Kerala

ടിബിഎസ് ഉടമ എന്‍ ഇ ബാലകൃഷ്ണമാരാര്‍ അന്തരിച്ചു|Balakrishnamarar

ടിബിഎസ് ഉടമ എന്‍ ഇ ബാലകൃഷ്ണമാരാര്‍ അന്തരിച്ചു|Balakrishnamarar

ടി ബി എസിന്റെയും പൂര്‍ണ്ണ പബ്ലിക്കേഷന്‍സിന്റെയും ഉടമ (NE Balakrishnamarar)എന്‍ ഇ ബാലകൃഷ്ണമാരാര്‍ (90) അന്തരിച്ചു. പുതിയറയിലെ വീട്ടിലായിരുന്നു അന്ത്യം. 1932 കണ്ണൂര്‍ ജില്ലയിലെ കണ്ണവം തൊടീക്കളത്ത്....

Eldhose Kunnappilly:എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനപരാതി;യുവതി പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ കൈരളി ന്യൂസിന്

കൈരളി ന്യൂസ് എക്‌സ്‌ക്യൂസീവ്;(Eldhose Kunnappillyഎല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയില്‍ യുവതി പറഞ്ഞതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സെപ്തംബര്‍ 14ന് എല്‍ദോസില്‍ നിന്നും....

കിട്ടിയോ എല്‍ദോയെ കിട്ടിയോ…കോണ്‍ഗ്രസിന് നേരെ ചോദ്യമുയര്‍ത്തി സോഷ്യല്‍ മീഡിയ

കിട്ടിയോയെന്ന ചോദ്യം നവ മാധ്യമങ്ങളില്‍ കോണ്‍ഗ്രസിനെ തിരിഞ്ഞ് കുത്തുന്നു. എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയെ പിടിക്കാന്‍ വൈകിയപ്പോഴാണ് കിട്ടിയോയെന്ന....

Thrissur: കാലുവേദനയുമായി ചികിത്സയ്ക്കെത്തി ഭാര്യ; ഭര്‍ത്താവിന് മദ്യം കുറിച്ച് നല്‍കി ഡോക്ടര്‍, പരാതി

ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗിയെ ഡോക്ടര്‍ അധിക്ഷേപിച്ചതായി പരാതി. കാലുവേദനയുമായി എത്തിയ രോഗിയോട് വിശ്രമിക്കരുത് എന്നും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനോട് ഭാര്യയുടെ വേദന....

ചരിത്രമെഴുതി ഇന്ത്യയുടെ രുദ്രാന്‍ക്ഷ് പാട്ടീല്‍; ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം

ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ചരിത്രമെഴുതി ഇന്ത്യയുടെ രുദ്രാന്‍ക്ഷ് ബാലസാഹെബ് പാട്ടീല്‍. ഈജിപ്റ്റിലെ കെയ്റോയില്‍ നടന്ന ഐഎസ്എസ്എഫ് ലോക....

KSRTC: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ല: ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി.സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ – പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ഹൈക്കോടതി പറഞ്ഞു.....

Koduvally: അമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു

കൊടുവള്ളിയില്‍ മാതാവ് മുന്നോട്ടെടുത്ത കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറേ മലയില്‍ റഹ്മത് മന്‍സിലില്‍ നസീറിന്റെയും കൊടുവള്ളി നെല്ലാങ്കണ്ടി....

DYFI: എംഎല്‍എയെ കണ്ടെത്തി നല്‍കണം; എല്‍ദോസ് കുന്നപ്പിള്ളിയെ കാണാനില്ലെന്ന് പരാതി നല്‍കി ഡിവൈഎഫ്ഐ

പീഡനക്കേസില്‍ പ്രതിയായി ആറുദിവസമായി ഒളിവിലായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നിപ്പിള്ളിയെ കണ്ടുപിടിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ പൊലീസില്‍ പരാതി. മണ്ഡലത്തിലെ വോട്ടര്‍മാരുടെ....

Wayanad: സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് ക്രൈംബ്രാഞ്ചിലേക്ക്; പനമരം സിഐയ്ക്ക് സ്ഥലംമാറ്റം

വയനാട് പനമരം സിഐ കെ എ എലിസബത്തിനെ സ്ഥലംമാറ്റി; സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത് കഴിഞ്ഞദിവസം വയനാട്ടില്‍....

വിനോദ് വൈശാഖിക്ക് തിക്കുറിശി സാഹിത്യ പുരസ്‌കാരം

കവിയും മലയാളംമിഷന്‍ രജിസ്ട്രാറുമായ വിനോദ് വൈശാഖി യുടെ ‘പുരികങ്ങള്‍ക്കിടയിലെ സൂര്യോദയം ‘എന്ന കാവ്യസമാഹാരം തിക്കുറിശ്ശി സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായി. വൈലോപ്പിള്ളി....

ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് 2022ന് അപേക്ഷ ക്ഷണിച്ചു

കേരളത്തില്‍ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ, 2022 -ലെ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വന്‍കിട....

Human Sacrifice: പത്മയുടെ സ്വര്‍ണം പണയം വച്ച തുകയുടെ ഒരു വിഹിതം ഭാര്യക്ക് നല്‍കി

നരബലിയ്ക്കിരയാക്കിയ പത്മയുടെ സ്വര്‍ണം പണയം വച്ച തുകയുടെ ഒരു വിഹിതം ഭാര്യയ്ക്ക് കൈമാറിയതായി മുഖ്യപ്രതി മുഹമ്മദ് ഷാഫി.നാല്പതിനായിരം രൂപയാണ് ഭാര്യയ്ക്ക്....

മൃതദേഹാവശിഷ്ടം കണ്ടപ്പോൾ എനിക്ക് അവരെ അതുപോലെ നുറുക്കി കളയാനാണ് തോന്നിയത്, സോമൻ

കേരളം ഒന്നാകെ നടുങ്ങിയ ഇലന്തൂർ നരബലി…കേരളം നടുങ്ങിയ നരബലിയുടെ മുഖ്യആസൂത്രകരിലൊരാൾ ഭഗവൽസിങ്ങാണെന്ന് നാട്ടുകാർക്കാർക്കും ആദ്യമൊന്നും വിശ്വസിക്കാനായില്ല. സംഭവത്തിന്റെ വിശദവിവരങ്ങൾ പുറത്തുവന്നപ്പോഴാണ്....

Sasi Tharoor: ഈരാറ്റുപേട്ടയില്‍ തരൂര്‍ അനുകൂലികളുടെ പ്രകടനം

എഐസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ അനുകൂലിച്ചു കോൺഗ്രസ്‌ പ്രവർത്തകർ ഈരാറ്റുപേട്ടയിൽ പ്രകടനം നടത്തി. ഉച്ചഭാക്ഷിണിയുടെ അകമ്പടിയോടെയായിരുന്നു പ്രകടനം.....

Eldhose Kunnappilly: പരാതിക്കാരിക്ക് നീതി ഉറപ്പ് വരുത്തണം; ഇത്തരം വ്യക്തികള്‍ അധികാരസ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കും: സിപിഐ എം

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരായ കേസ് അത്യന്തം ഗൗരവമായ പ്രശ്നമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലെ ഒരു....

പൂയപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ വയോധികയുടെ മരണം; കൊലപാതകമെന്ന് തെളിഞ്ഞു, മകള്‍ അറസ്റ്റില്‍

വെളിനല്ലൂര്‍ വില്ലേജില്‍ കരിങ്ങന്നൂര്‍ പി ഒ യില്‍ ആലുംമൂട് , ഇരപ്പില്‍ വെള്ളച്ചാട്ടത്തന് സമീപം സുജാ വിലാസം വീട്ടില്‍ താമസിച്ചു....

CPIM: ഹിന്ദുസ്ഥാന്‍ എന്ന ആശയം നടപ്പിലാക്കാനുള്ള പരിശ്രമം രാജ്യത്തെ ഭാഷാ യുദ്ധത്തിലേക്ക് നയിക്കും: സി.പി.ഐ (എം)

രാജ്യത്തിന്റെ ഐക്യത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്നതിന് ഇടയാക്കുന്ന ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറേണ്ടതുണ്ട്. സംഘപരിവാറിന്റെ ഹിന്ദി,....

V Sivankutty: സ്‌കൂള്‍ പരിസരത്തുണ്ടാകുന്ന സംഘര്‍ഷ സാധ്യത തടയാന്‍ കര്‍ശനമായ നടപടികള്‍ സ്‌കൂള്‍ അധികൃതര്‍ കൈക്കൊള്ളണം: മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ പരിസരത്ത് ഉണ്ടാകുന്ന സംഘര്‍ഷ സാധ്യത തടയാന്‍ അധികൃതര്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി....

Kakkodi:ക്വട്ടേഷന്‍ വാങ്ങി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: മുഖ്യപ്രതി പിടിയില്‍

കക്കോടിയില്‍ നിന്നും യുവാവിനെ തട്ടികൊണ്ടു പോയ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി പോലീസ് പിടിയില്‍. ബേപ്പൂര്‍ പൂന്നാര്‍ വളപ്പ് ചെരക്കോട്ട്....

Veena George; കൊവിഡ് കുറഞ്ഞെങ്കിലും കൈകഴുകാന്‍ മറക്കരുത്: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് പ്രതിരോധത്തിന്റെ വലിയ....

Sabarimala: തുലാമാസപൂജകള്‍ക്കായി ശബരിമല നട ഒക്ടോബര്‍ 17 ന് തുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് 18 ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട ഒക്ടോബര്‍ 17 ന് വൈകുന്നേരം 5 മണിക്ക്.തുറക്കും ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍....

Panthalam: എന്‍എസ്എസ് കോളേജില്‍ ABVP പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ SFI പ്രവര്‍ത്തകന് പരുക്ക്

പന്തളം എന്‍എസ്എസ് കോളേജില്‍ എ. ബി. വി .പി പ്രവര്‍ത്തകരുടെ ആക്രമം. ആക്രമണത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റു. രണ്ടാം വര്‍ഷ....

Page 959 of 3850 1 956 957 958 959 960 961 962 3,850