Kerala

കഠിനംകുളത്ത് വള്ളം മറിഞ്ഞ സംഭവം; കാണാതായ രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തി

കഠിനംകുളത്ത് വള്ളം മറിഞ്ഞ സംഭവം; കാണാതായ രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തി

കഠിനംകുളം കായലിൽ വള്ളം മറിഞ്ഞ് കാണാതായ രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സിന്റെ മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ക‍ഴിഞ്ഞ ദിവസമാണ് കഠിനംകുളത്ത്....

വാണിജ്യ വിക്ഷേപണത്തിൽ ചരിത്രമെ‍ഴുതി ISRO ; ഇന്ത്യയ്ക്ക് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി | Pinarayi Vijayan

വാണിജ്യ വിക്ഷേപണത്തിൽ ചരിത്രമെ‍ഴുതി ISRO. ഒറ്റ ദൗത്യത്തിൽ 36 ഉപഗ്രഹങ്ങൾ ISRO ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ....

‘യുവതയ്ക്കൊപ്പം കളമശ്ശേരി’;ശ്രദ്ധേയമായി മിനി മാരത്തണ്‍

ലഹരി ഉപയോഗത്തിനെതിരെ ക്രിയാത്‌മക യുവത്വം എന്ന മുദ്രാവാക്യവുമായി പോരാടാൻ ഒരുങ്ങുകയാണ് കളമശ്ശേരി മണ്ഡലം.മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന യുവതയ്ക്കൊപ്പം....

ലഹരിവിരുദ്ധ പ്രചാരണം ; യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച കൂട്ടയോട്ടം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

ലഹരി വിരുദ്ധ സന്ദേശമുയർത്തി സംസ്ഥാന യുവജന ക്ഷേമ ബോർഡ് കൂട്ടയോട്ടം സംഘടിപ്പിച്ചു.സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടന്ന കൂട്ടയോട്ടത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും....

ഗവർണർ നടപ്പാക്കുന്നത്‌ സംഘ്‌പരിവാർ അജണ്ട : എം വി ഗോവിന്ദൻ | M. V. Govindan

ഗവർണർ നടപ്പാക്കുന്നത്‌ സംഘ്‌പരിവാർ അജണ്ടയാണെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചാൻസലർ പദവി ദുരുപയോഗം ചെയ്യുകയാണ്‌. ഗവർണറുടെ....

സംഘപരിവാര്‍ അജണ്ട നടത്തിയെടുക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും | M. V. Govindan

സംഘപരിവാര്‍ അജണ്ട നടത്തിയെടുക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം.നവംബര്‍ 15ന് രാജ്ഭവന്‍റെ മുന്നിലും ജില്ലാ കേന്ദ്രങ്ങളിലുമാണ്....

തൃശൂരിൽ വൻ ലഹരിക്കടത്ത്; സംഘത്തിൽ വിദ്യാർത്ഥികളും, നിർണായക തെളിവുകൾ പുറത്ത്

ലഹരിക്കടത്തിനിടെ തൃശൂർ ജില്ലയിൽ പിടിയിലായ സംഘത്തിൽ നിന്ന് എക്സൈസിന് ലഭിച്ചത് നിർണായക തെളിവുകൾ. കൂടുതൽ അന്വേഷണത്തിന് എക്സൈസിൻ്റെ പ്രത്യേക സംഘത്തിന്....

വിവരം ലഭിക്കാതെ അപേക്ഷക മരിച്ചു ; സൂപ്രണ്ടിന് പിഴയിട്ട് കമ്മിഷൻ

വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ ലഭിക്കാതെ അപേക്ഷക മരിച്ച സംഭവത്തിൽ ഓഫീസ് സൂപ്രണ്ടിന് പിഴശിക്ഷ വിധിച്ച് വിവരാവകാശ കമ്മിഷൻ. തിരുവനന്തപുരം കോർപ്പറേഷൻ....

വിഷ്ണുപ്രിയ വധം; കൊലക്ക് ഉപയോ​ഗിച്ച കത്തി സ്വയം നിർമിച്ചത്, അന്വേഷണം വഴിതിരിച്ചുവിടാൻ ബാർബർ ഷോപ്പിലെ മുടി ബാ​ഗിൽ

പാനൂരിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ശ്യാംജിത്ത് ഉപയോ​ഗിച്ച ആയുധങ്ങൾ കണ്ടെത്തി. ചുറ്റിക, കത്തി, സ്കൂഡ്രൈവർ തുടങ്ങിയവ ബാ​ഗിലാക്കി വീടിനു സമീപത്തെ കുളത്തിൽ....

കുലശേഖരമംഗലത്ത് ഫർണിച്ചർ ഗോഡൗണിന് തീപിടിച്ചു; ആളപായമില്ല

വൈക്കം കുലശേഖരമംഗലത്ത് തടുക്ക്, ഫർണിച്ചർ ഗോഡൗണിന് തീപിടിച്ചു. രാവിലെ 7 30 ന് വൈക്കം സ്വദേശി രാജേഷ് വാഴക്കാലയുടെ ഗോഡൗണാണ്....

വിഷ്ണുപ്രിയ കൊലപാതകം ; ആസൂത്രണം ചെയ്തത് ഗൂഗിളിൽ സെർച്ച് ചെയ്തെന്ന് പ്രതി ശ്യാംജിത്ത്

കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകം ആസൂത്രണം ചെയ്തത് ഗൂഗിളിൽ സെർച്ച് ചെയ്തെന്ന് പ്രതി ശ്യാംജിത്ത്. ബാഗിൽ നിന്ന് കണ്ടെത്തിയ ബാറ്ററി,....

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; ഭർത്താവും ഭർത്തൃമാതാവും കസ്റ്റഡിയിൽ

12 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവും ഭർത്തൃമാതാവും കസ്റ്റഡിയിൽ. കോഴിക്കോട് പൂളക്കടവ് സ്വദേശി ആദിൽ ,....

പാർട്ടി എടുത്ത അച്ചടക്ക നടപടി അംഗീകരിക്കുന്നു : എൽദോസ് കുന്നപ്പിള്ളി | Eldhose Kunnappilly

പാർട്ടി എടുത്ത അച്ചടക്ക നടപടി അംഗീകരിക്കുന്നുവെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പാർട്ടിക്ക് മുന്നിലും പൊതു സമൂഹത്തിലും നിഷ്കളങ്കത തെളിയിക്കും. പരാതിയിൽ....

‘തന്നേയും സഹോദരിയേയും നഗ്നപൂജക്ക് വിധേയമാക്കാൻ ശ്രമിച്ചു’; സിദ്ദിഖിന്റെ ഭാര്യ | Kollam

ദുർമന്ത്രവാദി ജബ്ബാറിനെതിരേയും സഹായി സിദ്ദിഖിനെതിരേയും വീണ്ടും പരാതി.സിദ്ദിഖിന്റെ ഭാര്യയാണ് പരാതി നൽകിയത്.തന്നേയും തന്റെ സഹോദരിയേയും നഗ്നപൂജക്ക് വിധേയമാക്കാൻ ശ്രമിച്ചു.തന്നെ ബന്ദിയാക്കി.തന്നെ....

കല്ല് കെട്ട് മേസ്തിരിയിൽ നിന്ന് 75-ാം വയസ്സിൽ സിനിമാക്കാരൻ…| Kasaragod

കാസർകോഡ് ചീമേനി ചാനടുക്കത്തെ കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ദാവീദേട്ടനെ ( ഡേവിഡ് ജോസഫ് ) അറിയാം.കൊമ്പൻ മീശക്കാരനായ....

എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യം ചെയ്യൽ നാളെ പുനഃരാരംഭിക്കും | Eldhose Kunnappilly

ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം എൽ എയുടെ ചോദ്യം ചെയ്യൽ നാളെ പുനഃരാരംഭിക്കും. ചോദ്യം ചെയ്യലിന്റെ ആദ്യദിനത്തിൽ എംഎൽഎ അന്വേഷണ....

വിഷ്ണുപ്രിയ കൊലപാതകം ; പ്രതി ശ്യാംജിത്തുമായി തെളിവെടുപ്പ് തുടരുന്നു | Kannur

കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകക്കേസില്‍ പ്രതി ശ്യാംജിത്തുമായി പോലീസ് തെളിവെടുപ്പ് തുടരുന്നു. മാനന്തേരിയിലെ കുളത്തിൽ ഉപേക്ഷിച്ച ബാഗിൽ ശ്യാംജിത്ത് കൊലപാതകത്തിന്....

ഗവർണർ വിഷയം ; വിവാദങ്ങൾക്ക് കാതു കൊടുക്കരുതെന്ന് മന്ത്രി R ബിന്ദു | R. Bindu

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിവാദങ്ങൾക്ക് കാതു കൊടുക്കുന്നില്ല. പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് അനുഭാവം....

എൽ ഡി എഫ് യോഗം ഇന്ന് | LDF

എൽ ഡി എഫ് യോഗം ഇന്ന് നടക്കും.കേന്ദ്ര സർക്കാർ നിലപാടിനെതിരെയുള്ള രണ്ട് ക്യാമ്പയിന് ശേഷം നടക്കുന്ന യോഗത്തിൽ ഗവർണർ വിഷയമാകും....

ബലാത്സംഗക്കേസ് പ്രതി എൽദോസ് കുന്നപ്പിള്ളിക്കെതിരെ മുഖം രക്ഷിക്കൽ നടപടിയുമായി KPCC

ബലാത്സംഗക്കേസിലെ പ്രതി കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ മുഖം രക്ഷിക്കൽ നടപടിയുമായി കെപിസിസി നേതൃത്വം. ദൈനം ദിന പ്രവർത്തനങ്ങളിൽ നിന്ന്....

പുന്നപ്ര രണധീരർക്ക്‌ പ്രണാമം | Punnapra Vayalar

തൊഴിലാളി വർഗ പോരാട്ടത്തിലെ അവിസ്‌മരണീയമായ പുന്നപ്ര സമരത്തിന്‌ 76 വയസ്സ്. 76-ാമത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റ ഭാഗമായ് പുഷ്പാർച്ചനയും....

ഹെലികോപ്റ്റർ അപകടം ; വീരമൃത്യുവരിച്ച മലയാളി സൈനികന്റെ ഭൗതികശരീരം നാ‍ളെ നാട്ടിലെത്തിക്കും | Helicopter Crash

അരുണാചലിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ അശ്വിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ആസാം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം....

Page 966 of 3876 1 963 964 965 966 967 968 969 3,876