മുംബൈയില്‍ താനെ ജില്ലയിലെ ആദിവാസി ഗ്രാമത്തില്‍ കര്‍ഷകര്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ചു താനെ കളക്ടറേറ്റിന് മുന്നില്‍ പ്രക്ഷോഭ സമരവുമായി അഖിലേന്ത്യാ കിസാന്‍ സഭ. കഴിഞ്ഞ അമ്പത്...
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് കോവിഡ് പരിശോധനാ കേന്ദ്രത്തിന് തുടക്കമായി. വിമാനത്താവളം വഴി പുറത്തേക്കുപോകുന്ന യാത്രക്കാര്‍ക്കാണ് ഇതിനായി അവസരമൊരുക്കിയിരിക്കുന്നത്. യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം തന്നെ വെബ്സൈറ്റിലും...
മുംബൈയില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ പവര്‍ കട്ട് റിപ്പോര്‍ട്ട് ചെയ്തതോടെ നഗരവാസികളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ആകാംക്ഷ നിറഞ്ഞ അന്വേഷണങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കയാണ് വാട്ട്സാപ്പ് പോലുള്ള മാധ്യമങ്ങള്‍....
ബോളിവുഡ് മയക്കുമരുന്ന് കേസില്‍ ദീപിക പദുകോണിന്റെ മറുപടികള്‍ തൃപ്തികരമല്ലെന്നാണ് എന്‍സിബി. ദീപിക നല്കിയ വിവരങ്ങള്‍ ശരിയാണോയെന്ന് നടിയുടെ ഫോണില്‍ നിന്നുള്ള വിശദാംശങ്ങളുമായി ഒത്തുനോക്കി വിലയിരുത്തുമെന്ന് എന്‍സിബിയെ ഉദ്ധരിച്ചുള്ള...
മയക്ക് മരുന്നുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മൊഴി നല്കുവാനായി ദീപിക പദുകോണും സാറ അലി ഖാനും മുംബൈയിലെത്തി; ബോളിവുഡ് നടന് സുശാന്ത് സിങ് മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ബോളിവുഡിലെ...
മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് സംബന്ധിച്ച അന്വേഷണം നടി ദീപിക പദുക്കോണിലേക്കും. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ നാളെ ചോദ്യം ചെയ്യും. കരിഷ്മയും ദീപികയും...
ഇന്ത്യയുടെ കൊവിഡ് -19 കേസുകളില്‍ നാലിലൊന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ 21,029 പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതര്‍...
ഭീവണ്ടിയിലെ കെട്ടിട ദുരന്തത്തില്‍ ഇത് വരെ ലഭിച്ച വിവരങ്ങളില്‍ 10 പേരാണ് മരണപ്പെട്ടത്. 26 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ 11 പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. മൂന്ന് നില...
താനെ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് എട്ട് മരണം. ഇരുപതിലധികം പേര് കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതിനോടകം 25 പേരെ രക്ഷപെടുത്തിയതായി താനെ...
മഹാരാഷ്ട്രയില്‍ 21,907 പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 11,88,015 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 425 മരണങ്ങളാണ് സംസ്ഥാനം...
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഘട്ടം ഘട്ടമായ ഇളവുകളെ തുടര്‍ന്ന് മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും രോഗ വ്യാപനത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ കേസുകള്‍ക്ക് കാരണമായിരിക്കുന്നത് നഗരത്തോട് ചേര്‍ന്നുള്ള വാരാന്ത്യ...
കോവിഡ് -19 കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി മുംബൈ പോലീസ്. സെപ്റ്റംബര്‍ 18 അര്‍ദ്ധരാത്രി മുതല്‍ 144 ഏര്‍പ്പെടുത്തുന്നതോടെ യാത്രകള്‍ക്കും ഒത്തു ചേരലുകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന്...
മഹാരാഷ്ട്രയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപനത്തില്‍ റഷ്യയെ മറി കടന്നിരിക്കയാണ് സംസ്ഥാനം. റഷ്യയില്‍ ഇത് വരെ 1079519 കൊവിഡ് കേസുകളാണ്...
മഹാരാഷ്ട്രയില്‍ പുതിയ 20,482 കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 10,97,856 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് മരണസംഖ്യ 30,409 രേഖപ്പെടുത്തി. നിലവില്‍...
ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക് കടക്കുമ്പോള്‍ മയക്കുമരുന്ന് ഇടപാടുകളില്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി.) ആറു പേരെക്കൂടി അറസ്റ്റുചെയ്തു....
മഹാരാഷ്ട്രയില്‍ കോവിഡ് രോഗവ്യാപനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 15 മുതല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ 'എന്റെ കുടുംബം-എന്റെ ഉത്തരവാദിത്തം' കാമ്പയിന് തുടക്കമിടുന്നു. ഇതിന്റെ ഭാഗമായി മുംബൈയിലെ...
മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നിര്‍ണായക വഴിതിരിവ്. ലഹരിമരുന്ന് ഉപയോഗിക്കുന്ന ബോളിവുഡ് സിനിമാപ്രവര്‍ത്തകരുടെ പേരുകള്‍ റിയ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പതിനഞ്ചോളം പേരുടെ വിവരങ്ങളാണ്...
മഹാരാഷ്ട്രയില്‍ 23,446 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഇപ്പോള്‍ 9,90,795 ആയിരിക്കുകയാണ്. 448 പേര് കഴിഞ്ഞ 24 മണിക്കൂറില്‍ മരണപ്പെട്ടു. സംസ്ഥാനത്ത്...
മുംബൈയില്‍ ബോളിവുഡ് നടി കങ്കണ റണാവത്തും ശിവസേന നേതാവ് സഞ്ജയ് റൗതും തമ്മില്‍ ട്വിറ്ററില്‍ തുടങ്ങിയ വാക് പോര് രൂക്ഷമായതോടെ ശിവസേനയുടെ പ്രതിഷേധ സമരങ്ങള്‍ക്കൊടുവിലാണ് നടിയുടെ ഓഫീസ്...
ബംഗളൂരു: ബംഗളൂരു ലഹരിമരുന്ന് കേസില്‍ പ്രശസ്ത നടി സഞ്ജന ഗല്‍റാണി അറസ്റ്റില്‍. രാവിലെ വസതിയില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയതിന് പിന്നാലെ സഞ്ജനയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ്...
ബ്രിട്ടനിലെ ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് ഷീല്‍ഡ് വാക്സിന്റെ ഇന്ത്യയിലെ അവസാന ഘട്ട മനുഷ്യ പരീക്ഷണം മുംബൈയിലെയും പുനെയിലെയും ആശുപത്രികളിലായി നടക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. 20 നും...
മുംബൈ: സുശാന്ത് സിംഗിന്റെ സഹോദരി പ്രിയങ്കയ്ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി റിയ ചക്രവര്‍ത്തി രംഗത്ത്. 2019 ഏപ്രിലില്‍ പ്രിയങ്ക ലൈംഗികമായി തന്നെ സമീപിച്ചുവെന്നാണ് റിയയുടെ ആരോപണം. റിയ പറഞ്ഞത്...
രാജന് നായരെ സംബന്ധിച്ചിടത്തോളം ഫോട്ടോഗ്രാഫി എന്ന കല ജീവിത ഉപാധി എന്നതിനേക്കാള്‍ അയാളുടെ വേദനയെ മറികടക്കാനുള്ള ഉപാദിയായിരുന്നു. ഇപ്പോള്‍, ഇന്ത്യയിലുടനീളമുള്ള കുട്ടികള്‍ക്ക് അവരുടെ ആത്മവിശ്വാസം കണ്ടെത്താനും സ്വാശ്രയ...
മുംബൈ: മറാത്തി നടന് അശുതോഷ് ഭക്രെയെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 32 വയസായിരുന്നു. മറാത്ത്വാദയിലെ നന്ദേഡ് ടൗണിലെ വീട്ടിലാണ് അശുതോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച...
ബംഗളൂരു: കൊവിഡ് രൂക്ഷമായ ബംഗളൂരുവില്‍ രോഗം സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്കായി ആരോഗ്യവകുപ്പും പൊലീസും തെരച്ചില്‍ തുടരുകയാണ്. നഗരത്തിലെ ആകെ കൊവിഡ് രോഗികളുടെ ഏഴ്...
മുംബൈയുടെ പ്രാന്തപ്രദേശമായ താനെ ജില്ലയില്‍ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണ്. ലോക് ഡൗണിന് മുമ്പ് ലോക്കല്‍ ട്രെയിനുകളില്‍ തിക്കി തിരക്കി യാത്ര ചെയ്തിരുന്ന ഒരു വലിയ വിഭാഗം ഈ...
മുംബൈ: നടന് സുശാന്ത് സിംഗിന്റെ മരണത്തില്‍ ബോളിവുഡിനെതിരെ വിമര്‍ശനവുമായി വിവേക് ഒബ്റോയി. താരത്തെ സിനിമാമേഖലയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നാണ് സഹപ്രവര്‍ത്തകരുടെ വെളിപ്പെടുത്തലുകള്‍. ''ബോളിവുഡ് പുനരാലോചിക്കണം, പരസ്പര...
ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാലു ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. 19 മുതല്‍...
മുംബൈ: അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവരുടെ പിന്നാലെ മഹാരാഷ്ട്ര സൈബര്‍ സെല്‍. സൈബര്‍ സുരക്ഷയ്ക്കും സൈബര്‍ കുറ്റകൃത്യ...
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിയേയും നടന് മഹേഷ് ഷെട്ടിയേയും ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ്. മരണദിവസത്തിന്റെ തലേന്ന് സുശാന്ത്...
മുംബൈ: പ്രമുഖ ബോളിവുഡ് നടന്മാരുടെ മാനേജരായി പ്രവര്‍ത്തിച്ച സെലിബ്രിറ്റി മാനേജര്‍ ദിഷാ സാലിയന്‍ (28) മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. മാതാപിതാക്കള്‍ക്കൊപ്പം ദാദറിലായിരുന്നു ദിഷയുടെ താമസം....
തദേശിയര്‍ക്ക് മാത്രം ചികിത്സ നല്കാന് ഒരുങ്ങി ദില്ലി സര്‍ക്കാര്‍. വിഷയത്തില്‍ ദില്ലിക്കാരുടെ അഭിപ്രായം കേജരിവാള്‍ തേടി. ആശുപത്രികളില്‍ കിടത്തി ചികില്സിക്കാനുള്ള സൗകര്യം നിലവില്‍ ദില്ലിയില്‍ ഇല്ല. രോഗ...
ദില്ലിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 82 മരണം. 62 പേരുടെ മരണം സ്ഥിരീകരിക്കാന്‍ വൈകി. ആദ്യമായി ദില്ലിയില്‍ ഒറ്റ ദിവസത്തിനുള്ള രോഗം ബാധിക്കുന്നവരുടെ എണ്ണം ആയിരം കടന്നു. ലഫ്ന്റന്റ്...
കോവിഡ് -19 നെതിരെ പോരാടാനുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ( ബിഎംസി) കീഴിലുള്ള ആശുപത്രികള്‍ക്ക് പിപിഇ കിറ്റുകള്‍ സംഭാവന...
മഹാരാഷ്ട്രയിലും ലോക് ഡൌണ്‍ മെയ് അവസാനം വരെ നീട്ടിയതോടെ ഏറെ സമ്മര്‍ദ്ദത്തിലായിരിക്കയാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം. സംസ്ഥാനത്ത് പ്രത്യേകിച്ച് മുംബൈ നഗരത്തിലെ ഗുരുതരമായ അവസ്ഥ തുടരുമ്പോള്‍ പ്രതിരോധത്തിനായി...
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്തിന്റെ സ്ഥിതി രൂക്ഷമായതോടെ കൂടുതല്‍ ക്വാറന്റൈന് കേന്ദ്രങ്ങള്‍ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് നഗരം. വാങ്കഡെ സ്റ്റേഡിയമാണ് ഏറ്റവും ഒടുവില്‍...
ദില്ലി: ദില്ലിയിലെ കുപ്രസിദ്ധമായ ബോയ്സ് ലോക്കര്‍ റൂം വിവാദത്തില്‍ നിര്‍ണായക വഴിത്തിരിവ്. സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഗ്രൂപ്പ് ഇല്ലെന്ന് ദില്ലി...
മുംബൈയില്‍ കോവിഡ് വ്യാപനം പതിനായിരം കടക്കുമ്പോഴും രോഗ പ്രതിരോധനത്തിനായുള്ള മാനദണ്ഡങ്ങള്‍ കാറ്റി പറത്തിയാണ് ജനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രിമിനല്‍ പ്രൊസീജ്യര്‍...
മുംബൈ: മഹാരാഷ്ട്ര ഭവന നിര്‍മ്മാണ മന്ത്രി ജിതേന്ദ്ര അവാദിന് കൊവിഡ് സ്ഥിരീകരിച്ചു. താനെയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരാഴ്ച മുന്‍പ് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍കരുതല്‍ പരിശോധനയ്ക്കായി മന്ത്രി...
സാമൂഹിക അകലം പാലിക്കുകയാണെങ്കില്‍ സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ക്ക് ഇനി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച്...
കല്യാണില്‍ താമസിക്കുന്ന മോനിഷ പത്തു ദിവസങ്ങള്‍ക്ക് മുന്‍പാണ് ആശുപത്രിയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സിസേറിയനുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ അണുബാധയാണ് മരണ കാരണമായി പറയുന്നത്. ജ്യൂപിറ്റര്‍ ആശുപത്രീയില്‍...
രാജ്യത്ത് കോവിഡ് 19 ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ച മഹാരാഷ്ട്രാ സംസ്ഥാനത്ത് രോഗപ്രതിരോധത്തിന് അനിവാര്യമായ മുന്‍കരുതലുകള്‍ എടുത്തില്ല എന്ന് പരക്കെ ആരോപണം ഉയരുകയാണ്. നഴ്സുമാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും...
കൊറോണ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ധാരാവി ചേരി പൂര്‍ണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ധാരാവിയില്‍ രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള...
ചെന്നൈ: കൊറോണ വൈറസിനെ ചെറുക്കാനായി സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന് റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി പരാതി. സംഭവത്തെക്കുറിച്ച് ഒരു തമിഴ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട്...
മുംബൈ: ധാരാവിയില്‍ കൊറോണ ബാധിച്ച് മരിച്ച 56കാരന് രോഗം പകര്‍ന്നത് മലയാളികളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനം കഴിഞ്ഞ് മടങ്ങിയ മലയാളികളുമായി ഇയാള്‍ സമ്പര്‍ക്കം...
ദില്ലിയില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ കോവിഡ് പടരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന രണ്ട് ഡോക്ടര്‍മാരടക്കം ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത വലിയ പ്രതിസന്ധിയാണ്...
ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരവിയില്‍ കൊറോണ വൈറസ് ബാധിച്ച രോഗി മരണമടഞ്ഞ വാര്‍ത്ത ആശങ്ക പടര്‍ത്തിയിരിക്കയാണ്. ശ്വാസതടസ്സം മൂലം 56 കാരനായ രോഗിയെ...
മുംബൈയില്‍ ഒരു കൊറോണ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കയാണ്. അന്ധേരി സാകിനാക്കയില്‍ താമസിക്കുന്ന അശോകനാണ് മരണമടഞ്ഞത്. 68 വയസ്സ് പ്രായമുള്ള ഇയാള്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഭാര്യയും...
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 സ്ഥിരീകരിച്ച മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ 2...
ദില്ലി: നിസാമുദ്ദീനിലെ മുസ്ലീം പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്തവരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആറ് തെലങ്കാന സ്വദേശികള്‍ മരിച്ചു. പരിപാടിയില്‍ പങ്കെടുത്ത് ശേഷം തിരികെ നാട്ടിലെത്തിയവരാണ് മരിച്ചതെന്ന്...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US