Metro | Kairali News | kairalinewsonline.com - Part 12
Monday, July 6, 2020

Metro

ആഷാ ബോസ്‌ലേയുടെ മകന്‍ അന്തരിച്ചു; സംഗീത സംവിധായകനായ ഹേമന്ദിന്റെ മരണം കാന്‍സര്‍ മൂലം

കാന്‍സറിനെത്തുടര്‍ന്നു സ്‌കോട്‌ലന്‍ഡിലായിരുന്നു 66 വയസുകാരനായ ഹേമന്ദിന്റെ അന്ത്യം.

മുംബൈ വിമാനത്താവളത്തിനും താജ് ഹോട്ടലിനും ബോംബ് ഭീഷണി; നഗരത്തിൽ ജാഗ്രതാ നിർദേശം

മുംബൈ: മുംബൈ വിമാനത്താവളത്തിൽ ബോംബ് സ്‌ഫോടനം നടത്താൻ പദ്ധതിയിടുന്നതായി ഫോൺ സന്ദേശം. ഭീഷണിയെ തുടർന്ന് നഗരത്തിൽ കനത്ത ജാഗ്രതാ നിർദേശം നൽകി. വിമാനത്താവളത്തിന്റെ ആഭ്യന്തര- അന്താരാഷ്ട്ര ടെർമിനലുകളിലും...

റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പണം കണ്ടെത്താന്‍ പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നു

ഡാന്‍സ് ട്രൂപ്പില്‍ ഒപ്പമുള്ള കുട്ടിയെയാണ് ഇരുവരും തന്ത്രപൂര്‍വം തട്ടിക്കൊണ്ടുപോയി കഴുത്തുഞെരിച്ചു കൊന്നത്. ഇന്നലെയാണ് ഇരുവരും പിടിയിലായത്.

പൊലീസ് സ്റ്റേഷനിലിരുന്ന് ബിയറടിച്ചു; പൊലീസുകാരെ തെറി വിളിച്ചു; യുവതിക്ക് 1200രൂപ പിഴ; വീഡിയോ കാണാം

പൊലീസ് സ്റ്റേഷനിലിരുന്ന് ബിയറടിക്കുകയും പൊലീസുകാരെ തെറി വിളിക്കുകയും ചെയ്ത യുവതിക്ക് 1200 രൂപ പിഴ

ഹാര്‍ദിക് പട്ടേലിന്റെ അറസ്റ്റ്: ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിരോധനം

പട്ടേല്‍ വിഭാഗ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തി

ബംഗളുരു സിറ്റി റെയില്‍വേ സ്റ്റേഷന്റെ പേരുമാറ്റി; ഇനി സങ്കൊള്ളി രായണ്ണ സ്റ്റേഷന്‍

ബംഗളുരു സിറ്റി റെയില്‍വേ സ്റ്റേഷന്റെ പേരുമാറ്റി. സ്വാതന്ത്ര്യസമര സേനാനി ക്രാന്തീവര സങ്കൊള്ളി രായണ്ണയുടെ പേരിലായിരിക്കും ഇനി മജെസ്റ്റിക്കിലെ സിറ്റി സ്റ്റേഷന്‍ അറിയപ്പെടുക. ഇന്നലെയാണ് പേരുമാറ്റം നിലവില്‍വന്നത്.

ലൈറ്റ് മെട്രോ: കേന്ദ്രത്തിന് വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ കത്ത്; ഡിഎംആര്‍സി കണ്‍സള്‍ട്ടന്റല്ല; പ്രാരംഭ ചുമതല മാത്രം

ലൈറ്റ് മെട്രോയില്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു. പദ്ധതിയില്‍ ഡിഎംആര്‍സിയെ സംബന്ധിച്ച അവ്യക്തത നിറച്ചാണ് പുതിയ കത്തും നല്‍കിയത്.

മോക്ക് ഡ്രില്ലിനിടെ പൊലീസിന്റെ ടിയർ ഗ്യാസ് പതിച്ചത് ലേഡീസ് ഹോസ്റ്റലിനുള്ളിൽ; 20 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

പൊലീസിന്റെ മോക്ക് ഡ്രില്ലിനിടെ ടിയർ ഗ്യാസ് അബദ്ധത്തിൽ പതിച്ചത് ലേഡീസ് ഹോസ്റ്റലിനുള്ളിൽ

ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും മാന്യമായി ജീവിക്കാനാവുന്നില്ല; ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍

ഭിന്ന ലൈംഗികശേഷിയുള്ളവരായിപ്പോയെന്ന കാരണത്താല്‍ ഭരണകൂടവും സമൂഹവും കാട്ടുന്ന വിവേചനത്തില്‍ മനം നൊന്താണ് മൂന്നു പേരും കളക്ടറുടെ മുന്നിലെത്തിയത്.

സുഹൃത്തിനെ ഐഎസുകാരനാക്കി; ഭാര്യയെ കൊന്ന് സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ മലയാളി ടെക്കി നടത്തിയ ശ്രമങ്ങള്‍

ബംഗളുരുവിലെ ഐടിരംഗത്തുള്ള മലയാളികളെ മുഴുവന്‍ ഞെട്ടിച്ച എം ജി ഗോകുല്‍ സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ നടത്തിയ ആസൂത്രിതനീക്കങ്ങള്‍.

സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട മലയാളി ടെക്കി സ്വന്തം ഭാര്യയെ കൊന്നു; വിമാനത്താവളത്തിലേക്കു ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ നിറയെ ദുരൂഹത

ബംഗളുരു: സുഹൃത്തിനെ കുടുക്കി ഭാര്യയെ സ്വന്തമാക്കാന്‍ വിമാനത്താവളത്തിലേക്കു മലയാളിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഭീഷണി സന്ദേശം അയച്ച കേസ് വഴിത്തിരിവില്‍. പിടിയിലായ എം ജി ഗോകുല്‍ സ്വന്തം...

ഹൈക്കോടതി മന്ദിരത്തിന്റെ എട്ട് നിലകളില്‍ ഗുരുതര വിള്ളല്‍; രണ്ട് തൂണുകള്‍ പൊട്ടി; ട്രിച്ചി എന്‍ഐടിയുടെ പഠന റിപ്പോര്‍ട്ട് പീപ്പിളിന്

കൊച്ചിയിലെ ഹൈക്കോടതി മന്ദിരത്തിന് ഗുരുതര ബലക്ഷയം. കെട്ടിടത്തിന്റെ സി ബ്ലോക്കില്‍ വിള്ളല്‍ വീണതായി കണ്ടെത്തി.

ജൈനരുടെ ഉപവാസാചരണം; എട്ടുദിവസത്തേക്ക് മുംബൈയുടെ ചില ഭാഗങ്ങളില്‍ മാംസവ്യാപാരം നിരോധിച്ചു; ബിജെപി നീക്കത്തോടു ശിവസേന എതിര്‍ത്തു

ജൈനരുടെ ഉപവാസാചരണം നടക്കുന്ന നാളുകളില്‍ എട്ടു ദിവസം മുംബൈയിലെ മിറാ റോഡ്, ഭയാന്തര്‍ എന്നിവിടങ്ങളില്‍ മാംസവ്യാപാരം നിരോധിച്ചു.

ആത്മഹത്യ ചെയ്യാനുള്ള മാർഗങ്ങൾ അന്വേഷിച്ച് മോഡൽ സന്ദർശിച്ചത് 89 സൈറ്റുകൾ

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത യുവ മോഡൽ മരിക്കാനുള്ള മാർഗങ്ങൾ അന്വേഷിച്ച് സന്ദർശനം നടത്തിയത് 89 വെബ്‌സൈറ്റുകൾ.

ഐടി എന്‍ജിനീയറുടെ കൊലപാതകം; സ്വാതന്ത്ര്യം നല്‍കാതിരുന്നതിനാലെന്ന് ഭാര്യ

ബംഗളുരുവില്‍ ഐടി എന്‍ജിനീയറെ കൊന്നു തടാകത്തില്‍ തള്ളിയത് സ്വാതന്ത്ര്യം ലഭിക്കാതിരുന്നതിനാലാണെന്ന് അറസ്റ്റിലായ ഭാര്യ ശില്‍പ റെഡ്ഡി. തനിക്കു ജീവിക്കണമെങ്കില്‍ ഭര്‍ത്താവിനെ കൊന്നേ പറ്റൂ എന്നതായിരുന്നു അവസ്ഥയെന്നും ചോദ്യം...

സിസിടിവി ദൃശ്യം വാട്‌സ്ആപ്പില്‍ പ്രചരിച്ചു; വഴിയാത്രക്കാരിയെ ഇടിച്ചിട്ട ടാക്‌സി ഡ്രൈവര്‍ കീഴടങ്ങി

വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ടാക്‌സി ഡ്രൈവര്‍, തന്റെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പരന്നതിനെത്തുടര്‍ന്നു പൊലീസില്‍ കീഴടങ്ങി. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം.

കാമുകനോടൊപ്പം ജീവിക്കാന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ കൊന്ന ഭാര്യ പിടിയില്‍

ബന്ധുവായ കാമുകനൊപ്പം വിദേശത്തു പോയി ജീവിക്കാന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവിനെ കൊന്ന യുവതി അറസ്റ്റില്‍. ആന്ധ്രാ സ്വദേശിയും ബംഗളുരുവില്‍ സ്ഥിരതാമസക്കാരിയുമായ ശില്‍പ റെഡ്ഢിയാണ് പിടിയിലായത്.

കൊറിയറില്‍ കൊക്കെയിന്‍ വരുത്തി; ചെന്നൈയില്‍ സിഇഒ അറസ്റ്റില്‍

കൊറിയറില്‍ കൊക്കെയിന്‍ വരുത്തി കൈവശം വച്ച സിഇഒയെ ചെന്നൈയില്‍ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ഇ പബ്ലിഷിംഗ് സ്ഥാപനമായ ജോവേ ഇന്ത്യയുടെ സിഇഒ സഞ്ജീവ് ഭട്‌നാഗറാണ് അറസ്റ്റിലായത്.

ബാലിക ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; ഭൂവുടമ അറസ്റ്റില്‍

പതിമൂന്നുവയസുകാരി ബലാത്സംഗത്തിനിരയായി മരിച്ച കേസില്‍ ഭൂവുടമ അറസ്റ്റില്‍. ദില്ലിയിലെ ഉസ്മാന്‍പൂര്‍ പ്രദേശത്താണ് സംഭവം. ഇന്നലെ രാത്രി വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്.

മുംബൈയിൽ കുതിരസവാരി വേണ്ട; ഹൈക്കോടതി നിർദ്ദേശം പ്രാബല്യത്തിൽ

മുംബൈയിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട കുതിരവണ്ടി സവാരി നിരോധിക്കാൻ തീരുമാനം. മൃഗസംക്ഷണ നിയമപ്രകാരമാണ് കുതിരകളെ ഉപയോഗിച്ച്് വലിക്കുന്ന വണ്ടികൾ നിർത്തലാക്കുന്നതെന്ന് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞദിവസം മുതലാണ്...

എയര്‍ ഇന്ത്യക്കു നന്നാവാനും അറിയാം; ജീവന്റെ മിടിപ്പുമായി വിമാനം സമയത്തിനും മുമ്പേ പറന്നു

ഒരു ജീവന്‍ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്തപ്പോള്‍ എല്ലാ യാത്രക്കാരെയും കൃത്യമായി കയറ്റി, യാതൊരു പരാതിയുമില്ലാതെ വിമാനം സമയത്തിനും മുമ്പേ പറന്നു. മധുരയില്‍നിന്നു ചെന്നൈവഴി മുംബൈയിലേക്കുള്ള വിമാനമാണ് ജീവന്റെ...

Page 12 of 12 1 11 12

Latest Updates

Advertising

Don't Miss