Metro | Kairali News | kairalinewsonline.com - Part 2
Tuesday, July 7, 2020

Metro

മൊബൈല്‍ മോഷ്ടാവിന്റെ ആക്രമണം; യുവതി ട്രെയിനില്‍ നിന്നും വീണു

മൊബൈല്‍ മോഷ്ടാവിന്റെ ആക്രമണം; യുവതി ട്രെയിനില്‍ നിന്നും വീണു

പലരും പരിസര ബോധമില്ലാതെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ കുടുങ്ങി കിടക്കാന്‍ തുടങ്ങിയതാണ് മോഷ്ടാക്കള്‍ അവസരമാക്കുന്നത്.

മരണത്തിന്റെ മുന്നറിയിപ്പ് അറിയാതെ പോയി; മുംബൈയിൽ മലയാളി യുവാവിന്റെ ആകസ്മിക മരണത്തിൽ മനം നൊന്ത് ബന്ധുക്കളും സുഹൃത്തുക്കളും
”മത്സരിച്ച് അന്നദാനം നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്: ഒരു നേരത്തെ ആഹാരത്തിന് വേണ്ടി മധു എന്ന ചെറുപ്പക്കാരന്‍ മരിച്ച നാടാണ് നമ്മുടേത്”; ഒരു ഓര്‍മ്മപ്പെടുത്തല്‍
ബിജെപി എംഎല്‍എയുടെ ഭാര്യയും പെണ്‍സുഹൃത്തും ഏറ്റുമുട്ടി; എംഎല്‍എയ്ക്കും കിട്ടി മുഖത്തിന് രണ്ടെണ്ണം; പ്രിയയും അര്‍ച്ചനയും തമ്മിലുണ്ടായ അടിപിടിയുടെ കാരണം കേട്ട് ഞെട്ടി നേതാക്കള്‍
ഫുട്‌ബോള്‍ മത്സരത്തിനിടെ അപകടം; ഖത്തറില്‍ മുംബൈ മലയാളിയായ യുവാവ് മരിച്ചു

ഫുട്‌ബോള്‍ മത്സരത്തിനിടെ അപകടം; ഖത്തറില്‍ മുംബൈ മലയാളിയായ യുവാവ് മരിച്ചു

പന്തിനെ തലകൊണ്ട് തടുക്കുവാനായി ഉയര്‍ന്നു പൊങ്ങവേയാണ് ബാലന്‍സ് തെറ്റി നെഞ്ചിടിച്ചു താഴെ വീണത്.

എസ്പി ചൈത്ര തെരേസ ജോണിനെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് ഹര്‍ജി; ഹര്‍ജി അപക്വമെന്ന് കോടതി വിമര്‍ശനത്തെ തുടര്‍ന്ന് പിന്‍വലിച്ചു

നടിയെ ആക്രമിച്ച കേസ്; വനിതാ ജഡ്ജി വേണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച്‌ പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാരുടെ ലിസ്റ്റ് ഇന്ന് രജിസ്ട്രാര്‍ കോടതിക്ക് കൈമാറും

ഐടി മേഖലയില്‍ തൊഴില്‍ നിയമങ്ങളിലെ ഇളവുകള്‍ അവസാനിക്കുന്നു; ചരിത്ര നേട്ടത്തിനരികെ തൊഴിലാളികളുടെ സംഘടിത ശക്തി
ലേക്ക് ബഫര്‍സോണ്‍; ബംഗളുരു നഗരത്തില്‍ 19 ലക്ഷത്തോളം കെട്ടിടങ്ങള്‍ പൊളിച്ച് നീക്കും

ലേക്ക് ബഫര്‍സോണ്‍; ബംഗളുരു നഗരത്തില്‍ 19 ലക്ഷത്തോളം കെട്ടിടങ്ങള്‍ പൊളിച്ച് നീക്കും

ദേശീയ ഹരിത ട്രൈബ്യൂണല്‍ നടപ്പിലാക്കിയാല്‍ ബംഗളുരു നഗരത്തിലെ മിക്ക കെട്ടിടങ്ങളും പൊളിച്ച് നീക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നാവശ്യപ്പെട്ട യുവാവിന്റെ ജനനേന്ദ്രിയം 30കാരി മുറിച്ചുമാറ്റി; സഹികെട്ടാണ് കൃത്യം ചെയ്തതെന്ന് യുവതി; യുവാവിന്റെ നില അതീവ ഗുരുതരം
ക്രിസ്തുമസ് പ്രാര്‍ത്ഥനയ്ക്കിടെ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം; അക്രമിച്ചത് ഇരുമ്പു ദണ്ഡുകളുമായി എത്തിയ സംഘം
മുംബൈ മലയാളികള്‍ക്ക് അഭിമാനമായി പ്രവീണ പ്രിന്‍സ് വൈദ്യന്‍

മുംബൈ മലയാളികള്‍ക്ക് അഭിമാനമായി പ്രവീണ പ്രിന്‍സ് വൈദ്യന്‍

ഏകദേശം ഇരുനൂറോളം ഹോട്ടലുകള്‍ പങ്കെടുത്ത ആദ്യ റൗണ്ടില്‍ നിന്നും തിരഞ്ഞെടുത്ത അഞ്ചു പേരില്‍ നിന്നാണ് ഒന്നാമതായി പ്രവീണ തിരഞ്ഞെടുക്കപ്പെട്ടത്.

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ബംഗളൂരുവില്‍ സിപിഐഎം ബഹുജന റാലി

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ബംഗളൂരുവില്‍ സിപിഐഎം ബഹുജന റാലി

പരിപാടി സിപിഐഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി സഖാവ് ജിവി ശ്രീരാമ റെഡ്ഢി ഉദ്ഘാടനം ചെയ്യും

ട്രെയിനില്‍ എത്തിച്ച 1000 കിലോ പട്ടിയിറച്ചി പിടികൂടി; ബിരിയാണി കടകളിലേക്ക് എത്തിച്ചതെന്ന് സൂചന

ട്രെയിനില്‍ എത്തിച്ച 1000 കിലോ പട്ടിയിറച്ചി പിടികൂടി; ബിരിയാണി കടകളിലേക്ക് എത്തിച്ചതെന്ന് സൂചന

ചെന്നൈ എഗ്‌മോര്‍ സ്‌റ്റേഷനിലെത്തിയ ട്രെയിനിലാണ് പട്ടിയിറച്ചി കണ്ടെടുത്തത്.

സംഘപരിവാറിന് മുന്നില്‍ മുട്ടുമടക്കാതെ ടിഎം കൃഷ്ണ;  ആയിരങ്ങളെ സാക്ഷിയാക്കി കൃഷ്ണ പ്രിയരാഗങ്ങള്‍ പാടി;  വേദി ഒരുക്കിയത് കേജരിവാള്‍
മാനസി കൊല്ലപ്പെട്ടനിലയില്‍; മൃതദേഹം കണ്ടെത്തിയത് ബാഗിനുള്ളില്‍; ആണ്‍സുഹൃത്ത് അറസ്റ്റില്‍

മാനസി കൊല്ലപ്പെട്ടനിലയില്‍; മൃതദേഹം കണ്ടെത്തിയത് ബാഗിനുള്ളില്‍; ആണ്‍സുഹൃത്ത് അറസ്റ്റില്‍

മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കൊലപാതകത്തില്‍ ആണ്‍സുഹൃത്തിന് പങ്കുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചത്.

ഇന്ത്യ ടൂറിസം മാര്‍ട്ട് പരിപാടിക്ക് തുടക്കമായി; പ്രളയാനന്തര കേരളം നേരിടുന്ന പ്രശ്നങ്ങളും ചർച്ചയില്‍

ഇന്ത്യ ടൂറിസം മാര്‍ട്ട് പരിപാടിക്ക് തുടക്കമായി; പ്രളയാനന്തര കേരളം നേരിടുന്ന പ്രശ്നങ്ങളും ചർച്ചയില്‍

പ്രളയാനന്തര കേരളത്തിലെ ടൂറിസം മേഖല നേരിടുന്ന പ്രതിസന്ധികളും ഡൽഹിയിൽ ചർച്ചയായി

മുംബൈ നാടകരംഗത്തിന് നഷ്ടമായത് സ്വന്തം അമിതാഭ് ബച്ചനെ; ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ വിതുമ്പലോടെ മുംബൈ

മുംബൈ നാടകരംഗത്തിന് നഷ്ടമായത് സ്വന്തം അമിതാഭ് ബച്ചനെ; ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ വിതുമ്പലോടെ മുംബൈ

ക്യാപ്റ്റന്‍ രാജുവിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് മുംബൈയിലെ സുഹൃത്തുക്കള്‍ കേട്ടത്.

ആ ഹോട്ടലില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടു; എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന തോന്നലായിരുന്നു;  ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രമുഖ ട്രാവല്‍ ബ്ലോഗര്‍
ഉപഭോക്താവിനെ കൊളളയടിക്കാനൊരുങ്ങി എസ്ബിഐ; ഇനി എടിഎം ഇടപാടുകള്‍ക്ക് 25 രൂപ സര്‍വീസ് ചാര്‍ജ്; മുഷിഞ്ഞ നോട്ടുകള്‍ മാറ്റിയെടുക്കാനും പണം
ചുരുണ്ട മുടി സ്‌ട്രെയിറ്റ് ചെയ്ത ശേഷം കൊഴിഞ്ഞു; മനംനൊന്ത് 19കാരി ആത്മഹത്യ ചെയ്തു

ചുരുണ്ട മുടി സ്‌ട്രെയിറ്റ് ചെയ്ത ശേഷം കൊഴിഞ്ഞു; മനംനൊന്ത് 19കാരി ആത്മഹത്യ ചെയ്തു

വന്‍തോതില്‍ മുടികൊഴിച്ചിലുണ്ടായതോടെ നേഹ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് മാതാപിതാക്കള്‍

സ്‌കൂട്ടറിലിടിച്ച ബൈക്കില്‍ നിന്ന് മാതാപിതാക്കള്‍ തെറിച്ചുവീണു; മുന്നിലിരുന്ന കുരുന്നുമായി ബൈക്ക് മുന്നോട്ട് പാഞ്ഞു

സ്‌കൂട്ടറിലിടിച്ച ബൈക്കില്‍ നിന്ന് മാതാപിതാക്കള്‍ തെറിച്ചുവീണു; മുന്നിലിരുന്ന കുരുന്നുമായി ബൈക്ക് മുന്നോട്ട് പാഞ്ഞു

തെറിച്ച് വീഴുമ്പോഴും മുന്നിലിരുന്ന അഞ്ച് വയസുള്ള പെണ്‍കുട്ടിയുമായി ബൈക്ക് മുന്നോട്ട് പായുന്നു.

കോട്ടയത്ത് സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആര്‍എസ്എസ് ഗുണ്ടകള്‍ അടിച്ചു തകര്‍ത്തു
Page 2 of 12 1 2 3 12

Latest Updates

Advertising

Don't Miss