National

‘ഗോള്‍ഡില്‍ ചേരുന്നതിനു മുന്‍പേ ഗോള്‍ഡന്‍ വിസ’ ഗോള്‍ഡന്‍ വിസ ലഭിച്ച സന്തോഷമറിയിച്ച് പൃഥ്വിരാജ്

‘ഗോള്‍ഡില്‍ ചേരുന്നതിനു മുന്‍പേ ഗോള്‍ഡന്‍ വിസ’ ഗോള്‍ഡന്‍ വിസ ലഭിച്ച സന്തോഷമറിയിച്ച് പൃഥ്വിരാജ്

യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി മലയാള സിനിമാ താരം പൃഥ്വിരാജ്. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ടോവിനോ തോമസിനും പിന്നാലെയാണ് ഇപ്പോള്‍ പൃഥ്വിരാജിനും ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. ‘ഗോള്‍ഡില്‍....

ആറ് ഭീകരരെ പിടികൂടി; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത

ആറ് ഭീകരരെ പിടികൂടിയ പശ്ചാത്തലത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുന്നു. ദില്ലി പൊലീസ് പിടികൂടിയ ആറ് ഭീകരരെയും 14 ദിവസത്തെ....

ട്രൈബ്യൂണലുകളിലെ ഒഴിവ് നികത്തല്‍; കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി രണ്ടാഴ്ച്ച കൂടി അനുവദിച്ചു

രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താന്‍ കേന്ദ്രസര്‍ക്കാരിന് രണ്ടാഴ്ച കൂടി സുപ്രീംകോടതി അനുവദിച്ചു. നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാനും കേന്ദ്രത്തിന്....

കര്‍ഷക പ്രക്ഷോഭം യുപിയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക്

കര്‍ഷക പ്രക്ഷോഭം യുപിയില്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചു. അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കേണ്ട മേഖലകളാണിത്. പടിഞ്ഞാറന്‍ യുപിക്കു പുറമെ....

അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണം; താലിബാന്‍ നേതൃത്വത്തില്‍ ഭിന്നത

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ ചൊല്ലി അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നേതൃത്വത്തില്‍ ഭിന്നത അതിരൂക്ഷമാകുന്നു. താലിബാന്‍ സ്ഥാപകരില്‍ ഒരാളായ മുല്ല ബരാദറും ഹഖാനി....

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കാല്‍ലക്ഷത്തില്‍ കുറയാതെ

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കാല്‍ ലക്ഷത്തിന് മുകളില്‍ തുടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ....

പോയിന്റ് കളഞ്ഞ ദേഷ്യം റാക്കറ്റിനോട്; നൊവാക് ജോക്കോവിച്ചിന് കനത്ത പിഴ

നൊവാക് ജോക്കോവിച്ചിന് കനത്ത പിഴ യുഎസ് ഓപണ്‍ ഫൈനലിനിടെ റാക്കറ്റ് തല്ലിത്തകര്‍ത്തതിനാണ് പിഴ ലഭിച്ചത്. പതിനായിരം യുഎസ് ഡോളറാണ് (7.37....

യുപിയിലെ ഡെങ്കിപ്പനി വൈറസ് അപകടകാരി; രോഗം പടരുന്ന സാഹചര്യത്തിലും നടപടികളൊന്നുമില്ലാതെ യുപി സര്‍ക്കാര്‍

ഉത്തര്‍ പ്രദേശിലെ ഡെങ്കിപ്പനി വൈറസ് അപകടകാരിയായ വകഭേദമാണെന്ന് ഐസിഎംആര്‍. വൈറസ് ബാധിക്കുന്നവര്‍ക്ക് രക്തസ്രാവം സംഭവിക്കുന്നത് മരണത്തിനിടയാക്കുന്നുവെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. യുപിയിലെ....

പ്ലസ് വണ്‍ പരീക്ഷ കേസ് വെള്ളിയാഴ്ച; വാദം കേള്‍ക്കുന്നത് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച്

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യഹര്‍ജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയാണ്....

നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ച് യാക്കോബായ സഭ

നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിച്ച് യാക്കോബായ സഭ. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനോടു യോജിക്കുന്നുവെന്ന് നിരണം....

പ്രവാസികളെ പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ക്കണമെന്ന ശുപാര്‍ശയുമായി ബഹ്‌റൈന്‍

പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലിചെയ്യുന്ന പ്രവാസികളെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശയുമായി ബഹ്‌റൈന്‍ . സര്‍ക്കാരിന്റെ അംഗീകാരത്തിനു വിധേയമായിരിക്കും ഈ വിഷയത്തിലുള്ള....

പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ക്യാമ്പസ് ഉടൻ തുറക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധം

കൊവിഡിനെ തുടർന്ന് അടച്ച പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ക്യാമ്പസ് ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധ സമരം നടത്തി. യൂണിവേഴ്സിറ്റി....

താലിബാന്‍ അധികാരത്തിലെത്തിയത് പാക്കിസ്ഥാന്റെ ഗൂഢനീക്കം മൂലം; വെളിപ്പെടുത്തലുമായി ആന്റണി ബ്ലിങ്കന്‍

താലിബാനെ അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലെത്തിച്ച പാകിസ്ഥാന്റെ ഗൂഢനീക്കം വെളിപ്പെടുത്തി അമേരിക്ക. പാകിസ്ഥാന്‍ താലിബാനെ മാത്രമല്ല, ഹഖാനി ശൃംഖലയെയും സംരക്ഷിക്കുന്നുവെന്ന് അമേരിക്കന്‍ ആഭ്യന്തരസെക്രട്ടറി....

മധുരപലഹാരവും മിഠായിയും നൽകി ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു; മധ്യവയസ്‌കൻ പിടിയിൽ

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 51 കാരൻ അറസ്റ്റിൽ. മധുരപലഹാരവും മിഠായിയും നൽകി പെൺകുട്ടിയെ പീഡിപ്പിച്ചയാളെ പോക്‌സോ നിയമപ്രകാരം മുംബൈ....

ഒഡിഷയിൽ കനത്ത മഴ; ഗുഡ്സ് ട്രെയിൻ പാളം തെറ്റി

ഒഡിഷയിൽ കനത്ത മഴതുടരുന്നു. ശക്തമായ മഴയെത്തുടർന്ന് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. അങ്കൂളിനും തൽച്ചർ റോഡിനും ഇടയിലാണ് ട്രെയിൻ പാളം....

എഞ്ചിനീയറിങ് കോഴ്സുകളിൽ പുരാണങ്ങൾ; പരിഷ്ക്കാരവുമായി മധ്യപ്രദേശ് സർക്കാർ, പ്രതിഷേധം ശക്തം

രാമായണവും മഹാഭാരതവും എഞ്ചിനീയറിങ് സിലബസിൽ ഉൾപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. എഞ്ചിനീയറിങ് കോഴ്സിനൊപ്പം തന്നെ രാമായണവും പഠിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി....

കെ പി അനിൽ കുമാറിനെ സ്വീകരിച്ച് കോടിയേരി:കോൺ​ഗ്രസിൽ അണികൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടിയേരി

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് എ കെ ജി സെന്ററിൽ എത്തിയ അനിൽകുമാറിനെ കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു. ചുമന്ന് ഷാൾ അണിയച്ചായിരുന്നു....

കൊവിഡ് ബാധിച്ച് മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം; ഹർജി പിഴയോടെ സുപ്രീംകോടതി തള്ളി

കൊവിഡ് ബാധിച്ച് മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന ഹർജി പിഴയോടെ സുപ്രീംകോടതി തള്ളി. കറുത്ത....

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം പ്രാരംഭഘട്ടത്തിൽ; കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് റിപ്പോർട്ട്

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം പ്രാരംഭഘട്ടത്തിലെന്ന് റിപ്പോര്‍ട്ട് . മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പിജിമെർ ഡയറക്ടർ ജഗത്....

നീറ്റ് പേടി; തമിഴ്നാട്ടിൽ വീണ്ടും ആത്മഹത്യ

നീറ്റ് പരീക്ഷാ പേടിയിൽ തമിഴ്നാട്ടിൽ വീണ്ടും ആത്മഹത്യ. അരിയലൂർ സ്വദേശി കനിമൊഴി ( 17) ആണ് പരീക്ഷയിൽ തോൽക്കുമെന്ന ഭയത്താൽ....

ആശങ്ക അകലുന്നു; രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 25,404 പേർക്കാണ് പുതിയതായി കൊവിഡ്....

ഉത്തരേന്ത്യയിൽ കർഷക സമരം ശക്തമാകുന്നു

ഉത്തരേന്ത്യയിൽ കർഷക സമരം ശക്തമാകുന്നു. കർഷക പ്രക്ഷോഭം ബിഹാറിലേക്കു കൂടി വ്യാപിപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. യുപിയിലെ മുസാഫർനഗറിലെ വൻ....

Page 1058 of 1766 1 1,055 1,056 1,057 1,058 1,059 1,060 1,061 1,766