National
ദില്ലിയിൽ മാധ്യമ സ്ഥാപന ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ്
ദില്ലിയിൽ മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. ന്യൂസ്ക്ലിക്ക്, ന്യൂസ്‌ലോണ്ട്രി എന്നീ ഓൺലൈൻ മാധ്യമങ്ങളുടെ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്.....
രാജ്യത്തു കൊവിഡ് വ്യാപനം തുടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 34,973 പേർക്കാണ് പുതിയതായി കൊവിഡ്....
അഫ്ഗാൻ വിഷയത്തിൽ ദില്ലി പ്രഖ്യാപനം അംഗീകരിച്ച് ബ്രിക്‌സ് ഉച്ചകോടി. ഭീകരർക്ക് സുരക്ഷിത താവളമായി അഫ്ഗാനിസ്ഥാൻ മാറുന്നത് തടയുമെന്ന് ബ്രിക്സ് ഉച്ചകോടിയുടെ....
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. പശ്ചിമ ബംഗാളിലെ മൂന്ന്....
രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗണേഷ് ചതുരഥി ഉൾപ്പടെയുള്ള ഉത്സവങ്ങളിൽ പങ്കെടുക്കുന്ന ആളുകളുടെ....
സ്കൂളുകൾ തുറക്കാൻ കുട്ടികൾക്ക് വാക്‌സിനേഷൻ നിർബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാൽ സ്കൂളിലെ അധ്യാപകരും സ്റ്റാഫുകളും വാക്‌സിൻ നിർബന്ധമായി സ്വീകരിച്ചിക്കണമെന്ന്....
കാശി വിശ്വനാഥ ക്ഷേത്രം – ഗ്യാൻവ്യാപി പള്ളി കോംപ്ലക്സിൽ ആർക്കിയോളജിക്കൽ സർവ്വേക്ക് അനുമതി നൽകിയ വാരണസി ജില്ലാ കോടതിയുടെ വിധി....
ഒഴിവു വന്ന ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ നാലിന് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. സെപ്തംബര്‍ 22 വരെയാണ്....
ഹരിയാനയിലെ കർണാലിൽ പ്രതിഷേധം ശക്തമാക്കി കർഷകർ. എസ്ഡിഎമ്മിനെതിരെ നടപടി ഉണ്ടായില്ലെങ്കിലുള്ള തുടർ സമരപരിപാടികൾ ചർച്ച ചെയ്യാൻ കർഷക സംഘടനകൾ ഇന്ന്....
കേന്ദ്ര സർക്കാരിനെതിരെ സി പി ഐ എം സംഘടിപ്പിച്ച ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മലബാറിലെ ആയിരത്തോളം കേന്ദ്രങ്ങളിൽ സമരം സംഘടിച്ചു.....
ട്രെയിനുകൾ അകാരണമായി വൈകി ഓടിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. 2016 ൽ കുടുംബത്തോടൊപ്പം ജമ്മുവിലേക്ക് യാത്ര ചെയ്യുമ്പോൾ....
രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 42,263 പേർക്ക് പുതിയതായി കൊവിഡ്....
ട്വൻറി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമായി. 15 അംഗ ടീമിനെയാണ് ചേതൻ ശർമയുടെ കീഴിലുള്ള സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തത്. ഓഫ് സ്പിന്നർ....
കൂടുതൽ ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാന സർവീസുകൾ ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് ഉയർത്തി വിമാനക്കമ്പനികൾ. കേരളത്തിൽ നിന്ന് കുവൈറ്റിലേയ്ക്ക് അൻപതിനായിരം രൂപയ്ക്ക്....
ത്രിപുരയിൽ സിപിഐ എം ഓഫീസുകൾക്കുനേരെ വ്യാപക അക്രമം അഴിച്ചുവിട്ട് ബിജെപി. അഗർത്തലയിൽ സംസ്ഥാന കമ്മിറ്റി ഓഫീസും, ദേശർ കഥ പത്രത്തിന്റെ....
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ. നിയമഭേദഗതി, ഭരണഘടനയിലെ മതേതര മൂല്യങ്ങൾക്കെതിരാണ് എന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.....
ഹരിയാന സര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷക സംഘടനകള്‍. കര്‍ഷകരെ ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ മുന്‍ കര്‍ണാല്‍ എസ് ഡി എം ആയുഷ്....
ഹരിയാനയിലെ കർണാലിൽ കർഷകരുടെ മിനി സെക്രട്ടേറിയേറ്റ് ഉപരോധം പുരോഗമിക്കുന്നു. അനശ്ചിത കാലത്തേക്ക് മിനി സെക്രട്ടേറിയേറ്റ് ഉപരോധിക്കുമെന്നു കർഷക സംഘടനകൾ ഇന്നലെ....
ബോളിവുഡ് താരം അക്ഷയ്കുമാറിന്റെ മാതാവ് അരുണ ഭാട്ടിയ അന്തരിച്ചു. മുംബൈയിലെ ഹിരനന്ദനി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. ബുധനാഴ്ച്ച രാവിലെയാണ്....
ഛത്തീസ്ഗഢില്‍ മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടുകഴിച്ച രണ്ടു യുവാക്കള്‍ ആശുപത്രിയില്‍. കോര്‍ബ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഗുഡ്ഡു ആനന്ദ്, രാജു....
ഉത്തരേന്ത്യയിൽ കർഷക സമരം ആളികത്തുകയാണ്. ഹരിയാനയിലെ കർണാൽ മിനി സെക്രട്ടറിയേറ്റ് വളഞ്ഞുകൊണ്ട് കർഷകർ നടത്തുന്ന അനിശ്ചിത കാല ഉപരോധം ആരംഭിച്ചു.....
രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു. പുതിയ കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ ൨൪ മണിക്കൂറിനിടെ 37,875 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.....



