National

ബീഫിന്റെ പേരിൽ വീണ്ടും സംഘഭീകരത; കന്നുകാലികളുമായി പോയ യുവാവിനെ ബജ്‌റംഗ് ദൾ പ്രവർത്തകർ തല്ലിക്കൊന്നു; കന്നുകാലികളെ കടത്താൻ ശ്രമിച്ചെന്ന് ആരോപണം

കന്നുകാലികളുമായി വാഹനത്തിൽ പോവുകയായിരുന്ന യുവാവിനെ ബജ്‌റംഗ്ദൾ പ്രവർത്തകർ തല്ലിക്കൊന്നു....

നിയമസംവിധാനം വരുതിക്കാക്കാനുള്ള കേന്ദ്ര നീക്കത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി; ജുഡീഷ്യല്‍ നിയമനക്കമ്മീഷന്‍ ഭരണഘടനാവിരുദ്ധം; കൊളീജീയം തുടരണമെന്നും കോടതി

മുമ്പു ജഡ്ജിമാരുടെ നിയമനത്തിനായുണ്ടായിരുന്ന കൊളീജിയം തുടര്‍ന്നാല്‍ മതിയെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ....

പാക് കുടുംബത്തിന് ഹോട്ടലിൽ താമസസൗകര്യം നിഷേധിച്ചു; സ്ത്രീകളും കുട്ടികളുമടങ്ങിയ കുടുംബം മുംബൈ റെയിൽവേ സ്‌റ്റേഷനിൽ അന്തിയുറങ്ങി

പാകിസ്ഥാൻ പൗരത്വത്തിന്റെ പേരിൽ മുംബൈയിൽ ആറംഗ കുടുംബത്തിന് താമസസൗകര്യം നിഷേധിച്ചു.....

ഡീസല്‍ വില വര്‍ധിപ്പിച്ചു; ലീറ്ററിന് 95 പൈസ കൂടും

രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസല്‍ വില ലീറ്ററിന് 95 പൈസയാണ് വര്‍ധിപ്പിച്ചത്. വിലവര്‍ധന ഇന്നു അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.....

വാടക ഗര്‍ഭധാരണ നിയമം കര്‍ശനമാക്കുന്നു; ഗര്‍ഭധാരണത്തിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്; കരട് ബില്‍ തയ്യാറായി

വിദേശികള്‍ക്കും പ്രവാസികള്‍ക്കും ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കാനാവില്ല.....

ഇന്ത്യന്‍ റെയില്‍വേക്ക് അദാനി കറണ്ട് നല്‍കും; യൂണിറ്റിന് 3 രൂപ 69 പൈസയ്ക്ക്

വൈദ്യുതി വിതരണത്തിന് ഇന്ത്യന്‍ റെയില്‍വേയും അദാനി പവറും തമ്മില്‍ കരാര്‍ ഒപ്പിട്ടു. യൂണിറ്റിന് 3 രൂപ 69 പൈസ നിരക്കില്‍....

ആധാര്‍ കേസ് വിപുലമായ ഭരണഘടനാ ബഞ്ചിന്; ആറ് പദ്ധതികള്‍ക്കു കൂടി ഉപയോഗിക്കാന്‍ അനുമതി; ആധാര്‍ നിര്‍ബന്ധമാക്കില്ല

വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് വിപുലമായ ഭരണഘടനാ ബഞ്ചിന് വിട്ടു.....

എഴുത്തുകാര്‍ക്കു പ്രത്യയശാസ്ത്രപരമായ അസഹിഷ്ണുതയെന്ന് അരുണ്‍ ജെയ്റ്റ്‌ലി; എഴുത്തുകാരുടെ പ്രശ്‌നം ഇടത്, നെഹ്‌റുവിയന്‍ പാത പിന്തുടരുന്നെതന്നും ധനമന്ത്രി

മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയ എഴുത്തുകാരെ അധിക്ഷേപിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി....

സ്റ്റീൽ നിർമ്മിത എൽപിജി സിലിണ്ടറുകൾക്ക് പകരം സുതാര്യ സിലിണ്ടറുകൾ; സിലിണ്ടറിന് 1400ൽ നിന്ന് 3000 ആകും

സ്റ്റീൽ നിർമ്മിത എൽപിജി സിലിണ്ടറുകൾക്ക് പകരം സുതാര്യമായ സിലിണ്ടറുകൾ ....

ബീഫ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഭീകരാക്രമണ സാധ്യത; അലഹബാദിൽ രണ്ടു പേർ പിടിയിൽ; രാജ്യത്ത് കനത്ത ജാഗ്രതാ നിർദ്ദേശം

ദില്ലി: ദാദ്രി ബീഫ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഭീകരസംഘടനകൾ ഇന്ത്യയിൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ഉത്തർപ്രദേശിലു രാജ്യത്തെ മറ്റു....

ബീഹാർ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

ബീഹാർ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ....

ബീഫ് കൊലപാതകത്തെ അപലപിച്ച മോഡിക്ക് ഗോധ്ര സംഭവം ഓർമ്മയുണ്ടോ? മോഡിയോട് ശിവസേന

ദാദ്രി ബീഫ് കൊലപാതകത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ശിവസേന.....

പീഡിപ്പിക്കപ്പെടുമെന്ന് ഭയം; പത്തു വർഷമായി പെൺകുട്ടി ജീവിക്കുന്നത് ആൺകുട്ടിയായി

പീഡിപ്പിക്കപ്പെടുമെന്ന ഭയം കൊണ്ട് കഴിഞ്ഞ പത്തുവർഷമായി പായൽ ബാരിയ എന്ന 13കാരി ജീവിക്കുന്നത് ആൺകുട്ടിയുടെ വേഷത്തിൽ....

ബീഫ് കൊലപാതകത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി; സംഭവം ദൗർഭാഗ്യകരം; ഇത്തരം സംഭവങ്ങളെ അനുകൂലിക്കില്ലെന്നും മോഡി

സംഭവത്തെ രാഷ്ട്രീയവത്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കപട മതേതരവാദത്തെ എതിർത്തു തോൽപ്പിക്കണമെന്നും മോഡി ആവശ്യപ്പെട്ടു....

സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങൾ ഇന്ന് മോഡിയുമായി കൂടിക്കാഴ്ച്ച നടത്തും; കൂടുതൽ രേഖകൾ പുറത്ത് വിടണമെന്ന് ആവശ്യപ്പെടും; സന്ദർശനം സ്വീകാര്യമെന്ന് മോഡി

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങൾ ഇന്ന് പ്രധാനമന്ത്രിയുമായി ദില്ലിയിൽ കൂടിക്കാഴ്ച്ച നടത്തും. ....

Page 1317 of 1333 1 1,314 1,315 1,316 1,317 1,318 1,319 1,320 1,333