National

ആശയവിനിമയ രംഗത്ത് കുതിച്ചു ചാട്ടത്തിന് ഇന്ത്യ; കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് ജിസാറ്റ് 15 വിജയകരമായി വിക്ഷേപിച്ചു

ആശയവിനിമയ രംഗത്ത് കുതിച്ചു ചാട്ടത്തിന് ഇന്ത്യ; കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് ജിസാറ്റ് 15 വിജയകരമായി വിക്ഷേപിച്ചു

ആശയവിനിമയ രംഗത്ത് കുതിച്ചുചാട്ടവുമായി ഇന്ത്യയുടെ കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹമായ ജിസാറ്റ് 15 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 03:04ന് ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കോറോവില്‍ നിന്നായിരുന്നു....

ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നതിനെതിരെ ഹിന്ദുസംഘടനകളുടെ റാലിയില്‍ സംഘര്‍ഷം; വിഎച്ച്പി നേതാവ് കൊല്ലപ്പെട്ടു; മടിക്കേരിയില്‍ കനത്ത സംഘര്‍ഷം

ടിപ്പു സുല്‍ത്താന്റെ ജയന്തി ആഘോഷങ്ങള്‍ക്കെതിരായി വിശ്വ ഹിന്ദു പരിഷത്ത് മടിക്കേരിയില്‍ നടത്തിയ പ്രതിഷേധസമരം അക്രമത്തില്‍ കലാശിച്ചു. വിഎച്ച്പി പ്രവര്‍ത്തകന്‍....

വിപണിയിലെ തളര്‍ച്ച മാറിയില്ല; സെന്‍സെക്‌സ് 100 പോയിന്റില്‍ അധികം ഇടിഞ്ഞു

ഓഹരി വിപണിയില്‍ നഷ്ടക്കഥ തുടരുന്നു. ആഭ്യന്തര വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യന്‍ വിപണിയിലെ തകര്‍ച്ചയാണ് ഇന്ത്യന്‍ വിപണികളിലും പ്രകടമാകുന്നത്.....

ബിഹാര്‍ ഫലം തന്റെ പിതാവിനുള്ള പ്രണാമം: ദാദ്രിയില്‍ ബീഫിന്റെ പേരില്‍ കൊലചെയ്യപ്പെട്ട അഖ്‌ലാഖിന്റെ മകന്‍

ബിസാദ (ദാദ്രി): ബിഹാറില്‍ എന്‍ഡിഎക്കേറ്റ തിരിച്ചടി തന്റെ പിതാവിനുള്ള പ്രണാമമാണെന്നു ബീഫിന്റെ പേരില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ മകന്‍. കിലോമീറ്ററുകള്‍ക്ക്....

എക്‌സിറ്റ് പോളുകള്‍ ബിഹാറിന്റെ മനസറിഞ്ഞില്ല; ആക്‌സിസ് – സിഎന്‍എന്‍ ഐബിഎന്‍ ഒഴികെ എല്ലാം പാളി; ക്ഷമാപണവുമായി ചാണക്യ

മനസില്‍ കാണാന്‍ കഴിയാത്ത ഫലം ബിഹാര്‍ ജനത നല്‍കിയപ്പോള്‍ എന്‍ഡിഎയ്ക്കു മഹാവിജയം പ്രവചിച്ച ചാണക്യ ഖേദം പ്രകടിപ്പിച്ചു....

മോദിഭാവം മാഞ്ഞു; ബിഹാറില്‍ മഹാസഖ്യത്തിന് മൂന്നില്‍ രണ്ടു ഭൂരിപക്ഷം; നിതീഷ് കുമാര്‍ മുഖ്യമന്ത്രി

ബിഹാറില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ലാലു പ്രസാദ് യാദവ് ആണെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും. നിതീഷുമൊത്തുള്ള വാര്‍ത്താസമ്മേളനത്തില്‍....

ഗാന്ധിജിക്കെതിരെ കമല്‍ഹാസന്‍; ബ്രിട്ടീഷ് രാജിനെതിരായി പ്രതിഷേധിക്കാന്‍ ഗാന്ധിജി ബ്രിട്ടീഷ് ബിരുദം മടക്കി നല്‍കിയിട്ടില്ലെന്ന് ഉലകനായകന്‍

ബ്രിട്ടീഷ് രാജിനെതിരേ ഇന്ത്യയില്‍ സമരം നയിച്ച മഹാത്മാഗാന്ധി ബ്രിട്ടനില്‍നിന്നു ലഭിച്ച നിയമബിരുദം പ്രതിഷേധമായി മടക്കിനല്‍കിയിട്ടില്ലെന്നാണ് കമല്‍ഹാസന്റെ ആക്ഷേപം.....

 ഗോമാതാ പാലു തരും വോട്ട് തരില്ലെന്ന് ബിജെപിയെ ഓര്‍മിപ്പിച്ചും പരിഹസിച്ചും ട്രോളുകളും പോസ്റ്റുകളും; ചെന്നൈയില്‍ മഴപെയ്യുന്നതിനേക്കാള്‍ കുളിരെന്ന് ലീന മണിമേഖല

ബിഹാറില്‍ ബിജെപിയുടെ കുതിപ്പും കിതപ്പും പെട്ടെന്നു കണ്ടപ്പോള്‍ സോഷ്യല്‍മീഡിയക്ക് അടങ്ങിയിരിക്കാനായില്ല. ഗോമാതാവ് പാലു തരും പക്ഷേ വോട്ടുതരില്ലെന്നായിരുന്നു പ്രതികരണങ്ങളേറെയും. വിഷണ്ണരായ....

വിജയമാഘോഷിക്കാന്‍ 100 കിലോ മധുരംവാങ്ങി ബിജെപി; തോറ്റപ്പോള്‍ ഒക്കെയും അദ്വാനിയുടെ ‘തലയില്‍ വച്ചുകെട്ടി’

പട്‌ന: ബിഹാറില്‍ ജയിക്കുമെന്ന മോഹത്തില്‍ ബിജെപി ആഘോഷത്തിനായി വാങ്ങിവച്ചത് നൂറു കിലോ മധുരപലഹാരങ്ങള്‍. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ് ഇക്കാര്യം റിപ്പോര്‍ട്ട്....

പശുവിനെക്കാട്ടി തെരഞ്ഞെടുപ്പു ജയിക്കാനാവില്ലെന്ന് സംഘപരിവാര്‍ തിരിച്ചറിയണം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായ് പീപ്പിള്‍ടിവിയോട്

ദില്ലി: പശുവിനെ കാണിച്ച് ഒരു തെരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയില്ലെന്ന് സംഘപരിവാര്‍ തിരിച്ചറിയണമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായി.....

കറുത്തവര്‍ഗക്കാരനായതുകൊണ്ട് തനിക്കു നൊബേല്‍ സമ്മാനം നിഷേധിക്കപ്പെട്ടെന്ന് ബാബാ രാംദേവ്

കറുത്ത വര്‍ഗക്കാരനായതുകൊണ്ടു തനിക്കു നൊബേല്‍ സമ്മാനം നിഷേധിക്കപ്പെട്ടെന്ന് ബാബാ രാംദേവ്....

മഹാവിജയവുമായി ആര്‍ജെഡി-ജെഡിയു സഖ്യം; പ്രവചനങ്ങളെയും മറികടന്ന് മഹാസഖ്യത്തിന്റെ ബിഹാര്‍ വിജയം; മോദിഭാവം മങ്ങി

ഒന്നര വര്‍ഷം പിന്നിടുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെയും ദേശീയ ജനാധിപത്യ സഖ്യത്തിന്റെയും വിലയിരുത്തലാകുന്ന ബിഹാര്‍ തെരഞ്ഞെടുപ്പു ജനവിധി ഇന്ന്....

കശ്മീരിന്റെ സമഗ്ര വികസനത്തിന് പ്രധാനമന്ത്രിയുടെ 80,000 കോടി രൂപയുടെ പാക്കേജ്

ജമ്മു കശ്മീരിന്റെ സമഗ്ര വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 80,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. ഇത് പ്രാരംഭ ഘട്ടത്തിനുള്ള....

ട്രെയിന്‍ പുറപ്പെട്ട ശേഷം ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ ഇനി പണം ലഭിക്കില്ല; ടിക്കറ്റ് കാന്‍സലിംഗ് ചട്ടം ഭേദഗതി ചെയ്ത് ഇന്ത്യന്‍ റെയില്‍വേ

ട്രെയിന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടത്തില്‍ റെയില്‍വെ ഭേദഗതി വരുത്താനൊരുങ്ങുന്നു. ഇനി മുതല്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിനുള്ള ചാര്‍ജ്....

പരിസ്ഥിതിയോടും ഫാസിസം; ഗ്രീന്‍പീസ് പ്രവര്‍ത്തനം 30 ദിവസത്തിനകം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം; വിലക്ക് വീണത് രാജ്യത്തെ പ്രമുഖ പരിസ്ഥിതി സംഘടനയ്ക്ക്

രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന നിലപാടാണ് ഗ്രീന്‍പീസിന്റേത് എന്നാണ് ബിജെപി സര്‍ക്കാരിന്റെ നിലപാട്. ....

രാജ്യത്ത് ഗര്‍ഭനിരോധന ഉറ ക്ഷാമം രൂക്ഷം; എയ്ഡ്‌സ് പ്രതിരോധം പ്രതിസന്ധിയില്‍; വിനയായത് ഫണ്ട് വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി

ഗര്‍ഭനിരോധന ഉറ ക്ഷാമം രൂക്ഷമായതോടെ ദില്ലി, മുംബൈ, കൊല്‍ക്കത്ത ഉള്‍പ്പടെയുള്ള വന്‍ നഗരങ്ങളിലെ ഉള്‍പ്പടെ പ്രതിരോധ പ്രവര്‍ത്തനത്തെയും ബാധിച്ചു തുടങ്ങി....

അശ്വിനും പുജാരയും നിറഞ്ഞാടി; മൊഹാലിയില്‍ ഇന്ത്യക്ക് മേല്‍ക്കൈ; 142 റണ്‍സ് ലീഡ്

സ്പിന്‍ തന്ത്രങ്ങളുമായി രവിചന്ദ്രന്‍ അശ്വിനും ബാറ്റിംഗില്‍ ചേതേശ്വര്‍ പുജാരയും മൈതാനം നിറഞ്ഞാടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ. ....

‘വീണ്ടും നിർഭയ’; ബംഗളൂരിൽ ഓടുന്ന ബസിൽ 18കാരിയെ പീഡിപ്പിച്ചു; ഡ്രൈവർ പിടിയിൽ

ബംഗളൂരിൽ ഓടുന്ന മിനി ബസിൽ വച്ച് 18കാരിയെ പീഡിപ്പിച്ചു....

മൂന്നാം ലിംഗക്കാരെ മാറ്റിനിര്‍ത്തുന്നതില്‍ എന്തു യുക്തിയെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ഹൈക്കോടതി; പ്രിതിക യാഷ്‌നി തമിഴ്‌നാട്ടില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരിയായ ആദ്യ എസ്‌ഐയാകുന്നു

മൂന്നാം ലിംഗക്കാരിയായതുകൊണ്ട് പൊലീസിലെ നിയമനം നിഷേധിക്കപ്പെട്ട പ്രിതിക യാഷ്‌നിക്ക് മദ്രാസ് ഹൈക്കോടതി ഇടപെടലിലൂടെ നിയമനം....

ഛോട്ടാ രാജനെ ദില്ലി സിബിഐ ആസ്ഥാനത്ത് എത്തിച്ചു; ദില്ലിയും മുംബൈയും കനത്തസുരക്ഷയിൽ

രാജനെ ഇന്ത്യയിൽ എത്തിച്ചതിനെ തുടർന്ന് ദില്ലിയിലും മുംബൈയിലും കനത്ത് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.....

കർണാടക മന്ത്രിയുടെ ഭാര്യ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്; ഗൂഢാലോചനയെന്ന് മന്ത്രി

മന്ത്രി ആഞ്ജനേയയുടെ ഭാര്യയാണ് പ്രാദേശിക ചാനലിന്റെ ഒളിക്യാമറയിൽപ്പെട്ടത്.....

Page 1323 of 1345 1 1,320 1,321 1,322 1,323 1,324 1,325 1,326 1,345