National

സിയാച്ചിനിലെ ഹിമപാതം; മരിച്ചവരില്‍ മലയാളി സൈനികനും; മരിച്ചത് കൊല്ലം സ്വദേശി സുധീഷ്

സിയാച്ചിനിലെ ഹിമപാതം; മരിച്ചവരില്‍ മലയാളി സൈനികനും; മരിച്ചത് കൊല്ലം സ്വദേശി സുധീഷ്

ദില്ലി: ജമ്മുകാശ്മീരിലെ സിയാച്ചിനിലില്‍ മഞ്ഞുവീഴ്ചയില്‍ മരിച്ചവരില്‍ മലയാളി സൈനികനും. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി ലാന്‍സ്‌നായിക് സുധീഷ് ആണ് മരിച്ചത്. ബുധനാഴ്ചയാണ് ഒരു ജൂനിയര്‍ കമ്മീഷന്റ് ഓഫീസര്‍ ഉള്‍പ്പടെ....

കന്യാകുമാരി- ബംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ് പാളംതെറ്റി; അപകടത്തില്‍പ്പെട്ടത് നാലു ബോഗികള്‍; പത്തോളം പേര്‍ക്ക് പരുക്ക്

നാലു ബോഗികളാണ് പാളം തെറ്റിയത്. കര്‍ണാടകയിലെ സോമനായകംപട്ടിക്കും തച്ചൂരിനും ഇടയിലാണ് സംഭവം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.....

ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിക്കേസ്; മുന്‍ മുഖ്യമന്ത്രി അശോക് ചവാന് തിരിച്ചടി; വിചാരണയ്ക്ക് ഗവര്‍ണ്ണറുടെ അനുമതി

മഹാരാഷ്ട്ര കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ട സാഹചര്യം ഇല്ലെന്നും ചവാന്‍ ....

ഉത്തരക്കടലാസിന്റെ പകര്‍പ്പിന് പേജ് ഒന്നിന് 2 രൂപ മാത്രമേ വാങ്ങാവൂ എന്ന് സര്‍വകലാശാലകള്‍ക്ക് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം; 750രൂപ ഈടാക്കിയ ദില്ലി സര്‍വകലാശാലയുടെ നടപടി കമ്മീഷന്‍ തടഞ്ഞു

വിവരങ്ങള്‍ നല്‍കാതിരിക്കുന്നതിന് താങ്ങാനാവാത്ത ഫീസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നത് ദുഖകരമാണ് എന്നും വിവാരവകാശ കമ്മീഷന്‍ ....

ചാര്‍ജ്ജ് ചെയ്ത് സംസാരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തറിച്ചു;ഒന്‍പത് വയസുകാരന്റെ കണ്ണിന് ഗുരുതര പരുക്ക്; കാരണം വ്യാജ ബാറ്ററി – ചാര്‍ജര്‍ ഉപയോഗമെന്ന് വിദഗ്ധര്‍

കഴിഞ്ഞ നവംബറില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഏഴുവയസുകാരന് അഞ്ച് വിരലുകള്‍ നഷ്ടമായിരുന്നു.....

ഇന്ത്യക്കാര്‍ക്കും വംശീയ വെറിയോ? 21 വയസുകാരിയായ ടാന്‍സാനിയന്‍ യുവതിയെ നഗ്നയാക്കി മര്‍ദിച്ചു; കാര്‍ കത്തിച്ചു

ബംഗളുരു: ഇന്ത്യയിലും വംശീയ വെറി പടരുന്നോ എന്നു സംശയമുണര്‍ത്തി ബംഗളുരുവില്‍ ടാന്‍സാനിയന്‍ യുവതിക്കുനേരെ അക്രമം. ഇന്ത്യയില്‍ പഠനാവശ്യം എത്തിയ ഇരുപത്തൊന്നു....

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം; ചെടിച്ചട്ടിയെറിഞ്ഞ സ്ത്രീ കസ്റ്റഡിയില്‍; ആക്രമണം പാര്‍ലമെന്റിന് സമീപം വച്ച്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ അതിനു നേര്‍ക്ക്് ഒരു സ്ത്രീ ചെടിച്ചട്ടി എറിയുകയായിരുന്നു.....

സാധ്വി പ്രജ്ഞാ ഠാക്കൂര്‍ പ്രതിയായ മലേഗാവ് സ്‌ഫോടനക്കേസില്‍ മക്കോക്ക ബാധകമാവില്ലെന്ന് എന്‍ഐഎ; രാജ്യത്തെ നടുക്കിയ ആക്രമണക്കേസിനു പിന്നിലുള്ളവരെ രക്ഷിക്കാന്‍ കേന്ദ്രനീക്കം

മുംബൈ: സാധ്വി പ്രജ്ഞാ ഠാക്കൂറും ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത്തും പ്രതികളായ മലേഗാവ് സ്‌ഫോടനക്കേസില്‍ ഗുരുതര വകുപ്പായ മക്കോക്ക ചുമത്താനാവില്ലെന്ന്....

പത്ത് മിനിറ്റിനകം വിസ അനുവദിക്കാമെന്ന് പാകിസ്ഥാന്‍; വരാന്‍ സമയമില്ലെന്ന് അനുപം ഖേര്‍; ഹൈക്കമ്മിഷണറുടെ ക്ഷണത്തില്‍ നന്ദിയുണ്ടെന്നും താരം

അനുപം ഖേറിന്റെ വിസ അപേക്ഷ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പാക് ഹൈക്കമ്മീഷണര്‍ ഇന്നലെയും പറഞ്ഞിരുന്നു.....

സ്വവര്‍ഗാനുരാഗം കുറ്റകരമാക്കരുതെന്ന ഹര്‍ജി സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിലേക്ക്; തിരുത്തല്‍ ഹര്‍ജി പരിഗണിക്കുന്നത് അപൂര്‍വനടപടി; പ്രതീക്ഷ വര്‍ധിച്ചെന്ന് സ്വവര്‍ഗാനുരാഗികള്‍

ദില്ലി: രാജ്യത്തു സ്വവര്‍ഗാനുരാഗം കുറ്റകരമാക്കരുതെന്ന തിരുത്തല്‍ ഹര്‍ജിയില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും. കേസ് പരിഗണിച്ച സുപ്രീം കോടതി മൂന്നംഗബെഞ്ച്....

പെണ്‍ഭ്രൂണഹത്യ തടയാന്‍ ഗര്‍ഭസ്ഥശിശുക്കളുടെ ലിംഗ നിര്‍ണയം നിര്‍ബന്ധമാക്കാന്‍ കേന്ദ്ര നീക്കം; ഗര്‍ഭഛിദ്രം വേണമെങ്കില്‍ പ്രത്യേകാനുമതി വേണം

ദില്ലി: രാജ്യത്തു പെണ്‍ഭ്രൂണഹത്യകള്‍ തടയാന്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഗര്‍ഭിണിയായാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ശിശുവിന്റെ ഗര്‍ഭനിര്‍ണയം നടത്തി....

ദില്ലി പൊലീസ് ആര്‍എഎസിന്റെയും ബിജെപിയുടെയും സ്വകാര്യ സേന; വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചതിനെതിരെ കേജരിവാള്‍

വിദ്യാര്‍ത്ഥികളെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള പൊലീസ് അതിക്രൂരമായി മര്‍ദിക്കു....

മോദിയുടെ ഗുജറാത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; തൊഴിലുറപ്പ് ഉള്‍പ്പടെയുള്ള ജനക്ഷേമപദ്ധതികള്‍ നടപ്പാക്കിയില്ല; നിയമം നടപ്പാക്കാതിരിക്കാന്‍ ഗുജറാത്ത് ഇന്ത്യയുടെ ഭാഗമല്ലേയെന്ന് കോടതി

തൊഴിലുറപ്പ് നിയമം, ഭക്ഷ്യസുരക്ഷാ നിയമം, ഉച്ചഭക്ഷണ നിയമം തുടങ്ങിയ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നില്ല എന്നായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ച വിഷയം....

വിനോദയാത്ര പോയ 13 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം മഹാരാഷ്ട്രയിലെ മുരുഡില്‍; യാത്ര പോയത് 120 വിദ്യാര്‍ത്ഥികളുടെ സംഘം

പുണെ: മഹാരാഷ്ട്രയില്‍ വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളുടെ സംഘം അപകടത്തില്‍ പെട്ടു. 13 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡില്‍ മുരുഡിലാണ് സംഭവം.....

ആര്‍എസ്എസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പെണ്‍കുട്ടികളെ തല്ലിച്ചതച്ചു; അക്രമികളില്‍ പുരുഷ പൊലീസും സംഘപരിവാറുകാരും; വീഡിയോ കാണാം

ദില്ലി: രോഹിത് വെമുലയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ ആര്‍എസ്എസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു. ദില്ലി....

Page 1723 of 1766 1 1,720 1,721 1,722 1,723 1,724 1,725 1,726 1,766