National

ഞാൻ ഹിന്ദുമതം സ്വീകരിച്ചു, എന്റെ കുഞ്ഞുങ്ങൾ സച്ചിനെ അച്ഛനായി കാണുന്നു, തിരിച്ച് പാകിസ്ഥാനിലേക്കില്ല; സീമ ഹൈദര്‍

ഞാൻ ഹിന്ദുമതം സ്വീകരിച്ചു, എന്റെ കുഞ്ഞുങ്ങൾ സച്ചിനെ അച്ഛനായി കാണുന്നു, തിരിച്ച് പാകിസ്ഥാനിലേക്കില്ല; സീമ ഹൈദര്‍

ഞാനിപ്പോൾ സന്തോഷവതിയാണെന്നും സച്ചിനാണ് ഇപ്പോള്‍ എന്റെ ഭര്‍ത്താവെന്നും പാകിസ്താനിലേക്ക് തിരിച്ചുപോയാൽ അവരെന്നെ കൊല്ലുമെന്നും പ്രതികരിച്ച് പാകിസ്താന്‍ സ്വദേശിനി സീമ ഹൈദര്‍. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച കേസില്‍ ജാമ്യം....

എസ്.കെ മിശ്രയുടെ കാലാവധി നീട്ടി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കി സുപ്രീംകോടതി

കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ എസ്.കെ മിശ്രയുടെ കാലാവധി നീട്ടി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കി....

യുപിയിൽ സ്കൂൾബസ് എസ്‌യു‌വിയിൽ ഇടിച്ചു; ആറ് മരണം

സ്കൂൾബസ് എസ്‌യു‌വിയിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. ഒരു കുടുംബത്തിൽ നിന്നുള്ളവരാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ....

കേസെടുത്തത് കൊണ്ട് പ്രസ്താവനകളിൽ നിന്ന് പിന്നാക്കം പോകില്ല, പ്രതികരണവുമായി ആനി രാജ

മണിപ്പൂർ കലാപത്തിൽ സർക്കാരിനെതിരായ ആരോപണത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ പ്രതികരണവുമായി സിപിഐ നേതാവ് ആനിരാജ . നടത്തിയ പ്രസ്താവനകളിൽ തന്നെ ഉറച്ച്....

മണിപ്പൂർ കലാപത്തിലെ പ്രതികരണം , ആനി രാജയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സർക്കാരിന് എതിരെ ആരോപണം ഉന്നയിച്ച സിപിഐ നേതാവ് ആനി രാജയുടെ പേരിൽ....

പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ് ,വോട്ടെണ്ണലിനിടെ വീണ്ടും അക്രമം

പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ അക്രമങ്ങൾ തുടരുന്നു. ഹൗറയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ നേരെയാണ് അതിക്രമമുണ്ടായത്. കേന്ദ്രത്തിനു മുന്നിലെത്തിയ....

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ തുടരുന്നു , മഴക്കെടുതികളിൽ 42 മരണം

ഉത്തരേന്ത്യയിൽ കനത്ത മഴയിൽമരണം 42 ആയി. കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഹരിയാനയിലും ദില്ലിയിലും കേന്ദ്ര ജല....

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ബൂത്തിന് നേരെ ബോംബേറ്

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നടക്കുന്ന ബൂത്തിന് നേരെ ബോംബേറ്. ഡയമണ്ട് ഹാര്‍ബറിലെ വോട്ടെണ്ണല്‍ ബൂത്തിന് നേരെയാണ് ബോംബേറ്....

മൂന്ന് വര്‍ഷത്തിന് ശേഷം ആര്‍ട്ടിക്കിള്‍ 370 ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും. മൂന്ന്....

മഴക്കെടുതി; ഹിമാചലില്‍ സ്ഥിതി ഗുരുതരം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ഗുരുതരം. ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എന്‍ഡിആര്‍എഫിന്റെ12 സംഘങ്ങള്‍....

കനത്ത സുരക്ഷയില്‍ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന്

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന്. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുക. തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും....

തമിഴ് സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍

തമിഴ് സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തി ട്വീറ്റ് ചെയ്തെന്ന ഡിഎംകെ നേതാവിന്റെ പരാതിയിലാണ് കനല്‍ കണ്ണനെ....

രാജ്യസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

വരാന്‍ പോകുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ട്ടി വക്താവ് ഡെറെക് ഒബ്രിയാന്‍ അടക്കമുള്ള ആറ് സ്ഥാനാര്‍ത്ഥികളെയാണ്....

മധ്യപ്രദേശിൽ പൊട്ടിട്ട് സ്‌കൂളില്‍ എത്തി; പ്രവേശനം നിഷേധിച്ച് അധികൃതർ

പൊട്ടിട്ട് സ്‌കൂളില്‍ വന്ന രണ്ട് വിദ്യാര്‍ത്ഥിനികളുടെ പ്രവേശനം നിഷേധിച്ചതായി പരാതി. മധ്യപ്രദേശ് ഇന്‍ഡോറിലെ ശ്രീ ബാലവിജ്ഞാന്‍ ശിശുവിഹാര്‍ ഹൈസെക്കന്‍ഡറി സ്‌കൂളിലാണ്....

മോദിയുടെ ഫ്രാൻസ് സന്ദർശനം; 26 റഫാൽ നാവിക വിമാനങ്ങൾക്കായി കരാറിൽ ഒപ്പിടും

നാവിക സേനയ്ക്കുവേണ്ടി 26 റഫാല്‍ യുദ്ധവിമാനങ്ങളും മൂന്ന് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളും ഫ്രാന്‍സില്‍നിന്ന് വാങ്ങാനൊരുങ്ങി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട്....

“സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപം”; ആനി രാജയുടെ വസ്തുതാന്വേഷണ സമിതിക്കെതിരെ കേസെടുത്ത് ബിജെപി സര്‍ക്കാര്‍

മണിപ്പൂര്‍ സന്ദര്‍ശിച്ച സിപിഐ നേതാവ് ആനി രാജയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതിക്കെതിരെ കേസെടുത്ത് ബിജെപി സര്‍ക്കാര്‍. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണ്....

ഉത്തരേന്ത്യൻ മഴക്കെടുതി; 19 മരണം

ഉത്തരേന്ത്യയിൽ മഴക്കെടുതി അതിരൂക്ഷം. കനത്ത മഴയിൽ 19 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. നിരവധി മലയാളികൾ ഹിമാചലിൽ കുടുങ്ങി കിടക്കുകയാണ്.....

മധ്യപ്രദേശിൽ ദളിത് യുവാക്കളെ മലം തീറ്റിച്ചതായി പരാതി

ദളിത് യുവാക്കളെ മലം തീറ്റിച്ചതായി പരാതി. മധ്യപ്രദേശിൽ ആണ് സംഭവം. ജാതവ് വിഭാഗത്തിൽ നിന്നുള്ള ദളിത് വ്യക്തിയും പിന്നാക്ക വിഭാഗമായ....

19 ജില്ലകളിലായി 697 ബൂത്തുകൾ; പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ റീപോളിങ് അവസാനിച്ചു

പശ്ചിമബംഗാളിലെ 19 ജില്ലകളിലെ 697 ബൂത്തുകളിൽ ഇന്ന് രാവിലെ 7 മണി മുതൽ ആണ് റീപോളിംഗ് ആരംഭിച്ചത്.ബാലറ്റ് പെട്ടികളിൽ കൃത്രിമം....

മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച് മൂന്ന് പേര്‍ മരിച്ചു

മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച് മൂന്ന് പേര്‍ മരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ബയോ റിസോഴ്‌സിലെ ജീവനക്കാരാണ് മരിച്ചത്. ഒരു....

തക്കാളി മേടിക്കൂ…ഫ്രീ ആയി മൊബൈല്‍ ഫോണ്‍ നേടൂ, ഓഫറുമായി വ്യാപാരികള്‍

രാജ്യത്ത് പച്ചക്കറി വിലയിലുണ്ടായ വര്‍ധനവില്‍ ജനങ്ങല്‍ നട്ടം തിരിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ പച്ചക്കറി ആളുകള്‍ വാങ്ങിക്കാന്‍ വേണ്ടി പുതിയ ഓഫറുമായി വ്യാപാരികള്‍.....

പ്രളയം; ഹിമാചലില്‍ കുടുങ്ങി മലയാളി ഡോക്ടർമാരുടെ സംഘം

ഉത്തരേന്ത്യയിലുണ്ടായ പ്രളയത്തില്‍ ഹിമാചലില്‍ കുടുങ്ങി മലയാളി ഡോക്ടർ മാരുടെ സംഘം. കൊച്ചി കളമശേരി മെഡിക്കൽ കോളേജിലെയും തൃശൂർ മെഡിക്കൽ കോളേജിലെയും....

Page 215 of 1347 1 212 213 214 215 216 217 218 1,347