National

മണിപ്പൂരിനെ മറന്ന് മോദിയുടെ യോഗാഭ്യാസം

മണിപ്പൂരിനെ മറന്ന് മോദിയുടെ യോഗാഭ്യാസം

കെ സിദ്ധാര്‍ത്ഥ് ലോകത്തെ ഒരുമിപ്പിക്കുകയാണ് യോഗയുടെ ലക്ഷ്യമെന്ന് യുഎന്‍ ആസ്ഥാനത്തെ സമൂഹയോഗാഭ്യാസത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യത്തിന് വേണ്ടി മാത്രമല്ല, പരസ്പരം അനുകമ്പ ഉണ്ടാകാനാണ് യോഗയെന്നും....

ശാസ്‌ത്ര പുരസ്കാരങ്ങള്‍ റദ്ദാക്കി സയൻസ്‌ അക്കാദമികൾ, നടപടി കേന്ദ്ര നിർദേശത്തെ തുടര്‍ന്ന്

കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന്‌ ശാസ്‌ത്ര – ആരോഗ്യ അവാർഡുകൾ നിർത്തലാക്കി സയൻസ്‌ അക്കാദമികൾ. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിന്‍റെ....

“ഇന്ന് ദില്ലിക്ക് സംഭവിച്ചത് നാളെ ഏത് സംസ്ഥാനത്തിനും സംഭവിക്കാം”: പ്രതിപക്ഷ പാർട്ടികൾക്ക് കത്തയച്ച് കെജ്‌രിവാൾ

ദില്ലി ഓർഡിനൻസില്‍  പ്രതിപക്ഷ പാർട്ടികൾക്ക് കത്ത് അയച്ച് മുഖ്യമന്ത്രി  അരവിന്ദ് കെജ്‌രിവാൾ. ഇന്ന് ദില്ലിക്ക് സംഭവിച്ചത് നാളെ ഏത് സംസ്ഥാനത്തിനും....

ഒമിക്രോണ്‍ വകഭേദം, ഇന്ത്യന്‍ നിര്‍മ്മിത എം-ആര്‍എന്‍എ ബൂസ്റ്റര്‍ വാക്‌സിന് അംഗീകാരം

സമ്പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ എം-ആര്‍എന്‍എ (mRNA) ബൂസ്റ്റര്‍ വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിജിസിഐ) അംഗീകാരം.....

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം

ഇന്ന് ജൂണ്‍ 21, അന്താരാഷ്ട്ര യോഗാ ദിനം. മനുഷ്യന്റെ മനസ്സും ശരീരവും ഒരുപോലെ ഊര്‍ജ്ജസ്വലമായി ഇരിക്കാന്‍ യോഗയോളം സഹായകരമായ മറ്റൊന്നില്ല.....

“56 ഇഞ്ച് നെഞ്ചളവ്, കണ്ണുകാണില്ല ചെവി കേള്‍ക്കില്ല”: നരേന്ദ്രമോദിയെ കാണ്മാനില്ലെന്ന് പോസ്റ്ററൊട്ടിച്ച് മണിപ്പൂരികള്‍

മണിപ്പൂരില്‍ കലാപം കത്തുമ്പോള്‍ ഇതുവരെ പ്രതികരിക്കാനോ പ്രശ്‌നങ്ങളില്‍ ഇടപെടനോ തയ്യാറാകാത്ത നരേന്ദ്രമോദിക്കെതിരെ സംസ്ഥാന വന്‍ പ്രതിഷേധം. കലാപം ആരംഭിച്ച് 51....

ശമ്പളവും ഭക്ഷണവുമില്ലാതെ ജോലി; രക്ഷപ്പെടാതിരിക്കാന്‍ കാലില്‍ ചങ്ങല; മഹാരാഷ്ട്രയില്‍ കൊടിയപീഡനം നേരിട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി

മഹാരാഷ്ട്രയില്‍ കിണര്‍ കുഴിക്കുന്നതിനായി എത്തിയ തൊഴിലാളികള്‍ നേരിട്ടത് കൊടിയ പീഡനം. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം നടന്നത്. പതിനൊന്ന് തൊഴിലാളികളാണ് കരാറുകാരില്‍....

കരുണാനിധിക്കും സ്റ്റാലിനുമെതിരെ അപകീര്‍ത്തീകരമായ പോസ്റ്റിട്ടു; ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിക്കും നിലവിലെ മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശിനിയായ....

തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ പ്രഖ്യാപിച്ചു; നിരക്കുകൾ എത്ര, ഇളവുകൾ ആർക്കൊക്കെ? അറിയേണ്ടതെല്ലാം

വാഹനങ്ങൾക്കുള്ള തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസിന്‍റെ 2023-24 വർഷത്തെ കരട് അടിസ്ഥാന പ്രീമിയം നിരക്കുകൾ കേന്ദ്ര സർക്കാർ സർക്കാർ മുന്നോട്ടുവെച്ചു.....

ഒരു സൈക്കിളിന്റെ വില 18 രൂപ, വൈറലായി ബില്ല്

ബിഎസ്എയുടെ ഹീറോ സൈക്കിളിന് ഇന്ന് ഏകദേശം 2000 രൂപയോളം വരും. എന്നാല്‍ കുറച്ചു വര്‍ഷങ്ങല്‍ക്കു മുന്‍പ് ഈ സൈക്കിളിന്റെ വില....

മഹാരാഷ്ട്രയിൽ പശുക്കടത്തിനെ ചൊല്ലി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിലെ നന്ദേഡിലെ കിൻവാട്ട് താലൂക്കിൽ പശുക്കടത്തിൻ്റെ പേരിൽ ആക്രമണം. ശിവാനി ഗ്രാമത്തിൽ ഇന്നലെ രാത്രി പശുക്കടത്തുകാരും പശു സംരക്ഷകരും തമ്മിൽ....

15കാരിയെ ബന്ദിയാക്കി രണ്ട് വർഷത്തിലധികം പീഡിപ്പിച്ചു; മഠാധിപതി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ആശ്രമത്തിൽ ബന്ദിയാക്കി പീ‍ഡിപ്പിച്ച കേസിൽ മഠാധിപതി അറസ്റ്റിൽ.പതിനഞ്ച് വയസ് മാത്രമുള്ള കുട്ടിയെ രണ്ട് വർഷത്തോളമായി ഇയാൾ ലൈം​ഗികമായി....

ഒഡീഷ ട്രെയിൻ ദുരന്തം: എഞ്ചിനീയർ ഒളിവിലാണ് എന്ന വ്യാജ പ്രചരണത്തിനെതിരെ റെയിൽവേ

രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തിന് ശേഷം സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുകയാണ് സോഷ്യൽ മീഡിയകളിലൂടെ ഒരു....

ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം വിലയിരുത്താന്‍ വിദഗ്ധ സംഘത്തെ അയക്കും; കേന്ദ്ര ആരോഗ്യ മന്ത്രി

ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം വിലയിരുത്താന്‍ വിദഗ്ധ സംഘത്തെ അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഉഷ്ണ തരംഗവും മറ്റ്....

ഒരു ഡോക്ടറുടെ പേരിൽ മാത്രം 83 ആശുപത്രികൾ;പരിശോധനയിൽ പുറത്തായത് വൻ തട്ടിപ്പ്

ഉത്തർപ്രദേശിൽ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും ലൈസന്‍സ് പുതുക്കല്‍ നടപടിക്കിടെ പുറത്തായത് വൻ തട്ടിപ്പ്.ആഗ്രയിലും സമീപ പ്രദേശങ്ങളിലുമായി 15 ഡോക്ടര്‍മാരുടെ പേരിൽ 449....

രാജ്യത്ത് 2025 മുതൽ ഡ്രൈവർ ക്യാബിനുകളിൽ എസി നിർബന്ധമാക്കും

രാജ്യത്ത് 2025 മുതൽ എല്ലാ ട്രക്കുകളിലെ ഡ്രൈവർ ക്യാബിനുകളിലും എസി നിർബന്ധമാക്കും. തുടർച്ചയായി 11-12 മണിക്കൂർ ജോലി ചെയ്യുന്ന ഡ്രൈവർമാർക്ക്....

തത്തയെ വളർത്തുന്നവർ സൂക്ഷിക്കുക? കാത്തിരിക്കുന്നത് 7 വർഷം തടവും 50000 രൂപ പിഴയും

മിക്ക ആളുകളും വീട്ടിൽ ഓമനിച്ച് വളർത്താൻ ഇഷ്ടപ്പെടുന്ന പക്ഷിയാണ് തത്ത. അത്തരത്തിൽ വീട്ടിൽ വളർത്താൻ തത്തകളെ വാങ്ങുമ്പോൾ സൂക്ഷിച്ചില്ലെകിൽ ഇരുമ്പഴിക്കുള്ളിലാകും.....

ബാറ്റ് ചെയ്യുന്നതിനിടെ പുറത്താക്കിയതില്‍ പക; ബൗളറെ ശ്വാസംമുട്ടിച്ച് കൊന്ന് ബാറ്റര്‍

ബാറ്റിംഗിനിടെ പുറത്താക്കിയതിന്റെ ദേഷ്യത്തില്‍ ബൗളറെ കൊലപ്പെടുത്തി ബാറ്റര്‍. ഉത്തര്‍പ്രദേശില്‍ നടന്ന സൗഹൃദമത്സരമാണ് അവസാനം കൊടുംക്രൂരതയില്‍ കലാശിച്ചത്. കാന്‍പൂരില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.....

മമത ബാനര്‍ജിയുടേ ആവശ്യം സുപ്രീംകോടതി തള്ളി; പശ്ചിമ ബംഗാളിലേക്ക് കേന്ദ്രസേന വരുന്നു

പശ്ചിമ ബംഗാളിലേക്ക് കേന്ദ്രസേന വേണ്ട എന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. തദ്ദേശ തെരഞ്ഞെടുപ്പില്‍ അക്രമം വ്യാപകമായതിനെ....

‘17,500 രൂപയ്ക്ക് ഫേഷ്യല്‍ ചെയ്തു’; മുഖത്ത് പൊള്ളലേറ്റെന്ന പരാതിയുമായി 23കാരി

ഫേഷ്യല്‍ ചെയ്തതിന് പിന്നാലെ മുഖത്ത് പൊള്ളലേറ്റെന്ന പരാതിയുമായി 23കാരി രംഗത്ത്. മുംബൈയിലാണ് സംഭവം. അന്ധേരിയിലുള്ള ഫേഷ്യല്‍ സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റിന്....

മണിപ്പൂര്‍ വിഷയം സുപ്രീംകോടതിയില്‍; വാദം കേള്‍ക്കാന്‍  വിസമ്മതിച്ച് കോടതി, ഹര്‍ജി ജൂലൈ മൂന്നിലേക്ക് മാറ്റി

മണിപ്പൂര്‍ വിഷയം സുപ്രീംകോടതിയില്‍. മണിപ്പൂരിലെ അക്രമം തടയാന്‍ സുപ്രീംകോടതിക്ക് മാത്രമേ കഴിയൂ എന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ അടിയന്തര....

തിങ്ങിനിറഞ്ഞ കമ്പാര്‍ട്ട്മെന്‍റില്‍ മൂത്രശങ്ക പരിഹരിക്കാന്‍ യുവാവിന്‍റെ സാഹസിക നീക്കം: നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമം, വീഡിയോ

രാജ്യത്ത് ട്രെയിനിലെ  ജനറൽ കംപാർട്ട്മെന്‍റ്  യാത്രകൾ തിരക്കുകാരണം പലപ്പോഴും ദുരിതപൂര്‍ണമാണ്.സാധാരണക്കാരുടെ ആശ്രയമായ ജനറല്‍ കംമ്പാര്‍ട്ട്മെന്‍റില്‍  തിരയാനോ അനങ്ങാനോ ക‍ഴിയാത്ത സാഹചര്യം....

Page 221 of 1339 1 218 219 220 221 222 223 224 1,339