National

ഡച്ച് വ്‌ളോഗര്‍ക്ക് നേരെ അസഭ്യവര്‍ഷവും കയ്യേറ്റവും;സംഭവം ബെംഗളൂരുവില്‍

ഡച്ച് വ്‌ളോഗര്‍ക്ക് നേരെ അസഭ്യവര്‍ഷവും കയ്യേറ്റവും;സംഭവം ബെംഗളൂരുവില്‍

ഡച്ച് വ്‌ളോഗര്‍ക്ക് നേരെ കയ്യേറ്റം.പെഡ്രോ മോത എന്ന വ്‌ളോഗര്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.ബെംഗളൂരുവിലെ ചിക്‌പേട്ടിലുള്ള ചോര്‍ബസാര്‍ മാര്‍ക്കറ്റില്‍ വെച്ചാണ് സംഭവം. മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കച്ചവടക്കാരില്‍ ഒരാള്‍....

ചെങ്കോലിന് പ്രതിഫലം ചോദിച്ച് അമിത് ഷാ; തമിഴ്നാട്ടിലെത്തിയത് സ്റ്റാലിന് മറുപടി നൽകാനെന്നും കേന്ദ്ര മന്ത്രി

പാർല​മെന്റിൽ ചെങ്കോൽ സ്ഥാപിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള നന്ദി സൂചകമായി 25 ലേറെ എംപിമാരെ ബിജെപിക്കും സഖ്യകക്ഷികൾക്കും നൽകണമെന്ന് തമിഴ്നാട്ടിലെ....

ദേശീയ ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് ജൂലൈ നാലിന്

ദേശീയ ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ജൂലൈ നാലിന് നടത്തുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. മുന്‍ ജമ്മുകാശ്മീര്‍ ഹൈകോടതി ചീഫ് ജസ്റ്റിസ്....

സൂര്യകാന്തി വിത്തിന് താങ്ങുവില ഉയര്‍ത്തണം; ഹരിയാനയില്‍ കര്‍ഷകരുടെ വന്‍ പ്രതിഷേധം

സൂര്യകാന്തി വിത്തിന് താങ്ങുവില ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ കുരുക്ഷേത്രയില്‍ കര്‍ഷകരുടെ വന്‍ പ്രതിഷേധം. ദേശീയപാത ഉപരോധിച്ച കര്‍ഷകര്‍ ദില്ലി ലക്ഷ്യമാക്കി....

ഓടുന്ന സ്‌കൂട്ടറില്‍ റീല്‍സ് ചെയ്ത് വധു; പിഴ ചുമത്തി പൊലീസ്

ഓടുന്ന സ്‌കൂട്ടറില്‍ റീല്‍സ് ചെയ്ത വധുവിനെതിരെ നടപടിയെടുത്ത് ദില്ലി പൊലീസ്. ഹെല്‍മെറ്റ് വയ്ക്കാതെ സ്‌കൂട്ടറോടിച്ചു കൊണ്ടാണ് യുവതി റീല്‍ ചെയ്തത്....

കോവിന്‍ പോര്‍ട്ടലില്‍ വിവര ചോര്‍ച്ച: നടപടി വേണമെന്ന് യെച്ചൂരി

കോവിന്‍ പോര്‍ട്ടലില്‍ വിവര ചോര്‍ച്ചയില്‍ പ്രതിരോധത്തിലായി കേന്ദ്രസര്‍ക്കാര്‍. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കേന്ദ്ര....

ഓണ്‍ലൈന്‍ ഗെയിമിലൂടെ മതം മാറ്റല്‍;മുഖ്യപ്രതി പിടിയില്‍

ഓണ്‍ലൈന്‍ ഗെയിമിംഗ് വഴി കൗമാരക്കാരെ മതം മാറ്റുന്ന റാക്കറ്റിലെ മുഖ്യപ്രതി ഷാനവാസ് ഖാന്‍ പൊലീസ് പിടിയില്‍.അലിബാഗില്‍ നിന്ന് ഞായറാഴ്ചയാണ് പൊലീസ്....

വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ സമാധാനം അകലെ

വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ സമാധാനം അകലെ. സമാധാന ചര്‍ച്ചകളോട് പ്രതികരിക്കാതെ വിട്ടുനില്‍ക്കുകയാണ് ഒരു വിഭാഗം കുകി സംഘടനകള്‍. ദേശീയപാത....

ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം മാത്രം, വീട്ടിലിരുന്നും അപ്ഡേറ്റ് ചെയ്യാം

ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി. ജൂൺ 14ന് മുമ്പായി ആധാർ പുതുക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. ആധാർ....

കൊവിൻ പോർട്ടൽ വിവര ചോർച്ച; വിശദീകരണം നൽകാതെ ഒളിച്ചുകളിച്ച് കേന്ദ്രസർക്കാർ

കൊവിൻ പോർട്ടൽ വിവര ചോർച്ച സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകാതെ ഒളിച്ചുകളിച്ച് കേന്ദ്രസർക്കാർ. എന്നാൽ കൊവിൻ പോർട്ടൽ വഴി വാക്സിൻ....

ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്തിലും മുംബൈയിലും കനത്ത മഴ

ബിപോർജോയ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഗുജറാത്തിലും മുംബൈ തീരത്തും കടല്‍ക്ഷോഭം രൂക്ഷമായി. ഗുജറാത്തിൽ അതീവ ജാ​ഗ്രത പ്രഖ്യാപിച്ചു. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍....

നോയിഡയിൽ ഫാഷൻ ഷോക്കിടെ ഇരുമ്പ് തൂൺ വീണു; മോഡലിന് ദാരുണാന്ത്യം

ഫാഷൻ ഷോക്കിടെ ഇരുമ്പ് തൂൺ വീണ് മോഡലിന് ദാരുണാന്ത്യം.വനശിഖ ചോപ്രയെന്ന 24കാരിയാണ് മരിച്ചത്.സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. നോയിഡയിലെ....

കണ്ണൂരിലെ നിഹാലിന്റെ മരണം; തെരുവുനായ പ്രശ്നം സുപ്രീംകോടതിയിൽ

തെരുവുനായ പ്രശ്നം സുപ്രീംകോടതിയിൽ. കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തില്‍ പതിനൊന്ന് വയസുകാരന്‍ നിഹാല്‍ നൗഷാദ് മരണപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്....

പഞ്ചാബിൽ പാക് ഡ്രോൺ തകർന്ന നിലയിൽ കണ്ടെത്തി

പഞ്ചാബ് അമൃത്സറിൽ നിയന്ത്രണരേഖയോട് ചേർന്ന് പാക് ഡ്രോൺ തകർന്ന നിലയിൽ കണ്ടെത്തി. കൃഷിയിടത്തോട് ചേർന്നാണ് ഡ്രോൺ തകർന്ന നിലയിൽ കണ്ടെത്തിയത്.....

ബ്രിജ് ഭൂഷണിനെതിരെ തെളിവുകള്‍ ഹാജരാക്കി വനിതാ ഗുസ്തി താരങ്ങള്‍

ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ലോക്സഭാംഗവുമായ ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമക്കേസ് നല്‍കിയ വനിതാ ഗുസ്തിതാരങ്ങള്‍ തെളിവുകള്‍ ഹാജരാക്കി. പരാതികളുമായി ബന്ധപ്പെട്ട....

‘ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാൻ’ ഗർഭിണികൾ സുന്ദരകാണ്ഡം ജപിക്കണം; തെലങ്കാന ഗവർണർ

ഗർഭിണികൾ അവരുടെ കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ ക്ഷേമം ഉറപ്പാക്കാൻ ‘സുന്ദർകാണ്ഡം’ ജപിക്കാൻ തുടങ്ങണമെന്നും രാമായണം പോലുള്ള ഇതിഹാസങ്ങൾ വായിക്കാൻ തുടങ്ങണമെന്നും....

ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ല; ഡി.കെ. ശിവകുമാര്‍

ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഹിന്ദുത്വമോ, ക്ഷേത്രങ്ങളോ ദൈവങ്ങളോ ഒരു രാഷ്ട്രീയ....

ഇന്ത്യക്ക് ഭാ​വി​യി​ൽ ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ പ്ര​ധാ​ന​മ​ന്ത്രി വേണം; അ​മി​ത് ഷാ

ഇന്ത്യക്ക് ഭാ​വി​യി​ൽ ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ പ്ര​ധാ​ന​മ​ന്ത്രി വേ​ണ​മെ​ന്ന് ബി.​ജെ.​പി നേ​താ​വും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ അ​മി​ത് ഷാ. ഇ​തി​നു​ള്ള അ​വ​സ​രം ര​ണ്ടു​ത​വ​ണ ഡി.​എം.​കെ ന​ഷ്ട​പ്പെ​ടു​ത്തി​യ​താ​യും....

സ്പീഡ് ബോട്ടില്‍ ഫോട്ടോഷൂട്ട്; ഹണിമൂണ്‍ ആഘോഷത്തിനിടെ നവദമ്പതികള്‍ കടലില്‍ മുങ്ങിമരിച്ചു

ഹണിമൂണ്‍ ആഘോഷത്തിനായി ബാലിയില്‍ എത്തിയ നവദമ്പതികള്‍ കടലില്‍ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ചെന്നൈ സ്വദേശികളായ ലോകേശ്വരനും വിബുഷ്നിയയുമാണ്....

മൈത്രി ബാഗ് മൃഗശാലയില്‍ വെള്ളക്കടുവ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

ചത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലുള്ള മൈത്രി ബാഗ് മൃഗശാലയില്‍ വെള്ളകടുവ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഏപ്രില്‍ 28-നാണ് രക്ഷ എന്ന....

ബിപോർജോയ് ചുഴലിക്കാറ്റ്; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കച് – സൗരാഷ്ട്ര മേഖലകൾക്കാണ് യെല്ലോ അലർട്ട്. ബിപോർജോയ് അതിതീവ്ര....

ബ്രിജ് ഭൂഷനെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഗുസ്തി താരങ്ങള്‍

ബ്രിജ് ഭൂഷനെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഗുസ്തി താരങ്ങള്‍. എന്തുകൊണ്ട് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് ആഭ്യന്തര മന്ത്രി....

Page 226 of 1336 1 223 224 225 226 227 228 229 1,336