National

കറുത്ത ട്രൗസറും പോളോ ടീ-ഷര്‍ട്ടും;ക്യാബിന്‍ ക്രൂവിന് താത്കാലിക യൂണിഫോമുമായി വിസ്താര

കറുത്ത ട്രൗസറും പോളോ ടീ-ഷര്‍ട്ടും;ക്യാബിന്‍ ക്രൂവിന് താത്കാലിക യൂണിഫോമുമായി വിസ്താര

ക്യാബിന്‍ ക്രൂവിലെ എല്ലാ ജീവനക്കാര്‍ക്കും യൂണിഫോം നല്‍കാന്‍ കഴിയാതെ വന്നതോടെ ബദല്‍ മാര്‍ഗം കണ്ടെത്തി ഇന്ത്യന്‍ എയര്‍ലൈനായ വിസ്താര. ജീവനക്കാര്‍ക്ക് വയലറ്റ് നിറത്തിലുള്ള യൂണിഫോമിന് പകരം താത്കാലിക....

സുരക്ഷാ ഫണ്ട് ഉപയോഗിച്ചത് സുഖസൗകര്യങ്ങൾക്ക്; റെയിൽവെയിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

റെയിൽവേയിലെ അടിസ്ഥാനസൗകര്യവികസനത്തിനും സുരക്ഷ വർധിപ്പിക്കാനുമായി മാറ്റിവെച്ച ഫണ്ട് വിനിയോഗിച്ചത് സുഖസൗകര്യങ്ങൾക്കെന്ന ഓഡിറ്റ് റിപ്പോർട്ട്. ഫൂട്ട് മസാജറും, ജാക്കറ്റുകളും, പൂന്തോട്ടം നിർമിക്കാനും....

‘പൊലീസ് ചാേദ്യം ചെയ്യാനായി WFI ഓഫീസിൽ കൊണ്ടുപോയപ്പോൾ ബ്രിജ് ഭൂഷൺ അവിടെയുണ്ടായിരുന്നു’; ആശങ്കയറിയിച്ച് പരാതിക്കാരി

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ പീഡന പരാതിയിൽ ദില്ലി പൊലീസിന്റെ നടപടികൾ ആശങ്കയുണ്ടാക്കിയെന്ന് വനിത ഗുസ്തി താരം. ഇന്നലെ....

മണിപ്പൂരില്‍ ബോംബുകളും തോക്കുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി സൈന്യം

സംഘര്‍ഷാന്തരീക്ഷം തുടരുന്ന മണിപ്പൂരില്‍ നാല് ജില്ലകളില്‍ നിന്നായി ആയുധവേട്ട നടത്തി സൈന്യം. ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍ ഉള്‍പ്പെടെയുള്ള നാല് ജില്ലകളില്‍നിന്നാണ്....

പെൺകുട്ടിയെ കൊന്ന് മാൻഹോളിൽ തള്ളി; കാമുകനായ ക്ഷേത്ര പൂജാരി പിടിയിൽ

പെൺകുട്ടിയെ കൊന്ന് മാൻഹോളിൽ തള്ളിയ ക്ഷേത്ര പൂജാരി പിടിയിൽ. ഹൈദരാബാദിൽ ആണ് സംഭവം. പെൺകുട്ടിയുടെ കാമുകനായിരുന്ന സായി കൃഷ്ണയെന്ന ആളാണ്....

ഉമർ ഖാലിദിനെ പോലൊരു വ്യക്തിയെ ആയിരം ദിവസം തടവിലിട്ടത് സാമൂഹിക നഷ്ടം: പ്രഭാത് പട്നായിക്

സ്വാതന്ത്ര്യ സമരം നയിച്ച നേതാക്കളേക്കാൾ കുടുതൽ പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയ ഉമർ ഖാലിദിനെ പോലുള്ളവർ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ....

മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്ന് പേർ വെടിയേറ്റ് മരിച്ചു

മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരു സ്ത്രീയടക്കം മൂന്ന് പേർ വെടിയേറ്റ് മരിച്ചു. രണ്ട് പേർക്ക്....

ഇടമലക്കുടിയിലെ അമ്മമാരോട് വാക്ക് പാലിച്ച് മന്ത്രി വീണാ ജോര്‍ജ്

ഇക്കഴിഞ്ഞ മേയ് 25ന് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയപ്പോള്‍ അമ്മമാര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് ആരോഗ്യ വകുപ്പ്....

ഇന്ത്യയിൽ 10 കോടിയിലധികം പ്രമേഹരോഗികൾ; കൂടുതലും ഗോവയിലും കേരളത്തിലും

രാജ്യത്ത് പത്ത് കോടിയിലധികം പ്രമേഹരോ​ഗികൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ . യുകെ മെഡിക്കൽ ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഐസിഎംആർ പഠനത്തിലാണ് ഇക്കാര്യം....

ധന്‍ബാദിൽ കൽക്കരി ഖനി ഇടിഞ്ഞു വീണ് അപകടം; മൂന്നു മരണം

ഝാര്‍ഖണ്ഡില്‍ ഖനിയില്‍ ഉണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിയതായി സംശയമുണ്ട്. ധന്‍ബാദിലെ ബൗറ മേഖലയിലാണ് സംഭവം.....

അപകടങ്ങൾ കുറയ്ക്കണം; ട്രെയിൻ മാനേജർമാർക്ക് ഇനിമുതൽ കൗൺസിലിങ് നൽകാൻ റെയിൽവെ

അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ട്രെയിൻ മാനേജർമാർക്ക് കൗൺസിലിങ് നൽകാനൊരുങ്ങി റെയിൽവെ. ഇത് സംബന്ധിച്ചുള്ള ഉത്തരവ് വിവിധ സോണൽ ഓഫീസുകൾക്ക് റെയിൽവെ....

ബിജെപിയും ജെ ജെ പിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷം

ഹരിയാനയിൽ ബിജെപിയും സഖ്യകക്ഷിയായ ജെ ജെ പിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷം. ജെജെപി സർക്കാരിന് ഒരു ഗുണവും ചെയ്തിട്ടില്ലെന്ന ബിപ്ലവിന്റെ....

‘ഭീരുക്കളെ നായകരായി കാണരുത്’; കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിന്നും ആര്‍എസ്എസ് സ്ഥാപകന്റെ ചരിത്രം ഒഴിവാക്കി

കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിന്നും ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗേവാറിന്‍റെ ചരിത്രം ഒഴിവാക്കി. സിലബസില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ്....

നടനും സഹസംവിധായകനുമായ ശരണ്‍രാജ് വാഹനാപകടത്തില്‍ മരിച്ചു

നടനും സഹസംവിധായകനുമായ ശരണ്‍രാജ് വാഹനാപകടത്തില്‍ മരിച്ചു. മറ്റൊരു നടന്‍ പളനിയപ്പന്റെ കാര്‍ ശരണ്‍രാജിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. കെ കെ നഗറില്‍....

ഗുസ്തി താരങ്ങൾ സമരം അവസാനിപ്പിച്ചതിൽ സന്തോഷം; പി ടി ഉഷ

ബ്രിജ്‌ ഭൂഷണിനെതിരായുള്ള സമരം ഗുസ്തി താരങ്ങൾ അവസാനിപ്പിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ അദ്ധ്യക്ഷ പി ടി ഉഷ.....

ഒഡിഷയിൽ ട്രെയിനിൽ തീപിടിത്തം; പരിഭ്രാന്തരായി യാത്രക്കാർ

ഒഡിഷയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തമുണ്ടായി. പരിഭ്രാന്തിയിലായ യാത്രക്കാർ ഇറങ്ങിയോടിയെങ്കിലും തീപിടിത്തത്തിൽ ആളപായമില്ല. ദുർഗ് – പുരി എക്സ്പ്രസ്സിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച....

താരങ്ങളോട് മോശമായി പെരുമാറുന്നത് കണ്ടിട്ടുണ്ട്; ബ്രിജ് ഭൂഷണിനെതിരെ അന്താരാഷ്ട്ര ഗുസ്തി റഫറിയുടെ മൊഴി

ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെതിരെ അന്താരാഷ്ട്ര ഗുസ്തി റഫറി ജഗ്ബീര്‍ സിംഗിന്റെ....

മഹാരാഷ്ട്രയിൽ അഞ്ച് നില കെട്ടിടത്തിന് തീപിടിച്ചു

മഹാരാഷ്ട്രയിലെ ഝാവേരി ബസാറിൽ വൻ തീപിടുത്തം. അഞ്ച് നില കെട്ടിടത്തിനാണ് വെള്ളിയാഴ്ച പുലർച്ചെ 1.38 ഓടെ തീപിടിച്ചത്. 12 അഗ്നിശമന....

അസാമില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തി

അസാമില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തി. തെസ്പൂരില്‍ നിന്നും 39 കിലോമീറ്റര്‍ പശ്ചിമ ഭാഗത്താണ് പ്രഭവ കേന്ദ്രം.....

കർണാടകയിൽ വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കും ഇനി പിടിവീഴും; മുന്നറിയിപ്പുമായി പൊലീസ്

വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി കർണാടക പൊലീസ്. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി.ദയാനന്ദ....

ജ്വല്ലറിയിൽ നിന്നും കോടികളുടെ കവർച്ച; 13 കാരൻ്റെ മനസാന്നിധ്യം ഒഴിവാക്കിയത് വൻ നഷ്ടം

മഹാരാഷ്ട്രയിലെ കോലാപൂരിനടുത്തുള്ള ബലിംഗയിലെ ഒരു ജ്വല്ലറിയിൽ നിന്നും കോടികൾ വിലവരുന്ന ആഭരണങ്ങൾ കവർന്നു. വ്യാഴാഴ്ചയാണ് സംഭവം. 1.8 കോടി രൂപയുടെ....

പ്രേതബാധയുണ്ടാകും; മൃതദേഹങ്ങൾ സൂക്ഷിച്ച സ്‌കൂളിലേക്ക് കുട്ടികളെ അയക്കാതെ മാതാപിതാക്കൾ

ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്‌കൂളിലേക്ക് കുട്ടികളെ അയക്കാതെ മാതാപിതാക്കൾ. ദുരന്തസ്ഥലത്തുനിന്ന് 500 മീറ്റർ മാത്രം മാറി....

Page 230 of 1338 1 227 228 229 230 231 232 233 1,338