National

വൈറലാകാന്‍ യുവതിയും യുവാവും  നടുറോഡില്‍ സ്‌കൂട്ടറില്‍ ഇരുന്ന് കുളിച്ചു, അമ്പരന്ന് നാട്ടുകാര്‍: വീഡിയോ

വൈറലാകാന്‍ യുവതിയും യുവാവും നടുറോഡില്‍ സ്‌കൂട്ടറില്‍ ഇരുന്ന് കുളിച്ചു, അമ്പരന്ന് നാട്ടുകാര്‍: വീഡിയോ

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാന്‍ ആരും സഞ്ചരിക്കാത്ത ഏത് വഴിയും തെരഞ്ഞെടുക്കാന്‍ തയ്യാറാണ് പലരും. ആരും കഴിക്കാത്ത് ആഹാരങ്ങള്‍ കഴിച്ചും ഡാന്‍സ് കളിച്ചും അപകടകരമായി വാഹനമോടിച്ചും തുടങ്ങി നിരവധി പരിപാടികള്‍....

സഹോദരന്റെ മുന്നില്‍വെച്ച് പതിനൊന്നാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തിക്കൊന്നു

എട്ടുവയസുകാരനായ സഹോദരന്റെ മുന്നില്‍വെച്ച് പതിനൊന്നാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തിക്കൊന്നു. സംഭവസമയത്ത് പെണ്‍കുട്ടിയും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കള്‍ ജോലിക്ക്....

സല്‍മാന്‍ ഖാന്‍റെ സഹോദരിയുടെ വീട്ടില്‍ മോഷണം, വജ്രാഭരണം കട്ട് മുങ്ങിയ ജോലിക്കാരന്‍ പിടിയില്‍

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാന്‍റെ സഹോദരിയുടെ വീട്ടില്‍ മോഷണം. അര്‍പിത ഖാന്‍ ശര്‍മ്മയുടെ മുംബൈയിലെ ഖര്‍ ലുള്ള വസതിയില്‍ നിന്നാണ്....

കർണാടകത്തിൽ ക്ലൈമാക്സ്, സിദ്ധരാമയ്യ മുഖ്യമന്ത്രി, ഡി.കെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രി

കർണാടകത്തിലെ മുഖ്യമന്ത്രി നാടകത്തിന് അന്ത്യം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഡി.കെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കൽ ഉണ്ടാകില്ല. ലോക്സഭാ തെരഞ്ഞെടുപ്പ്....

വിവാഹവേദിയിൽ തർക്കം, വിഷം കുടിച്ച് വരനും വധുവും, വരൻ മരിച്ചു

വിവാഹവേദിയിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് വിഷം കുടിച്ച വരൻ മരിച്ചു. വരന് പിന്നാലെ വിഷം കുടിച്ച വധു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. മധ്യപ്രദേശിലെ....

ജല്ലിക്കെട്ട് നിയമ വിരുദ്ധമല്ലെന്ന് കോടതി

ജല്ലിക്കെട്ടിനു അനുമതി നല്‍കി സുപ്രീംകോടതി ഭരണ ഘടന ബെഞ്ച്. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമെന്ന് കോടതി. സംസ്ഥാനത്തിന്റെ സാംസ്‌കാരിക....

കിരൺ റിജിജുവിനെ മാറ്റി

കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി. കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്ന് കിരൺ റിജിജുവിനെ മാറ്റി. പകരം തൽസ്ഥാനത്ത് അർജുൻ റാം മേഘ്‌വാൾ നിയമ മന്ത്രാലയത്തിന്റെ....

കർണാടകത്തിൽ ക്ലൈമാക്സ്, സിദ്ധരാമയ്യക്ക് ആദ്യ ഊഴം, വീതംവെക്കൽ ഫോർമുല അംഗീകരിച്ച് ഡി.കെ ശിവകുമാർ

ജനാധിപത്യവ്യവസ്ഥയെ നോക്കുകുത്തിയാക്കിയ കർണാടക മുഖ്യമന്ത്രി നാടകം അവസാനിച്ചതായി സൂചന. മുഖ്യമന്ത്രി സ്ഥാനം പങ്കിട്ടെടുക്കാൻ ഡി.കെ ശിവകുമാർ സമ്മതിച്ചതായാണ് വിവരം. സത്യപ്രതിജ്ഞ....

മണിപ്പൂർ കലാപം; ഹൈക്കോടതി ജഡ്ജിയെ വിമർശിച്ച് സുപ്രീംകോടതി

സംവരണവിഷയങ്ങളിലെ മാനദണ്ഡങ്ങൾ സർക്കാരിനെ ഓർമിപ്പിക്കാത്തതിൽ ഹൈക്കോടതി ജഡ്ജിയെ വിമർശിച്ച് സുപ്രീംകോടതി. മണിപ്പൂർ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.വി മുരളീധരനെയാണ് സുപ്രീംകോടതി....

ജെല്ലിക്കെട്ട് നിരോധിക്കുമോ? സുപ്രീം കോടതി വിധി ഇന്ന്

ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാൻ തമിഴ്നാട് പാസാക്കിയ നിയമത്തിനെതിരായ ഹർജികളിൽ വിധി ഇന്ന്. മൃഗങ്ങളോട് ക്രൂരത നിയന്ത്രിക്കുന്ന നിയമത്തിന്റെ ചുവട് പിടിച്ചാണ്....

ദില്ലി കലാപം, ഉമര്‍ ഖാലിദിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി കലാപവുമായി ബന്ധപ്പെട്ടുള്ള വിശാല ഗൂഡാലോചനക്കേസില്‍ ജാമ്യം തേടി ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.....

കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ

മുഖ്യമന്ത്രിപോരിന് പരിഹാരമായി.കർണാടകയിൽ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ ശനിയാഴ്ച (20.05.2023). ഇന്ന് വൈകിട്ട് 7....

’30 ലക്ഷം വിലവരുന്ന റോളക്‌സ് ഡേറ്റോണ വാച്ച് മോഷ്ടിച്ചു’; സമീര്‍ വാങ്കഡെയെ പ്രതിരോധത്തിലാക്കി വെളിപ്പെടുത്തല്‍

ആര്യന്‍ ഖാനെതിരായ നടപടികളുടെ പേരില്‍ സിബിഐ അന്വേഷണം നേരിടുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയെ....

കര്‍ണാടക മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്; പരസ്യ പ്രതികരണം വിലക്കി ഹൈക്കമാന്‍ഡ്

കര്‍ണാടക മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി ഹൈക്കമാന്‍ഡ്. പരസ്യ പ്രതികരണം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കര്‍ണാടകയുടെ....

ആദ്യ വിമാനയാത്രയ്ക്കിടെ ബീഡിവലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

ആദ്യ വിമാനയാത്രക്കിടെ ബീഡി വലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. അഹമ്മദാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ആകാശ എയര്‍ വിമാനത്തിലാണ് സംഭവം നടന്നത്.....

കൈക്കൂലി വാങ്ങുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യം; സുപ്രീം കോടതി

കൈക്കൂലി വാങ്ങുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യമെന്ന് സുപ്രീം കോടതി. അഴിമതിയ്ക്ക് രജിസ്ടർ ചെയ്യുന്ന എഫ്.ഐ.ആർ ഇ.ഡി അന്വേഷണം തുടങ്ങാനുള്ള മതിയായ....

അദാനി-ഹിൻഡൻബർഗ് വിവാദം: കേസന്വേഷിക്കാൻ സെബിക്ക് മൂന്ന് മാസം സമയം

അദാനി കേസന്വേഷിക്കാൻ സെബിക്ക് ഓഗസ്റ്റ് 14 വരെ സമയം നീട്ടി നൽകി സുപ്രീംകോടതി. ആറുമാസം സമയം നീട്ടി ചോദിച്ച സെബിയുടെ....

തനിക്ക് ഒരു കുട്ടിയെ വേണം; ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് പരോള്‍ നല്‍കണമെന്ന് അഭ്യര്‍ഥനയുമായി യുവതി

ഏഴുവര്‍ഷമായി ഗ്വാളിയോര്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് പരോള്‍ നല്‍കണമെന്ന് അഭ്യര്‍ഥനയുമായി യുവതി. ശിവപുരി സ്വദേശിയായ യുവതിയാണ് അപേക്ഷയുമായി ഗ്വാളിയോര്‍ ജയില്‍....

വീതംവെക്കൽ വേണ്ടാ, ഒത്തുതീർപ്പ് ഫോർമുല തള്ളി ശിവകുമാർ, അനിശ്ചിതത്വം തുടരുന്നു

കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ യാതൊരു ഒത്തുതീർപ്പുമില്ലെന്ന് ഡികെ ശിവകുമാർ തറപ്പിച്ചുപറഞ്ഞതോടെ ഹൈക്കമാന്റും മുഖ്യമന്ത്രി പ്രഖ്യാപനവും അനിശ്ചിതത്വത്തിൽ. പാർട്ടി ഉചിതമായ തീരുമാനം....

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു, 7 യാത്രക്കാർക്ക് പരുക്ക്

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 7 യാത്രക്കാർക്ക് പരുക്കേറ്റു. ദില്ലിയിൽ നിന്നും സിഡ്‌നിയിലേക്കുള്ള എയർ ഇന്ത്യ B787-800 വിമാനമാണ് ബുധനാഴ്ച....

മൂന്നാം ഭാര്യയ്ക്ക് ഇഷ്ടമല്ല, ഏഴുവയസുകാരനെ പിതാവ് കഴുത്തു ഞെരിച്ച് കൊന്നു

മധ്യപ്രദേശിലെ ഇൻഡോറിൽ ഏഴുവയസുകാരനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ചൊവ്വാഴ്ചയാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ പ്രതീക് ആണ് കൊല്ലപ്പെട്ടത്.....

തമിഴ്‌നാട് വിഷമദ്യ ദുരന്തത്തിന് കാരണമായത് ‘മെഥനോൾ’

തമിഴ്‌നാട്ടിലെ വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിലായി 22 പേരുടെ ജീവനെടുത്ത വിഷ മദ്യദുരന്തത്തിന് കാരണമായത് മെഥനോൾ. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന്....

Page 243 of 1334 1 240 241 242 243 244 245 246 1,334