National

‘കര്‍ണാടകയിലേത് കമ്മീഷന്‍ സര്‍ക്കാര്‍’; കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

‘കര്‍ണാടകയിലേത് കമ്മീഷന്‍ സര്‍ക്കാര്‍’; കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് തെരഞ്ഞടുപ്പ് കമ്മീഷന്റെ നോട്ടീസ്. കര്‍ണാടക സര്‍ക്കാരിന്റെ അഴിമതി നിരക്ക് വെച്ചുള്ള പരസ്യത്തിനാണ് നോട്ടീസ്. ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ അടക്കം ഹാജരാക്കാന്‍....

ക്രിക്കറ്റ് താരം നിതീഷ് റാണയുടെ ഭാര്യയെ ശല്യം ചെയ്ത രണ്ട് യുവാക്കള്‍ പിടിയില്‍

ക്രിക്കറ്റ് താരം നിതീഷ് റാണയുടെ ഭാര്യയെ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്ത രണ്ട് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.....

രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഗുസ്തി താരങ്ങള്‍

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ തുടരുന്ന തങ്ങളുടെ പ്രതിഷേധ സമരത്തെ പിന്തുണച്ചവര്‍ക്ക്....

പരംജിത് സിം​ഗ് പഞ്ച്വാറിനെ പാകിസ്ഥാനിൽ വെച്ച് അജ്ഞാതർ വെടിവെച്ച് കൊന്നു

ഖാലിസ്ഥാനി കമാൻഡോ ഫോഴ്സ് ചീഫ് പരംജിത് സിം​ഗ് പഞ്ച്വാർ എന്ന മാലിക് സർദാർ സിം​ സിംഗ് കൊല്ലപ്പെട്ടു. ലഹോറിലെ ജോഹർ....

മണിപ്പൂർ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 54 പേരെന്ന് റിപ്പോര്‍ട്ട്

മണിപ്പൂർ സംഘർഷത്തിൽ  54 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇൻഫാൽ ഈസ്റ്റിൽ മാത്രം 23 പേരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ചുരാചന്ദ്....

സ്നേഹവും സമാധാനാവും നിലനിന്നിരുന്ന മണിപ്പൂരിലെ സംഘര്‍ഷം ആശങ്കാജനകം: കാത്തൊലിക്ക് ബിഷപ്‌സ് കോണ്‍ഫെറന്‍സ് ഓഫ് ഇന്ത്യ

സന്തോഷവും സമാധാനവും നിലനിന്നിരുന്ന മണിപ്പുരില്‍ അരങ്ങേറുന്ന  സംഘര്‍ഷങ്ങളില്‍ ആശങ്കയും  ഞെട്ടലും രേഖപ്പെടുത്തി കാത്തൊലിക്ക് ബിഷപ്‌സ് കോണ്‍ഫെറന്‍സ് ഓഫ് ഇന്ത്യ. മൂന്ന്....

ബ്രിജ് ഭൂഷൺ സിംഗിനെതിരെ ഉടൻ നടപടി എടുക്കണം: ഡി.രാജ

ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗിനെതിരെയുള്ള ഗുസ്തി താരങ്ങളുടെ ലൈംഗിക അതിക്രമ പരാതിയിൽ നടപടി ഉടൻ എടുക്കണമെന്ന്....

ഖാർഗെയെ കൊലപ്പെടുത്താൻ ബിജെപി ഗൂഢാലോചന നടത്തി, ആരോപണവുമായി കോൺഗ്രസ്

പാർട്ടി ദേശീയ മല്ലികാർജ്ജുൻ ഖാർഗെയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്താൻ ബിജെപി നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. കോൺഗ്രസ് ജനറൽ സെക്രട്ടറിയും....

മണിപ്പൂരിലെ സാഹചര്യം ആശങ്കാ ജനകം, എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

മണിപ്പൂരില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. മണിപ്പൂരിലെ സാഹചര്യം ആശങ്കാ ജനകമാണ്. നിരവധി പള്ളികള്‍ക്കും അമ്പലങ്ങള്‍ക്കും....

ഓടുന്ന ട്രെയിനിന് മുന്നിൽ റീൽസ് ഷൂട്ട് ചെയ്തു, ഒമ്പതാം ക്ലാസുകാരന് ദാരുണാന്ത്യം

ഓടുന്ന ട്രെയിനിന് മുന്നിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത വിദ്യാർത്ഥിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം. സനത് നഗറിലെ....

“ദി കേരള സ്റ്റോറിയെ മോദി പ്രശംസിച്ചു, ഞാന്‍ കൂടുതല്‍ പറയണോ?”: പരിഹാസവുമായി മാധ്യമപ്രവര്‍ത്തക

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും രാജ്യത്ത് ഇസ്ലാമോഫോബിയ പടര്‍ത്താനും ഉദ്ദേശിച്ച് നിര്‍മ്മിച്ച ദി കേരള സ്റ്റോറി എന്ന സിനിമയെയും നരേന്ദ്രമോദിയെയും പരിഹസിച്ച് രാജ്യത്തെ....

ALH ധ്രുവ് ഹെലികോപ്റ്ററുകളുടെ ഉപയോഗം സൈന്യം നിർത്തിവെച്ചു

ALH ധ്രുവ് ഹെലികോപ്റ്ററുകളുടെ ഉപയോഗം സൈന്യം താൽക്കാലികമായി നിർത്തിവെച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് പ്രവർത്തനം നിർത്തിയത്. തദ്ദേശീയമായി....

മേഘമലയിൽ 144 പ്രഖ്യാപിക്കാൻ സാധ്യത, വിനോദ സഞ്ചാരികൾക്ക് വിലക്ക്

അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് കടന്നതോടെ മേഘമലയിൽ 144 പ്രഖ്യാപിക്കാൻ സാധ്യത. മേഖമല പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. വനം വകുപ്പ്....

‘ഒന്നിച്ചു നിന്നുകഴിഞ്ഞാൽ ധൈര്യമാവുമല്ലോ’, നാട്ടിലെത്തുന്നതിന്റെ ആശ്വാസത്തിൽ മണിപ്പൂരിലെ മലയാളി വിദ്യാർഥികൾ

ആഭ്യന്തര സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മണിപ്പൂരിൽ നിന്നും ഉടൻ തിരികെയെത്താമെന്നതിന്റെ ആശ്വാസത്തിലാണ് മലയാളി വിദ്യർത്ഥികൾ. സംഘർഷം തുടങ്ങിയ സമയം തങ്ങളെ നന്നായി....

മേഘാലയയിലും സംഘര്‍ഷം, രണ്ട് വിഭാഗങ്ങള്‍ ഏറ്റുമുട്ടി: 16 പേര്‍ കസ്റ്റഡിയില്‍

മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ മേഘാലയയിലേക്കും പടരുന്നു. കുകി വിഭാഗത്തിലേയും മെയ്‌തേയ് വിഭാഗത്തിലെയും ആളുകള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മെയ് നാലിനാണ് സംഭവം.....

പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് മൊഴി, ബ്രിജ്‌ഭൂഷണെതിരെ ഗുരുതര ആരോപണങ്ങൾ

ബ്രിജ്‌ഭൂഷണെതിരെ ഗുരുതര ആരോപണങ്ങളുമായി ഗുസ്തി താരങ്ങൾ. പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് ഗുസ്തി താരങ്ങൾ മൊഴി നൽകി. ഇത് തങ്ങൾക്ക്....

രജൗരിയിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ രജൗരിയിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം. രജൗരി ജില്ലയിലെ കാണ്ടി വനമേഖലയിൽനടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു.....

സിനിമ കാണാനെത്തിയ സ്ത്രീയെ എലി കടിച്ചു; തീയറ്റർ ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

സിനിമ തിയറ്ററിലിരുന്ന് സിനിമ കാണുന്നതിനിടെ എലിയുടെ കടിയേറ്റ യുവതിക്ക് തിയറ്റർ ഉടമകൾ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. ഗുവാഹത്തിയിലെ സിനിമാ ഹാൾ....

മണിപ്പൂരിൽ കുടുങ്ങിയ 9 മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ നടപടിയുമായി കേരള സർക്കാർ

മണിപ്പൂരിൽ കുടുങ്ങിയ 9 മലയാളി വിദ്യാർത്ഥികളെ മെയ് 8-ന് ബാംഗ്ലൂരിൽ എത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ഇവരെ നാട്ടിലെത്തിക്കാനുള്ള....

സംഘർഷത്തിന് അയവില്ല; മണിപ്പൂരില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു

മണിപ്പൂരില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു. ഇംഫാലിലെ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ റവന്യൂ സര്‍വീസ് (IRS)....

ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പൻ, കൃഷി നശിപ്പിക്കാൻ ശ്രമം

ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പൻ. കഴിഞ്ഞ ദിവസം രാത്രി തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപമെത്തിയ അരിക്കൊമ്പൻ കൃഷി നശിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന്....

ബിജെപി ഭരിക്കുന്ന മണിപ്പൂർ ഇപ്പോഴും കത്തുകയാണ്, ഇത് കേരളം കാണും: ജോൺ ബ്രിട്ടാസ് എംപി

ബിജെപി ഭരിക്കുന്ന മണിപ്പൂർ ഇപ്പോഴും കത്തുകയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. സമുദായങ്ങൾ തമ്മിലുള്ള വിള്ളലുകൾ കലാപങ്ങളിൽ കലാശിച്ചപ്പോൾ അവർ....

Page 252 of 1332 1 249 250 251 252 253 254 255 1,332