National

‘വെളുത്ത നിറത്തിലുള്ള മൂര്‍ഖന്‍’; അപൂര്‍വ ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടെത്തി

‘വെളുത്ത നിറത്തിലുള്ള മൂര്‍ഖന്‍’; അപൂര്‍വ ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടെത്തി

വെളുത്ത നിറത്തിലുള്ള അപൂര്‍വയിനം മൂര്‍ഖനെ കണ്ടെത്തി. കോയമ്പത്തൂരിലെ പോടനൂരുള്ള ജനവാസ കേന്ദ്രത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പാമ്പുപിടുത്ത വിദഗ്ധനെത്തി മൂര്‍ഖനെ പിടികൂടി കാട്ടില്‍ തുറന്നുവിട്ടു.....

“പ്രവാസികളുടെ പുനഃരധിവാസവും പുനരുജ്ജീവനവും”, നോർക്ക റൂട്ട്സിന് ദേശീയ പുരസ്ക്കാരം

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ദേശീയ പുരസ്കാരമായ സ്കോച്ച് അവാർഡിന് അർഹമായി. രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്ക് നൽകുന്ന....

ഓപ്പറേഷന്‍ കാവേരി പൂര്‍ത്തിയായി, ഇന്ന് നാട്ടിലെത്തിയത് 194 പേര്‍

സുഡാനില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തിനിടെ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യമായ ഓപ്പറേഷന്‍ കാവേരി പൂര്‍ത്തിയായി. 3862 ഇന്ത്യക്കാരെ സുഡാനില്‍ നിന്ന്....

രാജി തീരുമാനം പിൻവലിച്ച് ശരദ് പവാർ

എൻസിപി അധ്യക്ഷനായി ശരദ് പവാർ  തുടരും. നേതാക്കളുടെയും പ്രവർത്തകരുടെയും ആവശ്യം പരിഗണിച്ചാണ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച തീരുമാനം അദ്ദേഹം....

നരേഷ് ഗോയലിൻ്റെ വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ്

ജെറ്റ് എയർവെയ്സ് ഓഫീസികളിലും സ്ഥാപകൻ നരേഷ് ഗോയലിന്റെ വസതിയിലും സിബിഐ റെയ്ഡ് . മുംബൈയിൽ ഗോയലുമായി ബന്ധപ്പെട്ട  ഏഴ് ഇടങ്ങളിലാണ്....

ചൂട് പൂരി കിട്ടണം, കല്യാണ വീട്ടിൽ കല്ലേറും കൂട്ടത്തല്ലും

ജാർഖണ്ഡിലെ ഗിരിദിഹിൽ നടന്ന വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ലും കല്ലേറും. ചൊവ്വാഴ്ച മുഫാസിൽ താണ പരിധിയിലെ പട്ടരോടി പ്രദേശത്ത് ശങ്കർ യാദവ് എന്നയാളുടെ....

“‘ദി കേരള സ്‌റ്റോറി’യ്ക്ക് എന്‍റെ റേറ്റിങ് പൂജ്യം”, ചിത്രം വിഷം പ്രചരിപ്പിക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍

ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്‍റെ റിലീസിന് പിന്നാലെ പല കോണുകളില്‍ നിന്ന് വലിയ വിമര്‍ശനങ്ങളാണ് സിനിമയ്ക്കെതിരെ  ഉയരുന്നത്. ഇപ്പോള്‍....

യുപി മന്ത്രിക്ക് വധഭീഷണി, കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

ഉത്തർപ്രദേശിൽ മന്ത്രിയ്ക്ക് വധ ഭീഷണി ലഭിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഹസ്രത്ഗഞ്ചിലെ കോട്ട്‌വാലി പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ക്യാബിനറ്റ്....

യൂട്യൂബ് വീഡിയോക്കായി ബൈക്കിൽ 300 കിലോമീറ്റര്‍ വേഗതയിൽ, ഡെറാഡൂൺ സ്വദേശിക്ക് ദാരുണാന്ത്യം

യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നതിനായി 300 കിലോമീറ്റര്‍ വേഗതയിൽ ബൈക്ക് റൈഡിംഗ് നടത്തിയ യുവാവിന് ദാരുണാന്ത്യം. പ്രശസ്ത ബൈക്ക് റൈഡറും....

രജൗരി ഏറ്റുമുട്ടല്‍, 3 സൈനികര്‍ക്ക് കൂടി വീരമൃത്യു

ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് കൂടി വീരമൃത്യു. ഇതോടെ മരണപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. ഏറ്റുമുട്ടലില്‍....

കേരള സ്റ്റോറി തീവ്രവാദം തുറന്ന് കാട്ടുന്നു; സിനിമയെ പിന്തുണച്ച് മോദി

ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടക തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.....

എന്‍സിപി അധ്യക്ഷ സ്ഥാനത്തെ അനിശ്ചിതത്വം തുടരുന്നു; ശരത് പവാറിന്റെ രാജി തള്ളി എന്‍സിപി കോര്‍ കമ്മിറ്റി

എന്‍സിപി അധ്യക്ഷ സ്ഥാനത്തില്‍ അവ്യക്ത തുടരുന്നു. ശരത് പവാര്‍ രാജി പിന്‍വലിക്കണമെന്നും കോര്‍കമ്മറ്റി പ്രമേയം പാസാക്കി. എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള....

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു

ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ രജൗരി ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. നാലു സൈനികർക്ക് പരുക്കേറ്റു. ഇവരെ ഉധംപൂരിലെ....

മൈനർ ആധാർ കാർഡിന് എന്തൊക്കെ വേണം? അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അറിയാം

പ്രായപൂർത്തിയാവാത്ത കുട്ടികൾക്കുള്ള മൈനർ ആധാർ കാർഡിന് ഇപ്പോൾ അപേക്ഷിക്കാം. കുട്ടികളുടെ ആധാർ പുതുക്കുന്നതിൽ രണ്ടുവർഷം വരെ ഇളവ്‌ അനുവദിച്ചിട്ടുണ്ട്. അഞ്ചാം....

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പോര് മുറുകുന്നു

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ പോര് മുറുകുന്നു. ദേശീയ നേതാക്കളെ പ്രചാരണ രംഗത്ത് സജീവമായെത്തിച്ച് വര്‍ഗ്ഗീയ കാര്‍ഡിറക്കിയാണ് ബി ജെ....

ജൂണ്‍ 14 വരെ ആധാര്‍ സൗജന്യമായി പുതുക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ആധാര്‍ കാര്‍ഡുകള്‍ ഓണ്‍ലൈന്‍വഴി സൗജന്യമായി പുതുക്കാന്‍ ജൂണ്‍ 14 വരെ അവസരം. 10 വര്‍ഷം മുമ്പ് അനുവദിച്ച ആധാര്‍ കാര്‍ഡുകള്‍ക്കാണ്....

വീട്ടില്‍ നിന്നും 1.37 കോടി രൂപയുടെ സ്വര്‍ണവും വജ്രവും മോഷ്ടിച്ചു; വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍

സ്വര്‍ണവും വജ്രവും ഉള്‍പ്പെടെ 1.37 കോടി രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ചതിന് വീട്ടുജോലിക്കാരന് അറസ്റ്റില്‍. മുംബൈയിലാണ് ഒരു വൃദ്ധന്‍ മാത്രം താമസിച്ചിരുന്ന....

ആണവോർജ്ജ വകുപ്പിൽ 4374 ഒഴിവുകൾ

കേ​ന്ദ്ര ആ​ണ​വോ​ർ​ജ്ജ വ​കു​പ്പി​ന്റെ വി​വി​ധ വിഭാഗങ്ങളിലെ വി​വി​ധ ത​സ്തി​ക​ക​ളി​ൽ ഒഴിവുകൾ. 4374 ഒഴിവുകളിലേക്ക് നേ​രി​ട്ട് നി​യ​മ​ന​ത്തി​നാണ് ഭാ​ഭ അ​റ്റോ​മി​ക് റി​സ​ർ​ച്....

മണിപ്പൂർ സംഘർഷം; സുരക്ഷാ ഉപദേഷ്ടാവായി മുന്‍ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിംഗിനെ നിയമിച്ചു

മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല. സൈന്യത്തെ രംഗത്തിറക്കിയതിന് പിന്നാലെ സുരക്ഷാ ഉപദേഷ്ടാവായി വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും മുൻ സിആർപിഎഫ് മേധാവിയുമായ  കുല്‍ദീപ്....

വനിതകള്‍ക്കു നേരെയുള്ള അതിക്രമത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതത്ത് പ്രതിഷേധാര്‍ഹം ആനി രാജ

ഗുസ്തി താരങ്ങള്‍ക്ക്പിന്തുണയറിയിച്ച് ദേശീയ വനിതാ ഫെഡറേഷന്‍ വീണ്ടും സമരപ്പന്തലിലെത്തി. താരങ്ങള്‍ നേരിടുന്ന അവഗണനയില്‍ ദേശീയ തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബ്രിജ്....

ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ രജൗരിയിലെ കാണ്ടി മേഖലയിലാണ് ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടുന്നത്. വനത്തിനുള്ളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം.....

കർണാടകയിൽ മത്സര പ്രചാരണം അവസാന ലാപ്പിലേക്ക്

കര്‍ണാടകയില്‍ അവസാന ലാപ്പില്‍ പോര് മുറുകുന്നു. അഴിമതിയും വിലക്കയറ്റവും വര്‍ഗീയതയും കാര്‍ഷികവിരുദ്ധ നയങ്ങളുമെല്ലാമായി ഭരണവിരുദ്ധവികാരം തെരഞ്ഞെടുപ്പില്‍ പ്രകടമാണ്. പ്രധാനമന്ത്രിയടക്കമുള്ള ദേശീയ....

Page 255 of 1334 1 252 253 254 255 256 257 258 1,334