National

ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവിന്‌റെ മകന്‌റെ വീട് എന്‍ഐഎ കണ്ടുകെട്ടി 

ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവിന്‌റെ മകന്‌റെ വീട് എന്‍ഐഎ കണ്ടുകെട്ടി 

ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയീദ് സലാഹുദീനിന്‌റെ മകന്‌റെ വീട് എന്‍ഐഎ കണ്ടുകെട്ടി.  തിങ്കളാ‍ഴ്ച്ചയാണ്  ജമ്മുകശ്മീരിലെ രാം ബാഗിലെ വീട് കണ്ടുകെട്ടിയത്. സയീദ് അഹമ്മദ് ഷക്കീലിന്‌റെ പേരിലുള്ള വീടാണ്....

മോദി പരാമര്‍ശം: പട്‌ന കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് ബിഹാര്‍ ഹൈക്കോടതി; രാഹുല്‍ ഗാന്ധിക്ക് ആശ്വാസം

മോദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ പട്‌ന കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്ത് ബിഹാര്‍ ഹൈക്കോടതി. ബിജെപി നേതാവ്....

ഗംഗാധര്‍ ഗൗഡയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന

കര്‍ണാടക കെപിസിസി വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ കെ.ഗംഗാധര്‍ ഗൗഡയുടെയും മകന്‍ രഞ്ജന്‍ ഗൗഡയുടേയും വസതികളില്‍ ആദായ നികുതി വകുപ്പ്....

സോഷ്യല്‍ മീഡിയ ലൈക്കിനായി ഡാന്‍സും പല്ലുതേപ്പും, അതിരുവിട്ടതോടെ നടപടിയുമായി ദില്ലി മെട്രോ

സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതും അതുവഴി ലൈക്കുകളും കമന്‌റുകളും നേടി പ്രശസ്തരാകുന്നവര്‍ ഇന്ന് നിരവധിയാണ്. പുതുമയുള്ള കോണ്ടന്‌റുകള്‍ക്കായി യുവാക്കള്‍ പുതിയ....

ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

ഗുസ്തി ഫെഡറേഷന്‍ നിര്‍വാഹക സമിതി തെരഞ്ഞെടുപ്പ് നടത്താന്‍ താല്‍ക്കാലിക സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന് കേന്ദ്ര....

സിദ്ധാരാമയ്യയുടെ പരാമര്‍ശം വിവാദമാക്കി ലിംഗായത്ത് വികാരം അനുകൂലമാക്കാന്‍ ബിജെപി

മുഖ്യമന്ത്രി ബൊമ്മെക്കെതിരെ സിദ്ധാരാമയ്യ നടത്തിയ പരാമര്‍ശം വിവാദമാക്കി ബിജെപി. ‘ഇപ്പോള്‍ ഒരു ലിംഗായത്ത് മുഖ്യമന്ത്രിയാണ് നിലവിലുള്ളത്. സംസ്ഥാനത്തെ എല്ലാ അഴിമതിയുടെയും....

നീതി തേടി വനിതാ ഗുസ്തി താരങ്ങള്‍ സുപ്രീം കോടതിയില്‍

ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നിലപാട് കടുപ്പിച്ച്....

മഹാവികാസ് അഖാഡി സഖ്യം തുടരുമെന്ന് ശിവസേനാ ഉദ്ദവ് വിഭാഗം

2024 ലും മഹാവികാസ് അഖാഡി സഖ്യം തുടരുമെന്ന് ശിവസേനാ ഉദ്ദവ് വിഭാഗം. സഖ്യം തുടരുന്ന കാര്യത്തിൽ NCP നേതാവ് ശരദ്....

‘ആ ചിത്രം വാങ്ങാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചു, പക്ഷേ നല്‍കാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല’;

ഇന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് അന്‍പത് വയസ് തികഞ്ഞിരിക്കുകയാണ്. സച്ചിന്‍ ആരാധകരുടെ ഭാഷയില്‍ പറഞ്ഞാല്‍ സച്ചില്‍ ജീവിതത്തില്‍ അര്‍ധ....

തെലങ്കാനയിലെ മുസ്ലിം സംവരണത്തിനെതിരെ അമിത് ഷാ, മറുപടിയുമായി ഒവൈസി

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുകയാണെങ്കില്‍ തെലങ്കാനയിലെ മുസ്ലിം സംവരണം ഒഴിവാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും....

കന്നഡ നടൻ സമ്പത്ത് ജെ റാം മരിച്ച നിലയിൽ, ആത്മഹത്യയെന്ന് പൊലീസ്

കന്നഡയിലെ ജനപ്രിയ ടെലിവിഷൻ താരം സമ്പത്ത് ജെ റാമി(42)നെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ നേലമം​ഗലയിൽ ശനിയാഴ്ചയാണ് സംഭവം.....

മധ്യപ്രദേശില്‍ സമൂഹവിവാഹത്തിന് മുന്നോടിയായി ഗര്‍ഭപരിശോധന; ഫലം പോസിറ്റീവായതോടെ അഞ്ച് പേരുടെ വിവാഹം മുടങ്ങി

മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന സമൂഹവിവാഹത്തിന് മുന്നോടിയായി നിര്‍ബന്ധിത ഗര്‍ഭ പരിശോധന നടത്തിയത് വിവാദത്തില്‍. 219 പേരെയാണ് ഗര്‍ഭ....

എം.കെ സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ്; തമിഴ്‌നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ്

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജി-സ്‌ക്വയറിന്റെ ചെന്നൈയിലും കോയമ്പത്തൂരിലുമുള്ള....

മുംബൈലിയിലെ പഴക്കം ചെന്ന മൂന്ന് നില ബംഗ്ലാവ്; 220 കോടി രൂപ കൊടുത്ത് സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്

220 കോടി രൂപയ്ക്ക് പഴയ ബംഗ്ലാവ് വാങ്ങി ആദിത്യ ബിർള ഗ്രൂപ്പ്. ദക്ഷിണ മുംബൈയിലെ ഒരു പഴയ ബംഗ്ലാവാണ് ആദിത്യ....

കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ല: സാക്ഷി മാലിക് കൈരളി ന്യൂസിനോട്

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ പരാതിയിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക് കൈരളി ന്യൂസിനോട്.....

കൂട്ടബലാത്സംഗത്തിന് ശേഷം കൊന്ന്‌ കുളത്തിൽ തള്ളി? മൃതദേഹം വലിച്ചിഴച്ച് പൊലീസ്; മുഖ്യപ്രതി അറസ്റ്റിൽ

ബംഗാൾ കാളിയഗഞ്ചിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. പോക്‌സോ നിയമത്തിലെ വകുപ്പുകൾ, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തിയാണ്....

ഗുസ്തി താരങ്ങളുടെ സമരം, മേൽനോട്ട സമിതി റിപ്പോർട്ട് കായിക മന്ത്രാലയത്തിന് സമർപ്പിച്ചു

ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട മേൽനോട്ട സമിതി റിപ്പോർട്ട് കായിക മന്ത്രാലയത്തിന് സമർപ്പിച്ചു. താരങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും പൊലീസ് അവരുടെ....

സാഷയ്ക്ക് പിന്നാലെ ഉദയും; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഒരു ചീറ്റ കൂടി ചത്തു

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ച ചീറ്റപ്പുലികളിൽ ഒന്ന് കൂടി ചത്തു. മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിൽ ഉണ്ടായിരുന്ന ‘ഉദയ്’ എന്ന....

കാലാവസ്ഥാ വ്യതിയാനം ഇന്ത്യയെയും ബാധിച്ചു; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി യുഎൻ

ലോകത്തെ ഓരോ പ്രദേശത്തുംകാലാവസ്ഥയില്‍ ഓരോ വര്‍ഷവുമുണ്ടാകുന്ന മാറ്റത്തെ കൃത്യമായി പിന്തുടരുന്ന ഡബ്ല്യുഎംഒയുടെ 2022 ലെ വാർഷിക സ്റ്റേറ്റ് ഓഫ് ഗ്ലോബൽ....

രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ മികച്ച പാചകക്കാരെപ്പറ്റി വെളിപ്പെടുത്തി രാഹുല്‍

ഭക്ഷണത്തിലെ തന്റെ ഇഷ്ടങ്ങളെ കുറിച്ചും രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ മികച്ച പാചകക്കാരനെയും വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബീഹാറിലെ മുന്‍....

ഇന്ത്യക്കാരുടെ മോചനം; ഐഎൻഎസ് സുമേധ സുഡാനിലെ തുറമുഖത്തെത്തി

സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി കപ്പലുകളയച്ച് ഇന്ത്യ. ഐഎൻഎസ് സുമേധയാണ് രക്ഷാപ്രവർത്തനത്തിനായി സുഡാനിലെ തുറമുഖത്തെത്തിയത്. യുദ്ധം തുടരുന്ന ഖാർതൂമിൽ നിന്ന്....

പൗരന്‍മാരെ തിരികെ എത്തിക്കാന്‍ കരമാര്‍ഗം തേടി ഇന്ത്യ

സൈന്യവും-അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ആഭ്യന്തര സംഘര്‍ഷം തുടരുന്ന സുഡാനില്‍ നിന്നും പൗരന്‍മാരെ തിരികെ എത്തിക്കാനുള്ള സാധ്യതകള്‍ തേടി ഇന്ത്യ. കരമാര്‍ഗം....

Page 262 of 1328 1 259 260 261 262 263 264 265 1,328