National
അതീഖ് അഹമ്മദിനെയും സഹോദരനെയും വെടിവെച്ചുകൊന്ന കേസ്, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍വിട്ടു
സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാനേതാവുമായിരുന്ന അതീഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ചുകൊന്ന പ്രതികളെ പൊലീസ് കസ്റ്റഡിയില്‍വിട്ടു. പ്രയാഗ് രാജ് കോടതിയാണ് മൂന്ന് പ്രതികളെയും നാല് ദിവസത്തേക്ക്....
സ്വവര്‍ഗ വിവാഹം നിയമ സാധുതമാക്കുന്നതില് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ നിലപാടു തേടി. 10 ദിവസത്തിനകം നിലപാട് അറിയിക്കാനാണ് നിര്‍ദേശം. സുപ്രീംകോടതിയില്‍ കേസ്....
രാജ്യത്ത് കൊവിഡ് കേസുകള്‍ പതിനായിരത്തിന് മുകളില്‍ കടന്നു. 24 മണിക്കൂറിനിടെ 10,542 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയിലുള്ളവരുടെ....
മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. സിംഗ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. കൂട്ടിയിടിക്ക് പിന്നാലെ എന്‍ജിനുകള്‍ക്ക്....
നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തൽ(30) സെക്സ് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. മുംബൈയിലെ ഗോരേഗാവ് മേഖലയിൽ സെക്സ് റാക്കറ്റ്....
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിനെതിരായ പരാതി ആവര്‍ത്തിച്ച് അസമിലെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്. ശ്രീനിവാസും മറ്റൊരു നേതാവ്....
മദ്യപാനത്തിന് ശേഷം ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെ കിണറില്‍ ചാടിയ ഭാര്യയെ രക്ഷിച്ച ശേഷം ഭര്‍ത്താവ് കൊലപ്പെടുത്തി. ശങ്കര്‍....
അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ ഉത്തര്‍പ്രദേശ് പൊലീസിന് ദേശീയ മനുഷ്യവകാശ കമ്മീഷന് നോട്ടീസ് അയച്ചു .ഉത്തര്‍പ്രദേശ് ഡയറക്ടര്‍ ജനറല്‍ ഓഫ്....
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന....
മുംബൈ താനെയില്‍ തീപിടുത്തം. താനെയിലെ ഓറിയോണ്‍ ബിസിനസ് പാര്‍ക്കിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ ഒരു കാര്‍ പൊട്ടിത്തെറിച്ചു. എട്ടരയോടെയാണ് തീപിടുത്തമുണ്ടായത്.....
ഐ.എന്‍.എക്സ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരത്തിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള....
ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ഹെലികോപ്റ്ററില്‍ കര്‍ണ്ണാടകയിലേക്ക ഹെലികോപ്ടറില്‍ പണം എത്തിച്ചെന്ന അരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്.....
നിയമസഭ തെരഞ്ഞടുപ്പില്‍ കര്‍ണാടകയില്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി നേരിടുമെന്ന് ‘ലോക് പോള്‍’ പ്രീ പോള്‍ സര്‍വെ. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്....
ഛത്തീസ്ഗഡ് ബിജാപുരില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വാഹന വ്യൂഹത്തിനു നേരെ മാവോവാദികളുടെ വെടിവയ്പ്പ്. പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ എംഎല്‍എ വിക്രം....
ബലാത്സംഗക്കേസിലെ കുറ്റാരോപിതര്‍ ജാമ്യത്തിലിറങ്ങി അതിജീവിതയുടെ വീട്ടില്‍ തീയിട്ട സംഭവത്തില്‍ ആറ് മാസവും രണ്ട് മാസവും പ്രായമായ കൈക്കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.....
സമൂഹത്തില്‍ പൂര്‍ണ്ണനായ പുരുഷനോ പൂര്‍ണ്ണയായ സ്ത്രീയോ ഇല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദചൂഡ്. അത് കൂടുതല്‍ സങ്കീര്‍ണ്ണമാണ്.....
ഗുജറാത്ത് സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികളെ വിട്ടയച്ച നടപടിക്കെതിരെയാണ് കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. ‘ഇന്ന്....
27 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചുമൂടി. പുതുച്ചേരിയില്‍ ആണ് സംഭവം. സംഭവത്തിൽ 22കാരിയായ യുവതി അറസ്റ്റിലായി.....
എന്‍സിപിയില്‍ തുടരുമെന്നും പാര്‍ട്ടി തന്നോട് പറയുന്നത് ചെയ്യുമെന്നും മുതിര്‍ന്ന എന്‍സിപി നേതാവ് അജിത് പവാര്‍. ഒരു എന്‍സിപി എംഎല്‍എയുടെയും ഒപ്പ്....
അജിത് പവാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ വിമത നീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍. മാധ്യമങ്ങളില്‍ മാത്രമാണ്....
ഝാര്‍ഖണ്ഡില്‍ സിഐഎസ്എഫ് ജവാന് വാഹനാപകടത്തില്‍ മരിച്ചു. ഝാര്‍ഖണ്ഡ് പത്രാതു സിഐഎഎഫ് യൂണിറ്റിലെ ജവാന് തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് മരിച്ചത്.....
കുടിവെള്ള പൈപ്പ് ഇടുന്നതിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരന് മരിച്ചു. ബംഗളുരുവിലെ ഗൊല്ലാറഹട്ടിയ്ക്ക് സമീപം മഗടിയിലാണ് സംഭവം.....