National

റൈസ് മിൽ കെട്ടിടം തകർന്നു വീണു; 4 മരണം, 20 പേർക്ക് പരുക്ക്

റൈസ് മിൽ കെട്ടിടം തകർന്നു വീണു; 4 മരണം, 20 പേർക്ക് പരുക്ക്

ഹരിയാന കർണാലിൽ റൈസ് മിൽ കെട്ടിടം തകർന്നു വീണു. സംഭവത്തെ തുടർന്ന് 4 തൊഴിലാളികൾ മരിക്കുകയും 20പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കെട്ടിടം തകർന്നു വീഴുമ്പോൾ 150ഓളം തൊഴിലാളികളുണ്ടായിരുന്നു....

ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെ ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജയില്‍ മോചനവുമായി ബന്ധപ്പെട്ട ഫയലുകള്‍....

ഉത്തര്‍പ്രദേശില്‍ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി

ഉത്തര്‍പ്രദേശിലെ ലോനി മേഖലയില്‍ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. അമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടികൊണ്ടു പോയാണ്....

അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം

അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. എഡിജിപി ഭാനു ഭാസ്‌കറിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് കേസ്....

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷ വഹിക്കുന്ന....

പരസ്യബോര്‍ഡ് തകര്‍ന്ന് വീണു: അഞ്ച് മരണം

പൂനെയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. പിംപ്രി ചിഞ്ച് വാഡ് നഗരത്തിലെ റാവെറ്റ് കിവ് ലെ പ്രദേശത്താണ്....

തന്തൂരി ചിക്കന്‍ ഐസ്‌ക്രീം! ഇതാ ഒരു വെറൈറ്റി കോമ്പിനേഷന്‍; അമ്പരപ്പിക്കും വീഡിയോ

തന്തൂരി ചിക്കനും ഐസ്‌ക്രീമുമൊക്കെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടായില്ല. എന്നാല്‍ രണ്ടുംകൂടി ഒരുമിച്ച് കഴിക്കുന്ന ഒരു അവസ്ഥ ആലോചിച്ച് നോക്കൂ. അത്തരത്തിലുള്ള ഒരു....

സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീ ആളിപ്പടര്‍ന്നു; വീഡിയോ

സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീ ആളിപ്പടര്‍ന്നു. റെയില്‍വേ സ്റ്റേഷനിലെ ഏഴാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട ട്രെയിനിനാണ് തീപിടിച്ചത്. ഗുജറാത്തിലെ ബോട്ടാഡ്....

അതീഖിനെ കൊല്ലാന്‍ ഉപയോഗിച്ചത് നിരോധിത ടര്‍ക്കിഷ് മോഡല്‍ തോക്ക്

അതീഖ് അഹമ്മദിന്‌റെയും സഹോദരന്‍ അഷറഫിന്‌റെയും കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യത്തിന് ഉപയോഗിച്ച തോക്കിന്‌റെ വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഒരു....

ലോകമെമ്പാടും സാമ്പത്തിക പ്രശ്നം, എന്നാല്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ എല്ലാം നല്ല രീതിയില്‍ നടക്കുന്നു: നിര്‍മല സീതാരാമന്‍

ലോകം മുഴുവന്‍ സാമ്പത്തിക പ്രശ്ങ്ങള്‍ തുടരുമ്പോഴും ഇന്ത്യയില്‍ കാര്യങ്ങള്‍ എല്ലാം നന്നായി നടന്നു പോകുന്നുവെന്ന്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേര്‍....

പഞ്ചാബിലെ വെടിവെപ്പിൽ നാല് സൈനികൾ കൊല്ലപ്പെട്ട സംഭവം; കാരണം ലൈംഗിക പീഡനമെന്ന് റിപ്പോർട്ട്

പഞ്ചാബിലെ ഭട്ടിന്‍ഡ സൈനികത്താവളത്തില്‍ നാല് സൈനികരെ സഹസൈനികന്‍ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ ലൈംഗിക പീഡനമെന്ന് റിപ്പോര്‍ട്ട്. ഏപ്രിൽ 12-ന് നാലു....

അമിത് ഷാ പങ്കെടുത്ത പരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി. അമ്പതിലേറെ പേർ ഇപ്പോഴും....

നിരക്ഷരനായ രാജാവ് രാജ്യത്ത് നിരന്തരം പ്രതിസന്ധി സൃഷ്ടിക്കുന്നു; മോദിക്കെതിരെ വിമര്‍ശനവുമായി കെജ്രിവാള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷവിമര്‍ശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നാലാം ക്ലാസുകാരന്‍ രാജാവിന്റെ കഥ പറഞ്ഞ കെജ്രിവാള്‍ നിരക്ഷരനായ രാജാവ്....

യുപിയില്‍ പട്ടാപ്പകല്‍ 21കാരിയെ തലയ്ക്ക് വെടിവച്ചു കൊലപ്പെടുത്തി; പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് സംഭവം

അതീഖ് അഹമ്മദിന്‌റെയും സഹോദരന്‌റെയും കൊലപാതകങ്ങള്‍ക്ക് പിന്നാലെ യുപിയില്‍ വീണ്ടും തോക്കെടുത്ത് ക്രിമിനലുകള്‍. കോളേജില്‍ പരീക്ഷ എ‍ഴുതി മടങ്ങിയ റോഷ്നി അഹിര്‍വാര്‍....

വാഹനം തടഞ്ഞ പൊലീസുകാരനെ കാറിന്റെ ബോണറ്റിൽ കിടത്തി 12 കിലോമീറ്ററിലേറെ ഓടിച്ചു; യുവാവ് അറസ്റ്റിൽ

നവിമുംബൈയിൽ വാഹനം തടഞ്ഞ പൊലീസുകാരനെ കാറിന്റെ ബോണറ്റിൽ കിടത്തി 12 കിലോമീറ്ററിലേറെ ഓടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ലഹരിമരുന്നിന് അടിമയായ....

സ്‌കൂട്ടറില്‍ ഒളിച്ചിരുന്ന മൂര്‍ഖനെ വെറും കയ്യോടെ പൊക്കി യുവാവ്; അമ്പരപ്പിക്കുന്ന വീഡിയോ.

സ്‌കൂട്ടറില്‍ ഒളിച്ചിരുന്ന മൂര്‍ഖനെ യുവാവ് വെറും കയ്യോടെ പൊക്കിയെടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ആക്ടീവയുടെ മുന്നില്‍ ലൈറ്റിന് താഴെയാണ്....

മോദി സ്‌റ്റൈലില്‍ കാട് സന്ദർശനം, വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കി; നടന് നോട്ടീസ് അയച്ച് വനം വകുപ്പ് അധികൃതര്‍

ഹാസ്യനടനും മിമിക്രി താരവുമായ ശ്യാം രംഗീലക്ക് നോട്ടീസ് അയച്ച് രാജസ്ഥാന്‍ വനം വകുപ്പ് അധികൃതര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌റ്റൈലിലെത്തി വന്യമൃഗത്തിന്....

സ്വന്തമായി ബിസിനസ് ചെയ്യുന്നതിനെ കുറിച്ച് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തു; 22കാരിക്ക് നഷ്ടമായത് 14 ലക്ഷം രൂപ

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 22കാരിക്ക് നഷ്ടമായത് 14 ലക്ഷം രൂപ. സ്വന്തമായി ബിസിനസ് ചെയ്യാന്‍ ആശയം തേടി ഇന്റര്‍നെറ്റില്‍ തെരഞ്ഞ 22കാരിയായ....

യുപിയില്‍ കര്‍ഷകനെ തല്ലിക്കൊന്നു, 5000 രൂപ നല്‍കാനുണ്ടെന്നാരാപിച്ചാണ് ക്രൂരത

യുപി മുസഫര്‍ നഗറില്‍ കര്‍ഷകനെ മര്‍ദ്ദിച്ചുകൊന്നു. കൃഷിയിടത്തില്‍ നിന്ന് കര്‍ഷകനെ പണമിടപാടുകാരനും കൂട്ടാളികളും സംഘം ചേര്‍ന്ന് പിടിച്ചുകൊണ്ടു പോകുകയായിരിന്നു. കക്ര....

നരബലിക്കായി സ്വയം കഴുത്തുമുറിച്ച് ദമ്പതികള്‍

നരബലിക്കായി ദമ്പതികള്‍ കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. ഹേമുഭായ് മക്വാന (38) ഭാര്യ ഹന്‍സബെന്‍ (35) എന്നിവരാണ് സ്വയം ജീവനൊടുക്കിയത്. ഗുജറാത്തിലെ....

സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലുകളില്‍ മോദി സര്‍ക്കാര്‍ മറുപടി പറയണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

മുന്‍ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലുകളില്‍ മോദി സര്‍ക്കാര്‍ മറുപടി പറയണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. 40 സിആര്‍പിഎഫ്....

പ്രത്യേക നിയമസഭ സമ്മേളനം ചേര്‍ന്ന് ദില്ലി സര്‍ക്കാര്‍

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐ ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍ പ്രത്യേക നിയമസഭ സമ്മേളനം ചേര്‍ന്ന് ദില്ലി സര്‍ക്കാര്‍. നിയമസഭക്ക് മുമ്പില്‍....

Page 288 of 1348 1 285 286 287 288 289 290 291 1,348