National

മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ വിവരങ്ങള്‍ ചോദിച്ച കെജ്രിവാളിന് പിഴ

മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ വിവരങ്ങള്‍ ചോദിച്ച കെജ്രിവാളിന് പിഴ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. സര്‍ട്ടിഫിക്കറ്റിന്റെ വിശദശാംശങ്ങള്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്....

വിജയ് യേശുദാസിൻ്റെ വീട്ടിൽ വൻ കവർച്ച; 60 പവൻ സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും മോഷണം പോയി

ചലച്ചിത്ര പിന്നണി ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ മോഷണം. വിജയ് യേശുദാസിൻ്റെ ചെന്നൈയിലെ വീട്ടിൽനിന്ന് 60 പവൻ സ്വർണാഭരണങ്ങളും....

ജാതിയുടെ പേരിൽ തീയേറ്ററിൽ വിലക്ക്; ജാതി അധിക്ഷേപത്തിനെതിരെ പ്രതികരണവുമായി വിജയ് സേതുപതി

ജാതിയുടെ പേരിൽ തിയേറ്ററിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ പ്രതികരണവുമായി നടൻ വിജയ് സേതുപതി. വിവേചനം അംഗീകരിക്കാനാകില്ലെന്നും ജാതിയുടെ പേരിൽ....

ഇപിഎഫ്ഒയിൽ 2859 ഒഴിവുകൾ: 92,300 വരെ ശമ്പളമുള്ള ജോലിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 26

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനു കീഴിൽ രണ്ട് തസ്തികകളിലായി 2859 ഒഴിവുകൾ. 2674 സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, 185 സ്റ്റെനോഗ്രഫർ....

പരീക്ഷണത്തില്‍ വിജയിച്ച് ചെന്നൈ-കോയമ്പത്തൂര്‍ വന്ദേഭാരത് എക്‌സ്പ്രസ്, ഇനി യഥാര്‍ത്ഥ ഓട്ടം

ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടില്‍ ഓടാനുള്ള പരീക്ഷണത്തില്‍ വിജയിച്ച് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍. അഞ്ചു മണിക്കൂറും 38 മിനുട്ടും എടുത്താണ് വന്ദേഭാരത് എക്‌സ്പ്രസ്....

ഫോൺ കോള്‍ വന്നപ്പോള്‍ പോണ്‍ വീഡിയോ അബദ്ധത്തില്‍ പ്ലേ ആയതെന്ന് ബിജെപി എംഎല്‍എ

ത്രിപുരയില്‍ നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ടതില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ ജാദവ് ലാല്‍നാഥ്. ബജറ്റ് ചര്‍ച്ചക്കിടെ പോണ്‍ ചിത്രം കണ്ടെന്ന....

ഹിജാബ് നിർബ്ബന്ധിപ്പിച്ച് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു; പ്രതികൾ പിടിയിൽ

ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവച്ച സംഭവത്തിൽ പ്രതികൾ പിടിയിലായി. തമിഴ്നാട്ടിലെ വെല്ലൂർ കോട്ടയിലെത്തിയ യുവതിയോടാണ് ഏഴു പേരടങ്ങുന്ന....

കൊതുകുനശീകരണ മരുന്ന് വില്ലനായി; ഒരു കുടുംബത്തിലെ 6 പേർ മരിച്ചു

ദില്ലി ശാസ്ത്രി പാർക്കിൽ ഒരു കുടുംബത്തിലെ 6 പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാർബൻ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണം. കൊതുകുനശീകരണ....

മോദിക്കെതിരെ പോസ്റ്റർ; 8 പേർ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പോസ്റ്റർ പതിപ്പിച്ചതിന് 8 പേർ അറസ്റ്റിൽ.മോദിയെ പുറത്താക്കു രാജ്യത്തെ രക്ഷിക്കു എന്നെഴുതിയ പോസ്റ്ററുകൾ അഹമ്മദാബാദിലെ വിവിധ....

ഓണ്‍ലൈനില്‍ കണ്ട നമ്പറിലേക്ക് വിളിച്ച് വൈനിന് ഓര്‍ഡര്‍ നല്‍കി; 1.38 ലക്ഷം രൂപ നഷ്ടമായി

ഓണ്‍ലൈനില്‍ കണ്ട നമ്പറിലേക്ക് വിളിച്ച് വൈനിന് ഓര്‍ഡര്‍ നല്‍കിയ 73കാരന് 1.38 ലക്ഷം രൂപ നഷ്ടമായി.മുംബൈയിലാണ് സംഭവം. ഫിനാഷ്യല്‍ കണ്‍സള്‍ട്ടന്റിന്....

ഭക്ഷണം ഉണ്ടാക്കി കൊടുത്തില്ല; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഭക്ഷണം ഉണ്ടാക്കി കൊടുത്തില്ല എന്ന പേരില്‍ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഡല്‍ഹി ദ്വാരകയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 35കാരനായ രാജേഷ്....

അധ്യാപകർക്കെതിരായ പീഡനാരോപണം, ചെന്നൈ കലാക്ഷേത്രയിൽ വിദ്യാർത്ഥി പ്രതിഷേധം കടുക്കുന്നു

പീഡന ആരോപണം നേരിടുന്ന അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചെന്നൈ കലാക്ഷേത്രയിലെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം തുടരുന്നു. പീഡന ആരോപണം നേരിടുന്ന....

ഖാർഗെ പങ്കെടുത്ത പരിപാടിയിൽ കറുത്ത ബാഡ്ജണിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ

രാജ്യത്തെ ജനാധിപത്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ദിനം....

രാം നവമി ആഘോഷത്തിനിടെ ബംഗാളിൽ അക്രമം

രാം നവമി ആഘോഷത്തിനിടെ ബംഗാളിൽ അക്രമം. വാഹനങ്ങൾക്ക് തീയിട്ടു. രാം നവമി ആഘോഷത്തിനിടെ മഹാരാഷ്ട്രയിലും, ഗുജറാത്തിലും അക്രമസംഭവങ്ങൾ ഉണ്ടായതിൻ്റെ പിന്നാലെയാണ്....

ബിജെപി ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ തകർത്തു, ഖാർഗെ

ബിജെപി ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ തകർത്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാഹുലിനെ അയോഗ്യനാക്കിയത് ജനാധിപത്യത്തിൻ്റെ കറുത്ത ദിനമായി അടയാളപ്പെടുത്തുമെന്നും....

‘ദഹി വേണ്ട, തൈര് തന്നെ മതി’, പ്രതിഷേധത്തെത്തുടർന്ന് നീക്കം ഉപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍

പാലുല്‍പന്നങ്ങളുടെ പാക്കറ്റുകളിൽ ഹിന്ദിയില്‍ പേരെഴുതാനുള്ള നീക്കം ഉപേക്ഷിച്ച് കേന്ദ്രസർക്കാർ. തമിഴ്‌നാട്ടിലും കര്‍ണാടകയിലും പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിർദേശം....

പാചകത്തൊഴിലാളികളുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്രം

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രതിമാസ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്രം. ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്ക്....

ഇനി അവശ്യമരുന്നുകളും പൊള്ളും !

രാജ്യത്ത് ഏപ്രിൽ 1 മുതൽ അവശ്യമരുന്നുകൾക്ക് വൻതോതിൽ വില കൂടും. ജീവൻ രക്ഷാ മരുന്നുകൾക്കുൾപ്പടെ 10 മുതൽ 12 ശതമാനം....

നിയമസഭാ സമ്മേളനത്തിനിടെ അശ്ലീല വീഡിയോ ആസ്വദിച്ച് ബിജെപി എംഎൽഎ

ത്രിപുരയിൽ നിയമസഭാ സമ്മേളനത്തിനിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎൽഎ. ബിജെപി എംഎൽഎ ജാദബ് ലാൽ ദേബ്നാധ് ആണ് നിയമസഭാ....

ക്ഷേത്രത്തിലെ കിണർ തകർന്ന് അപകടം

മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള  ക്ഷേത്രത്തിലെ കിണർ തകർന്ന് അപകടം. 25 പേരാണ് കിണറില്‍ വീണത്. ഫയര്‍ഫോഴ്‌സ്, സംസ്ഥാന ദുരന്ത നിവാരണ സേന....

അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നിന്റെ വില കുറയും

അപൂര്‍വ രോഗങ്ങള്‍ക്കും ക്യാന്‍സറിനുമുള്ള  മരുന്നുകളുടെയും വില കുറയും. അപൂര്‍വരോഗങ്ങള്‍ക്കുള്ള മരുന്നിന്റെയും ചികിത്സ ഭക്ഷ്യവസ്തുക്കളുടെയും ഇറക്കുമതിക്കായുള്ള കസ്റ്റംസ് ഡ്യൂട്ടി പൂര്‍ണമായും ഒഴിവാക്കി.....

രാജ്യം വീണ്ടും കൊവിഡ് ആശങ്കയില്‍, പ്രതിദിന കൊവിഡ് കണക്ക് മൂവായിരം കടന്നു

രാജ്യം വീണ്ടും കൊവിഡ് ആശങ്കയില്‍. പ്രതിദിന കൊവിഡ് കണക്ക് മൂവായിരം കടന്നു. 24 മണിക്കൂറിനിടെ 3016 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.....

Page 289 of 1335 1 286 287 288 289 290 291 292 1,335