National

പാന്‍- ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുളള സമയപരിധി നീട്ടി

പാന്‍- ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുളള സമയപരിധി നീട്ടി

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. 2023 ജൂണ്‍ 30 വരെയാണ് ധനമന്ത്രാലയം സമയപരിധി നീട്ടി നല്‍കിയത്. നേരത്തെ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള....

സ്മൃതി ഇാനിയെ പിന്തുണച്ച് അനില്‍ ആന്റണി

സ്മൃതി ഇറാനിയെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നതോടെ എകെ ആന്റണിയുടെ മകന്‍ അനിലിന്റെ ബിജെപി പ്രവേശനം കൂടുതല്‍ ചര്‍ച്ചയാവുകയാണ്. ‘സ്വന്തം കഴിവു....

സുശാന്ത് സിങ് രാജ്പുത്തിനെ അനുസ്മരിച്ച് മന്ത്രി സ്മൃതി ഇറാനി

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിനെ അനുസ്മരിച്ച് മന്ത്രി സ്മൃതി ഇറാനി. സുഷാന്ത് ആ ദിനത്തിലെ ഓർമ്മകൾ ‘ദി സ്ലോ....

ചെങ്കോട്ടയിലേക്കുള്ള കോൺഗ്രസ് പ്രതിഷേധം തടഞ്ഞ് പൊലീസ്

കോൺഗ്രസിന്റെ ചെങ്കോട്ടയിലേക്കുള്ള പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ദില്ലി പൊലീസ്. പ്രതിഷേധത്തിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് മറികടന്ന് വിവിധ....

വോട്ടര്‍ ഐഡിയും ആധാറും ലിങ്ക് ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും? സമയം നീട്ടി നല്‍കി കേന്ദ്രം

ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഒരു വര്‍ഷത്തേക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിരിക്കുകയാണ്. നേരത്തെ നല്‍കിയ സമയപരിധി 2023....

ഫ്ലാറ്റിന്റെ ലിഫ്റ്റിൽ കുടുങ്ങി, ഒമ്പത് വയസുകാരന് ദാരുണാന്ത്യം

പടിഞ്ഞാറൻ ദില്ലിയിലെ വികാസ്പുരിയിൽ അഞ്ച് നിലകളുള്ള ഫ്ലാറ്റിന്റെ ലിഫ്റ്റിൽ കുടുങ്ങി ഒമ്പത് വയസുകാരന് ദാരുണാന്ത്യം. മാർച്ച് 24-നാണ് സംഭവം. മുകളിലെ....

യുക്രൈനില്‍ നിന്നു മടങ്ങിവന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷ എഴുതാന്‍ അനുമതി

കൊവിഡ് കാരണവും യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നും ഇന്ത്യയിലേക്ക് മടങ്ങിവന്ന അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷ എഴുതാന്‍ അനുമതി.....

പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം

അയവില്ലാത്ത പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. രണ്ടുമണിക്ക് പുനരാരംഭിച്ച ഇരുസഭകളും പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ ലോക്‌സഭയില്‍....

നരേന്ദ്ര മോദിയുടെ ചിത്രം കീറി; എംഎൽഎയ്ക്ക് 99 രൂപ പിഴ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറിയ എംഎൽഎയ്ക്ക് 99 രൂപ പിഴയടക്കാൻ ഉത്തരവിട്ട് കേന്ദ്രം. ഗുജറാത്തിലെ നവസാരിയിലെ കോടതിയാണ് കോൺഗ്രസ്....

രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളില്‍ നിന്നും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തുകകള്‍ ഈടാക്കിയിട്ടില്ല

സംസ്ഥാനങ്ങളിലെ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കലിന് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും തുകകള്‍ ഈടാക്കണം എന്ന നിര്‍ബന്ധിത ചട്ടം ഇല്ലെന്ന്....

ബ്രീട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്‍റെ തെളിവ് കാണിക്കണം; വെല്ലുവിളിയുമായി സവര്‍ക്കറുടെ ചെറുമകന്‍

രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്കെതിരെ മറുപടിയുമായി സവര്‍ക്കറുടെ ചെറുമകന്‍. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനിടയാക്കിയ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തുന്നതുമായി....

ചിലവഴിച്ച ഓർമകൾക്ക് നന്ദി, വീട് ഒഴിയുമെന്ന് രാഹുൽ ഗാന്ധി

ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിനോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ഔദ്യോഗിക വസതി ഒഴിയും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള....

ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക്

ബിബിസി പഞ്ചാബി ന്യൂസിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. അമൃത് പാൽ , ഖാലിസ്ഥാൻ പ്രതിഷേധങ്ങളുടെ വാർത്തകളുടെ പശ്ചാത്തലത്തിലാണ് നടപടി.അധികൃതരുടെ....

‘എംപിമാർ മുങ്ങിയതല്ല, അനുമതി മേടിച്ച് പോയതാണ്’,വിചിത്രവാദവുമായി വിഡി സതീശൻ

രാഹുൽ ഗാന്ധിക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാതെ എംപിമാർ മുങ്ങിയ സംഭവത്തിൽ വിചിത്രവാദവുമായി വിഡി സതീശൻ. എംപിമാർ മുങ്ങിയതല്ല, അവർ അനുമതി ചോദിച്ചിട്ടാണ്....

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പലിശ നിരക്ക് 8.15% ആയി വര്‍ദ്ധിപ്പിച്ചു

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പലിശനിരക്കില്‍ നേരിയ വര്‍ദ്ധനവ് വരുത്തിയതായി സോഴ്‌സുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട്....

ബിജെപി നേതാവിനെ വെട്ടിക്കൊന്നു

തമിഴ്നാട് പുതുച്ചേരിയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. സെന്തിൽകുമാർ എന്ന ബിജെപി പ്രവർത്തകനാണ് മരിച്ചത്. വിലിയന്നൂരിലെ ബേക്കറിയിൽ വെച്ചായിരുന്നു സംഭവം. ഞായറാഴ്ച....

അങ്ങനെ മറക്കാനാവുമോ ബില്‍ക്കിസ് ബാനുവിനെ, ചോദ്യമുയര്‍ത്തി മന്ത്രി മുഹമ്മദ് റിയാസ്

ബില്‍ക്കിസ് ബാനുവിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ പ്രതിക്കൊപ്പം ബിജെപി എംപി ജസ്വന്ത് സിന്‍ ഭാഭോറും, സഹോദരനും എംഎല്‍എയുമായ സൈലേഷ് ഭാഭോറും....

വൃക്കയിൽ അണുബാധ: മോദിയുടെ പിറന്നാളിന് നമീബിയയിൽ നിന്നെത്തിച്ച ചീറ്റകളിൽ ഒന്ന് ചത്തു

ഏഴുമാസം മുൻപ് നമീബിയയിൽ നിന്നും ഇന്ത്യയിലെത്തിച്ച ചീറ്റകളിൽ ഒന്ന് ചത്തു. സാഷ എന്ന പെൺ ചീറ്റയാണ് ചത്തത്.  മധ്യപ്രദേശിലെ കുനോ....

ഏഴ് വയസ്സുകാരിയെ കൊന്നു, കൊൽക്കത്തയിൽ വൻ അക്രമം

ഏഴ് വയസ്സുകാരിയുടെ മരണത്തിന് പിന്നാലെ കൊൽക്കത്തയിൽ വൻ അക്രമം. പ്രതിഷേധക്കാർ റോഡുകൾ തടയുകയും വാഹനങ്ങളും കടകളും തീവെക്കുകയും ചെയ്തു. നിരവധി....

മുഹമ്മദ് ഫൈസല്‍ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

എംപി സ്ഥാനം പുനഃ സ്ഥാപിക്കാത്തതിനെതിരെ ലക്ഷ്വദീപ് എംപി മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ക്രിമിനല്‍ കേസില്‍....

രാഹുലിന്റെ അയോഗ്യത: പാർലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും.അദാനി ഓഹരി തട്ടിപ്പ് വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന ആവശ്യത്തിൽ നിന്ന്....

കര്‍ണാടക ബിജെപി എംഎല്‍എ മാഡൽ വിരുപാക്ഷപ്പ കൈക്കൂലി കേസില്‍ അറസ്റ്റില്‍

കൈക്കൂലി കേസില്‍ പ്രതിയായ കര്‍ണാടക ബിജെപി എംഎല്‍എ മാഡൽ വിരുപാക്ഷപ്പ അറസ്റ്റില്‍. നേരത്തെ മുന്‍കൂര്‍ ജാമ്യാപക്ഷേയുമായി വിരുപാക്ഷപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു.....

Page 291 of 1335 1 288 289 290 291 292 293 294 1,335