National

കര്‍ണാടക ബിജെപി എംഎല്‍എ മാഡൽ വിരുപാക്ഷപ്പ കൈക്കൂലി കേസില്‍ അറസ്റ്റില്‍

കര്‍ണാടക ബിജെപി എംഎല്‍എ മാഡൽ വിരുപാക്ഷപ്പ കൈക്കൂലി കേസില്‍ അറസ്റ്റില്‍

കൈക്കൂലി കേസില്‍ പ്രതിയായ കര്‍ണാടക ബിജെപി എംഎല്‍എ മാഡൽ വിരുപാക്ഷപ്പ അറസ്റ്റില്‍. നേരത്തെ മുന്‍കൂര്‍ ജാമ്യാപക്ഷേയുമായി വിരുപാക്ഷപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി.....

പൂജാരിയുടെ നിർദ്ദേശം: കുഞ്ഞുണ്ടാകാനായി അയല്‍വാസിയുടെ കുട്ടിയെ ബലി നല്‍കി; യുവാവ് പിടിയിൽ

പൂജാരിയുടെ നിർദേശമനുസരിച്ച് കുഞ്ഞുണ്ടാകാനായി അയല്‍വാസിയുടെ കുട്ടിയെ ബലി നല്‍കിയ യുവാവ് പിടിയിൽ. അയൽവാസിയുടെ ഏഴു വയസ്സായ കുട്ടിയെയാണ് ഇയാൾ ബലി....

സിവിൽ സർവീസ് നിയമനം, പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറയുന്നു

രാജ്യത്തെ സിവിൽ സർവീസ് നിയമനങ്ങളിൽ പട്ടികജാതി-പട്ടികവർഗ-ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറഞ്ഞുവരുന്നു എന്നതിന്റെ കണക്കുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ഐഎഎസ് ഉദ്യോഗസ്ഥരായി....

ബിൽക്കിസ് ബാനോ കേസിൽ കേന്ദ്ര,ഗുജറാത്ത് സർക്കാരുകൾക്കും വിട്ടയക്കപ്പെട്ട പ്രതികൾക്ക് സുപ്രീംകോടതി നോട്ടീസ്

തന്നെ ക്രൂരമായി ബലാത്സംഘം ചെയ്ത പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ ബിൽക്കിസ് ബാനോ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ കേന്ദ്ര,ഗുജറാത്ത് സർക്കാരുകൾക്കും പ്രതികൾക്കും....

രാജ്യത്ത് വർഗീയ ധ്രുവീകരണം നടക്കുന്നു, ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു: സീതാറാം യെച്ചൂരി

അന്വേഷണ ഏജൻസികളെ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിന് പകരം....

കമ്പോളം പിടിക്കാൻ തന്ത്രവുമായി മുകേഷ് അംബാനി; കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്ത് റിലയൻസ്

30 മുതൽ 35 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്ത് റിലയൻസ്. സോപ്പും ഡിറ്റർജന്റും മുതൽ എഫ്എംസിജി....

രാജ്യത്ത് ‘മോദാനി’ സഖ്യമെന്ന് രാഹുല്‍ ഗാന്ധി

അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി-അദാനി ബന്ധത്തെ ‘മോദാനി’....

കരിദിനം ആചരിച്ച് പ്രതിപക്ഷ എംപിമാർ

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രതിപക്ഷം കരിദിനം ആചരിക്കുന്നു. ഇന്ന് ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ....

രാഹുലിൻ്റെ അയോഗ്യത; ദില്ലിയിൽ ഒറ്റക്കെട്ടായി പ്രതിഷേധിച്ച് എംപിമാർ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരളത്തിൽ നിന്നുള്ള എംപിമാർ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ദില്ലിയിലെ വിജയ്....

മഅദനി ബംഗളൂരുവില്‍ തന്നെ തുടരേണ്ട ആവശ്യമെന്താണെന്ന് കര്‍ണാടക സര്‍ക്കാരിനോട് സുപ്രീം കോടതി

കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ഹര്‍ജിയില്‍ കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് സുപ്രിം കോടതി.വിചാരണയുടെ അന്തിമ വാദം മാത്രം ബാക്കിയുള്ള....

ഫൈസലിന് തിരിച്ചടിയായത് സ്പീക്കറുടെ എക്സിക്യൂട്ടീവ് ഉത്തരവ്; ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും

തൻ്റെ എംപി സ്ഥാനം പുനഃസ്ഥാപിക്കാത്തതിനെതിരെ ലക്ഷ്വദീപ് എംപി മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ക്രമിനല്‍ കേസില്‍....

വേദിയിൽ മുൻനിരയിൽ ബിൽക്കിസ് ബാനു കേസിലെ പ്രതി, ഒപ്പം എംഎൽഎയും എംപിയും

ഗുജറാത്തിൽ എംപിക്കും എംഎൽഎക്കുമൊപ്പം പരിപാടിയിൽ വേദി പങ്കിട്ട് ബിൽക്കിസ് ബാനു കേസിലെ പ്രതി. മാർച്ച് 25ന് ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ....

സവർക്കർ ആരാധനാമൂർത്തി,സവർക്കറെ പറഞ്ഞാൽ പ്രതിപക്ഷ ഐക്യത്തെ ബാധിക്കും: ഉദ്ധവ് താക്കറെ

ഹിന്ദു മഹാസഭ നേതാവ് വിഡി സവർക്കർ തൻ്റെ ആരാധന മൂർത്തിയെന്ന് ഉദ്ധവ് താക്കറെ. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷം....

കൊവിഡിൽ വീണ്ടും വർദ്ധനവ്, ജാഗ്രതയിൽ രാജ്യം

രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1805 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് 10,300 കൊവിഡ്....

ബിൽക്കിസ് ബാനുവിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

2002ലെ ഗുജറാത്ത് കലാപത്തതിനിടെ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയ പതിനൊന്ന് പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെ ബില്‍ക്കിസ് ബാനു നൽകിയ ഹര്‍ജി സുപ്രീംകോടതിയുടെ പുതിയ....

ഇഫ്താ‍ർ വിരുന്നിടയിൽ ഭക്ഷ്യ വിഷബാധ; നൂറിലധികംപേർ ആശുപത്രിയിൽ

ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധയേറ്റു. നൂറിലധികം പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമ....

മംഗളൂരുവില്‍ ഹോളി ആഘോഷത്തിനിടെ ബജ്രംഗദള്‍ ആക്രമണം

മംഗളൂരുവില്‍ ഹോളി ആഘോഷത്തിനിടെ ബജ്രംഗദള്‍ ആക്രമണം. വ്യത്യസ്ത മതത്തില്‍പ്പെട്ട സ്ത്രീകളും പുരുഷന്‍മാരും ആഘോഷം നടത്തിയെന്നാരോപിച്ചാണ് അക്രമം. ബജ്രംഗദള്‍ പ്രവര്‍ത്തകരെ പൊലീസ്....

തലനാരിഴക്ക് കൂട്ടിയിടി ഒഴിവായി; നേപ്പാള്‍ എയര്‍ലൈന്‍സിന്റെ വിമാനവും എയര്‍ ഇന്ത്യ വിമാനവും ആകാശത്ത് നേര്‍ക്ക് നേര്‍

നേപ്പാള്‍ എയര്‍ലൈന്‍സിന്റെ എ-320 എയര്‍ ബസ് വിമാനവും എയര്‍ ഇന്ത്യയുടെ വിമാനവും തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്. കാഠ്മണ്ഡുവില്‍ നിന്ന്....

സഹോദരിമാര്‍ ടെഡ്ഡി ബിയറിനെ കുളിപ്പിക്കുന്നത് പോലെ കുളിപ്പിക്കാന്‍ ശ്രമിച്ച 2 മാസമുളള കുഞ്ഞ് മരിച്ചു

മധ്യപ്രദേശിലെ നര്‍മദാപുരത്ത് രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിലെ ദുരൂഹത നീങ്ങി. സഹോദരിമാര്‍ കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് ബക്കറ്റില്‍ വീണ്‌ മരിച്ചു എന്നാണ്....

അഞ്ച് ദിവസത്തിനുള്ളില്‍ പാന്‍ – ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തില്ലെങ്കില്‍ കാത്തിരിക്കുന്നത് പിഴയടക്കമുള്ള നടപടികള്‍

2023 മാര്‍ച്ച് 31നകം നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. പിന്നീട്....

അമൃത്പാല്‍ സിം​ഗിനും സഹായിക്കും അഭയം നൽകി: യുവതി അറസ്റ്റിൽ

വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാൽ സിം​ഗിനും സഹായി പപല്‍പ്രീത് സിം​ഗിനും ഒളിത്താവളമൊരുക്കിയ യുവതി അറസ്റ്റിൽ. പട്യാല സ്വദേശിനിയായ ബല്‍ബീര്‍....

ഇംഗ്ലീഷ് നമ്മുടെ ഒന്നാം ഭാഷയല്ല; മാതൃഭാഷയിലാണ് നാം ആശയങ്ങള്‍ രൂപപ്പെടുത്തുന്നത്: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക ഭാഷ തമിഴ് ആക്കണമെന്ന ആവശ്യത്തില്‍ പ്രതികരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ഭാഷാ തടസം....

Page 292 of 1335 1 289 290 291 292 293 294 295 1,335