National
ജമ്മു കാശ്മീരിലും ‘ഓപ്പറേഷൻ താമര’; എംഎൽഎമാർക്ക് 30 കോടി വാഗ്ദാനം ചെയ്തെന്ന് ഒമർ അബ്ദുള്ള
ജമ്മു കാശ്മീരിലും ഓപ്പറേഷൻ താമരയുമായി ബിജെപി. എം എൽ മാർക്ക് ബിജെപി നേതാവ് 30 കോടി വരെ വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ഒമർ അബ്ദുള്ള രംഗത്ത് എത്തി.....
അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് പുതിയ സിഇഒയ്ക്കുള്ള മാനദണ്ഡങ്ങൾ പുറത്ത്. നിയമനം മൂന്ന് വർഷത്തേക്കാണ്. പുതിയ സിഇഒയ്ക്കുള്ള മാനദണ്ഡങ്ങൾ....
പുതിയ വോട്ടർമാർക്കുള്ള ഫോം 6 അപേക്ഷയിൽ മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഓൺലൈൻ അപേക്ഷയിൽ മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങൾ കൂടി....
അയോധ്യ രാമക്ഷേത്ര കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിൽ പ്രതിഷേധം ശക്തമാകുന്നു. ശതകോടികളുടെ അഴിമതി നടന്ന് ആഴ്ചകൾ പിന്നിടുമ്പോഴും പ്രധാനമന്ത്രി....
അമ്മയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ നിയമവിദ്യാർഥിനിയായ മകൾ പിടിയിൽ. ജയ്പൂർ കോടതിയിലെ ക്ലർക്കായിരുന്ന നീരജ് ശർമ ആണ് കൊല്ലപ്പെട്ടത്.....
വിവാഹ സൽക്കാരത്തിനിടെ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ 12 പേർക്ക് പരുക്കേറ്റു. ബിഹാറിലെ സഹർസയിലെ മുഹമ്മദ് അബ്ദുള്ള എന്ന യുവാവിന്റെ വിവാഹ....
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) ജന്തർമന്തറിൽ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി....
കാലാവധി കഴിഞ്ഞ ഭക്ഷണം വിതരണം ചെയ്തെന്ന പരാതിയിൽ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് കാരണം കാണിക്കൽ നോട്ടീസ്. ഫുഡ്....
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള നീക്കവുമായി സിബിഐ. അധ്യാപകരെ കരുവാക്കി ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് നീക്കം. സിബിഐ കുറ്റപത്രത്തിൽ....
മെസേജിങ് ആപ്പുകൾക്ക് ഏകീകൃത ചട്ടങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഇത് സംബന്ധിച്ച് കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം ആലോചന തുടങ്ങി.....
സിപിഐഎം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റിയംഗം തപസ് സിൻഹയ്ക്ക് നേരെ ആർഎസ്എസ് ആക്രമണം. പശ്ചിമ ബംഗാളിലെ മേദിനിപൂരിൽ നടക്കുന്ന ഭൂമി....
ലോക്കോ പൈലറ്റുമാരുടെ അടക്കം റെയിൽവേയിലെ ഒഴിവുകൾ നികത്താതെ ഇന്ത്യൻ റെയിൽവേ. മതിയായ വിശ്രമം ഇല്ലാതെയാണ് ലോക്കോ പൈലറ്റുമാർ ജോലി ചെയ്യുന്നത്.....
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പരിഷ്കാരം 2029 പൊതുതിരഞ്ഞെടുപ്പോടെ നിലവിൽ വന്നേക്കുമെന്ന് സൂചന. ഇതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് സംയുക്ത....
അയോധ്യ രാമക്ഷേത്ര കൊള്ളയിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജികൾ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. ക്ഷേത്ര ട്രസ്റ്റിന്റെ രൂപീകരണം....
നിരോധിച്ച 2000 രൂപയുടെ നോട്ടുകൾ ഇപ്പോഴും കൈവശമുള്ളവർക്ക് മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എത്തിയിരിക്കുകയാണ്. 2023 മെയ് 19....
ആർ എസ് എസ്, മനുഷ്യൻ്റെ ജീവനോ ജീവിതത്തിനോ യാതൊരു വിലയും കൽപ്പിക്കാത്ത, മനുഷ്യരെക്കൊല്ലുവാൻ മാത്രമറിയുന്ന സംഘടന. അവരുടെ കണ്ണുകൾ എന്നും....
തമിഴ്നാട്ടിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പത്തൂർ സ്വദേശി പൂവരശൻ ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ....
അയോധ്യ സംഭാവന കൊള്ളയുമായ ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ അയോധ്യ രാമക്ഷേത്രത്തിൽ ജീവനക്കാരുടെ കൂട്ടരാജി. സംഭാവന എണ്ണുന്ന ജീവനക്കാരാണ് രാജിവെച്ചത്. 20 ഓളം....
യുഎസ് ആസ്ഥാനമായുള്ള സെന്റർ ഫോർ എക്സലൻസ് ഇൻ എഡ്യൂക്കേഷനുമായി സഹകരിച്ച് അദാനി ഗ്രൂപ്പ് ബാംഗളൂരുവിലെ ഐഐഎസ് സിയിൽ ആർഎസ്ഐ –....
മുൻ എ.ആർ.ടി.ഒ ഉദ്യോഗസ്ഥനായ ലളിത് കുമാറിന്റെ വീട്ടിൽ നിന്ന് ഒന്നരക്കോടിയിലധികം രൂപയുടെ കറൻസിയും സ്വർണ്ണവും പിടിച്ചെടുത്തു. ഉത്തർപ്രദേശ് വിജിലൻസ് വിഭാഗം....
യുക്രൈൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായ സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കൂടുംബം രംഗത്ത്. പോർച്ചുഗീസ് കപ്പലിലെ ജീവനക്കാരനായ ദീപക്....
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250–ാം വാർഷികം അടയാളപ്പെടുത്തിക്കൊണ്ട് ചെന്നൈ നഗരത്തിലുടനീളം ആകർഷകമായ രീതിയിൽ ആഘോഷങ്ങൾ അണിയിച്ചൊരുക്കി ചെന്നൈ യു.എസ്. കോൺസുലേറ്റ് ജനറൽ....


