National

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം

അമൃത് പാലിനെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം. ഖലിസ്ഥാൻ അനുകൂലികളാണ് ആക്രമണം നടത്തിയത് . ഹൈക്കമ്മീഷന് മുന്നിലെ ദേശീയ പതാകയെ ആക്രമികൾ അപമാനിക്കുകയായിരുന്നു.സംഭവത്തിൽ....

കിസാന്‍ മഹാ പഞ്ചായത്തിന് ദില്ലിയില്‍ നാളെ തുടക്കം

കിസാന്‍ മഹാ പഞ്ചായത്തിന് ദില്ലിയില്‍ നാളെ തുടക്കം. രാമലീല മൈതാനത്ത് നാളെ 10 മണി മുതല്‍ ആരംഭിക്കുമെന്ന് സംയുക്ത കിസാന്‍....

ദില്ലി പൊലീസിന്റെത് പാര്‍ലമെന്റിലെ ആരോപണങ്ങളോടുള്ള പ്രതികാരം, മനു അഭിഷേക് സിംഗ്‌വി

ദില്ലി പൊലീസിന്റെ ഉദ്ദേശ ശുദ്ധി നല്ലതല്ലെന്നും അത് ജനാധിപത്യത്തിന് ഉയര്‍ത്തുന്ന വിചിത്രമായ വെല്ലുവിളിയാണെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി....

ദില്ലി പൊലീസ് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാമെന്ന് രാഹുല്‍ ഗാന്ധി സമ്മതിച്ചതായി കമ്മീഷണര്‍

രാജ്യത്തെ സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു എന്ന പരാമര്‍ശത്തില്‍ തങ്ങള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാം എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍....

ഒടുവില്‍ ദില്ലിയില്‍ ആശ്വാസമായി മഴയെത്തി

കൊടും ചൂടും വായുമലിനീകരണവും ഒരു പോലെ വലച്ചിരുന്ന രാജ്യ തലസ്ഥാനത്തിന് ഒടുവില്‍ ആശ്വാസം. ദില്ലിയുടെ വടക്കന്‍ ഭാഗങ്ങളില്‍ ശനിയാഴ്ച വൈകിട്ടോടെ....

രാഹുലിനെ കാണാനെത്തിയ കോണ്‍ഗ്രസ് വക്താവിനെ ദില്ലി പൊലീസ് തടഞ്ഞു

രാഹുലിന്റെ വസതിയില്‍ എത്തിയ ദില്ലി പൊലീസിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര. രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്തി....

ജഡ്ജിയായി 23 വര്‍ഷം, ഒരു കേസ് എങ്ങനെ തീര്‍പ്പാക്കണമെന്ന് ഇത് വരെ ആരും പറഞ്ഞിട്ടില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനത്തെക്കുറിച്ചുള്ള നിയമമന്ത്രി കിരണ്‍ റിജ്ജുവിന്റെ പരാമര്‍ശത്തില്‍ പ്രതികരണം അറിയിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ....

യുവതിയുടെ തല ഉൾപ്പെടെ പ്ലാസ്റ്റിക് ബാഗിൽ, ദില്ലിയെ ഞെട്ടിച്ച് വീണ്ടും അരുംകൊല

ദില്ലിയിൽ കൊലപാതക വാർത്തകൾ തുടർക്കഥയാവുന്നു. സറായ് കലേ ഖാനിൽ യുവതിയുടെ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി. മെട്രോ നിര്‍മ്മാണ....

പ്രസംഗത്തിലെ പരാമര്‍ശം വസ്തുത തേടി ദില്ലി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വസതിയില്‍

ഭാരത് ജോഡോ യാത്രക്കിടയില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപെട്ട് ദില്ലി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വസതിയില്‍. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഭാരത് ജോഡോ....

ദൽജീത് സിംഗ് കൽസി അറസ്റ്റിൽ, സംസ്ഥാനത്ത് ഉച്ചക്ക് 12 വരെ ഇൻ്റർനെറ്റ് നിയന്ത്രണം

‘വാരിസ് പഞ്ചാബ് ദേ’ തലവൻ അമൃത്പാൽ സിങ്ങിന്റെ ഉപദേഷ്ടാവ് അറസ്റ്റിൽ. സാമ്പത്തിക സഹായി കൂടിയായ ദൽജീത് സിംഗ് കൽസി എന്ന....

ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, 12 വാഹനങ്ങൾ ആസിഡൊഴിച്ച് നശിപ്പിച്ച് യുവാവ്

ജോലിയിൽ നിന്ന് പുറത്താക്കിയതിന്റെ പ്രതികാരമായി 12 വാഹനങ്ങൾ ആസിഡൊഴിച്ച് നശിപ്പിച്ച് യുവാവ്. ഉത്തർപ്രദേശിലെ നോയിഡയിലെ ഒരു ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റിയിൽ....

ദില്ലി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട, ഒരു കോടി വിലമതിക്കുന്ന സ്വർണം പിടികൂടി

ദില്ലി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജന്റ് യൂണിറ്റ് നടത്തിയ പരിശോധനയിൽ രണ്ടുപേരിൽ നിന്നായി....

നാണംകെട്ട് ബിജെപി: അസം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് നൽകിയ ചെക്കുകൾ മടങ്ങി

അസമിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് നൽകിയ ചെക്കുകൾ മടങ്ങി.തിങ്കളാഴ്ചയാണ് അവാർഡുകൾ വിതരണം ചെയ്തത്. വെള്ളിയാഴ്ച എട്ട് അവാർഡ് ജേതാക്കൾ....

ഇന്‍ഡിഗോ വിമാനത്തിലെ ടോയ്‌ലറ്റില്‍ വെച്ച് പുകവലിച്ചു; യുവാവ് അറസ്റ്റില്‍

ഇന്‍ഡിഗോ വിമാനത്തിലെ ടോയ്‌ലറ്റില്‍ വച്ച് പുകവലിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അസമില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ 6E 716 ഇന്‍ഡിഗോ വിമാനത്തില്‍ വച്ച്....

അമൃത്പാൽ സിങ്ങിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു

ഖാലിസ്ഥാൻ വിഘടന വാദ സംഘടനാ നേതാവ് അമൃത് പാൽ സിങ്ങിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. ഇതേതുടർന്ന് പഞ്ചാബിൽ കനത്ത....

ഡ്രൈവര്‍മാര്‍ പണിമുടക്കില്‍; താലികെട്ടാനായി വരനും ബന്ധുക്കളും നടന്നത് 28 കിലോമീറ്റര്‍

ഡ്രൈവര്‍മാരുടെ സമരം കാരണം വരനും ബന്ധുക്കളും താലികെട്ടാനായി നടന്നത് 28 കിലോമീറ്ററാണ്. ഡ്രൈവര്‍മാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ ലഭിക്കാതെ....

പിതാവിന്റെ ദത്തുപുത്രിയെ വിവാഹം ചെയ്തു, പിന്നീട് കൊലപ്പെടുത്തി, ചുരുളഴിഞ്ഞത് അപസര്‍പ്പക കഥ

ഒടുവില്‍ വളര്‍ത്തുമകളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ നേപ്പാളില്‍ നിന്നും ജയ്‌റാം ലൊഹാനിയെത്തി. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ആറുദിവസത്തിന് ശേഷമാണ് മൃതദേഹം ഏറ്റെടുക്കാന്‍ ജയ്‌റാം....

അമൃത്പാല്‍ സിംഗ് അറസ്റ്റിലെന്ന് സൂചന, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിർത്തി

പഞ്ചാബിലെ ഖാലിസ്ഥാൻ വിഘടന വാദി നേതാവ് അമൃത് പാൽ സിംഗ് അറസ്റ്റിലെന്ന് സൂചന. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ശേഷം നാകോദാറില്‍....

അദാനി വിഷയത്തിലും പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേസുകളിലും പ്രതികരിച്ച് അമിത് ഷാ

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലും പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലും പ്രതികരിച്ച് അമിത് ഷാ. നിയമനത്തിന്റെ മാര്‍ഗ്ഗം സുതാര്യമാണ് എന്ന്....

അഭിഭാഷകനായും ജഡ്ജിയായും കിട്ടിയ അറിവുകള്‍ ഇനി സമൂഹത്തിന് തിരിച്ചുനല്‍കണം

സുപ്രീംകോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച് നേരിട്ട് സുപ്രീംകോടതി ജഡ്ജിയും ചീഫ് ജസ്റ്റിസുമായ  ജസ്റ്റിസ് യു.യു.ലളിത് ഇപ്പോള്‍ പ്രൊഫസറാണ്. ജിന്‍ഡാല്‍ ഗ്ളോബല്‍ ലോ....

രാജ്യത്ത്‌ കൊവിഡ് കേസുകൾ കൂടുന്നു

ഇന്ത്യയിൽ കൊവിഡ് കേസുകൾ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 800-ലധികം കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ....

മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ്, കര്‍ഷകര്‍ ഇന്ന് മടങ്ങും

മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ പ്രതിഷേധ സമരം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ജില്ലാ കളക്ടര്‍ നേരിട്ടെത്തി....

Page 311 of 1347 1 308 309 310 311 312 313 314 1,347