National

പണിതീരുന്നതിന് മുമ്പ് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പാലം വെള്ളത്തിലായി

പണിതീരുന്നതിന് മുമ്പ് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പാലം വെള്ളത്തിലായി

ആറ് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പണിതീരാത്ത പാലം വെള്ളത്തില്‍ മുങ്ങി. കര്‍ണാടകയിലെ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയാണ് കനത്ത മഴയില്‍ വെള്ളത്തിനടിയിലായത്. നിയമസഭാ തെരഞ്ഞെടുപ്പ്....

സ്വര്‍ണ്ണവില പൊള്ളുന്നു, പവന് വില 44,240 രൂപ, പക്ഷെ വാങ്ങുമ്പോള്‍ നല്‍കേണ്ടത് 48,000 രൂപ

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. ശനിയാഴ്ച സ്വര്‍ണവിലയില്‍ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഒരു ദിവസത്തിനിടയില്‍ പവന്റെ വില 1,200....

സന്‍സദ് ടിവി വിവാദം, വിശദീകരണവുമായി ലോക്‌സഭ സെക്രട്ടറിയേറ്റ്

സന്‍സദ് ടിവിയില്‍ സഭ നടപടികളുടെ സംപ്രേക്ഷണം തടസപ്പെടുത്തിയിട്ടില്ലെന്ന വിശദീകരണം നല്‍കി ലോക്സഭ സെക്രട്ടറിയേറ്റ്. സന്‍സദ് ടിവിയുടെ ശബ്ദം പോയത് സാങ്കേതിക....

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍

ജമ്മു കശ്മീരില്‍  വീണ്ടും ഏറ്റുമുട്ടല്‍. ശനിയാഴ്ച രാവിലെയാണ് പുല്‍വാമയിലെ മിത്രിഗാം മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.....

ആർഎസ്എസ് അനുകൂല വാർത്താ ഏജൻസി-പ്രസാർ ഭാരതി കരാർ, ഒളിച്ചു കളിച്ച് കേന്ദ്രസർക്കാർ

ആർഎസ്എസ് അനുകൂല ന്യൂസ് ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാറുമായുള്ള കരാറിനെക്കുറിച്ച് ഒളിച്ചു കളിച്ച് കേന്ദ്രസർക്കാർ. ഡോ. ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന്....

ഉയർന്ന പെൻഷന്റെ ഓപ്ഷന് അപേക്ഷിക്കുന്ന ഓൺലൈൻ സംവിധാനം ഉപയോഗ സൗഹൃദമാകണം: ഡോ. ജോൺ ബ്രിട്ടാസ് എംപി

ഉയർന്ന പെൻഷന്റെ ഓപ്‌ഷനായി ഇപിഎഫ് ഓൺലൈൻ പോർട്ടൽ വഴി 2023 മാർച്ച് 9 വരെ ലഭിച്ചത് 1,20,279 അപേക്ഷകൾ. ഡോ.....

നിഷികാന്ത് ദുബേയുടെ എംബിഎ ബിരുദം വ്യാജം, തെളിവുകള്‍ നിരത്തി മഹ്‌വ മൊയ്ത്ര

ബിജെപി എംപി. നിഷികാന്ത് ദുബേയുടെ എംബിഎ ബിരുദം വ്യാജമാണെന്നതിന് തെളിവുകളുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹ്‌വ മൊയ്ത്ര രംഗത്തെത്തി. ഇതുമായി....

മഹാരാഷ്ട്രയില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു, തുടര്‍ന്ന് മൃതദേഹത്തില്‍ കല്ലുകൊണ്ട് ഇടിച്ചു

കുട്ടികളെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടു പോകാനെത്തിയ ബിജെപി നേതാവിനെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തി അജ്ഞാതര്‍. പിന്നാലെ മൃതദേഹത്തില്‍ കല്ലുകൊണ്ടും അക്രമിച്ചു. മഹാരാഷ്ട്രയിലെ....

പിതാവിന് പറ്റിയ അമളി തിരുത്തി പൊലീസുകാരന്‍, പരീക്ഷാ ഹാളില്‍ എത്തിച്ചത് പൊലീസ് ജീപ്പില്‍

മകളെ പരീക്ഷഹാളിലിറക്കി വിട്ട് പിതാവ് മടങ്ങി. പരീക്ഷാ കേന്ദ്രത്തിലെത്തി റോള്‍ നമ്പര്‍ തിരയുമ്പോഴാണ് പരീക്ഷാ കേന്ദ്രം മാറിപ്പോയ വിവരം പെണ്‍കുട്ടിക്ക്....

സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി

ദില്ലി മദ്യനയ അഴിമതി ആരോപണ കേസില്‍ ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി. ഇഡി കസ്റ്റഡി....

ഹിമാചല്‍ സര്‍ക്കാരിനും ‘പശു പ്രേമം’; മദ്യ സെസ്സ് ഇനി പശുക്കള്‍ക്ക്

സംസ്ഥാന ബജറ്റില്‍ ഒരു വേറിട്ട പ്രഖ്യാപനവുമായി ഹിമാചല്‍ സര്‍ക്കാര്‍. ഒരു കുപ്പി മദ്യം വില്‍ക്കുമ്പോള്‍ പശു സെസ്സായി പത്തുരൂപ ഈടാക്കാനാണ്....

മദ്യപിച്ച് ലക്കുകെട്ട് വിവാഹം മറന്ന് വരന്‍, ബോധം തെളിഞ്ഞെത്തിയപ്പോള്‍ വിവാഹം ഒഴിഞ്ഞ് വധു

മദ്യപിച്ച് ലക്കുകെട്ടു കിടന്നാല്‍ ജീവിതത്തില്‍ എന്തൊക്കെ നഷ്ടം സംഭവിക്കും? മദ്യപിച്ച് ലക്കുകെട്ടാല്‍ എന്തെല്ലാം മറക്കും? എന്തും മറക്കും, വിവാഹം പോലും....

പെണ്‍മക്കള്‍ക്ക് സ്വത്ത് നല്‍കാതെ ആണ്‍മക്കള്‍ സ്വത്ത് കയ്യടക്കുകയാണോ?

ശരിഅത്ത് നിയമപ്രകാരം സ്വത്ത് വീതം വെച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. വടകരയിലെ കുടുംബ സ്വത്ത് ശരിഅത്ത് നിയമത്തിന്‍റെ അടിസ്ഥാനത്തില്‍....

സിപിഐ ഭീകര സംഘടനയെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ട്, പൊട്ടിച്ചിരിച്ച് സിപിഐ നേതാക്കള്‍

ഇസ്ളാമിക് സ്റ്റേറ്റ്, അല്‍ ഖ്വയിദ, ബോക്കോ ഹറാം പോലെ ഭീകര സംഘടനയാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (സിപിഐ) എന്നാണ്....

600 മദ്രസകള്‍ താന്‍ പൂട്ടി, ബാക്കിയുള്ളതെല്ലാം പൂട്ടുകയും ചെയ്യുമെന്ന് അസം മുഖ്യമന്ത്രി

വിദ്വേഷ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ. മദ്രസകള്‍ ആവശ്യമില്ലെന്നും 600 മദ്രസകള്‍ താന്‍ പൂട്ടിയെന്നുമായിരുന്നു അസം മുഖ്യമന്ത്രിയുടെ....

ട്വിറ്ററിനെ പൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍, വിദേശ കമ്പനിയായ ട്വിറ്ററിന് പരിരക്ഷയില്ലെന്ന് സത്യവാംങ്മൂലം

അമേരിക്കന്‍ കമ്പനിയായ ട്വിറ്ററിന് ഭരണഘടനയുടെ 19-ാം അനുഛേദം അനുസരിച്ച് ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഭരണഘടന....

ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം പോലും ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നടപ്പാക്കിയില്ല: സുപ്രീംകോടതി

സഭയില്‍ വിശ്വാസവോട്ട് തേടാതെ രാജിവെച്ച സര്‍ക്കാറിനെ എങ്ങനെയാണ് വീണ്ടും തിരികെ അധികാരത്തിലെത്തിക്കുമെന്ന് ശിവസേനയോട് സുപ്രിംകോടതി. മഹാരാഷ്ട്രയിലെ ശിവസേനാ തര്‍ക്കത്തിന്റെ പേരില്‍....

പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ ബഹളം, ഇരു സഭകളും പിരിഞ്ഞു

ഭരണ പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭയും ലോക്സഭയും പിരിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകകളെക്കുറിച്ച് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ....

ബിജെപി ശ്രമിച്ചാല്‍ രാഹുല്‍ ഗാന്ധി രാജ്യദ്രോഹിയാകില്ലെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന രാഹുല്‍ഗാന്ധിയുടെ ലണ്ടനിലെ പരാമര്‍ശം വലിയ വിവാദമാക്കി മാറ്റുകയാണ് ബിജെപി. രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും....

ഭൂമിയിടപാട് കേസ്: ആലഞ്ചേരിക്ക് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി

സിറോ മലബാര്‍ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി സുപ്രിം കോടതി....

അബദ്ധം പറഞ്ഞ് രാഹുല്‍ ഗാന്ധി, തിരുത്തി ജയറാം രമേശ്, പരിഹാസവുമായി ബിജെപി

പത്രസമ്മേളനത്തിനിടെ അബദ്ധം പറഞ്ഞ രാഹുല്‍ ഗാന്ധിയെ തിരുത്തി ജയറാം രമേശ്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ ‘നിര്‍ഭാഗ്യവശാല്‍ ഞാനൊരു പാര്‍ലമെന്റ് അംഗമാണ്’....

പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ സെക്രട്ടറിയായി ജമ്മുകശ്മീര്‍ സര്‍ക്കാറിനെ കബളിപ്പിച്ച ഗുജറാത്തുകാരന്‍ പിടിയില്‍

പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷനല്‍ സെക്രട്ടറിയായി ആള്‍മാറാട്ടം നടത്തുകയും ജമ്മുകശ്മീര്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത ഒരാളെ പൊലീസ് അറസ്റ്റ്....

Page 312 of 1347 1 309 310 311 312 313 314 315 1,347