National

മനീഷ് സിസോദിയയുടെ അറസ്റ്റ്, പ്രധാനമന്ത്രിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്

മനീഷ് സിസോദിയയുടെ അറസ്റ്റ്, പ്രധാനമന്ത്രിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്

മനീഷ് സിസോദിയയുടെ അറസ്റ്റില്‍ പ്രതിഷേധമറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യരാജ്യമാണെന്ന് താങ്കള്‍ അംഗീകരിക്കുന്നുവെന്ന കരുതട്ടെയെന്ന ആമുഖത്തോടെയാണ് പ്രതിപക്ഷ നേതാക്കളുടെ....

മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങി കോൺറാഡ് സാംഗ്മ

മേഘാലയയിൽ പ്രതിപക്ഷ പാർട്ടികൾ സർക്കാർ രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കേ സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറുടെ ക്ഷണം കിട്ടിയെന്ന് എന്‍.പി.പി നേതാവ് കോൺറാഡ്....

വായ തീക്കനല്‍ കൊണ്ട് പൊള്ളിച്ചു, തടിയുപയോഗിച്ച് അടിച്ചു; ബാധയൊഴിപ്പിക്കാന്‍ പെണ്‍കുട്ടിക്ക് നേരെ ക്രൂര മര്‍ദ്ദനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വായ തീക്കനല്‍ കൊണ്ട് പൊള്ളിച്ച ആള്‍ദൈവം അറസ്റ്റില്‍. ചത്തീസ്ഗഢിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ബാധയെഴിപ്പിക്കാനെന്ന പേരിലാണ്....

ട്രാഫിക് നിയമം പാലിച്ചു; പെണ്‍കുട്ടിക്ക് പൊലീസ് കൊടുത്ത വെറൈറ്റി സമ്മാനം എന്തെന്നോ?

ട്രാഫിക് നിയമങ്ങള്‍ പലപ്പോഴും തെറ്റിക്കുന്നവരാണ് നമ്മളില്‍ പലരും. ട്രാഫിക് നിയമങ്ങള്‍ പലരും പാലിക്കുന്നത് പിഴ വരുമല്ലോ എന്ന് ഓര്‍ത്തിട്ട് തന്നെയാണ്.....

ഫീസടയ്ക്കാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; 14കാരി ആത്മഹത്യ ചെയ്തു

പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിന്റെ മനോവിഷമത്തില്‍ 14കാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലി ബരാദാരിയിലാണ് സംഭവം. ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ പെണ്‍കുട്ടിയെ....

സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി

മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി. രണ്ടു ദിവസത്തേക്കാണ് റാസ് അവന്യൂ കോടതി സിസോദിയയെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. മൂന്ന് ദിവസം....

സിസോദിയയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. സിസോദിയയെ സിബിഐ മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി....

സിസോദിയയുടെ അറസ്റ്റ് ആം ആദ്മി പ്രവര്‍ത്തകര്‍ വീണ്ടും തെരുവില്‍

മനീഷ്‌ സിസോദിയയുടെ അറസ്റ്റില്‍ പ്രതിഷേധവുമായി ആം ആദ്മി പ്രവര്‍ത്തകര്‍. ബിജെ.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.....

ഹരിയാനയില്‍ ട്രക്ക് ബസിലിടിച്ച് ഏഴ് പേര്‍ മരിച്ചു

ഹരിയാന അംബാലയില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് ഏഴു പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. അംബാലക്കടുത്ത് യമുന നഗര്‍-പഞ്ച്കുള ഹൈവേയിലാണ്....

മദ്യനയ അഴിമതിക്കേസ്,സിസോദിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കസ്റ്റഡി കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ മനീഷ് സിസോദിയ വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചെന്നും സിബിഐ വിളിച്ചപ്പോള്‍....

കേരളമെന്നത് ബിജെപിയുടെ നടക്കാത്ത സ്വപ്നം

കേരളം എന്നത് ബിജെപിയുടെ നടക്കാത്ത സ്വപ്‌നമെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി. ട്വിറ്ററിലൂടെയായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏക....

മോദിക്ക് ഹിപ്പൊപ്പൊട്ടാമസുകളും പ്രിയം

നമീബിയയില്‍ നിന്നും ചീറ്റപ്പുലികളെ എത്തിച്ചതിന് പിന്നാലെ ഹിപ്പൊപ്പൊട്ടാമസുകളെ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ. കൊളംബിയയില്‍ നിന്നുമാണ് ഹിപ്പൊപ്പൊട്ടാമസുകള്‍ ഇന്ത്യയിലെത്തുന്നത്. എഴുപതോളം ഹിപ്പൊപ്പൊട്ടാമസുകളെയാണ്....

ത്രിപുരയില്‍ അക്രമം അഴിച്ചുവിട്ട് ബിജെപി, സിപിഐഎം പ്രവര്‍ത്തകന്റെ വീട് തകര്‍ത്തു

ത്രിപുരയില്‍ വിജയത്തിന് പിന്നാലെ അക്രമം അഴിച്ചുവിട്ട് ബിജെപി. സംസ്ഥാനത്ത് സിപിഐഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ വ്യാപക ആക്രമണമാണ് ബിജെപി....

കൗ ഹഗ് ഡേ പിന്‍വലിക്കരുതെന്ന ഹർജി ദില്ലി ഹൈക്കോടതി തള്ളി

കൗ ഹഗ് ഡേ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിച്ച ഹർജി ദില്ലി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍....

ത്രിപുരയില്‍ വീണ്ടും ബിജെപി ആക്രമണം; സിപിഐഎം പ്രവര്‍ത്തകന്റെ വീട് ജെസിബി ഉപയോഗിച്ചു തകര്‍ത്തു

ത്രിപുരയില്‍ വീണ്ടും അധികാരത്തിലെത്തിയ ബിജെപി സംസ്ഥാനത്തൊട്ടാകെ അക്രമങ്ങള്‍ അഴിച്ചുവിടുന്നു. ത്രിപുരയില്‍ സിപിഐഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും വ്യാപക ആക്രമണമാണ്....

മക്കളുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; മധുര പ്രതികാരവുമായി ഭര്‍ത്താവ്

ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന് ഭര്‍ത്താവിന്റെ മധുര പ്രതികാരം. ഭാര്യ ഒളിച്ചോടിയതിന് പിന്നാലെ കാമുകന്റെ ഭാര്യയെ വിവാഹം ചെയ്ത് യുവാവ്. ബീഹാറിലെ....

‘ത്രിപുരയില്‍ ബിജെപി അഴിച്ചുവിട്ടത് ക്രൂരമായ അക്രമ പരമ്പര’: അപലപിച്ച് സീതാറാം യെച്ചൂരി

ത്രിപുരയിലെ ബിജെപി അക്രമത്തെ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വീറ്റ്. ബിജെപി അഴിച്ചുവിട്ടത് ക്രൂരമായ അക്രമപരമ്പരയാണ്, തെരഞ്ഞെടുപ്പുകളില്‍....

ത്രിപുരയില്‍ വിജയത്തിന് പിന്നാലെ അക്രമം അഴിച്ചുവിട്ട് ബിജെപി

ത്രിപുരയില്‍ അധികാര തുടര്‍ച്ച നേടിയ ബിജെപി സംസ്ഥാനത്തുടനീളം വീണ്ടും അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക അക്രമമാണ്....

വിവാഹത്തിന് ഡിജെ സംഗീത് പരിപാടി: വരന്‍ കുഴഞ്ഞുവീണ് മരിച്ചു

വിവാഹ ചടങ്ങിനിടെ വരന്‍ കുഴഞ്ഞുവീണ് മരിച്ചു. ബീഹാറിലെ സിതാര്‍മഹി ജില്ലയിലെ ഗ്രാമത്തില്‍ നടന്ന വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങ് കഴിഞ്ഞതിന്....

ദില്ലിയിലെ റോഡിന് സമീപമുള്ള ചേരിയില്‍ തീപിടുത്തം

ദില്ലിയില്‍ തീപിടുത്തം. ദില്ലിയിലെ സുല്‍ത്താന്‍പുരി റോഡിന് സമീപമുള്ള ചേരിയില്‍ ഇന്നാണ് (03.03.2023) തീപിടുത്തമുണ്ടായത്. പതിനഞ്ച് ഫയര്‍ ടെന്‍ഡറുകള്‍ സംഭവസ്ഥലത്ത് എത്തിച്ചതായി....

ആഗോള അംഗീകാരവുമായി മുംബൈയുടെ സ്വന്തം വടാ പാവ്

ലോകത്തിലെ 13-ാമത്തെ മികച്ച സാന്‍ഡ് വിച്ചായി അംഗീകാരം നേടി മുംബൈയിലെ ഐക്കോണിക് സ്ട്രീറ്റ് ഫുഡായ വടാ പാവ്. മുംബൈയില്‍ താമസിക്കുന്നവരും....

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മഅദനി സുപ്രീംകോടതിയില്‍

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് മഅദനി സുപ്രീംകോടതിയെ സമീപിച്ചു. ആരോഗ്യനില മോശമാണെന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നുമാണ് മഅദനിയുടെ ആവശ്യം.....

Page 314 of 1338 1 311 312 313 314 315 316 317 1,338