National

സിബിഐയില്‍ ഇരുപതിനായിരത്തില്‍പ്പരം ഒഴിവുകള്‍

സിബിഐയില്‍ ഇരുപതിനായിരത്തില്‍പ്പരം ഒഴിവുകള്‍

സിബിഐയില്‍ നിരവധി ഒഴിവുകള്‍. വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അപേക്ഷകള്‍ ക്ഷണിച്ചു. 21,050 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകര്‍ ഇന്ത്യന്‍ പൗരനായിരിക്കണം.....

പവന്‍ ഖേരയ്ക്ക് ഇടക്കാല ജാമ്യം

കോൺഗ്രസ് വക്താവ് പവന്‍ ഖേരയെ ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കാന്‍ സുപ്രീംകോടതി ഉത്തരവ്. തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് പവന്‍ ഖേരയ്ക്ക്....

യുവതിയുടെ സീറ്റില്‍ മൂത്രമൊഴിച്ചു; യുവാവിനെ ബസില്‍ നിന്ന് ഇറക്കിവിട്ടു

യുവതിയുടെ സീറ്റില്‍ മൂത്രമൊഴിച്ച യുവാവിനെ ബസില്‍ നിന്ന് ഇറക്കിവിട്ടു. കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലാണ് സംഭവം നടന്നത്. വിജയപുര-മംഗളുരു....

കെടിയു വിസി നിയമനം: സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ഗവര്‍ണര്‍

സാങ്കേതിക സര്‍വ്വകലാശാലയിലെ വിസിയായി ആരെ നിയമിക്കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം എന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്....

കെടിയു വിസി നിയമനം; സുപ്രീംകോടതിയില്‍ സര്‍ക്കാരിന്റെ തടസ്സഹര്‍ജി

കേരള സാങ്കേതിക സര്‍വ്വകലാശാലയില്‍ ആരെ വിസിയായി നിയമിക്കണമെന്നത് സര്‍ക്കാരിന് നിര്‍ദേശിക്കാമെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ഹൈക്കോടതി തീരുമാനം ഗവര്‍ണര്‍ക്ക് വലിയ....

പ്രധാനമന്ത്രിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് പവൻഖേര അറസ്റ്റില്‍

വിമാനത്താവളത്തിലെ നാടകീയ കാഴ്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് വക്താവ് പവന്‍ഖേരയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. അസം പൊലീസിന്റെ ആവശ്യപ്രകാരമാണ് അറസ്റ്റെന്ന് ദില്ലി....

കെജ്‌രിവാളിന്റെ പിഎയെ ഇഡി ചോദ്യം ചെയ്യുന്നു

ദില്ലി മദ്യനയ അഴിമതി ആരോപണ കേസുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റൻ്റ് ബിഭവ് കുമാറിനെ എൻഫോഴ്‌സ്‌മെന്റ്....

കോണ്‍ഗ്രസ് നേതാവിനെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു, വിമാനത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം

ചത്തീസ്ഗഡിലെ റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറിയില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു കോണ്‍ഗ്രസ് വക്താവ് കൂടിയായ പവന്‍ ഖേര. റായ്പൂരിലേക്ക് പോകാന്‍ ദില്ലിയില്‍....

മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതിയെ രക്ഷിക്കാൻ പൊലീസ് നീക്കം

ഹരിയാനയിലെ ഭിവാനിയിൽ രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസിൽ മുഖ്യ പ്രതിയെ ഒഴിവാക്കി രാജസ്ഥാൻ പൊലീസ്.ബജ്റംഗ്ദൾ നേതാവായ പ്രധാന പ്രതി....

വർഗീയതയ്ക്കെതിരായ ഇടത് പോരാട്ടം കണ്ടില്ലെന്ന് നടിക്കാനാവില്ല; കോൺഗ്രസിലെ മുതിർന്ന നേതാക്കൾ

ഛത്തീസ്ഗഢിലെ റായ്പൂരിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന എൺപത്തിയഞ്ചാം പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയപ്രമേയത്തിന് അന്തിമരൂപം നൽകാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. രാഷ്ട്രീയ പ്രമേയത്തിൽ....

ദേഷ്യം അടക്കാനാവാതെ വന്നപ്പോള്‍ സുഹൃത്തിന്റെ തലവെട്ടിമാറ്റി

അസമിലെ ജോര്‍ഹാട്ടിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സുഹൃത്തുക്കളായ ലോഹിത് ഗൊഗോയും റെത്തുല്‍ സൗരയും മദ്യപാനത്തിനിടയില്‍ തര്‍ക്കത്തിലായി. തര്‍ക്കം മൂത്തതോടെ അക്രമാസക്തനായ ലോഹിത്....

അണ്ണാ ഡിഎംകെയുടെ തലൈവൻ ഇപിഎസ് തന്നെ; തീരുമാനം സുപ്രീംകോടതിയുടേത്

എഐഡിഎംകെ അധികാരത്തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഒ പനീർശെൽവത്തിന് തിരിച്ചടി. എടപ്പാടി പളനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി തുടരാൻ അനുവദിച്ച മദ്രാസ്....

സൂര്യന് ചുവട്ടിലെ എന്തിനെയും വിമര്‍ശിക്കാമെന്ന തോന്നല്‍ വേണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ.ചന്ദ്രചൂഡ്

കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതില്‍ സുപ്രീംകോടതി രജിസ്ട്രി ഗുരുതര വീഴ്ചയാണ് വരുത്തുന്നതെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയുടെ ആരോപണത്തിനാണ് ചീഫ് ജസ്റ്റിസ്....

യോഗി ആദിത്യനാഥിനെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകന് ഒരു ലക്ഷം രൂപ പിഴ

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിരന്തരം പരാതിയുമായി കോടതിയെ സമീപിച്ച മാധ്യമപ്രവര്‍ത്തകനാണ് ഒരു ലക്ഷം രൂപ പിഴ. 2007ലെ ഗോരഖ്പൂര്‍....

പ്ലീനറി തുടങ്ങും മുമ്പേ തിരിച്ചടി; സി രാജഗോപാലാചാരിയുടെ ചെറുമകൻ കോൺഗ്രസ് വിട്ടു

എൺപത്തിയഞ്ചാം പ്ലീനറി സമ്മേളനം ഛത്തീസ്ഗഢിലെ റായ്പൂരിൽ നാളെ ആരംഭിക്കാനിരിക്കെ കോൺഗ്രസിന് തിരിച്ചടി. ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ സി രാജഗോപാലാചാരിയുടെ....

അദാനിക്ക് വീണ്ടും തിരിച്ചടി, കരാര്‍ റദ്ദാക്കി ഓറിയന്റ് സിമെന്റ്

ഓഹരി വിപണിയില്‍ തകര്‍ന്നടിയുന്ന അദാനിക്ക് വേരുകള്‍ ഓരോന്നായി പൊട്ടുകയാണ്. അദാനി ഗ്രൂപ്പിന്റെ മൊത്തം ആസ്തിയില്‍ 55 ശതമാനത്തിന്റെ ഇടിവാണ് ഇതുവരെ....

ഒന്നാം ക്ലാസ് പ്രവേശനത്തിന് ഇനി മുതല്‍ 6 വയസ് നിര്‍ബന്ധം, ഉത്തരവിറക്കി കേന്ദ്രം

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ആറ് വയസാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ....

ദില്ലി കോര്‍പ്പറേഷനില്‍ എഎപി-ബിജെപി കൂട്ടത്തല്ല്, ജനപ്രതിനിധികളുടെ ഏറ്റുമുട്ടല്‍ ദൃശ്യങ്ങള്‍ പുറത്ത്

മേയര്‍ തെരഞ്ഞെടുപ്പിന് ശേഷം ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഭരണ-പ്രതിപക്ഷ സംഘർഷം. സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ആറ് അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള സഭാ....

കോൺഗ്രസ് പ്ലീനറി സമ്മേളനം നാളെ

കോൺഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കം. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സമ്മേളനം നടക്കുക. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോ എന്നതിൽ....

പശ്ചിമ ബംഗാളിലെ തെഹട്ട സഹകരണ തെരഞ്ഞെടുപ്പില്‍ ടിഎംസിയെ പരാജയപ്പെടുത്തി സിപിഐഎം

പശ്ചിമ ബംഗാളിലെ സഹകരണ തെരഞ്ഞെടുപ്പില്‍ ടിഎംസിയെ പരാജയപ്പെടുത്തി സിപിഐഎം. ബിജെപി ഒരു സീറ്റുപോലും നേടാന്‍ കഴിയാതെ ദയനീയ തോല്‍വി ഏറ്റുവാങ്ങി.....

അദാനിക്ക് വേണ്ടി വിക്കിപീഡിയ തിരുത്തി വ്യാജന്മാര്‍, വിവരങ്ങള്‍ പുറത്തുവിട്ട് സൈന്‍പോസ്റ്റ്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ആടിയുലഞ്ഞ അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ കരകയറാനുള്ള തത്രപ്പാടിലാണ്. അദാനി ഗ്രൂപ്പ് ഗ്രൂപ്പ് നടത്തിയ തട്ടിപ്പിനെ കുറിച്ചുള്ള....

പരീക്ഷാ ഹാളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണം, കേസ് ഉടന്‍ സുപ്രീംകോടതി പരിഗണിക്കും

ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മാര്‍ച്ച് 9ന്....

Page 316 of 1332 1 313 314 315 316 317 318 319 1,332