National

ഗുജറാത്ത് വംശഹത്യയുടെ കറുത്ത ഏട് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി

ഗുജറാത്ത് വംശഹത്യയുടെ കറുത്ത ഏട് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി

ഗുജറാത്ത് വംശഹത്യയില്‍ സംഘപരിവാര്‍ കലാപകാരികള്‍ തീവെച്ചു കൊന്ന കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജാഫ്രിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം ന്യൂനപക്ഷങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി സംഘപരിവാര്‍....

കാശ്മീരില്‍ തീവ്രവാദം അവസാനിച്ചെങ്കില്‍ സഞ്ജയ് ശര്‍മ്മയെ ആരാണ് കൊന്നത്?: മെഹബൂബ മുഫ്തി

ദക്ഷിണ കാശ്മീരിലെ പുല്‍വാമയില്‍ ഞായറാഴ്ച കാശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി.....

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍, ഒരു ഭീകരനെ വധിച്ചു

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍ തുടരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അവന്തിപ്പോര മേഖലയിലെ പദ്ഗംപോരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു....

ഒന്നര വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം, നടുങ്ങി രാജ്യം

ഒന്നര വയസുകാരിയുടെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്തു. ഗുജറാത്തിലാണ് സംഭവം. ഫെബ്രുവരി 25നാണ് ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുഞ്ഞ്....

പത്തുവയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

ദില്ലിയില്‍ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ പ്രിന്‍സാണ്(24) അറസ്റ്റിലായത്. കുട്ടിയുടെ മൃതദേഹവും കൊലപ്പെടുത്താന്‍....

പഞ്ചാബ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു

പഞ്ചാബി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയെ ക്യാമ്പസിനുള്ളില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തി. പട്യാല യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ (യുസിഒഇ) മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍....

സിസോദിയയുടെ അറസ്റ്റ്, കൂടുതല്‍ പേരെ ചോദ്യം ചെയ്‌തേക്കും

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യത. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍....

അദാനി വീണത് മൂന്നില്‍ നിന്നും മുപ്പത്തിയെട്ടിലേക്ക്

ഫോര്‍ബ്‌സിന്റെ ലോക ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഗൗതം അദാനി മുപ്പത്തിയെട്ടാം സ്ഥാനത്ത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷം ലോകത്തെ....

സുഹൃത്ത് സ്വകാര്യ ചിത്രങ്ങള്‍ പങ്കുവച്ചു; എന്‍ജിനീയറിങ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു

എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കലിലാണ് തന്റെ സ്വകാര്യ ചിത്രങ്ങള്‍ ആണ്‍ സുഹൃത്ത് മറ്റുള്ളവരുമായി പങ്കുവെച്ചതിന്റെ....

പ്രാദേശിക മാധ്യമങ്ങൾ പറയുന്നു, ത്രിപുരയിൽ ഇടതുപക്ഷമെന്ന്

ത്രിപുരയില്‍ സിപിഐഎം നേതൃത്വത്തിലുള്ള ഇടത് സഖ്യത്തിന് നേട്ടമെന്ന് പ്രാദേശിക മാധ്യമങ്ങളുടെ പ്രവചനം. ത്രിപുരയിലെ പ്രാദേശിക മാധ്യമങ്ങളായ ഉദ്യോഗ് ടിവി 24*7,....

ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ത്രിപുരയില്‍ ഇടത് സഖ്യം 18 മുതല്‍ 24....

മദ്യവര്‍ജ്ജനത്തിലും ഖാദി ഉപയോഗത്തിലും ഇളവ് പാടില്ല: വി എം സുധീരന്‍

കോണ്‍ഗ്രസ് പ്ലീനറിയിലെ പാര്‍ട്ടി ഭരണഘടനാ ഭേദഗതിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് വി എം സുധീരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സുധീരന്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക്....

നാഗാലാന്‍ഡില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും, ഭരണം ബിജെപി സഖ്യത്തിനെന്ന് പ്രവചനം

നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിപിപി-ബിജെപി സഖ്യത്തിന് വന്‍ മുന്നേറ്റമെന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. ബിജെപി സഖ്യത്തിന് 39 മുതല്‍ 49....

മേഘാലയയില്‍ തൂക്കുസഭയുടെ സാധ്യത പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

മേഘാലയയില്‍ ഇത്തവണ തൂക്കുസഭയ്ക്ക് സാധ്യത പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 60 അംഗ നിയമസഭയില്‍ മത്സരം നടക്കുന്ന 59 സീറ്റില്‍....

മേഘാലയയിലും നാഗാലാന്‍ഡിലും വോട്ടെടുപ്പ് അവസാനിച്ചു

മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് അവസാനിച്ചു. ഏഴ് മണിക്ക് ആരംഭിച്ച പോളിങ് 3.00 മണി പിന്നിട്ടപ്പോള്‍ മേഘാലയില്‍ 63.91 ശതമാനം....

ത്രിപുരയില്‍ ബിജെപിക്ക് തുടര്‍ഭരണമെന്ന് ഇന്ത്യാ ടുഡേ എക്സിറ്റ് പോള്‍ പ്രവചനം

ത്രിപുരയില്‍ ബിജെപിക്ക് തുടര്‍ഭരണം പ്രവചിച്ച് സീ ന്യൂസിന്റെയും ഇന്ത്യാ ടുഡേയുടെയും എക്സിറ്റ് പോള്‍ പ്രവചനം. ബിജെപി 36 മുതല്‍ 45....

ഇഡി മേധാവി എസ്‌കെ മിശ്രയുടെ കാലാവധി നീട്ടിയ തീരുമാനം നിയമവിരുദ്ധമെന്ന് അമിക്യസ്‌ക്യൂറി

ഇഡി ഡയറക്ടര്‍ ശങ്കര്‍ കുമാര്‍ മിശ്രയുടെ കാലാവധി മൂന്നാം തവണയും നീട്ടിയ തീരുമാനം നിയമവിരുദ്ധമാണെന്ന് അമിക്യസ്‌ക്യൂറി കെ.വി വിശ്വനാഥന്‍ സുപ്രീം....

കോണ്‍ഗ്രസ് നേതാവിനെ യുവതി വെടിവെച്ചുകൊന്നു

പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവിനെ യുവതി വെടിവെച്ചുകൊന്നു. തരണ്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാവായ മേജര്‍ സിംഗ് ദലിവാല്‍ ആണ് കൊല്ലപ്പെട്ടത്. നിരവധി....

മനീഷ് സിസോദിയയെ 5 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 5 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. ദില്ലി റോസ്....

എഎപി ഓഫീസ് പരിസരത്ത് സംഘര്‍ഷാവസ്ഥ; കോടതിയില്‍ കുറ്റം നിഷേധിച്ച് സിസോദിയ

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റില്‍ ആംആദ്മി പാര്‍ട്ടിയുടെ വ്യാപക പ്രതിഷേധം. അറസ്റ്റില്‍ പ്രതിഷേധിച്ച് ദില്ലിയിലെ ബിജെപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍....

ബജറ്റ് സമ്മേളനം നീട്ടിവെച്ച നടപടി, ഗവര്‍ണര്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പഞ്ചാബിലെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് സുപ്രീം കോടതിയിലേക്ക്. സംസ്ഥാന ബജറ്റ് സമ്മേളനം നീട്ടിവെച്ച ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതന്റെ നടപടിക്കെതിരെയാണ് പഞ്ചാബ് സര്‍ക്കാര്‍....

റെയില്‍വേ സ്റ്റേഷനുകളില്‍ തീവെട്ടിക്കൊള്ള; പഴംപൊരിക്ക് 20 രൂപയും ഊണിന് 95 രൂപയും

റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളില്‍ നിന്നും ഭക്ഷണം കഴിച്ചാല്‍ ഇനി കൈപൊള്ളും. ഭക്ഷണ സാധനങ്ങളുടെ വില കുത്തനെ കൂട്ടിയിരിക്കുകയാണ് റെയില്‍വേ കാറ്ററിംഗ്....

Page 318 of 1338 1 315 316 317 318 319 320 321 1,338