National

ബജറ്റ് സമ്മേളനം നീട്ടിവെച്ച നടപടി, ഗവര്‍ണര്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ബജറ്റ് സമ്മേളനം നീട്ടിവെച്ച നടപടി, ഗവര്‍ണര്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പഞ്ചാബിലെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് സുപ്രീം കോടതിയിലേക്ക്. സംസ്ഥാന ബജറ്റ് സമ്മേളനം നീട്ടിവെച്ച ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതന്റെ നടപടിക്കെതിരെയാണ് പഞ്ചാബ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. മുഖ്യമന്ത്രി ഭഗവന്ത് മന്‍....

മതഭ്രാന്ത് അനുകൂലിക്കാനാവില്ല, ചരിത്രം നിങ്ങള്‍ക്ക് തിരുത്താന്‍ കഴിയുമോ: സുപ്രീംകോടതി

സ്ഥലപ്പേരുകള്‍ മാറ്റാന്‍ കമ്മീഷനെ നിയമിക്കണമെന്ന ബിജെപി നേതാവിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമായ....

ബിജെപി ആസ്ഥാനത്തേക്ക് എഎപി പ്രവര്‍ത്തകരുടെ മാര്‍ച്ച്, നിരോധനാജ്ഞ

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ എഎപി പ്രവര്‍ത്തകരെ പൊലീസ്....

മേഘാലയയും നാഗാലാന്‍ഡും പോളിംഗ് ബൂത്തിലേക്ക്, വോട്ടെടുപ്പ് തുടങ്ങി

മേഘാലയയും നാഗാലാന്‍ഡും പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ആണ് പോളിംഗ് നടക്കുന്നത്.....

സിദ്ദു മൂസേവാല കൊലക്കേസ്, രണ്ടു പ്രതികള്‍ ജയിലില്‍ കൊല്ലപ്പെട്ടു

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികള്‍ ജയിലില്‍ കൊല്ലപ്പെട്ടു. ഗുണ്ടാത്തലവന്‍ മന്‍മോഹന്‍ സിങ്....

മനീഷ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു മദ്യനയക്കേസില്‍ മനീഷ് സിസോദിയയെ....

തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം, മേഘാലയയില്‍ 33 കോടിയുടെ മയക്കുമരുന്ന് വേട്ട

മേഘാലയയില്‍ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 33.24 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 8.63 കോടി രൂപയും....

സിസോദിയയുടെ അറസ്റ്റ്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്തദിനമെന്ന് എഎപി

ദില്ലി മദ്യനയക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി ആം ആദ്മി പാര്‍ട്ടി. നടപടി ബിജെപിയുടെ രാഷ്ട്രീയ....

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ

ദില്ലി മദ്യനയ അഴിമതി ആരോപണക്കേസിൽ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. സിബിഐ ആസ്ഥാനത്ത് വിളിച്ചു വരുത്തി....

ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭാവി നശിക്കും

ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭാവി നശിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ആര്‍എസ്എസ് അജണ്ടയാണ്....

ദൂരദര്‍ശനെയും ആകാശവാണിയെയും കാവിവത്കരിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

പ്രസാര്‍ഭാരതിയുടെ ഏക വാര്‍ത്താ സ്രോതസായി സംഘപരിവാര്‍ ബന്ധമുള്ള ഹിന്ദുസ്ഥാന്‍ സമാചാറിനെ നിയോഗിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.....

ഗുജറാത്തിൽ വീണ്ടും ഭൂചലനം, ഒരാഴ്ചക്കിടയിൽ നാലാമത്തേത്

ഗുജറാത്തിലെ രാജ്കോട്ടിൽ ഭൂചലനം. റിക്ടർ സ്കെയലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂചലനത്തിൽ....

അടിമുടി മാറ്റം വിഭാവനം ചെയ്ത് കോണ്‍ഗ്രസ്, ഒരു മാറ്റവുമില്ലാതെ കേരള നേതാക്കള്‍

അടിമുടി മാറ്റം വിഭാവനം ചെയ്താണ് കോണ്‍ഗ്രസിന്റെ എണ്‍പത്തിയഞ്ചാം പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗഢിലെ റായ്പൂരില്‍ കൊടി ഉയര്‍ന്നത്. എന്നാല്‍ ഒരിഞ്ച് മാറില്ല....

അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് പ്രമേയം

2024-ൽ പാർട്ടി അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സാമൂഹിക നീതി പ്രമേയം. പിന്നാക്ക വിഭാഗങ്ങളുടെ താൽപര്യവും,....

അദാനിയും മോദിയും ഒന്നെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്ലീനറി സമ്മേളന വേദിയില്‍ രാഹുല്‍ ഗാന്ധി. അദാനിയും മോദിയും ഒന്നാണെന്നും അദാനിയെ ശതകോടീശ്വരനാക്കിയത്....

സിസോദിയ ഇന്ന് അറസ്റ്റിലായേക്കുമെന്ന് സൂചന

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യംചെയ്യുന്നു. സിസോദിയയെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. സിബിഐ ആസ്ഥാന....

പുൽവാമയിൽ കാശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ചുകൊന്നു

കാശ്മീരിലെ പുൽവാമയിലെ അച്ചൻ മേഖലയിൽ ഒരു കാശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ചുകൊന്നു. 40കാരനായ സഞ്ജയ് ശർമ്മയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ചന്തയിലേക്ക്....

മലയാളി യുവാവിനെ കടലിൽ വീണ് കാണാതായതിന് പിന്നിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

മുംബൈയിൽ കടലിൽ വീണ് അടൂർ സ്വദേശിയെ കാണാതായതിന് പിന്നിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. സംഭവത്തിൽ  അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി....

സഹകരിക്കാന്‍ സിസോദിയ, രണ്ടും കല്‍പ്പിച്ച് സിബിഐ

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്ന് സി.ബി.ഐക്ക് മുന്നില്‍ ഹാജരാകും. രാവിലെ 11 മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാന്‍....

സുഹൃത്തിനെ കൊലപ്പെടുത്തി ചിത്രം കാമുകിക്ക് അയച്ചു നല്‍കി

സുഹൃത്തിനെ കൊലപ്പെടുത്തി ചിത്രം കാമുകിക്ക് അയച്ചുകൊടുത്ത എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥി അറസ്റ്റില്‍. അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥിയായ ഹരിഹര കൃഷ്ണയാണ് പിടിയിലായത്.....

ട്രക്ക് മറിഞ്ഞ് നാല് വയസുകാരനുള്‍പ്പെടെ നാല് പേര്‍ മരിച്ചു

ദില്ലിയില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ട്രക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. റോഡ് അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളികള്‍ക്ക് മുകളിലേക്ക് ട്രക്ക് മറിഞ്ഞാണ്....

പാര്‍ട്ടിയുടെ ശൈലിയില്‍ മാറ്റം വേണം; പരോക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

പാര്‍ട്ടിയുടെ ശൈലിയില്‍ മാറ്റം വേണമെന്ന പരോക്ഷ വിമര്‍ശനവുമായി ശശി തരൂര്‍. പല വിഷയങ്ങളിലും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതികരണം ഉണ്ടാകുന്നില്ല.....

Page 319 of 1338 1 316 317 318 319 320 321 322 1,338