National

പ്രിയങ്കാ ഗാന്ധിയുടെ പിഎ വധഭീഷണി മുഴക്കിയതായി വനിതാ കോൺഗ്രസ് നേതാവ്

പ്രിയങ്കാ ഗാന്ധിയുടെ പിഎ വധഭീഷണി മുഴക്കിയതായി വനിതാ കോൺഗ്രസ് നേതാവ്

കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പിഎയ്ക്ക് എതിരെ   ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവും ബിഗ് ബോസ് താരവുമായിരുന്ന അർച്ചനാ ഗൗതം. പ്രിയങ്കാ ഗാന്ധിയുടെ പി എ....

കെ.കവിതയെ ഇഡി ഇന്ന് ചോദ്യം ചെയ്യും

ദില്ലി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളും ബി.ആര്‍.എസ് എംഎല്‍സിയുമായ കെ.കവിതയെ  ഇ ഡി ഇന്ന്....

കാലുകളിൽ ക്യാമറയും മൈക്രോ ചിപ്പും; ചാരപ്രാവിനെ പിടികൂടി മത്സ്യത്തൊഴിലാളികൾ

ഒഡീഷയിൽ ‘ചാരപ്രാവി’നെ പിടികൂടി മത്സ്യത്തൊഴിലാളികൾ. ക്യാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച നിലയിലുള്ള പ്രാവിനെ ഒഡീഷയിലെ ജഗത്​സിങ്പുർ ജില്ലയിലെ മത്സ്യബന്ധന....

വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് ജയിലിലേക്ക്

വിദ്വേഷ പ്രസംഗം നടത്തുകയും സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്ത ബിജെപി തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി അംഗം ആര്‍ കല്യാണരാമന്....

നാഗാലാന്റില്‍ പ്രതിപക്ഷമില്ല, ബിജെപി സഖ്യത്തിനൊപ്പം എന്‍സിപി

നാഗാലാന്‍ന്റില്‍ തന്റെ പാര്‍ട്ടി പ്രതിപക്ഷത്തിരിക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍. നാഗാലാന്റിലെ മുഖ്യമന്ത്രി നെഫ്യു റിയോ പാര്‍ട്ടിയായ എന്‍ഡിപിപിയുടെ നേതൃത്വത്തിലുള്ള....

ഒന്നിച്ച് കുതിക്കാന്‍ നാസയും ഐഎസ്ആര്‍ഒയും ചേര്‍ന്ന് രൂപം നല്‍കിയ ഉപഗ്രഹം ഇന്ത്യയിലെത്തി

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയും ഐഎസ്ആര്‍ഒയും ചേര്‍ന്ന് വികസിപ്പിച്ച ഉപഗ്രഹം ഇന്ത്യയിലെത്തി. ഇരു ഏജന്‍സികളുടെയും സംയുക്ത സംരംഭമായ സിന്തറ്റിക് അപ്പറേച്ചര്‍....

പട്ടാപ്പകല്‍ ബുള്ളറ്റിന്റെ പെട്രോള്‍ ടാങ്കിന് മുകളിലിരുന്ന് കാമുകനെ കെട്ടിപ്പിടിച്ച് കാമുകി; വീഡിയോ

ഓടുന്ന ബൈക്കില്‍ കമിതാക്കള്‍ പരസ്പരം പ്രണയിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കാമുകന്‍ ബുള്ളറ്റോടിക്കുമ്പോള്‍ പെട്രോള്‍ ടാങ്കിന് മുകളിലായി ഇരിക്കുന്ന....

അമിത വേഗത്തിലെത്തിയ കാര്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

അമിത വേഗത്തിലെത്തിയ കാര്‍ മരത്തിലിടിച്ച് അഞ്ച് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മധ്യപ്രദേശിലെ ടികംഗഡിലെ ജടാര റോഡിലായിരുന്നു....

പത്ത് മീറ്റര്‍ പൊക്കത്തില്‍ നിന്ന് താഴേക്ക് വീണ കരടിയുടെ നിറമെന്ത്? സോഷ്യല്‍മീഡിയയെ കുഴപ്പിച്ച ചോദ്യത്തിന്റെ ഉത്തരം

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു ചോദ്യമാണ്. കേള്‍ക്കുമ്പോള്‍ അത് കുസൃതി ചോദ്യമാണെന്ന് തോന്നുമെങ്കിലും സംഗതി അങ്ങനെ അല്ല. ബുദ്ധിപൂര്‍വം വളരെ....

പീഡിപ്പിക്കാന്‍ ശ്രമിച്ച പരിശീലകനില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി

പീഡിപ്പിക്കാന്‍ ശ്രമിച്ച പരിശീലകനില്‍ നിന്ന് രക്ഷപ്പെടാന്‍ ഇരുപതുകാരിയായ വിദ്യാര്‍ത്ഥിനി ഒന്നാം നിലയില്‍ നിന്ന് ചാടി. സംഭവത്തില്‍ സ്‌ക്വാഷ് പരിശീലകന്‍ മുരുകേശനെ....

പതിനൊന്ന് മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്കെതിരെ സൈന്യം

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പതിനൊന്ന് ചൈനീസ് ബ്രാന്‍ഡ് ഫോണുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് സൈനികര്‍ക്ക് മുന്നറിയിപ്പുമായി....

ദില്ലിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു

ദില്ലിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു. ബജന്‍പുര വിജയ് പാര്‍ക്കിലെ കെട്ടിടമാണ് റോഡിലേക്ക് തകര്‍ന്നു വീണത്. അഗ്നിരക്ഷാസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി.....

പോക്‌സോ നിയമം ഉണ്ടായിരുന്നെങ്കില്‍ അച്ഛന്റെ ലൈംഗീക ചൂഷണം തുറന്നുപറഞ്ഞേനെയെന്ന് ഖുശ്ബു

എട്ടാം വയസില്‍ അച്ഛനില്‍ നിന്നും ലൈംഗീകചൂഷണത്തിനിരയായി എന്ന വെളിപ്പെടുത്തലിന് പിന്നാലെ കുട്ടികള്‍ക്ക് ഉപദേശവുമായി ദേശീയ വനിതാ കമ്മീഷന്‍ അംഗവും ചലച്ചിത്ര....

കൊച്ചി മെട്രോ രണ്ടാംഘട്ടം, ബദല്‍ റൂട്ടുകള്‍ക്കായി പരിശോധന

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനു മുന്നോടിയായി പരിശോധന നടന്നു. മെട്രോ അലൈന്‍മെന്റ് വരുന്ന റൂട്ടില്‍ ഗതാഗതക്കുരുക്ക്....

സിഗരറ്റ് വലിച്ച്, മാരകായുധവുമായി റീല്‍സ് വീഡിയോ; തമന്നയെ തേടി പൊലീസ്

ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മാരകായുധങ്ങളുമായി റീല്‍സ് വീഡിയോ പോസ്റ്റ് ചെയ്ത യുവതിയെ തെരഞ്ഞ് പൊലീസ് ‘ഫാന്‍സ് കോള്‍ മീ തമന്ന’ എന്ന....

മനീഷ് സിസോദിയയെ ജയിലിനുള്ളില്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

ദില്ലി മദ്യനയ അഴിമതി ആരോപണ കേസില്‍ അറസ്റ്റിലായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കൊലപ്പെടുത്താന്‍ ഗൂഢാലോചനയെന്ന് ആരോപണം. തീഹാര്‍ ജയിലിലെ....

ഹോളി ആഘോഷ നിറവില്‍ ഉത്തരേന്ത്യ

ഉത്തരേന്ത്യക്കാര്‍ ഹോളി ആഘോഷ നിറവില്‍. ആഹ്ലാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരിത്തൂകി ഹോളി ആഘോഷം പൊടിപൊടിക്കുകയാണ്. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത....

ഹോം വര്‍ക്ക് ചെയ്തില്ല, വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയ്ക്കെതിരെ കേസ്

വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഹോം വര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് അധ്യാപിക....

സ്വര്‍ണവിലയില്‍ വന്‍ കുറവ്

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വലിയ ചാഞ്ചാട്ടം പ്രകടമാകുന്ന സ്വര്‍ണ വില വീണ്ടും താഴേക്ക്. 22 കാരറ്റ് പവന് 520 രൂപയും....

നാവിക സേനയുടെ ഹെലികോപ്റ്റര്‍ കടലില്‍ ഇടിച്ചിറക്കി

നാവിക സേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുംബൈ തീരത്തിന് സമീപം കടലില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി. ഹെലികോപ്റ്ററില്‍....

മണിക് സാഹ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ത്രിപുരയില്‍ മണിക് സാഹ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സാഹയ്ക്കൊപ്പം 8 എംഎല്‍എമാരും മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ മുന്‍....

‘അങ്ങനെ ഞാന്‍ തസ്മിദ ജൊഹാര്‍ ആയി’, ഇന്ത്യയിലെ ആദ്യത്തെ റോഹിങ്ക്യന്‍ ബിരുദധാരി പറയുന്നു

പട്ടിണിയില്ലാതെ മനുഷ്യരെപ്പോലെ സ്വതന്ത്രരായി ജീവിക്കുക എന്നതാവും ലോകമെങ്ങുമുള്ള റോഹീങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ഏറ്റവും വലിയ സ്വപ്‌നം. അതിലും വലിയ സ്വപ്‌നങ്ങള്‍ കണ്ട്....

Page 320 of 1347 1 317 318 319 320 321 322 323 1,347