National
ഗുജറാത്തിൽ വീണ്ടും ഭൂചലനം, ഒരാഴ്ചക്കിടയിൽ നാലാമത്തേത്
ഗുജറാത്തിലെ രാജ്കോട്ടിൽ ഭൂചലനം. റിക്ടർ സ്കെയലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഇത് വരെ റിപ്പോർട്ട്....
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്ലീനറി സമ്മേളന വേദിയില്‍ രാഹുല്‍ ഗാന്ധി. അദാനിയും മോദിയും ഒന്നാണെന്നും അദാനിയെ ശതകോടീശ്വരനാക്കിയത്....
ദില്ലി മദ്യനയ അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യംചെയ്യുന്നു. സിസോദിയയെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. സിബിഐ ആസ്ഥാന....
കാശ്മീരിലെ പുൽവാമയിലെ അച്ചൻ മേഖലയിൽ ഒരു കാശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ചുകൊന്നു. 40കാരനായ സഞ്ജയ് ശർമ്മയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ചന്തയിലേക്ക്....
മുംബൈയിൽ കടലിൽ വീണ് അടൂർ സ്വദേശിയെ കാണാതായതിന് പിന്നിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി....
ദില്ലി മദ്യനയ അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്ന് സി.ബി.ഐക്ക് മുന്നില്‍ ഹാജരാകും. രാവിലെ 11 മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാന്‍....
സുഹൃത്തിനെ കൊലപ്പെടുത്തി ചിത്രം കാമുകിക്ക് അയച്ചുകൊടുത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥിയായ ഹരിഹര കൃഷ്ണയാണ് പിടിയിലായത്.....
ദില്ലിയില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ട്രക്ക് മറിഞ്ഞ് നാല് പേര് മരിച്ചു. റോഡ് അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളികള്‍ക്ക് മുകളിലേക്ക് ട്രക്ക് മറിഞ്ഞാണ്....
പാര്‍ട്ടിയുടെ ശൈലിയില്‍ മാറ്റം വേണമെന്ന പരോക്ഷ വിമര്‍ശനവുമായി ശശി തരൂര്‍. പല വിഷയങ്ങളിലും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതികരണം ഉണ്ടാകുന്നില്ല.....
ദൂരദര്ശന്, ആകാശവാണി വാര്‍ത്തകള്‍ പൂര്‍ണ്ണമായും കാവിയില്‍ മുക്കിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പ്രമുഖ വാര്‍ത്താ ഏജന്‍സി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായുള്ള കരാര്‍....
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ജയിക്കാനും ഹിന്ദുത്വ രാഷ്ട്രീയം പടര്‍ത്താനും നുണ പറഞ്ഞ് ബിജെപി. ടിപ്പുസുല്‍ത്താനെ വധിച്ചത് വൊക്കലിംഗ സമുദായക്കാരായ രണ്ടുവീരന്മാരാണ് എന്നാണ്....
മൂന്ന് ദിവസം നീണ്ടു നിന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം. കാര്‍ഷികം, സാമൂഹ്യ നീതി, യുവജന വിദ്യാഭ്യാസ പ്രമേയങ്ങളില്‍....
ദില്ലി മദ്യനയ അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് വീണ്ടും ചോദ്യംചെയ്യും. സിബിഐ ആസ്ഥാനത്ത് ഹാജരാകാനാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. ബജറ്റ്....
മഹാരാഷ്ട്രയിലെ ഫാക്ടറിയില്‍ തീപിടുത്തം. അഹമ്മദ് നഗറിലെ പഞ്ചസാര മില്ലിലാണ് തീപിടുത്തമുണ്ടായത്. എണ്‍പതോളം തൊഴിലാളികളെ മില്ലില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്. ഇതില്‍....
ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ഉള്‍പ്പെട്ട ഇടത് പുരോഗമന സഖ്യത്തിന് വമ്പന്‍ വിജയം. എല്ലാ ജനറല്‍ സീറ്റും....
മേഘാലയയും നാഗാലാന്റും അവസാനഘട്ട തെരഞ്ഞെടുപ്പ് ചൂടില്‍. ഇരു സംസ്ഥാനങ്ങളിലെയും പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു. മേഘാലയില്‍ ഇന്ന് 4 മണിയോടെ....
ദില്ലി മുന്‍സിപ്പല്‍ കോര്പ്പറേഷന് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള തീരുമാനം ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു. ബിജെപി അംഗങ്ങളുടെ....
ബംഗാളിലെ കുച്ച്ബിഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണിക്കിന്റെ വാഹനത്തിന്....
ഡിവൈഎഫ്ഐയുടെ ലഹരി വിമുക്ത ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ച് സൂപ്പർതാരം രജനികാന്ത്. ലഹരിക്കെതിരെ ഡിവൈഎഫ്ഐ തമിഴ്നാട് സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 12....
ഭാരത് ജോഡോ യാത്ര രണ്ടാംഘട്ടം പൂര്‍ത്തിയാവുന്നതോടെ തന്റെ ഇന്നിംഗ്സിന് സമാപനമാകുമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസിന്റെ എണ്‍പത്തിയഞ്ചാം....
പ്രവര്‍ത്തക സമിതി അംഗസംഖ്യ 35 ആയി വര്‍ദ്ധിപ്പിച്ച് കോണ്‍ഗ്രസ് ഭരണഘടനാ ഭേദഗതി. നിലവില്‍ 25 ആണ് പ്രവര്‍ത്തകസമിതിയുടെ അംഗസംഖ്യ. എഐസിസി....
പശ്ചിമ ബംഗാൾ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ നടത്തുന്ന പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറാണ്....