National

മോദി- അദാനി കൂട്ടുകെട്ടിനെതിരെ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി

മോദി- അദാനി കൂട്ടുകെട്ടിനെതിരെ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയും അദാനിയുമായുള്ള കൂട്ടുകെട്ടിനെതിരെ ലോക്‌സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരുമിച്ചുള്ള ഫോട്ടോ ലോക്‌സഭയില്‍ ഉയര്‍ത്തികാട്ടിയാണ് പ്രതിഷേധം. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.....

കോമ്പൗണ്ട് റബ്ബറിന്റെ തീരുവ, ആസിയാന്‍ രാജ്യങ്ങളെ ഒഴിവാക്കരുത്

കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതി തീരുവ കൂട്ടാനുള്ള ബജറ്റ് നിര്‍ദ്ദേശം ആസിയാന്‍ രാജ്യങ്ങള്‍ക്ക് ബാധകമാക്കാത്തത് പിഴവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം....

അദാനി ഓഹരി തട്ടിപ്പ് വിഷയം; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം

അദാനി ഓഹരി തട്ടിപ്പ് വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. ഇരു സഭാ നടപടികളും തടസ്സപ്പെട്ടു. വിഷയത്തില്‍ സഭാ നടപടികള്‍ മാറ്റിവെച്ച്....

മംഗളൂരു നഴ്‌സിങ് കോളേജില്‍ ഭക്ഷ്യവിഷബാധ

മംഗളൂരു ശക്തി നഗറിലെ നഴ്‌സിങ് കോളേജില്‍ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു. 137 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. നഴ്‌സിങ് കോളേജിന്റെ ഹോസ്റ്റല്‍ മെസ്സില്‍നിന്നും ഭക്ഷണം....

‘ശൈശവ വിവാഹം’; ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുമെന്ന ഭയത്താല്‍ വിവാഹത്തലേന്ന് 17കാരി ആത്മഹത്യ ചെയ്തു

ബന്ധുക്കളെ അറസ്റ്റ് ചെയ്യുമെന്ന ഭയത്താല്‍ അസമില്‍ പതിനേഴുകാരി ജീവനൊടുക്കി. ശൈശവ വിവാഹങ്ങള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ നടപടി തുടരവെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പ്രണയിച്ച....

ദില്ലി മൃഗശാലയിലെ ഏറ്റവും പ്രായമേറിയ പെൺകടുവ ചത്തു

നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കിലെ (ദില്ലി മൃഗശാല) വിനാ റാണിയെന്ന് അറിയപ്പെടുന്ന ഏറ്റവും പ്രായമേറിയ വെള്ള കടുവ ചത്തു. 17വയസ്സുള്ള കടുവ....

സുഹൃത്തുമായി വീഡിയോകോള്‍ ചെയ്ത് ‘മരിച്ചയാള്‍’; അമ്പരപ്പിക്കുന്ന സംഭവം

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായത് ഒരു വിചിത്ര സംഭവമാണ്. മരിച്ചെന്ന് കരുതി മറവുചെയ്ത ഓട്ടോറിക്ഷ ഡ്രൈവറായ 60കാരന്‍ സുഹൃത്തുമായി....

ബിജെപി നേതാവായിരുന്ന വിക്ടോറിയ ഗൗരിയുടെ ജഡ്ജി നിയമനം ശരിവെച്ച് സുപ്രീംകോടതി

അത്യന്തം നാടകീയമായ സുപ്രീംകോടതി നടപടികള്‍. സുപ്രീംകോടതി നടപടികള്‍ തീരുന്നതിന് മുമ്പ് മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ.....

കിടക്കയില്‍ മൂത്രമൊഴിച്ചു; തളര്‍വാതരോഗിയായ അച്ഛനെ കൊലപ്പെടുത്തി മകന്‍

തളര്‍വാതരോഗിയായ പിതാവിനെ കൊലപ്പെടുത്തിയ ഇരുപതുകാരനായ മകന്‍ അറസ്റ്റില്‍. മദ്യപിച്ച് കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് കൊലപ്പെടുത്തിയത്. ദില്ലിയിലെ ആനന്ദ് പര്‍ബത്ത് പ്രദേശത്താണ് സംഭവം.....

വിവാഹ ചടങ്ങിനിടെ വെടിവെപ്പ്; ഒരു മരണം

വിവാഹ പന്തലില്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ അക്രമാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തോക്കുമായി എത്തിയ സംഘവുമായി ഉന്തിലും തള്ളിലും ഏര്‍പ്പെട്ട....

ഒരു ഭരണഘടനാ സ്ഥാപനവും നിയമത്തിന് മുകളിലല്ലെന്ന് സുപ്രീംകോടതി

ഭരണഘടനാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് നിയമത്തിന് കീഴിലാണെന്നും ആരും നിയമത്തിന് അതീതരല്ലെന്നും സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് ശക്തമായ പരാമര്‍ശം....

ഹജ്ജ് നയം വ്യക്തമാക്കി കേന്ദ്ര സർക്കാർ; വിഐപി ക്വാട്ട ഇനിയില്ല

ഈ വർഷത്തെ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 80 ശതമാനം സർക്കാർ മുഖേനയും 20 ശതമാനം സ്വകാര്യ ഹജ്ജ്....

ഫെബ്രുവരി 8ന് സിപിഐഎം ഐക്യദാര്‍ഢ്യ സദസ്

അര്‍ധഫാസിസ്റ്റ്‌ വാഴ്‌ചയ്‌ക്കെതിരെ പൊരുതുന്ന ത്രിപുരയിലെ ജനങ്ങളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐഎം ‘ഐക്യദാർഢ്യസദസ്’ സംഘടിപ്പിക്കും. സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യ പരവുമായ തെരഞ്ഞെടുപ്പ്‌....

ലക്ഷദ്വീപിൽ സ്കൂളുകളുടെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം

ലക്ഷദ്വീപിലെ കൽപേനിയിൽ സ്കൂളുകളുടെ പേരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധം. കൽപേനി ഡോ. കെ കെ മുഹമ്മദ് കോയ ഗവണ്മെന്റ് സീനിയർ സെക്കൻഡറി....

ബിജെപി സംഘടനാ നേതാവായിരുന്ന വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിയമിച്ച് കേന്ദ്രസർക്കാർ

ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും ലേഖനങ്ങൾ എഴുതുകയും ചെയ്ത ബിജെപിയുടെ മഹിളാ മോർച്ച നേതാവ് ലക്ഷ്മണചന്ദ്ര വിക്ടോറിയ ഗൗരിയെയാണ് മദ്രാസ്....

അഞ്ച് സുപ്രീംകോടതി ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

സുപ്രീംകോടതിയില്‍ അഞ്ച് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജഡ്ജി നിയമനങ്ങളെ ചൊല്ലി കേന്ദ്രവും സുപ്രീംകോടതി കൊളീജിയവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ്....

അദാനി ഓഹരി തട്ടിപ്പ് വിഷയം; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം

അദാനി ഓഹരി തട്ടിപ്പ് വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. വിഷയത്തില്‍ ജെ.പി.സി അന്വേഷണമോ സുപ്രീം കോടതി മേല്‍ നോട്ടത്തിലുള്ള അന്വേഷണമോ....

ഹിമാചലില്‍ ഹിമപാതം; രണ്ട് പേര്‍ മരിച്ചു

ഹിമാചല്‍ പ്രദേശില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ ഹിമപാതത്തില്‍ രണ്ട് പേര്‍ മരിച്ചു. ലാഹൗള്‍ സബ് ഡിവിഷനിലെ ചിക്കയ്ക്ക് സമീപമാണ് സംഭവം. ബോര്‍ഡര്‍....

ശൈശവ വിവാഹം; അസമില്‍ 2278 പേര്‍ അറസ്റ്റില്‍

ശൈശവ വിവാഹങ്ങള്‍ക്കെതിരെയുള്ള നടപടി ശക്തമാക്കി അസം സര്‍ക്കാര്‍. കഴിഞ്ഞ ദിവസങ്ങള്‍ കൊണ്ട് 4,074 ശൈശവ വിവാഹ കേസുകള്‍ ആണ് രജിസ്റ്റര്‍....

മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും

അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സുഡാന്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങവേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോംഗോ, ദക്ഷിണ....

അഞ്ച് സുപ്രീംകോടതി ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ട അഞ്ചുപേരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസ് കോടതിയിലാകും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.....

മുഷറഫ് സമാധാനകാംക്ഷിയെന്ന് തരൂര്‍; രൂക്ഷ വിമര്‍ശനവുമായി ബിജെപി

ഒരിക്കല്‍ ശത്രുവായിരുന്ന, അന്തരിച്ച മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് സമാധാനവാദിയായി മാറി എന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ....

Page 328 of 1333 1 325 326 327 328 329 330 331 1,333