National

ബജറ്റ് പ്രസംഗത്തിനിടയിൽ ധനമന്ത്രിക്ക് പിണഞ്ഞ അബദ്ധം

ബജറ്റ് പ്രസംഗത്തിനിടയിൽ ധനമന്ത്രിക്ക് പിണഞ്ഞ അബദ്ധം

യൂണിയൻ ബജറ്റ് അവതരണത്തിനിടയിൽ ധനമന്ത്രി നിർമ്മല സീതാരാമന് സംഭവിച്ച നാക്കു പിഴ പാർലമെൻ്റിൽ ചിരി പടർത്തി.പഴയ വാഹനങ്ങളുടെ പൊളിക്കലുമായി ബന്ധപ്പെട്ടുണ്ടായ പരാമർശമായിരുന്നു ബജറ്റ് പ്രസംഗത്തിനിടയിൽ പടർത്തിയത്. അന്തരീക്ഷ....

രാജ്യത്ത് മാന്‍ഹോളുകള്‍ക്ക് പകരം മെഷീന്‍ ഹോളുകള്‍

രാജ്യത്ത് മാന്‍ഹോളുകള്‍ക്ക് പകരം മെഷീന്‍ ഹോളുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. മാലിന്യ സംസ്കരണത്തിന് ഊന്നൽ നല്‍കും. അഴുക്കുചാല്‍ വൃത്തിയാക്കാനായി....

തൊഴില്‍ സൃഷ്ടിക്കല്‍ ആവര്‍ത്തന വാഗ്ദാനമായി ചുരുങ്ങുമോ?

രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനത്തിന് ഇത്തവണയും മാറ്റമില്ല. പതിവ് തെറ്റാതെ ഈ വാഗ്ദാനം ഇത്തവണയും നിര്‍മ്മലാ സീതാരാമന്‍....

സ്വകാര്യവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേയ്ക്ക് ഏറ്റവും ഉയര്‍ന്ന വിഹിതം

റെയില്‍വേയ്ക്ക് എക്കാലത്തേയും ഉയര്‍ന്ന വിഹിതമായ 2.40 ലക്ഷം കോടി രൂപയുടെ പ്രഖ്യാപനമാണ് ഇത്തവണത്തെ ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍ നടത്തിയിരിക്കുന്നത്. റെയില്‍വേയില്‍....

ബജറ്റിലെ പാഴായ വാഗ്ദാനങ്ങള്‍ ഓര്‍മ്മിപ്പിച്ച് പുതിയ വാഗ്ദാനങ്ങള്‍

പുതിയ വാഗ്ദാനങ്ങളുമായി മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റ്. പുതിയ വാഗ്ദാനങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ 2022-23 വര്‍ഷത്തെ ബജറ്റ് വാഗ്ദാനങ്ങളും അവയുടെ....

മത്സ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്ര ബജറ്റ്

മത്സ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്ര ബജറ്റ്. മത്സ്യമേഖലയുടെ പുനരുദ്ധാരണത്തിനായി 6000 കോടി രൂപയുടെ അനുബന്ധ പദ്ധതി തയ്യാറാക്കുമെന്ന്....

157 പുതിയ നഴ്‌സിങ് കോളജുകള്‍

നഴ്‌സിങ് രംഗത്ത് കൂടുതല്‍ മുന്നേറ്റത്തിന് രാജ്യത്ത് 157 പുതിയ നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സാങ്കേതികവിദ്യയില്‍ കുട്ടികളുടെ....

ബജറ്റ് 2023; കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രഖ്യാപനങ്ങള്‍

കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നു എന്ന തോന്നല്‍ സമ്മാനിക്കുന്ന പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ബജറ്റ്. രണ്ടാം മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ കാര്‍ഷിക....

ആദിവാസി മേഖലയില്‍ 748 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍

വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി നിർമല സീതാരാമന്റെ 2023-2024 കാലയളവിലെ ബജറ്റ് പ്രഖ്യാപനം. അധ്യാപക പരിശീലനം ആധുനികവൽക്കരിക്കും… ഏകലവ്യ....

അരിവാള്‍ രോഗം രാജ്യത്ത് നിന്നും പൂര്‍ണമായും തുടച്ചുമാറ്റും: നിര്‍മ്മലാ സീതാരാമന്‍

അരിവാള്‍ രോഗം രാജ്യത്ത് നിന്നും പൂര്‍ണമായും തുടച്ചുമാറ്റുന്നതിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. അരിവാൾ രോഗം അഥവാ....

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു; കേന്ദ്ര ബജറ്റ് അവതരണം ഇങ്ങിനെ

ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ തെളിച്ചമുള്ള നക്ഷത്രമായി ലോകം തിരിച്ചറിഞ്ഞുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍. ബജറ്റ് അവതരണ പ്രസംഗത്തിന്റെ ആമുഖമായാണ്....

ധൻബാദ് തീപിടിത്തം: മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മോദി

ചൊവ്വാഴ്ച ജാർഖണ്ഡ് ധൻബാദിലെ ആശിർവാദ് ടവറിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.....

മധ്യവര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമോ ?

ആദായനികുതി ഘടനയിലെ മാറ്റം ഉള്‍പ്പെടെ മധ്യ വര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സാമ്പത്തിക വിദഗ്ദ്ധര്‍. ആദായ....

കേന്ദ്ര ബജറ്റ്; നികുതി ഘടനയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഓഹരി വിപണിയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

പൊതു ബജറ്റില്‍ നികുതി ഘടനയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഓഹരി വിപണിയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍.ധനക്കമ്മി മെച്ചപ്പെടുത്തുകയെന്നതാകും കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന പ്രധാന....

ടൂറിസത്തില്‍ കേരളം രാജ്യത്തിന് മാതൃക; കേന്ദ്രബജറ്റില്‍ പ്രതീക്ഷയുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കുതിപ്പ് തുടരുന്ന കേരളത്തിന്റെ വിനോദ സഞ്ചാര മേഖല കേന്ദ്ര ബജറ്റിനെ പ്രതീക്ഷയോടെ കാണുന്നു. പുതിയ ടൂറിസം ഡെസ്റ്റിനേഷനുകള്‍ക്ക് ആവശ്യമായ സാമ്പത്തിക....

ഇന്ന് കേന്ദ്ര ബജറ്റ്; പ്രതീക്ഷയോടെ സംസ്ഥാനങ്ങള്‍

പാർലമെന്റിൽ ഇന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. 2024 പൊതു തെരഞ്ഞെടുപ്പിന് മുൻപുള്ള കേന്ദ്രസർക്കാരിൻറെ സമ്പൂർണ്ണ ബജറ്റ്....

ധൻബാദിലെ അപ്പാർട്മെന്റിൽ വൻ തീപിടിത്തം; 14 പേർ മരിച്ചു

ജാർഖണ്ഡിലെ ധൻബാദിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ കെട്ടിടത്തിലെ 14 പേർ മരിച്ചു. ധൻബാദിലെ അപ്പാർട്ട്‌മെന്റായ ആശിർവാദ് ടവറിലാണ് തീപിടിത്തമുണ്ടായത്. അപകടകാരണം....

അലഹബാദ്, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്ത് കൊളീജിയം

അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദല്‍, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി....

വിവാഹേതര ലൈംഗീക ബന്ധത്തിൽ സൈനികർക്കെതിരെ ക്രിമിനൽ നടപടിയാകാം; സുപ്രീംകോടതി

വിവാഹേതര ലൈംഗീക ബന്ധത്തിൽ സൈനികർക്കെതിരെ ക്രിമിനൽ നടപടിയാകാമെന്ന് സുപ്രീംകോടതി. ക്രിമിനൽ കേസെടുക്കാൻ ആവില്ലെന്ന 2018 ലെ വിധിയിലാണ് സുപ്രീംകോടതി വ്യക്തത....

മുന്‍ നിയമമന്ത്രി ശാന്തി ഭൂഷണ്‍ അന്തരിച്ചു

മുന്‍ കേന്ദ്ര നിയമമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. രാത്രി ഏഴിന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം.....

മോർബി അപകടം: ഒറീവ ഗ്രൂപ്പ് ഉടമ കീഴടങ്ങി

ഗുജറാത്തിലെ മോർബിയിൽ 135 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം അപകടത്തിൽ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയ കമ്പനിയുടെ ഉടമ കോടതിയിൽ കീഴടങ്ങി. ഒറീവ....

വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം; ശങ്കര്‍ മിശ്രയ്ക്ക് ജാമ്യം

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയ്ക്ക് ജാമ്യം. ദില്ലി പട്യാലഹൗസ് കോടതിയാണ് മിശ്രയ്ക്ക്....

Page 331 of 1333 1 328 329 330 331 332 333 334 1,333