National

മോർബി അപകടം: ഒറീവ ഗ്രൂപ്പ് ഉടമ കീഴടങ്ങി

മോർബി അപകടം: ഒറീവ ഗ്രൂപ്പ് ഉടമ കീഴടങ്ങി

ഗുജറാത്തിലെ മോർബിയിൽ 135 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം അപകടത്തിൽ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയ കമ്പനിയുടെ ഉടമ കോടതിയിൽ കീഴടങ്ങി. ഒറീവ ഗ്രൂപ്പ് ഉടമ ജയ്സൂഖ് പട്ടേലാണ് മോർബി....

വളർച്ച നിരക്ക് കുറയുന്നതായി സാമ്പത്തിക സർവ്വെ റിപ്പോർട്ട്

രാജ്യത്തിൻറെ സാമ്പത്തിക വളർച്ച നിരക്ക് കുറയുന്നു. നടപ്പ് സാമ്പത്തിക വർഷം (2022-23) 7 % ആണ് വളർച്ച. പ്രതീക്ഷിച്ചതിലും കുറവാണ്....

ബലാത്സംഗ കേസില്‍ അസാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ

ബലാത്സംഗ കേസില്‍ വിവാദ സന്യാസി അസാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ. ഗാന്ധിനഗര്‍ കോടതിയാണ് ബാപ്പുവിന്റെ ശിക്ഷ വിധിച്ചത്. സൂറത്ത്....

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ ബജറ്റ്?

ദിപിൻ മാനന്തവാടി ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് നാളെ.....

ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം വിശാഖപട്ടണം; പ്രഖ്യാപനം നടത്തി ജഗന്‍മോഹന്‍ റെഡ്ഡി

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി വിശാഖപട്ടണത്തെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. ‘വരുംനാളുകളില്‍ നമ്മുടെ തലസ്ഥാനമാകുന്ന വിശാഖപട്ടണത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. വൈകാതെ തന്റെ....

പ്രായപൂർത്തിയായാവാത്ത കുട്ടി 153 A പ്രകാരം കസ്റ്റഡിയിൽ; ശിവജിയെ അപമാനിച്ചെന്ന് ആരോപണം

കർണാടകയിൽ ശിവജിയെ അപമാനിച്ചെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടി കസ്റ്റഡിലെടുത്തു. വിജയപുര സ്വദേശിയായ കുട്ടിയെ ആണ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ കുട്ടിയ്‌ക്കെതിരെ എഫ്‌ഐആർ....

സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചു; ത്രിപുരയിലെ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവും ബി.ജെ.പി വിട്ടു

സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതോടെ ത്രിപുര ബി.ജെ.പിയില്‍ പാളയത്തില്‍പ്പട. സഖ്യകക്ഷിയായ ഐ.പി.എഫ്.ടി സഖ്യം വിട്ടത് തിരിച്ചടിയായതിന് പുറമെയാണ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും....

നുണകളുടെ കൂമ്പാരം; രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിച്ചു

കേന്ദ്രസർക്കാരിന്റെ പരാജയം ഉയർത്തിക്കാട്ടി രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് ഭാരത് രാഷ്ട്ര സമിതിയും ആം ആദ്മി പാർട്ടിയും.ജനാധിപത്യപരമായ....

ലോകത്തിന് ഇന്ത്യ മാതൃകയെന്ന് നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ഏറ്റവും അഭിമാനവും സന്തോഷവും തോന്നുന്ന നിമിഷമെന്ന് പറഞ്ഞുകൊണ്ടായിരുന്നു....

ദില്ലിയില്‍ നടുറോഡില്‍ യുവതിയെ വെടിവച്ച് കൊന്നു

ദില്ലിയിലെ പശ്ചിമ വിഹാറിൽ നടുറോഡില്‍ യുവതിയെ വെടിവച്ച് കൊന്നു. ഫ്‌ളിപ്കാര്‍ട്ടിലെ ജീവനക്കാരിയായ ജ്യോതി(32)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 7.30-ഓടെയായിരുന്നു....

ആദ്യ പത്തിൽ നിന്നും അദാനി പുറത്ത്; തകർച്ച തുടരുന്നു

ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്നും പുറത്തായി ഗൗതം അദാനി.ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സിലെ റാങ്കിംഗിലാണ് ലോകത്തിലെ ഏറ്റവും സമ്പന്നരുടെ....

സമ്പദ് വ്യവസ്ഥയുടെ ലോകത്ത് നിന്നും ആശ്വാസകരമായ വാർത്തകളാണ് വരുന്നത്: പ്രധാനമന്ത്രി

കേന്ദ്ര ബജറ്റിൽ സാധാരണക്കാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യയ്ക്കും ഇന്ത്യാക്കാർക്കുമാണ് ബജറ്റിൽ മുൻഗണനയെന്നും മോദി പറഞ്ഞു.ബജറ്റ്....

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബിആർഎസും ആം ആദ്മിയും ബഹിഷ്കരിക്കും

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് ബി ആർഎസും ആം ആദ്മിയും.പാർലമെന്റിന്റെ സെൻട്രൽ ഹാളിലാണ് രാഷ്ട്രപതി ഇരുസഭകളിലെയും അംഗങ്ങളെ....

ഹിന്ദിരാഷ്ട്ര വാദികൾ കേരളത്തിൻ്റെയും തമിഴ്നാടിൻ്റേയും പേരുകൾ പഠിക്കണം: ശശി തരൂർ

ഹിന്ദി രാഷ്ട്രവാദികൾ കേരളത്തിൻ്റെയും തമിഴ്നാടിൻ്റേയും പേര് ശരിയായി പഠിക്കണമെന്ന് തിരുവനന്തപുരം എംപി ശശി തരൂർ.കേന്ദ്ര സർക്കാറിൻ്റെ വെബ്സൈറ്റിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയാണ്....

സിദ്ധിഖ് കാപ്പൻ ഇന്ന് ജയിൽ മോചിതനാകും

ഉ​ത്ത​ർ​പ്ര​ദേ​ശിൽ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത് ജ​യി​ലി​ൽ അടച്ചിരുന്ന മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ്​ കാ​പ്പ​ൻ ഇന്ന് ജ​യി​ൽ​മോ​ചി​ത​നാ​യേ​ക്കും. ഇന്ന് വൈ​കീ​ട്ടോ​ടെ അ​ല്ലെ​ങ്കി​ൽ....

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് ഇന്ന് സെൻട്രൽ ഹാളിൽ രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തും.....

അന്ന് കര്‍ഷകര്‍ക്ക് മുന്നില്‍ അടിപതറി; ഇന്ന് പരാജയത്തിലേക്ക് അദാനി

കര്‍ഷക സമരകാലത്ത് കത്തിയമര്‍ന്ന കോലങ്ങളില്‍ അദാനിയുടെയും ചിത്രമുണ്ടായിരുന്നു. ഇന്ന് അദാനി ഓഹരികള്‍ മാര്‍ക്കറ്റില്‍ പച്ചക്ക് കത്തിയമരുമ്പോള്‍ സമരത്തില്‍ തോറ്റവരുടെ സമ്പൂര്‍ണപതനമാണ്....

16 വയസുകാരനെ മൂന്നുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; യുവതിക്കെതിരെ കേസ്

മുംബൈയിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവതിക്കെതിരേ കേസെടുത്ത് പൊലീസ്. മുംബൈ താനെ സ്വദേശിയായ 16 വയസ്സുള്ള....

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് മരവിപ്പിച്ചു

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് മരവിപ്പിച്ചു. ലക്ഷദ്വീപ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനാണ് മരവിപ്പിച്ചത്. മുന്‍ എം പി മുഹമ്മദ് ഫൈസലിന് അനുകൂലമായ....

ബിപ്ലവ് കുമാര്‍ ദേവിനെ തഴഞ്ഞ് ബിജെപി

ബിപ്ലവ് ദേവിനെ തഴഞ്ഞ് ബിജെപി. രജീബ് ഭട്ടാചാരിയാണ് ബനാമാലിപൂരിലെ ബിജെപി സ്ഥാനാര്‍ഥി. ബനാമാലിപൂരിലും അഗര്‍ത്തലയിലും മത്സരിക്കാന്‍ ബിപ്ലവ് താല്‍പര്യം അറിയിച്ചിരുന്നു....

ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ചോദ്യങ്ങള്‍ രാജ്യത്തിന്റെ ചെലവില്‍ രക്ഷപ്പെടാന്‍ പറ്റുന്നതല്ല: ജോര്‍ജ് ജോസഫ് കൈരളി ന്യൂസിനോട്

അദാനിയുടെ സാമ്പത്തിക തകര്‍ച്ചയില്‍ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ചോദ്യങ്ങള്‍ രാജ്യത്തിന്റെ ചെലവില്‍  രക്ഷപ്പെടാന്‍ പറ്റുന്നതല്ലെന്ന് സാമ്പത്തിക വിദഗ്ധന്‍ ജോര്‍ജ് ജോസഫ് കൈരളി....

ബിബിസി ഡോക്യുമെന്ററി നിരോധിച്ചതിനെതിരെ കൂടുതല്‍ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍

ബിബിസി ഡോക്യുമെന്ററി നിരോധിച്ചതിനെതിരെ കൂടുതല്‍ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍. കേസുകള്‍ അടുത്തയാഴ്ച പരിഗണിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്കു സാമൂഹ്യ....

Page 332 of 1333 1 329 330 331 332 333 334 335 1,333