National

ബിപ്ലവ് കുമാര്‍ ദേവിനെ തഴഞ്ഞ് ബിജെപി

ബിപ്ലവ് കുമാര്‍ ദേവിനെ തഴഞ്ഞ് ബിജെപി

ബിപ്ലവ് ദേവിനെ തഴഞ്ഞ് ബിജെപി. രജീബ് ഭട്ടാചാരിയാണ് ബനാമാലിപൂരിലെ ബിജെപി സ്ഥാനാര്‍ഥി. ബനാമാലിപൂരിലും അഗര്‍ത്തലയിലും മത്സരിക്കാന്‍ ബിപ്ലവ് താല്‍പര്യം അറിയിച്ചിരുന്നു മുന്‍ മുഖ്യമന്ത്രിയായി പ്രാദേശിക നേതൃത്വം രംഗത്തിറക്കിയെങ്കിലും....

തട്ടിപ്പിനെ ദേശീയത കൊണ്ട് ഒളിക്കാനാവില്ല അദാനിക്ക് ഹിൻഡൻബർഗിൻ്റെ മറുപടി

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് ഇന്ത്യക്കെതിരായ ആക്രമണമാണെന്ന് പ്രതികരിച്ച അദാനി ഗ്രൂപ്പിന് കമ്പിനിയുടെ മറുപടി.തട്ടിപ്പിനെ ദേശീയത കൊണ്ട് ഒളിക്കാനാവില്ല എന്നാണ് ഹിൻഡൻബർഗ്....

ഗാന്ധിയെ ഹിന്ദുതീവ്രവാദികള്‍ കൊന്നതിന്റെ എഴുപത്തിയഞ്ചാം വര്‍ഷം

ദിപിന്‍ മാനന്തവാടി ഗാന്ധിയുടേത് രക്തസാക്ഷിത്വമായിരുന്നു. ഗാന്ധി രാജ്യത്തെ ഹിന്ദുത്വ തീവ്രവാദികളുടെ ഗൂഢാലോചനയുടെ ഭാഗമായി കൊല്ലപ്പെടുകയായിരുന്നു. കാലമെത്ര കഴിഞ്ഞാലും സ്വതന്ത്ര്യഇന്ത്യയുടെ ഹൃദയത്തില്‍....

അദാനിയെ രക്ഷിക്കാൻ എസ്ബിഐയും എൽഐസിയും

ഹിൻഡൻബർഗ്‌ റിപ്പോർട്ടിനെ തുടർന്ന്‌ തിരിച്ചടി നേരിട്ട അദാനി ഗ്രൂപ്പിനെ സംരക്ഷിക്കാൻ എസ്‌ബിഐ. എൽഐസിക്ക്‌ പുറമേ രാജ്യത്തെ പ്രധാന പൊതുമേഖലാ ബാങ്കായ....

ബിബിസി ഡോക്യുമെൻ്ററി നിരോധിച്ചതിനെതിരെ സുപ്രിം കോടതിയിൽ ഹർജി

ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെയുംകുറിച്ച് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി ഇന്ത്യ- ദി മോദിക്വസ്റ്റ്യൻ സോഷ്യൽ മീഡിയകകളിൽ നിരോധിച്ച....

കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി

കൊ​ച്ചി​ക്കു സ​മീ​പം മ​ത്സ്യ​ബ​ന്ധന ബോ​ട്ട് 25 കടലിൽ മു​ങ്ങി. കൊ​ച്ചി​യി​ൽ നി​ന്ന് 30 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് ബോട്ട് അപകടത്തിൽപ്പെട്ടത്.....

ഭാരത് ജോഡോ യാത്ര; സമാപന സമ്മേളനം ഇന്ന്

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായി. ഇന്ന് ശ്രീനഗറിലാണ് സമാപന സമ്മേളനം നടക്കുക. ഇന്നലെ രാവിലെ പന്താചൗക്കില്‍....

ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യക്കെതിരായ ആക്രമണമെന്ന് പ്രതികരിച്ച് അദാനി ഗ്രൂപ്പ്

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് ഇന്ത്യക്കെതിരായ ആക്രമണമാണെന്ന് പ്രതികരിച്ച് അദാനി ഗ്രൂപ്പ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും രാജ്യത്തെ സ്ഥാപനങ്ങളുടെ ആത്മാർഥതക്കും ഗുണനിലവാരത്തിനും നേരെയുള്ള....

വര്‍ഗീയതയുടെ മുറിവുണക്കാനായി ജീവിതം മാറ്റിവെച്ച മഹാത്മാവ്

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമാണ്. മതേതരത്വത്തിന് വേണ്ടി നിലകൊണ്ടെന്ന കാരണത്താലാണ് 75 വര്‍ഷം മുമ്പ് ഹിന്ദുത്വ വര്‍ഗീയവാദികള്‍ ഗാന്ധിജിയെ....

എഎസ്‌ഐയുടെ വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി മരിച്ചു

എഎസ്‌ഐയുടെ വെടിയേറ്റ ബിജെഡി നേതാവും ഒഡീഷ ആരോഗ്യ മന്ത്രിയുമായ നബ കിഷേര്‍ ദാസ് മരണത്തിന് കീഴടങ്ങി. ബ്രജരാജ് നഗര്‍ ഗാന്ധി....

നെഹ്രു പതാക ഉയര്‍ത്തിയ ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്താന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതി ലഭിച്ചു

ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായ വേളയില്‍ ലാല്‍ ചൗക്കില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആദ്യം....

മകൻ മരിച്ചു; മരുമകളെ വിവാഹം കഴിച്ച് 70കാരൻ

മരിച്ചു പോയ മകന്റെ ഭാര്യയെ വിവാഹം കഴിച്ച് 70 വയസുകാരൻ. ഉത്തര്‍പ്രദേശിലെ ബഡ്ഗല്‍ഗഞ്ചിലാണ് സംഭവം. 28 വയസുകാരിയായ പൂജയെയാണ് കൈലാസ്....

ഭാരത് ജോഡോ യാത്ര പൂർത്തിയായി

കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പൂർത്തിയായി. നാളെ ശ്രീനഗറിൽ സമാപന സമാപന സമ്മേളനം നടക്കും.ഇന്ന് രാവിലെ....

ഒഡീഷ മന്ത്രിക്കുനേരെ വെടിയുതിര്‍ത്ത എഎസ്‌ഐയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ഭാര്യ

ബിജെഡി നേതാവും ഒഡീഷ ആരോഗ്യ മന്ത്രിയുമായ നബ കിഷേര്‍ ദാസിന് വെടിയേറ്റ സംഭവത്തില്‍ പ്രതികരണവുമായി പ്രതിയുടെ ഭാര്യ. എ എസ്....

ബിബിസിക്കെതിരെ വീണ്ടും അനില്‍ കെ ആന്റണിയുടെ ട്വീറ്റ്

ബിബിസിക്കെതിരെ വീണ്ടും എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി. കശ്മീര്‍ ഇല്ലാത്ത ഭൂപടം പല തവണ ബിബിസി....

പക്ഷി ഇടിച്ചു; എയര്‍ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി

പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ എയര്‍ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി. അടിയന്തരമായി നിലത്തിറക്കിയെങ്കിലും യാത്രക്കാര്‍ സുരക്ഷിതരെന്ന് എയര്‍ ഏഷ്യ....

കൃഷ്ണനും ഹനുമാനും ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞർ: കേന്ദ്ര വിദേശകാര്യ മന്ത്രി

പുരാണ കഥാപാത്രങ്ങളായ കൃഷ്ണനും ഹനുമാനുമായിരുന്നുലോകത്തിലെ ഏറ്റവും നയതന്ത്രജ്ഞനാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ‘ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ....

യുപിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്കിടിച്ച് കയറി 6 മരണം

യുപിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്കിടിച്ച് കയറി ആറ് മരണം. മൂന്ന് പേർക്ക് അപകടത്തിൽഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ലഖിംപൂർ ഖേരി-ബഹ്‌റൈച്ച് ഹൈവേയിലാണ് സംഭവം.ഇവരിൽ ഭൂരിഭാഗവും....

ഗുജറാത്ത് വംശഹത്യ;വാജ്‌പേയ്ക്ക് മോദിയോട് വെറുപ്പ് ഉണ്ടായിരുന്നുവെന്ന് വാജ്‌പേയുടെ മരുമകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുമ്പ് വെളിപ്പെടുത്തല്‍ നടത്തിയ വാജ്‌പേയുടെ മരുമകളുടെ അഭിമുഖം വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഗോധ്ര ട്രെയിന്‍ തീവെച്ചതും, കലാപം....

തെരഞ്ഞെടുപ്പ് ചൂടിലേക്ക് ത്രിപുര

ത്രിപുര തെരഞ്ഞെടുപ്പ് ചൂടിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തിപ്ര മോത പാര്‍ട്ടി പുറത്ത് വിട്ടു. 20 സീറ്റുകളിലെ....

ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു

ഒഡീഷ ആരോഗ്യ മന്ത്രിക്ക് വെടിയേറ്റു. ബിജെഡി നേതാവും ഒഡീഷ ആരോഗ്യ മന്ത്രിയുമായ നബ കിഷേര്‍ ദാസിനാണ് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ....

30 വർഷത്തിനിടയിൽ കൊല്ലപ്പെട്ടത് 89 ഹിന്ദുക്കൾ മാത്രം; 1600 ലേറെ മറ്റു മതക്കാർ കാശ്മീരിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സമാജ്‌വാദി പാർട്ടി നേതാവ്

കഴിഞ്ഞ 30 വർഷത്തിനിടെ കശ്മീരിൽ കൊല്ലപ്പെട്ട 1700 ഓളം പേരിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണെന്ന് സമാജ് വാദി പാർട്ടി നേതാവ് അബു....

Page 336 of 1336 1 333 334 335 336 337 338 339 1,336