National

29 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി ബിടെക് വിദ്യാര്‍ത്ഥിനി സുപ്രീം കോടതിയില്‍

29 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി ബിടെക് വിദ്യാര്‍ത്ഥിനി സുപ്രീം കോടതിയില്‍

29 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി 20 വയസായ ബിടെക് വിദ്യാര്‍ത്ഥിനി സുപ്രീം കോടതിയില്‍. നാളെ തന്നെ ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ദില്ലി....

നാലുദിവസത്തേക്ക് ബാങ്കുകള്‍ അടഞ്ഞുകിടക്കും

രാജ്യത്ത് നാലുദിവസത്തേക്ക് ബാങ്കുകള്‍ അടഞ്ഞുകിടക്കും. 30, 31 ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് ഈ മാസത്തെ അവസാന....

കാര്‍ കുളത്തിലേയ്ക്ക് മറിഞ്ഞ് 4 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍ കാര്‍ കുളത്തിലേയ്ക്ക് മറിഞ്ഞ് 4 പേര്‍ മരിച്ചു. കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേയ്ക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ്....

മുംബൈയില്‍ ട്രക്കും കാറും കൂട്ടിയിടിച്ചു; 9 മരണം

മുംബൈ-ഗോവ ഹൈവേയില്‍ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം. അമിത....

ബുര്‍ഖയണിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനമില്ല; വിചിത്രവാദവുമായി ഉത്തര്‍പ്രദേശ് കോളേജ്

ബുര്‍ഖയണിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ച് ഉത്തര്‍പ്രദേശിലെ ഹിന്ദു കോളേജ്. മൊറാദാബാദിലുള്ള ഹിന്ദു കോളേജിലാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചത്. ബുര്‍ഖ, കോളേജിന്റെ....

സെല്‍ഫിയെടുക്കാന്‍ കയറി, ഓട്ടോമാറ്റിക്ക് വാതില്‍ അടഞ്ഞു; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

വന്ദേഭാരത് എക്സ്പ്രസില്‍ സെല്‍ഫി എടുക്കാന്‍ കയറിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ട്രെയിനില്‍ കയറിയതിന് പിന്നാലെ ഓട്ടോമാറ്റിക്ക് വാതില്‍ അടഞ്ഞു.....

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 15കാരിയെ വെടിവെച്ചു കൊന്നു

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് 15കാരിയെ യുവാവ് വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം. അനുരാധ ബിന്ദ് എന്ന പെണ്‍കുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.....

ബിജെപിയില്‍ ചേര്‍ന്ന് പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ മന്‍പ്രീത് സിങ് ബാദല്‍ ബിജെപിയില്‍. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ബിജെപിയില്‍....

ആദ്യ ദേശീയ പണിമുടക്കിന് ഇന്നേക്ക് 41 വര്‍ഷം

ഇന്ത്യന്‍ തൊഴിലാളികളുടെ അവകാശ സമര പോരാട്ടത്തെ മുന്‍നിരയില്‍ നിന്ന് നയിക്കുന്ന സി ഐ ടി യു വിന്റെ ദേശീയ സമ്മേളനം....

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയിൽ ബിജെപി – കോൺഗ്രസ് സംഘർഷം

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയിൽ ബിജെപി കോൺഗ്രസ് സംഘർഷം. മജിലിഷ്പുർ മണ്ഡലത്തിലെ മോഹൻപുരിൽ ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ അര മണിക്കൂറോളം....

മദ്യ കള്ളക്കടത്തുകാര്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ നദിയില്‍ മുക്കിക്കൊന്നു

മദ്യ കള്ളക്കടത്തുകാര്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ നദിയില്‍ മുക്കിക്കൊന്നു. കൊലപാതകം നടത്തിയ രണ്ടു പേര്‍ ഒളിവിലാണ്. മുസഫര്‍പുര്‍ ജില്ലയിലെ മുഷാഹരിയിലാണ് നാടിനെ....

ഇരുപതിലധികം വനിതാ ഗുസ്തി താരങ്ങൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ട്; ബ്രിജ് ഭൂഷണിനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണം

റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി വിനേഷ് ഫോഗട്ട്. ഫെഡറേഷൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നും, ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണും....

മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമം നടക്കുന്നു: യെച്ചൂരി

മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനും രാജ്യത്തിന്റെ സാമൂഹ്യ ഘടനയെ മാറ്റിയെഴുതാനുമുള്ള ശ്രമം നടക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങിനെതിരെ ലൈംഗികാരോപണം

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ ലൈംഗിക ആരോപണം. ബ്രിജ് ഭൂഷണും....

സി ഐ ടി യു 17-ാമത് അഖിലേന്ത്യ സമ്മേളനത്തിന് തുടക്കം

സി ഐ ടി യു 17-ാമത് അഖിലേന്ത്യ സമ്മേളനത്തിന് ബംഗളൂരുവില്‍ ഉജ്ജ്വല തുടക്കം. സമ്മേളനത്തെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ അഭിവാദ്യം....

ത്രിപുര ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മാര്‍ച്ച് 2ന് വോട്ടെണ്ണല്‍

ത്രിപുര ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍....

ഇത് ഒരു ഒന്നൊന്നര സ്വീകരണം ആയിപോയി; മരുമകന് കഴിക്കാന്‍ ഭക്ഷണത്തിന്റെ സമ്പൂര്‍ണ്ണ കലവറ ഒരുക്കി കുടുംബം

ആന്ധ്രാപ്രദേശിലെ ഒരു കുടുംബം തന്റെ മരുമകന് സ്വീകരണം നല്‍കിയ വാര്‍ത്ത ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഏലൂര്‍ ജില്ലയിലെ ഭീമ....

കോര്‍പ്പറേറ്റുകളും അവരുടെ രാഷ്ട്രീയ യജമാനന്‍മാരും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുറന്നു കാട്ടും: തപന്‍ സെന്‍

ജനങ്ങളുടെ താല്‍പര്യമല്ല കോര്‍പ്പറേറ്റ് താല്‍പര്യങ്ങളാണ് രാജ്യത്ത് സംരക്ഷിക്കപ്പെടുന്നതെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കോര്‍പ്പറേറ്റ്....

ജോഷിമഠില്‍ ആശങ്ക തുടരുന്നു

ഭൂമിയിടിഞ്ഞു താഴുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ആശങ്ക തുടരുന്നു. ജോഷിമഠില്‍ വരും ദിവസങ്ങളില്‍ വീണ്ടും മഴയ്ക്കും മഞ്ഞിനും സാധ്യത. അതേസമയം എന്‍ടിപിസിയുടെ....

സൂക്ഷിക്കണം; ആദായ നികുതി റിട്ടേണ്‍ രേഖകള്‍

രാജ്യത്ത് കള്ളപ്പണ നിരോധന നിയമവും അതുമായി ബന്ധപ്പെട്ട നിയമനടപടികളുമെല്ലാം കര്‍ശനമായി തുടരുകയാണ്. എന്നാല്‍ പലപ്പോഴും ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട....

മുസ്ലിം പ്രമുഖരെ പള്ളികളിലും സര്‍വ്വകലാശാലകളിലും പോയി കാണാന്‍ ആഹ്വാനം ചെയ്ത് നരേന്ദ്ര മോദി

2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മതങ്ങളിലുമുള്ള ആളുകളെയും കാണാന്‍....

ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്രം....

Page 341 of 1333 1 338 339 340 341 342 343 344 1,333