National

മൂടല്‍മഞ്ഞ് കാരണമുള്ള റോഡപകടങ്ങള്‍; 2021ല്‍ 13,372 പേര്‍ മരിച്ചു

മൂടല്‍മഞ്ഞ് കാരണമുള്ള റോഡപകടങ്ങള്‍; 2021ല്‍ 13,372 പേര്‍ മരിച്ചു

മൂടല്‍മഞ്ഞും കാലാവസ്ഥയും മൂലമുണ്ടായ റോഡപകടങ്ങളില്‍ 2021-ല്‍ 13,372 പേര്‍ മരണപ്പെടുകയും 25,360 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു എന്ന് റിപ്പോര്‍ട്ട്. പകുതിയിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉത്തര്‍പ്രദേശില്‍ 3,782....

ഭാരത് ജോഡോ യാത്രയുടെ സമാപനം പ്രതിപക്ഷ കൂട്ടായ്മയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

കന്യാകുമാരിയില്‍ തുടങ്ങിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ജനുവരി 30ന് കശ്മീരിലെ ശ്രീനഗറിലാണ് സമാപിക്കുന്നത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വ....

ബേബി പൗഡര്‍ നിര്‍മ്മിക്കാനും വില്‍ക്കാനും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് ബോംബെ ഹൈക്കോടതിയുടെ അനുമതി

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ നിര്‍മിക്കാനും വില്‍ക്കാനും വിതരണം ചെയ്യാനും അനുമതി നല്‍കി ബോംബെ ഹൈക്കോടതി. കമ്പനിയുടെ ലൈസന്‍സ്....

എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ്; 122.47 കോടി ലാഭവിഹിതം കേന്ദ്രസര്‍ക്കാരിന് നല്‍കി

എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് 122.47 കോടി രൂപ ലാഭവിഹിതം നല്‍കി. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള....

തരൂരിന് പിന്തുണയുമായി മുരളീധരന്‍; താക്കീതുമായി താരിഖ് അന്‍വര്‍

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എംപി ശശി തരൂര്‍, തൃശൂര്‍ എംപി ടിഎന്‍ പ്രതാപന്‍ തുടങ്ങിയ നേതാക്കളുടെ പ്രസ്താവനകളില്‍....

തെരുവുനായ കുരച്ചതിന് രണ്ട് വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്; ഒരാള്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ തെരുവുനായയുടെ കുരയുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര്‍ തമ്മില്‍ സംഘര്‍ഷം . സംഘര്‍ഷത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ബൈരിയ്യ പൊലീസ്....

ജോഷിമഠ്; ധനസഹായം നല്‍ക്കാനൊരുങ്ങി സര്‍ക്കാര്‍

ജോഷിമഠില്‍ പ്രതിഷേധം തണുപ്പിക്കാന്‍ നടപടികളുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. വിള്ളല്‍ വീണ എല്ലാ കുടുംബങ്ങള്‍ക്കും ഒന്നരലക്ഷം രൂപ വീതം നല്‍കും. രണ്ട്....

ആര്‍ത്തവ ദിനത്തില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കാത്തത് തുല്ല്യതക്കുള്ള അവകാശത്തിന്റെ ലംഘനം; സുപ്രീം കോടതിയില്‍ ഹര്‍ജി

ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കാത്തത് ഇന്ത്യന്‍ ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതിയില്‍ ഹര്‍ജി. ശമ്പളത്തോട്....

ജോഷിമഠ് നശിച്ചുകൊണ്ടിരിക്കുന്നു, പല പദ്ധതികളും ദോഷം ചെയ്തു; കേന്ദ്രത്തെ വിമര്‍ശിച്ച് ഉമാഭാരതി

ജോഷിമഠ് ദുരന്തത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് ഉമാഭാരതി. ജോഷിമഠ് നശിച്ചുകൊണ്ടിരിക്കുകയാണെന്നും ദില്ലിയില്‍ നയരൂപീകരണം നടത്തുന്നവര്‍ ഹിമാലയവും ഉത്തരാഖണ്ഡും ഗംഗയും....

സമരം ചെയ്ത കര്‍ഷകരെ പൊലീസ് വീട്ടില്‍ കയറി ആക്രമിച്ചെന്നാരോപണം; ബീഹാറില്‍ സംഘര്‍ഷം

ബീഹാറിലെ ബക്സറില്‍ സംഘര്‍ഷം. സമരം ചെയ്ത കര്‍ഷകരെ പൊലീസ് വീട്ടില്‍ കയറി ആക്രമിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം. പ്രതിഷേധക്കാര്‍ പൊലീസ് വാന്‍....

തമിഴകം വിടാതെ…

സംഘപരിവാര്‍ ഹിന്ദുത്വ അജണ്ട രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്ന ഒരു ചട്ടുകമായി ഗവര്‍ണര്‍ മാറിക്കഴിഞ്ഞു. എല്ലാ ജനാധിപത്യ....

ബി ജെ പിയെ തോല്‍പ്പിക്കാന്‍ സാധ്യമായ എല്ലാ അടവുനയവും സ്വീകരിക്കും: സീതാറാം യെച്ചൂരി

ബി ജെ പിയെ തോല്‍പ്പിക്കാന്‍ സാധ്യമായ എല്ലാ അടവുനയവും സ്വീകരിക്കുമെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം....

ലഖീംപ്പൂര്‍ ഖേരി കൂട്ടക്കൊല; കര്‍ഷക കുടുംബങ്ങള്‍ക്ക് നീതി അകലെ

ലഖീംപ്പൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ നീണ്ടുപോകുകയാണ്. കേസില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍....

 ദില്ലി വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റിൽ മൂത്രമൊഴിച്ചു; യാത്രക്കാരൻ അറസ്റ്റിൽ

ദില്ലി വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റിൽ മൂത്രമൊഴിച്ച യാത്രക്കാരൻ അറസ്റ്റിൽ. ദില്ലി  – ദമാം വിമാനത്തിലെ യാത്രക്കാരൻ ജൗഹർ അലി ഖാനാണ്....

കേരളത്തിലെ ബഫര്‍ സോണ്‍ വിഷയത്തില്‍ ഇളവുകളാകാമെന്ന് സുപ്രീം കോടതി

കേരളത്തിലെ ബഫര്‍ സോണ്‍ വിഷയത്തില്‍ ഇളവുകള്‍ പരിഗണിക്കാമെന്നു സുപ്രീം കോടതി. ബഫര്‍ സോണിലെ ഇളവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും....

ആശങ്ക ഒഴിയാതെ ജോഷിമഠ്; 723 വീടുകളില്‍ വിള്ളല്‍

ഉത്തരാഖണ്ഡ് ജോഷിമഠില്‍ വിള്ളല്‍ വീടുകളുടെ എണ്ണം 723 ആയി. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. ഭൗമപ്രതിഭാസത്തിന്റെ ഭീതിയില്‍ തുടരുന്ന....

50 not OUT; ഹാപ്പി ബര്‍ത്ത് ഡേ കോച്ച് രാഹുല്‍

ഇന്ത്യയുടെ സ്വന്തം ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് തന്റെ 50-ാം ജന്മദിനം ആഘോഷിക്കുകയാണ്. ദ്രാവിഡിന് ജന്മദിനാശംസകള്‍ നേരുകയാണ് ക്രിക്കറ്റ് ലോകം.....

എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ കല്ല് കണ്ടെത്തിയ സംഭവം; നടപടിയെടുക്കുമെന്ന് എയർലൈൻസ്

എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിക്ക് ലഭിച്ച ആഹാരത്തിൽ നിന്ന് കല്ല് കിട്ടിയ സംഭവത്തിൽ  കാറ്ററിംഗ് നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എയർലൈൻസ്....

തണുത്ത് വിറച്ച് മൂന്നാര്‍; താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെ

തണുത്ത് വിറച്ച് മൂന്നാര്‍. മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി. മൂന്നാറില്‍ പല സ്ഥലങ്ങളിലും മഞ്ഞുവീഴ്ച്ച അനുഭവപ്പെട്ടു. കണ്ണന്‍ദേവന്‍....

ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞ്; 26 ട്രെയിനുകള്‍ വൈകി

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുകയാണ്. ദിനംപ്രതി കനത്തമൂടല്‍മഞ്ഞ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളെയും വിഴുങ്ങികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ 26 ട്രെയിനുകളാണ് വൈകി ഓടുകയാണ്.....

ഹോട്ടല്‍ പൊളിക്കാന്‍ ഉത്തരവ്; ജോഷിമഠില്‍ പ്രതിഷേധം തുടര്‍ന്ന് ഹോട്ടലുടമ

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ പ്രതിഷേധം തുടര്‍ന്ന് ഹോട്ടലുടമ. അദ്ദേഹത്തിന്റെ മലാരി ഇന്‍ എന്ന ഹോട്ടലാണ് പൊളിക്കാന്‍ തീരുമാനിച്ചത്. രാത്രി മുഴുവന്‍ കുടുംബാംഗങ്ങളുമായി....

ജോഷിമഠിന് പിന്നാലെ അലിഗഢിലും വീടുകള്‍ക്ക് വിള്ളല്‍

ഉത്തര്‍പ്രദേശിലെ അലിഗഢിലും വീടുകള്‍ക്ക് വിള്ളല്‍. കന്‍വാരിയഗന്‍ജ് പ്രദേശത്തെ വീടുകളിലാണ് വിള്ളല്‍ വീണത്്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിലാണ് ഭൂരിഭാഗവും വിള്ളലുകള്‍ ഉണ്ടായിരിക്കുന്നത്.....

Page 343 of 1329 1 340 341 342 343 344 345 346 1,329