National

ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം; ഭീതിയോടെ ജനങ്ങള്‍

ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളോജി. ഉത്തര്‍കാശിയിലാണ് ഭൂകമ്പം ഉണ്ടായത്. പ്രഭവ കേന്ദ്രം ഭൗമോപരിതലത്തില്‍ നിന്നും....

31 വര്‍ഷത്തെ പോരാട്ടത്തിന്റെ കഥ പറഞ്ഞ് പേരറിവാളനും അമ്മയും

നീതിക്കായുള്ള നീണ്ട 31 വര്‍ഷത്തെ പോരാട്ടത്തിന്റെ കഥ പറഞ്ഞ് കേരള സാഹിത്യോത്സവ വേദിയില്‍ പേരറിവാളനും അമ്മ അര്‍പ്പുതാമ്മാളും. രാജീവ് ഗാന്ധിയും....

മംഗളൂരുവില്‍ കഞ്ചാവ് കേസില്‍ മലയാളി ഡോക്ടര്‍ ഉള്‍പ്പെടെ 9 പേര്‍ അറസ്റ്റില്‍

മംഗളൂരുവില്‍ കഞ്ചാവ് കേസില്‍ മലയാളി ഡോക്ടര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ അറസ്റ്റിലായി. പൊലീസിന്റെ പിടിയിലായ മൊത്തക്കച്ചവടക്കാരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍....

ലക്ഷദ്വീപ് ബിജെപിയിൽ ചേരിപ്പോര്; സ്ഥാപക അധ്യക്ഷൻ മുത്തുക്കോയക്ക് സസ്പെൻഷൻ

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ പേരിൽ ലക്ഷദ്വീപ് ബിജെപിയിൽ പൊട്ടിത്തെറി. ബിജെപി ലക്ഷദ്വീപ് സ്ഥാപക പ്രസിഡൻ്റ് കെപി മുത്തുക്കോയയെ....

മുൻ കേന്ദ്ര മന്ത്രി ശരത് യാദവ് അന്തരിച്ചു

മുന്‍കേന്ദ്രമന്ത്രിയും മുന്‍ ജെഡിയു അധ്യക്ഷനും ആര്‍ജെഡി നേതാവുമായ ശരദ് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു....

ഇന്ത്യൻ നിർമിത രണ്ടു ചുമ സിറപ്പുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ മാരിയോൺ ബയോടെക് നിർമിക്കുന്ന ചുമയ്ക്കുള്ള രണ്ടു സിറപ്പുകൾ കുട്ടികൾക്ക് നൽകരുതെന്ന് ലോകാരോഗ്യ സംഘന. ഈ സിറപ്പുകൾ കഴിച്ച് ഉസ്ബെസ്‌ക്കിസ്ഥാനിൽ....

ദില്ലി – പൂനെ സ്‌പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി; പരിശോധന

ദില്ലി – പൂനെ സ്‌പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി. വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അപരിചിതന്റെ ഫോൺ കോളിനെ തുടർന്ന്....

കുഫോസ് വിസിയുടെ നിയമനം നിയമം പാലിച്ച്; കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

കുഫോസ് വിസി നിയമനം നിയമം പാലിച്ചെന്ന് കേരളം സുപ്രീംകോടതിയിൽ. ഒന്നിലധികം പേരുകൾ അടങ്ങുന്ന പാനൽ ചാൻസിലർ ആയ ഗവർണർക്ക് നൽകണമെന്ന്....

സേതുസമുദ്രത്തിൽ ബിജെപിയുടെ യു ടേൺ; ദൈവത്തെയും ജനങ്ങളുടെ വിശ്വാസത്തെയും ആരും വിമർശിച്ചിട്ടില്ലെന്ന് സ്റ്റാലിൻ

സേതുസമുദ്രം പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി തമിഴ്നാട് നിയമസഭ.നേരത്തെ പദ്ധതിയെ എതിർത്തിരുന്ന പ്രധാന പ്രതിപക്ഷ പാർട്ടിയായ....

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കളിപ്പാട്ടം മുതല്‍ വിനോദ സഞ്ചാരം വരെ, പ്രതിരോധം മുതല്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യവരെ ഇന്ത്യ ലോകത്ത് വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി....

പ്രധാനമന്ത്രിയുടെ റോഡ്ഷോയ്ക്കിടെ സുരക്ഷാ വീഴ്ച; ദൃശ്യങ്ങള്‍ പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോയ്ക്കിടെ സുരക്ഷാ വീഴ്ച. കര്‍ണാടകയിലെ ഹുബ്ബളിയില്‍ നടന്ന റോഡ്‌ഷോയിലാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. വിമാനത്താവളത്തില്‍ നിന്ന്....

ആശങ്കയില്‍ ജോഷിമഠ്; ഹോട്ടലുകള്‍ പൊളിച്ചു തുടങ്ങി

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ വലിയ രീതിയില്‍ വിള്ളലുകള്‍ കണ്ടെത്തിയ മലരി ഇന്‍, മൗണ്ട് വ്യൂ എന്നീ രണ്ട് ഹോട്ടലുകളുടെ പൊളിക്കല്‍ നടപടികളാണ്....

കശ്മീരില്‍ മഞ്ഞിടിച്ചില്‍; അമ്പരപ്പിക്കുന്ന വീഡിയോ പുറത്ത്

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മഞ്ഞിടിച്ചിലിന്റെ വീഡിയോയാണ്. മധ്യ കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ സോനാമാര്‍ഗ് പ്രദേശത്തെ ബാല്‍ട്ടലിന് സമീപം ഉണ്ടായ മഞ്ഞുവീഴ്ചയുടെ....

ആംബുലന്‍സ് ഇല്ല;പൊരിവെയിലത്ത് ഭാര്യയെ ഉന്തുവണ്ടിയില്‍ ആശുപത്രിയിലെത്തിച്ച് വൃദ്ധന്‍

ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് 65 വയസ്സുകാരിയായ ഭാര്യയെ ഉന്തുവണ്ടിയില്‍ ആശുപത്രിയിലെത്തിച്ച് വൃദ്ധന്‍. മധ്യപ്രദേശിലെ റേവ ജില്ലയിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട....

ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്രത്തിന് കത്തയച്ച് സുപ്രീംകോടതി

ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്രത്തിന് കത്തയച്ച് സുപ്രീംകോടതി. നിയമന ശുപാർശ കൊളിജീയം ആവർത്തിച്ച് നൽകിയാൽ നിയമനം നടത്താൻ കേന്ദ്രം ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി.....

ദില്ലിയില്‍ 54 കാരിയെ കൊന്നു കുഴിച്ചുമൂടി

വടക്കു പടിഞ്ഞാറന്‍ ദില്ലിയില്‍ല്‍ 54 കാരിയെ കൊന്ന് ശ്മശാനത്തില്‍ സംസ്‌കരിച്ചു. തൊഴിലാളികള്‍ക്ക് മറ്റും പലിശക്ക് പണം നല്‍കുന്ന മീന വര്‍ധവാന്‍....

നൂപുര്‍ ശര്‍മ്മയ്ക്ക് തോക്കിന് അനുമതി

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമര്‍ശം നടത്തി വിവാദത്തിലായ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയ്ക്ക് തോക്ക് കൈവശം വെയ്ക്കാനുള്ള ലൈസന്‍സ്....

തമിഴ്നാട്ടിൽ പോര് ശക്തമാക്കുന്നു; ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ഡിഎംകെ, രാഷ്ട്രപതിക്ക് കത്ത് നൽകി

ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിഎംകെ സർക്കാർ രാഷ്ട്രപതിക്ക് കത്ത് നൽകി. ടി ആർ ബാലു എംപിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സംഘമാണ്....

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ശൈത്യ തരംഗ മുന്നറിയിപ്പ്

വീണ്ടും ശൈത്യ തരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും ശൈത്യ തരംഗമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ....

ജാര്‍ഖണ്ഡില്‍ പിക്കപ്പ് മറിഞ്ഞു; 7 തൊഴിലാളികള്‍ മരിച്ചു

ജാര്‍ഖണ്ഡില്‍ വന്‍ വാഹനാപകടം. നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് മറിഞ്ഞ് ഏഴ് തൊഴിലാളികള്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ സറൈകേല-ഖര്‍സവന്‍ ജില്ലയില്‍ ആണ്....

ബക്‌സറിലെ കര്‍ഷക അടിച്ചമര്‍ത്തലില്‍ നിതീഷ് സര്‍ക്കാരിനെ പരിഹസിച്ച് ബിജെപി

ബക്‌സറിലെ കര്‍ഷകര്‍ക്കെതിരായ ക്രൂരമായ അടിച്ചമര്‍ത്തലില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഹാര്‍ പ്രതിപക്ഷ നേതാവും ഭാരതീയ ജനതാ....

Page 345 of 1332 1 342 343 344 345 346 347 348 1,332