National

വീണ്ടും മഴയ്ക്കും മഞ്ഞിനും സാധ്യത; ജോഷിമഠില്‍ ആശങ്ക തുടരുന്നു

വീണ്ടും മഴയ്ക്കും മഞ്ഞിനും സാധ്യത; ജോഷിമഠില്‍ ആശങ്ക തുടരുന്നു

ഭൂമിയിടിഞ്ഞു താഴുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ആശങ്ക തുടരുന്നു. ജോഷിമഠില്‍ വരും ദിവസങ്ങളില്‍ വീണ്ടും മഴയ്ക്കും മഞ്ഞിനും സാധ്യത. ദുരന്തനിവാരണ വിഭാഗങ്ങളോട് തയ്യാറായിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഉത്തരാഖണ്ഡിലെ....

യാത്രക്കാരന്‍ ഇന്റിഗോ വിമാനത്തിലെ എമര്‍ജന്‍സി വാതില്‍ തുറന്നു; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ഇന്റിഗോ വിമാനത്തിലെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരന്‍ തുറന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ഡിസംബര്‍....

അവതാരകയെ അടിമുടി നോക്കി മുന്‍ മുഖ്യമന്ത്രി; സോഷ്യല്‍മീഡിയയില്‍ ട്രോള്‍ പെരുമഴ

കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ബംഗളുരു പാലസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച....

ജമ്മു കശ്മീരില്‍ വെടിവയ്പ്പ്; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ബഡ് ഗാമിലുണ്ടായ വെടിവയ്പ്പില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. നിരോധിത സംഘടനയായ ലഷ്‌കറെ തയ്ബ ഭീകരരായ അര്‍ബാസ്....

ഉത്തരേന്ത്യയില്‍ ശൈത്യവും മൂടല്‍മഞ്ഞും അതിരൂക്ഷം

ഉത്തരേന്ത്യയില്‍ ശൈത്യവും മൂടല്‍മഞ്ഞും അതിരൂക്ഷമായി തുടരുന്നു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 15 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. സ്ഥലത്ത് അടുത്ത രണ്ട് ദിവസം....

ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക്; രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍

ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍. കശ്മീരില്‍ ചില സ്ഥലങ്ങളില്‍ നടക്കരുതെന്ന്....

പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന മഹാറാലി നാളെ തെലങ്കാനയിലെ ഖമ്മത്തില്‍

ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന മഹാറാലി നാളെ തെലങ്കാനയിലെ ഖമ്മത്ത് . കേരള മുഖ്യമന്ത്രി പിണറായി....

വധശ്രമക്കേസ്; ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും

വധശ്രമക്കേസില്‍ കീഴ്‌ക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലും മറ്റ് പ്രതികളും സമര്‍പ്പിച്ച അപ്പീല്‍....

ഇന്ത്യയുടെ 40 ശതമാനം സ്വത്തും ഒരു ശതമാനത്തിന്റെ കൈയ്യിൽ; പഠന റിപ്പോർട്ട് പുറത്തുവിട്ട് ഒക്സ്ഫാം

ഇന്ത്യാ മഹാരാജ്യത്തിന്റെ 40 ശതമാനം സ്വത്തും ഒരു ശതമാനത്തിന്റെ കൈയ്യിലെന്ന് ഒക്സ്ഫാം പഠനറിപ്പോർട്ട്. എന്നാല്‍ പണക്കാരായ പത്ത് ശതമാനം അടച്ച....

നായയെ കണ്ട് പേടിച്ചു; മൂന്നാംനിലയിൽ നിന്ന് താഴെ വീണ ഡെലിവറി ബോയ് മരിച്ചു; നായയുടെ ഉടമക്കെതിരെ കേസ്

നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയിൽ നിന്നും വീണ് പരിക്കേറ്റ ഡെലിവറി ബോയ് മരിച്ചു. തെലങ്കാനയിലാണ്....

‘കുടംബ നാഥ’ക്ക് പ്രതിമാസം 2,000 നല്‍കും; കർണാടകയിൽ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ എല്ലാ വീട്ടിലും കുടുംബനാഥയായ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 നല്‍കുമെന്ന് കോണ്‍ഗ്രസ്. ബെംഗളൂരുവില്‍ നടന്ന കോണ്‍ഗ്രസിന്റെ....

‘വെള്ളമില്ല’ ഗംഗാ വിലാസ് കുടുങ്ങി

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബര ക്രൂസ് ഗംഗാ വിലാസ് കുടുങ്ങി. ബീഹാറിലെ ഛപ്രയ്ക്ക് സമീപം വെള്ളം കുറഞ്ഞ ഭാഗത്താണ്....

തെരുവ് നായകള്‍ക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ ഇടിച്ചുതെറിപ്പിച്ച് കാര്‍; സിസിടിവി ദൃശ്യങ്ങള്‍

ചണ്ഡീഗഢില്‍ തെരുവ് നായകള്‍ക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുപത്തിയഞ്ചുകാരിയായ തേജസ്വിതയെയാണ് അമിത....

തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടില്‍ ഒരു മരണം

തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് പുരോഗമിക്കുന്നതിനിടെ പാലമേടില്‍ ജെല്ലിക്കെട്ട് പോരിനിറങ്ങിയ യുവാവ് മരിച്ചു. പാലമേട് സ്വദേശി അരവിന്ദരാജാണ് മരിച്ചത്. 9 കാളകളെ കീഴ്പ്പെടുത്തിയാണ്....

ബഫര്‍സോണ്‍ വിഷയം മൂന്നംഗ ബെഞ്ചിലേക്ക്

ബഫര്‍സോണ്‍ വിഷയം മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീംകോടതി. പരിഗണിക്കുന്ന മൂന്നംഗ ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. വിധിയില്‍ ഭേദഗതി അനുവദിച്ചാല്‍....

ദില്ലിയില്‍ വീണ്ടും എഎപി- ബിജെപി  പ്രതിഷേധം

ദില്ലിയില്‍ നിയമസഭാ സമ്മേളനം തുടങ്ങിയ ഇന്ന് എഎപി- ബിജെപി പ്രതിഷേധം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി സിസോദിയ എന്നിവരും മറ്റ്....

ഭര്‍തൃബലാത്സംഗം കുറ്റകരമാക്കണമെന്ന ഹര്‍ജി; കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീംകോടതി

ഭര്‍തൃബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. വിഷയത്തില്‍ ഫെബ്രുവരി പതിനഞ്ചിനകം മറുപടി നല്‍കണമെന്ന് കേന്ദ്രത്തോട്....

ഉന്നാവ് ബലാത്സംഗക്കേസ്; മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിന് ഇടക്കാല ജാമ്യം

ഉന്നാവ് പീഡനക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഈ മാസം 27....

കളിപ്പാട്ട വിപണി; പരിശോധനകള്‍ കടുപ്പിക്കാനൊരുങ്ങി കേന്ദ്രം

രാജ്യത്തെ കളിപ്പാട്ട വിപണിയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കടുപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വ്യാജ ലൈസന്‍സ് ഉപയോഗിച്ച് കച്ചവടം നടത്തിയ വ്യാപാരികളെ അധികൃതര്‍ കണ്ടെത്തിയെന്ന്....

തൊട്ടുമുന്നില്‍ കൂറ്റന്‍ മഞ്ഞുമല;ഞെട്ടി വിറച്ച് തൊഴിലാളികള്‍;വൈറല്‍ വീഡിയോ

ജമ്മുകശ്മീരിലെ സോനാമാര്‍ഗില്‍ വന്‍ ഹിമപാതം. രണ്ട് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഹിമപാതമാണ് ഈ പ്രദേശത്ത് സംഭവിക്കുന്നത്. വെള്ളിയാഴ്ചയുണ്ടായ ഹിമപാതത്തില്‍ നിര്‍മ്മാണ തൊഴിലാളികളായ....

കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രം; ആവശ്യം തള്ളി സുപ്രീംകോടതി

കൊളീജിയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെ പുതിയ ആവശ്യവുമായി കേന്ദ്രം രംഗത്തെത്തിയിരിക്കുകയാണ്. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന സുപ്രീംകോടതി, ഹൈക്കോടതി....

തണുത്തുറഞ്ഞ് ഉത്തരേന്ത്യ; കടുത്ത മൂടല്‍ മഞ്ഞ്

ദില്ലി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ തണുത്ത് വിറക്കുന്നു. 1.4 ഡിഗ്രി സെല്‍ഷ്യസാണ് ദില്ലിയില്‍ ഇന്ന് രേഖപെടുത്തിയ കുറഞ്ഞ താപനില. അടുത്ത....

Page 346 of 1336 1 343 344 345 346 347 348 349 1,336