National

ജെഎൻയു സംഘർഷം; അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി പൊലീസ്, വിദ്യാര്‍ത്ഥി പ്രതിഷേധം അവസാനിച്ചു

ജെഎൻയു സംഘർഷം; അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി പൊലീസ്, വിദ്യാര്‍ത്ഥി പ്രതിഷേധം അവസാനിച്ചു

ജെഎന്‍യുവില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. കല്ലേറുള്‍പ്പെടെ നടത്തിയ അക്രമകാരികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പുനല്‍കിയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദര്‍ശനത്തിന് പിന്നാലെയാണ് ജെഎന്‍യുവില്‍....

ഡോക്യുമെന്ററി പ്രദര്‍ശനം; ജെഎന്‍യു ക്യാംപസില്‍ കല്ലേറ്

ജെഎന്‍യു ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ കല്ലേറ്. ജെ എന്‍ യു സര്‍വ്വകലാശാലയില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം നടക്കാനിരിക്കെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. തുടര്‍ന്ന്....

ആശുപത്രിയിൽ നിന്ന് കയറ്റിയ രക്തത്തിലുടെ എയ്ഡ്സ് ബാധിച്ചു, പിന്നാലെ മരണം; 10 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി

ആശുപത്രിയിൽ നിന്ന് രക്തം കയറ്റിയതിനെത്തുടർന്ന് എയ്ഡ്സ് ബാധിച്ച് മരിച്ച യുവാവിന്റെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി....

ബി ബി സിയെ പുകഴ്ത്തി മോദി; സോഷ്യല്‍മീഡിയയില്‍ വൈറലായി 2013ലെ വീഡിയോ

ബി ബി സി ഡോക്യുമെന്ററിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ 2013-ല്‍ നരേന്ദ്ര മോദി ബിബിസിയെ പുകഴ്ത്തുന്ന പ്രസംഗം....

ജെ എൻ യു ക്യാമ്പസിലെ ഡോക്യുമെന്ററി പ്രദർശനം; വൈദ്യുതി വിച്ഛേദിച്ചു, മൊബൈലിൽ ഡോക്യുമെന്ററി കാണുമെന്ന് വിദ്യാർത്ഥികൾ

ജെ എൻ യു സർവ്വകലാശാലയിൽ ബിബിസി ഡോക്യുമെന്ററി പ്രദർശനം നടക്കാനിരിക്കെ വൈദ്യുതി വിച്ഛേദിച്ചു. ഇന്ന് രാത്രി ഒൻപത് മണിക്കായിരുന്നു ക്യാമ്പസിലെ....

യുപിയില്‍ 4നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ 4 നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു. ഹസ്രത്ഗഞ്ചിലെ അലയ അപ്പാര്‍ട്ട്മെന്റ് ആണ് തകര്‍ന്ന്....

ഒടുവില്‍ വീഴ്ച്ച സമ്മതിച്ച് എയര്‍ ഇന്ത്യ

യാത്രക്കാരന്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ വീഴ്ച്ച സമ്മതിച്ച് എയര്‍ ഇന്ത്യ. വ്യോമയാന മാര്‍ഗരേഖ അനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച്ച....

ഓസ്‌കാര്‍ നോമിനേഷനില്‍ സ്ഥാനം പിടിച്ച് ആര്‍ആര്‍ആറിലെ ‘നാട്ടുനാട്ടു’

95-ാമത് ഓസ്‌കാര്‍ നോമിനേഷനില്‍ സ്ഥാനം പിടിച്ച് രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ ‘നാട്ടുനാട്ടു’ സോങ്. ഒറിജിനല്‍ സോങ് കാറ്റഗറിയിലാണ് നാട്ടുനാട്ടു ഇടംനേടിയത്.....

കേന്ദ്രസർക്കാർ നിയോഗിച്ച മേൽനോട്ട സമിതിയിൽ അനിഷ്ടം രേഖപ്പെടുത്തി ഗുസ്തി താരങ്ങ‍ൾ

ഗുസ്തി ഫെഡറേഷനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര കായികമന്ത്രാലയം രൂപീകരിച്ച മേല്‍നോട്ട സമിതിയില്‍ അതൃപ്തി രേഖപ്പെടുതി ഗുസ്തി താരങ്ങള്‍. പ്രതിഷേധിച്ചവരുടെ ഭാഗം....

ശ്രദ്ധ വധക്കേസ്; ദില്ലി പൊലീസ് കുറ്റപത്രം സമർപ്പിച്ചു

ദില്ലി ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം നടന്ന ദിവസം ശ്രദ്ധ മറ്റൊരു സുഹൃത്തിനെ കാണാൻ പോയത്....

പ്രതിപക്ഷ വിമർശനങ്ങൾക്കിടയിൽ രാജിവെക്കാനൊരുങ്ങി മഹാരാഷ്ട്ര ഗവർണർ

ഗവർണർ പക്ഷപാതത്തോടെ പെരുമാറുന്നു എന്ന് പ്രതിപക്ഷം വിമർശനം ശക്തമാകുന്നതിനിടെ പദവി ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ്‌....

വീണ്ടും പിഴ; മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് തിരിച്ചടി

എയർ ഇന്ത്യക്ക് വീണ്ടും പിഴ ചുമത്തി ഡിജിസിഎ. എയർ ഇന്ത്യയുടെ പാരീസ്-ദില്ലി വിമാനത്തിൽ സഹയാത്രക്കാരിയുടെ പുതപ്പിൽ മൂത്രമൊഴിച്ച സംഭവം റിപ്പോർട്ട്....

ദില്ലിയില്‍ ഭൂചലനം

ദില്ലിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. ഉച്ചയ്ക്ക് 2.28 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്.....

ബി ജെ പി വാദം ഏറ്റെടുത്ത് എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി

ബി ബി സി ഡോക്യുമെന്ററി വിഷയത്തില്‍ ബി ജെ പി വാദം ഏറ്റെടുത്ത് കെ പി പി സി സി....

രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി കേരളത്തിൻ്റെ അഭിമാനമായി ആദിത്യ

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകുന്ന പ്രധാൻമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി കേരളത്തിന്റ അഭിമാനമായി ആദിത്യ....

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രൈസ്തവ സഭാ മുഖപത്രമായ ദീപിക. രാജ്യത്ത് സംഘപരിവാര്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണെന്ന് പത്രത്തില്‍....

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; വിമര്‍ശനവുമായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. ഇപ്പോഴും വെള്ളക്കാരെ മുതലാളിമാരായി ചിലര്‍ കാണുന്നു. സുപ്രീംകോടതിക്കും മുകളിലാണ്....

ഇന്ത്യൻ സൈന്യത്തിൻ്റെ പേരിൽ കോൺഗ്രസിൽ അഭിപ്രായ ഭിന്നത

2016ലെ ഉറി ഭീകരാക്രമണത്തിനെ തുടർന്നുണ്ടായ സർജിക്കൽ സ്ട്രൈക്കുകളെ ചൊല്ലി കോൺഗ്രസിൽ അഭിപ്രായ ഭിന്നത. ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സൈന്യം....

യുവനടന്‍ സുധീര്‍ വര്‍മ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

നിരവധി തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത യുവ നടന്‍ സുധീര്‍ വര്‍മ (33) മരിച്ചനിലയില്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.....

ശരിയായ പെണ്‍കുട്ടി ജീവിതത്തില്‍ എത്തിയാല്‍ ഉടന്‍ വിവാഹം: രാഹുൽ ഗാന്ധി

കല്യാണം കഴിക്കാന്‍പോകുന്ന പെണ്‍കുട്ടി എങ്ങനെയാകണമെന്ന ചോദ്യത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി‌. ശരിയായ പെണ്‍കുട്ടി ജീവിതത്തില്‍ എത്തിയാല്‍ ഉടന്‍ വിവാഹം ചെയ്യുമെന്നും....

ബിബിസി ഡോക്യുമെന്ററി ക്യാംപസില്‍ പ്രദര്‍ശിപ്പിക്കരുത് നിര്‍ദ്ദേശവുമായി ജെ.എന്‍.യു

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ ജെഎന്‍യു ക്യാംപസില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യവുമായി സര്‍വകലാശാ അധികൃതര്‍.....

ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാരോപണം; മേല്‍നോട്ട സമിതി രൂപീകരിച്ചു

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായി ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളും പരാതികളും അന്വേഷിക്കാന്‍ തീരുമാനിച്ചതായും ഇതിനായി ഒരു മേല്‍നോട്ടസമിതി രൂപവത്കരിച്ചുവെന്നും....

Page 351 of 1346 1 348 349 350 351 352 353 354 1,346