National

ക്രിപ്റ്റോ കറൻസി ചൂതാട്ടം;ഇന്ത്യയിൽ നിരോധിക്കണം: റിസർവ്വ് ബാങ്ക് ഗവർണർ

ക്രിപ്റ്റോ കറൻസി ചൂതാട്ടം;ഇന്ത്യയിൽ നിരോധിക്കണം: റിസർവ്വ് ബാങ്ക് ഗവർണർ

ക്രിപ്റ്റോ കറൻസി വ്യാപാരം ചൂതാട്ടമാണെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ക്രിപ്‌റ്റോകറൻസി വ്യാപാരം പൂർണമായും ഊഹക്കച്ചവടത്തെ അടിസ്ഥാനമാക്കിയുള്ളതും ചൂതാട്ടത്തിന് സമാനവുമായതിനാൽ ഇന്ത്യയിൽ അത് നിരോധിക്കണമെന്നും അദ്ദേഹം....

സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന ചാനല്‍ വാര്‍ത്താ അവതാരകരെ പിന്‍വലിക്കണമെന്ന് സുപ്രീം കോടതി

രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുവെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇത്തരം ചാനലുകള്‍ ചില അജണ്ടകള്‍ക്ക് വേണ്ടിയാണ്....

ഭരണഘടനയെ ചോദ്യം ചെയ്ത് ബാലാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിനും ദില്ലി സര്‍ക്കാറിനും നോട്ടീസ്

ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ദില്ലി ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍....

സീറ്റില്‍ മൂത്രമൊഴിച്ചത് അവര്‍ തന്നെ; കോടതിയില്‍ ശങ്കര്‍ മിശ്ര

ന്യൂയോര്‍ക്കില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ സ്ത്രീയുടെ മേല്‍ മദ്യലഹരിയില്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്ര കോടതിയില്‍....

അമിത് ഷാ ജമ്മുവില്‍; രജൗരി യാത്ര മാറ്റി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മുവിലെത്തി. ഇന്ന് ഉച്ചയോടെയാണ് ഏകദിന സന്ദര്‍ശത്തിനായി അദ്ദേഹം ജമ്മുവിലെത്തിയത്. ജനുവരി 1 ന്....

അഞ്ജലി സിംഗിന്റെ മരണം; 11 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

അഞ്ജലി സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 11 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. അപകടം നടന്ന രാത്രി രോഹിണിയില്‍ പി.സി.ആര്‍ ചുമതലയ്ക്കും....

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഏപ്രില്‍ 6 വരെ നടക്കും. ജനുവരി മുതല്‍ ഏപ്രില്‍ വരെ രണ്ട്....

കാക്ക, എലി, പഴംതീനി വവ്വാല്‍ എന്നീ ജീവികളെ കൊന്നോ നിങ്ങള്‍ ? തടവും പിഴയും ശിക്ഷ ഉറപ്പ്

കാക്ക, എലി, പഴംതീനി വവ്വാല്‍ തുടങ്ങിയ ജീവികളെ കൊന്നാല്‍ ഇനി തടവും പിഴയും ശിക്ഷ . ഇവയെ സംരക്ഷിത വിഭാഗമായ....

ഐ എസ് ആര്‍ ഒ ചാരക്കേസ് വ്യാജമെന്ന് സി ബി ഐ; പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം

നമ്പി നാരായണനെ കുടുക്കിയ ഐ എസ് ആര്‍ ഒ ഗൂഢാലോചനക്കേസ്സില്‍ വിദേശ ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന് സി ബി ഐ കേരളാ....

ചന്ദ്രബോസ് വധക്കേസ്; സർക്കാരിന്റെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

ചന്ദ്രബോസ് വധക്കേസിൽ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു.  നിഷാമിനെ....

ഇവിടെയായിരിക്കുമ്പോള്‍ ജന്മനാട്ടിലെന്നപോലെയാണ്; കൊച്ചി ബിനാലെ വേദി സന്ദര്‍ശിച്ച് ചെ ഗുവേരയുടെ കൊച്ചുമകള്‍

കൊച്ചി ബിനാലെ വേദി സന്ദര്‍ശിച്ച് ചെ ഗുവേരയുടെ കൊച്ചുമകള്‍ പ്രൊഫ. എസ്തഫാനിയ ഗുവേര. ലോകോത്തര സൃഷ്ടികള്‍ ഒരുമിച്ച് വലിയ ക്യാന്‍വസില്‍....

ജോഷിമഠിന്റെ ഭൂരിഭാഗവും ഇടിഞ്ഞുതാഴുന്നു; 12 ദിവസത്തിനുള്ളില്‍ താഴ്ന്നത് 5.4 സെന്റീമീറ്റര്‍, മുന്നറിയിപ്പുമായി ISRO

ഐ എസ് ആര്‍ ഒ ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടു. 12 ദിവസത്തിനുള്ളില്‍ 5.4 സെന്റീമീറ്റര്‍ താഴ്ന്നു . 2022....

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദീജല സവാരിക്ക് തുടക്കമായി

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദീജല സവാരിക്ക് തുടക്കമായി. ഡിസംബര്‍ 22-നാണ് ആഡംബര കപ്പല്‍ യാത്ര പുറപ്പെട്ടത്.  ശനിയാഴ്ച എത്തുമെന്ന്....

മഹാരാഷ്ട്രയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം

മഹാരാഷ്ട്രയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. നാസിക്-ഷിര്‍ദി ഹൈവേയില്‍ പഠാരെയിലാണ്....

ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം; ഭീതിയോടെ ജനങ്ങള്‍

ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളോജി. ഉത്തര്‍കാശിയിലാണ് ഭൂകമ്പം ഉണ്ടായത്. പ്രഭവ കേന്ദ്രം ഭൗമോപരിതലത്തില്‍ നിന്നും....

31 വര്‍ഷത്തെ പോരാട്ടത്തിന്റെ കഥ പറഞ്ഞ് പേരറിവാളനും അമ്മയും

നീതിക്കായുള്ള നീണ്ട 31 വര്‍ഷത്തെ പോരാട്ടത്തിന്റെ കഥ പറഞ്ഞ് കേരള സാഹിത്യോത്സവ വേദിയില്‍ പേരറിവാളനും അമ്മ അര്‍പ്പുതാമ്മാളും. രാജീവ് ഗാന്ധിയും....

മംഗളൂരുവില്‍ കഞ്ചാവ് കേസില്‍ മലയാളി ഡോക്ടര്‍ ഉള്‍പ്പെടെ 9 പേര്‍ അറസ്റ്റില്‍

മംഗളൂരുവില്‍ കഞ്ചാവ് കേസില്‍ മലയാളി ഡോക്ടര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ അറസ്റ്റിലായി. പൊലീസിന്റെ പിടിയിലായ മൊത്തക്കച്ചവടക്കാരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍....

ലക്ഷദ്വീപ് ബിജെപിയിൽ ചേരിപ്പോര്; സ്ഥാപക അധ്യക്ഷൻ മുത്തുക്കോയക്ക് സസ്പെൻഷൻ

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ പേരിൽ ലക്ഷദ്വീപ് ബിജെപിയിൽ പൊട്ടിത്തെറി. ബിജെപി ലക്ഷദ്വീപ് സ്ഥാപക പ്രസിഡൻ്റ് കെപി മുത്തുക്കോയയെ....

മുൻ കേന്ദ്ര മന്ത്രി ശരത് യാദവ് അന്തരിച്ചു

മുന്‍കേന്ദ്രമന്ത്രിയും മുന്‍ ജെഡിയു അധ്യക്ഷനും ആര്‍ജെഡി നേതാവുമായ ശരദ് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു....

ഇന്ത്യൻ നിർമിത രണ്ടു ചുമ സിറപ്പുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ മാരിയോൺ ബയോടെക് നിർമിക്കുന്ന ചുമയ്ക്കുള്ള രണ്ടു സിറപ്പുകൾ കുട്ടികൾക്ക് നൽകരുതെന്ന് ലോകാരോഗ്യ സംഘന. ഈ സിറപ്പുകൾ കഴിച്ച് ഉസ്ബെസ്‌ക്കിസ്ഥാനിൽ....

ദില്ലി – പൂനെ സ്‌പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി; പരിശോധന

ദില്ലി – പൂനെ സ്‌പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി. വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അപരിചിതന്റെ ഫോൺ കോളിനെ തുടർന്ന്....

കുഫോസ് വിസിയുടെ നിയമനം നിയമം പാലിച്ച്; കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

കുഫോസ് വിസി നിയമനം നിയമം പാലിച്ചെന്ന് കേരളം സുപ്രീംകോടതിയിൽ. ഒന്നിലധികം പേരുകൾ അടങ്ങുന്ന പാനൽ ചാൻസിലർ ആയ ഗവർണർക്ക് നൽകണമെന്ന്....

Page 357 of 1345 1 354 355 356 357 358 359 360 1,345