National

കൊവിഡ് വ്യാപനം; ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി

കൊവിഡ് വ്യാപനം; ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി

ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, ഹോങ്കോംഗ്, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. രാജ്യങ്ങളില്‍ നിന്നുള്ള ഏതെങ്കിലും യാത്രക്കാരന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ കോവിഡ് പരിശോധന....

ഭാരത് ജോഡോ യാത്ര ഇന്ന് ദില്ലിയിൽ പ്രവേശിക്കും

ഭാരത് ജോഡോ യാത്ര ഇന്ന് ദില്ലിയിൽ പ്രവേശിക്കും. രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് കണ്ടുതുടങ്ങുന്ന സമയത്താണ് ഭാരത് ജോഡോ യാത്ര....

വായ്പാ തട്ടിപ്പ് കേസില്‍ ചന്ദ കൊച്ചാറും ഭർത്താവും അറസ്റ്റിൽ

വായ്പാ തട്ടിപ്പ് കേസില്‍ ഐസിഐസിഐ മുന്‍ സിഇഒ ചന്ദ കൊച്ചാറിനെയും ഭര്‍ത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തു.ചന്ദ സ്ഥാപന....

തൊഴിൽ – തൊഴിലാളി സംരക്ഷണത്തിന് കേരളം മാതൃക: മന്ത്രി വി ശിവൻകുട്ടി

തൊഴിൽ – തൊഴിലാളി സംരക്ഷണത്തിന് കേരളം മാതൃകയാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സിഐടിയു തെലങ്കാനാ....

സിക്കിം വാഹനാപകടം; മരിച്ചവരില്‍ മലയാളി സൈനികനും

സിക്കിമില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് 16 സൈനികർക്ക് വീരമൃത്യൂ. മരിച്ചവരില്‍ ഒരു മലയാളി സൈനികനും. പാലക്കാട് ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്‍റെ....

ഐപിഎല്‍ താരലേലം; വിലയില്‍ തിളങ്ങി സാം കറണ്‍

ഐപിഎല്‍ 2023 സീസണില്‍ താരങ്ങള്‍ക്കായി കൊച്ചിയില്‍ വാശിയേറിയ ലേലം. ലേലത്തില്‍ വിലയേറും താരമായത് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറണാണ്.....

താജ്മഹൽ കാണാനെത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി ആ​ഗ്ര ജില്ലാ ഭരണകൂടം

കോവിഡിന്റെ നാലാം തരം​ഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ താജ്മഹൽ കാണാനെത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി ആ​ഗ്ര ജില്ലാ ഭരണകൂടം.....

നഗ്നനായി വീടിന് പുറത്തുപോകുന്നത് തടഞ്ഞു; അമ്മയുൾപ്പെടെ 3 പേരെ അടിച്ചുകൊന്നു

നഗ്നനായി വീടിന് പുറത്തുപോകുന്നത് തടഞ്ഞതിന് മനോദൗർബല്യമുള്ളയാൾ അമ്മയെയും അയൽക്കാരായ രണ്ടുപേരെയും അടിച്ചുകൊന്നു. സംഭവത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. ജമ്മുകശ്മീരിലാണ് ഞെട്ടിക്കുന്ന....

സിക്കിമിൽ വാഹനാപകടം ; 16 ജവാന്മാർക്ക് വീരമൃത്യു

സിക്കിമില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് 16 സൈനികർക്ക് വീരമൃത്യൂ. നാലുപേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ സിക്കിമിലെ സേമയിലാണ് അപകടം ഉണ്ടായത്. ഇവര്‍....

വിദേശ യാത്രകള്‍ വേണ്ട; മാസ്‌ക് നിര്‍ബന്ധം; മുന്നറിയിപ്പുമായി ഐഎംഎ

വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും....

അവസാന ദിവസവും പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

പാർലമെന്റിന്റെ ഇരു സഭകളുo അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇന്ത്യ ചൈന അതിർത്തി സംഘർഷ വിഷയമുയർത്തി വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഇരു സഭയിലും....

വൈദ്യുതി ഭേദഗതി ബിൽ; സംസ്ഥാനങ്ങളെ കണക്കിലെടുക്കണമെന്ന് എളമരം കരീം എംപി

വൈദ്യുതി ഭേദഗതി ബിൽ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ സഭയിൽ കൊണ്ടുവരുന്നതിനെ ശക്തമായി എതിർത് സിപിഐഎം എംപിമാർ. സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കൂടി വരുന്ന....

യുദ്ധവിമാന പൈലറ്റാകാൻ ‘സാനിയ മിർസ’

ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ മുസ്ലീം വനിതാ യുദ്ധവിമാന പൈലറ്റാകാനൊരുങ്ങി ഉത്തർപ്രദേശ് മിർസപുർ സ്വദേശിനി സാനിയ മിർസ. നാഷണൽ ഡിഫൻസ് അക്കാദമിയുടെ....

വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനം; രാജ്യത്ത് അതീവ ജാഗ്രത നിർദേശം

വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രത നിർദേശം. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി കേന്ദ്ര ആരോഗ്യ....

ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നീക്കം; രാജ്യത്തിന്റെ ഭാഷാ വൈവിധ്യം ഇല്ലാതാക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് MP

കേന്ദ്ര സര്‍വ്വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. കേന്ദ്രത്തിന്റെ ഈ നീക്കം....

കൊവിഡ് പ്രതിരോധം; കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച അവലോകന യോഗം ഇന്ന്

വിദേശ രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന കൊവിഡ് ഉപവകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി....

കേന്ദ്രം ഇലക്ട്രിസിറ്റി മേഖല സ്വകാര്യവൽക്കരിക്കാനുള്ള തീവ്രശ്രമത്തിലാണ്; വി.ശിവദാസൻ എംപി

ഇലക്ട്രിസിറ്റി മേഖല സ്വകാര്യവൽക്കരിക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രസർക്കാരെന്ന് വി.ശിവദാസൻ എംപി. ഇലക്ട്രിസിറ്റിക്ക് സബ്സിഡി കൊടുക്കേണ്ട എന്നുള്ളതാണ് കേന്ദ്രസർക്കാരിന്റെ ധാരണയെന്നും ഇതിനെതിരെ ഇടതുപക്ഷ....

കൊവിഡ് ആശങ്ക;ജാഗ്രത ശക്തമാക്കി രാജ്യം

കൊവിഡ് ആശങ്കയില്‍ ജാഗ്രത ശക്തമാക്കി രാജ്യം. വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആരോഗ്യ മന്ത്രാലയം നിര്‍ദേശം....

വിദേശയാത്രകളും ആൾക്കൂട്ടവും ഒഴിവാക്കണം;മാർഗ്ഗ നിർദ്ദേശങ്ങളുമായി ഐഎംഎ

വിവിധ വിദേശ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മാർഗ്ഗനിർദ്ദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല ചികിത്സയേക്കാൾ നല്ലത്....

വിരുന്നൊരുക്കി ആര്‍എസ്എസ്

രാജ്യത്തെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ക്ക് നാളെ ദില്ലിയില്‍ ക്രിസ്മസ് വിരുന്നുന്നൊരുക്കി ആര്‍എസ്എസ്. മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ആര്‍എസ്എസ് നീക്കം. കേരളത്തില്‍....

കൊവിഡ് വ്യാപനം; വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കാന്‍ നിര്‍ദേശം

വിമാനത്താവളങ്ങളിലെ നിരീക്ഷണവും പരിശോധനയും ശക്തമാക്കാന്‍ വ്യോമയാന മന്ത്രാലയത്തിന് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ചൈനയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെതുടര്‍ന്നാണ് നടപടി. രാജ്യത്തേക്ക്....

കൊവിഡ് വകഭേദത്തിൻ്റെ പേരിൽ പ്രചരിക്കുന്നത് വ്യാജസന്ദേശം;ആരോഗ്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ്

ഇന്ത്യയിൽ കൊവിഡ് വ്യാപന ഭീഷണി ഉയരുന്നതിനിടയിൽ കൊവിഡ് വകഭേദവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൻ്റെ എന്ന പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേന്ദ്ര....

Page 360 of 1334 1 357 358 359 360 361 362 363 1,334