National

തമിഴ്‌നാട്ടില്‍ മന്ത്രിസഭാ വികസനം; ഉദയനിധി സ്റ്റാലിന്‍ അധികാരത്തില്‍

തമിഴ്‌നാട്ടില്‍ മന്ത്രിസഭാ വികസനം; ഉദയനിധി സ്റ്റാലിന്‍ അധികാരത്തില്‍

തമിഴ്നാട് ഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായി നടനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്തു. യുവജനക്ഷേമം, കായികം അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യും.....

ഫാ. സ്റ്റാന്‍ സ്വാമിയെ കുടുക്കിയതാണെന്ന് അമേരിക്കന്‍ ഫോറന്‍സിക് റിപ്പോര്‍ട്ട്

ഭീമാകോറേഗാവ് കേസില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയെ കുടുക്കിയതാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. അമേരിക്കന്‍ ഫോറന്‍സിക് സംഘമായ....

നബാർഡിൽ ഒഴിഞ്ഞുകിടക്കുന്നത് 1013 തസ്തികളെന്ന് കേന്ദ്രം

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (നമ്പാർഡ്) യിൽ ഒഴിവുള്ളത് 1013 തസ്തികകളെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി....

ഇന്ത്യ ചൈന സംഘര്‍ഷം: പ്രതിപക്ഷ ബഹളത്തില്‍ സ്തംഭിച്ച് പാര്‍ലമെന്റ്

അരുണാചല്‍ പ്രദേശില്‍ തവാങ്ങിലുണ്ടായ ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ നോട്ടീസ് നല്‍കിയിരുന്നു.....

വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണം: ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍

വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണമെന്ന് ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍. ആര്‍ത്തവവും സ്‌കൂളില്‍നിന്നുള്ള കൊഴിഞ്ഞുപോക്കുകളും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നും ഇത്....

വായുമാര്‍ഗം ചൈനയെ പ്രതിരോധിച്ച് യുദ്ധവിമാനങ്ങള്‍

അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നടത്തിയ പ്രകോപനത്തിന് മുമ്പ് വായുമാര്‍ഗം ചൈന ആക്രമണത്തിന് ശ്രമിച്ചെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന....

ഇടത് പ്രസ്ഥാനങ്ങളെപ്പറ്റിയുള്ള സമ്മേളനം റദ്ദാക്കി, ഐ.ഐ.ടിയിൽ വിവാദം

ഇടത് പ്രസ്ഥാനങ്ങളെപ്പറ്റിയുള്ള സമ്മേളനം അവസാനനിമിഷം റദ്ധാക്കി ഐ.ഐ.ടി ബോംബേ. കേന്ദ്രവിദ്യാഭ്യാസമന്ത്രാലയത്തിലെ ഉന്നതന്റെ സമ്മർദ്ദപ്രകാരമാണ് സമ്മേളനം റദ്ധാക്കിയത് എന്ന് ‘ദി വയർ’....

മോദി സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുന്നു: അശോക് ധാവ്‌ളെ

മോദി സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുന്നെന്ന് സിപിഐ എം പി ബി അംഗം അശോക് ധാവ്‌ളെ. കര്‍ഷകര്‍ക്ക് മുന്നില്‍ മോദി സര്‍ക്കാര്‍....

നടുക്കം മാറാത്ത ഡിസംബർ 13; ഇന്ന് പാർലമെന്റ് ആക്രമണത്തിന് 21 വയസ്

ഇന്ന് ഡിസംബർ 13… രാജ്യത്തെ നടുക്കിയ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന് ഇന്നേക്ക് 21 വർഷം തികയുന്നു. ലഷ്കർ ഇ തയിബയും....

2000 രൂപ നോട്ടുകൾ രാജ്യദ്രോഹപ്രവർത്തനത്തിന് ഉപയോഗിക്കുന്നു.നിരോധിക്കണം; ആവശ്യവുമായി ബി.ജെ.പി എം.പി

രണ്ടായിരം രൂപ നോട്ടുകൾ നിരോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി സുശീൽ കുമാർ മോദി. രാജ്യസഭയിലാണ് എം.പി ഈ വാദം ഉന്നയിച്ചത്.....

ജഡ്ജിമാരുടെ നിയമനം; വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സുപ്രീം കോടതി

ജഡ്ജിമാരുടെ നിയമനവുമായി ബദ്ധപ്പെട്ട് സുപ്രീം കോടതിക്കും കേന്ദ്രസര്‍ക്കാറിനുമിടയിലെ ഏറ്റുമുട്ടല്‍ തത്കാലം അവസാനിക്കുന്നു. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ദീപാങ്കര്‍....

മോദിയെ കൊല്ലാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ ആഹ്വാനം

രാജ്യത്തെ രക്ഷിക്കാന്‍, ഭരണഘടനയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണമെന്നാണ് ആഹ്വാനം. മധ്യപ്രദേശിലെ മുന്‍ മന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ്....

ഇന്ത്യ-ചൈന സംഘര്‍ഷം; കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം. ഇത് സംബന്ധിച്ച് ലോക്‌സഭയില്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. മനീഷ്....

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍;നിരവധി സൈനികര്‍ക്ക് പരുക്ക്

അരുണാചല്‍ പ്രദേശിലെ തവാങ്ങിലാണ് ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടിയത്. തവാങ്ങിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ മുന്നൂറിലധികം പട്ടാളക്കാരുമായി ചൈന പ്രകോപനമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.....

എം.കെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്ക്

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തെ മന്ത്രിയാക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയുടെ....

പണപ്പെരുപ്പം 5.88 ലേക്ക് കുറഞ്ഞു

രാജ്യത്തെ ചില്ലറ വില്‍പ്പന മേഖലയിലെ പണപ്പെരുപ്പം 5.88 ശതമാനമായി കുറഞ്ഞു. 6.77 ശതമാനത്തില്‍ നിന്ന് നവംബറില്‍ വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന....

ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. ദില്ലിയിലെ വിചാരണക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴു ദിവസത്തെ ഇടക്കാല....

ജിഎസ്‌ടി  നഷ്ടപരിഹാരം നൽകുന്നത്‌ അഞ്ച്‌ വർഷം കൂടി തുടരണം: എളമരം കരീം എംപി

സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി  നഷ്ടപരിഹാരം നൽകുന്നത്‌ അഞ്ച്‌ വർഷം കൂടി തുടരണമെന്ന്‌ സിപിഐ എം രാജ്യസഭകക്ഷി നേതാവ്‌ എളമരം കരീം ആവശ്യപ്പെട്ടു.....

മൗലാനാ ആസാദ് ഫെല്ലോഷിപ്പ് തിരികെ കൊണ്ടുവരണം; ദില്ലിയില്‍ SFI പ്രതിഷേധം

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന മൗലാനാ ആസാദ് ഫെല്ലോഷിപ്പ് നിര്‍ത്തലാക്കിയതിനെതിരെ ദില്ലിയില്‍ എസ്എഫ്ഐ പ്രതിഷേധം. പ്രവര്‍ത്തകരെ ദില്ലി പൊലീസ് മന്ദിര്‍ മാര്‍ഗ്....

Gujarat:ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആചാര്യ ദേവവ്രതാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇദ്ദേഹത്തോടൊപ്പം 17 മന്ത്രിമാരും സത്യപ്രതിജ്ഞ....

കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച് ജനങ്ങളുടെ ആശങ്കയകറ്റണം;ബഫര്‍സോണ്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് ഡോ.ജോണ്‍ ബ്രിട്ടാസ്

പരിസ്ഥിതി സംവേദക മേഖല നിര്‍ദ്ദേശത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. പരിസ്ഥിതി സംരക്ഷണവും വികസനവും....

കറന്‍സിയില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യങ്ങള്‍ നിരവധിയെന്ന് കേന്ദ്രസര്‍ക്കാര്‍

ഇന്ത്യന്‍ കറന്‍സിയില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പലവട്ടം ഉയര്‍ന്നിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍. സ്വാതന്ത്ര സമര സേനാനികള്‍, മൃഗങ്ങള്‍, ദൈവങ്ങളുടെ ചിത്രങ്ങള്‍....

Page 361 of 1328 1 358 359 360 361 362 363 364 1,328