National

അമിതാഭ് ബച്ചന്റെ ചിത്രങ്ങളോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കരുത് ; ദില്ലി ഹൈക്കോടതി

അമിതാഭ് ബച്ചന്റെ ചിത്രങ്ങളോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കരുത് ; ദില്ലി ഹൈക്കോടതി

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ചിത്രങ്ങളോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്ന് ദില്ലി  ഹൈക്കോടതി. വ്യക്തി എന്ന നിലയ്ക്ക് തന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍ നല്‍കിയ....

Constitution Day: ഇന്ന് ഭരണഘടനാ ദിനം; പോരാടാം ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍

ഇന്ന് ഭരണഘടനാ ദിനം(Constitution Day). രാജ്യം ഭരണഘടനാ ദിനം ആചരിക്കുന്നത് ഭരണഘടന തന്നെ തകര്‍ക്കപ്പെടുന്ന കാലഘട്ടത്തിലാണ്. 2014ല്‍ ബിജെപി(BJP) അധികാരത്തിലെത്തിയത്....

ജനാധിപത്യത്തില്‍ കൊളീജിയം ഉള്‍പ്പെടെ ഭരണഘടനാപരമായ ഒരു സ്ഥാപനവും പെര്‍ഫക്ടല്ല:ചീഫ് ജസ്റ്റിസ്

തുല്യതയും വൈവിധ്യങ്ങളും ഉറപ്പാക്കണമെങ്കിൽ എതിര്‍ ശബ്ദങ്ങളെ ഉൾക്കൊള്ളണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജനാധിപത്യത്തില്‍ കൊളീജിയം ഉള്‍പ്പെടെയുള്ള ഭരണഘടനാപരമായ....

കേന്ദ്രത്തിന്റെ പിടിച്ചുപറി; പ്രളയ അരിക്ക് 205 കോടി രൂപ ഉടന്‍വേണമെന്ന് കേന്ദ്രം

മഹാപ്രളയകാലത്ത് വിതരണം ചെയ്ത സൗജന്യ അരിയുടെ വില പിടിച്ചുവാങ്ങി കേന്ദ്രസര്‍ക്കാര്‍. അരിയുടെ വിലയായ 205.81 കോടി രൂപ ഉടന്‍ അടച്ചില്ലെങ്കില്‍....

Railway; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… അടുത്തതവണ നിങ്ങളും ടിക്കറ്റ് കൗണ്ടറുകളിൽ പറ്റിക്കപ്പെട്ടേക്കാം; വൈറലായി വീഡിയോ

അടുത്ത തവണ നിങ്ങൾ ടിക്കറ്റിംഗ് കൗണ്ടറിൽ ടിക്കെറ്റെടുക്കാൻ പോകുമ്പോൾ സൂക്ഷിക്കുക.നിങ്ങളും കബളിപ്പിക്കപ്പെട്ടേക്കാം… അതെ അതെങ്ങിനെ എന്നല്ലേ…. ഇപ്പോൾ ഹസ്രത്ത് നിസാമുദ്ദീൻ....

ഇന്ത്യൻ പശ്ചാത്തലത്തിൽ ചരിത്രം തിരുത്തിയെഴുതാന്‍ ആവശ്യപ്പെട്ട് അമിത് ഷാ

ചരിത്രം മാറ്റിയെഴുത്തണമെന്ന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊളോണിയൽ കാലത്തെ ഗൂഢാലോചനയുടെ ഫലമായി എഴുതപ്പെട്ട ചരിത്രമാണ് പഠിപ്പിക്കുന്നതെന്നും മോദി. ഇന്ത്യൻ....

Chargesheet; ദില്ലി മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയയെ ഒഴിവാക്കി സിബിഐയുടെ കുറ്റപത്രം

ദില്ലി മദ്യനയ അഴിമതിക്കേസിൽ ഒന്നാംപ്രതിയായ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഒഴിവാക്കി സിബിഐയുടെ കുറ്റപത്രം. മലയാളി വ്യവസായി വിജയ് നായർ,....

Supreamcourt; മുന്നാക്ക സംവരണം; സോളിഡാരിറ്റി സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി

മുന്നാക്ക സംവരണം അനുവദിക്കുന്ന 103-ാം ഭരണഘടനാ ഭേദഗതി ശരിവെച്ച സുപ്രീം കോടതി വിധി ചോദ്യം ചെയ്ത മൂവ്മെന്റ് സുപ്രീം കോടതിയിൽ....

കടല്‍ക്കൊല; മത്സ്യതൊഴിലാളികളും ഇറ്റലി നല്‍കിയ നഷ്ടപരിഹാരത്തിന്റെ വിഹിതത്തിന് അര്‍ഹര്‍

ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്റിക്ക ലെക്സിയിലെ നാവികരുടെ വെടിയേറ്റു രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ മത്സ്യതൊഴിലാളികള്‍ക്കും ഇറ്റലി നല്‍കിയ നഷ്ടപരിഹാരത്തിന്റെ വിഹിതത്തിന്....

Amitabh Bachchan; അനുവാദമില്ലാതെ അമിതാഭ് ബച്ചന്റെ ചിത്രമോ ശബ്ദമോ ഉപയോഗിക്കരുത്; ഉത്തരവിറക്കി ദില്ലി ഹൈക്കോടതി

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ചിത്രങ്ങളോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്ന് ദില്ലി ഹൈക്കോടതി. വ്യക്തി എന്ന നിലയ്ക്ക് തന്റെ അവകാശങ്ങള്‍....

അസിസ്റ്റന്‍റ് പ്രഫസര്‍ നിയമനത്തിന് പുതിയ മാനദണ്ഡം രൂപീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

അസിസ്റ്റന്‍റ് പ്രഫസര്‍ നിയമനത്തിന് എം.ജി. സര്‍വകലാശാല പുതിയ മാനദണ്ഡം രൂപീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് പി.എസ്.നരസിംഹ,....

Amazon; തൊഴിൽ ചൂഷണം; ആമസോൺ ജീവനക്കാരുടെ പ്രതിഷേധം ദില്ലിയിലും

തൊഴിൽ ചൂഷണത്തിനെതിരായ ആമസോൺ ജീവനക്കാരുടെ പ്രതിഷേധം ദില്ലിയിലും . അന്താരാഷ്ട്ര തലത്തിൽ ആമസോണിനെതിരെ തൊഴിലാളികൾ നടത്തുന്ന മെയ്ക്ക് ആമസോൺ പെയുടെ....

17 വർഷമായി താൻ ജയിലിൽ തന്നെ, മോചനം വേണം; സുപ്രീം കോടതിയെ സമീപിച്ച് പ്രവീണ്‍ വധക്കേസ് പ്രതി

ജയിൽ മോചനം ആവശ്യപ്പെട്ട് പ്രവീണ്‍ വധക്കേസ് പ്രതി മുൻ ഡിവൈഎസ്പി ആര്‍ ഷാജി സുപ്രിം കോടതിയെ സമീപിച്ചു. പതിനേഴ് വർഷമായി....

‘മൃഗങ്ങളെ കൊന്നാല്‍ അഞ്ച് വര്‍ഷം തടവ്, ഉപദ്രവിച്ചാല്‍ മൂന്ന് വര്‍ഷവും’; നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്രം

മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് തടയിടാന്‍ നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്രം. 1960ലെ നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനുള്ള കരട് തയ്യാറായി.....

കൊടിയിലും പേരിലും മത ചിഹ്നം ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജി; എതിർപ്പുമായി മുസ്ലിം ലീഗ്

കൊടിയിലും പേരിലും മത ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയെ എതിർത്ത് മുസ്ലീം ലീഗ്. ഹർജി തള്ളണമെന്ന....

ഹലാൽ, ലൗ ജിഹാദ്, PFI വിഷയങ്ങൾ പ്രചാരണായുധമാക്കി BJP

ഹലാൽ, ലൗ ജിഹാദ്, PFI, യൂണിഫോം സിവിൽ കോഡ് എന്നീ വിഷയങ്ങൾ പ്രചാരണായുധമാക്കാൻ BJP. വർഗ്ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം....

കേന്ദ്ര ബജറ്റ് തയ്യാറാക്കൽ; എല്ലാ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാരുടെ യോഗം ഇന്ന്

ദില്ലി വിഗ്യാൻ ഭവനിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാരുടെ യോഗം ഇന്ന് ചേരും.രാവിലെ 11 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ കേന്ദ്ര....

കേന്ദ്രം മഹാരാഷ്ട്രയിലേക്ക് ആമസോണ്‍ വഴി അയച്ച പാഴ്സലാണ് ഗവര്‍ണറെന്ന് ഉദ്ധവ് താക്കറെയുടെ പരിഹാസം

മഹാരാഷ്ട്ര ഗവര്‍ണറെ ഉടനെ മാറ്റിയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിലേക്ക് ആമസോണ്‍ വഴി....

Sachin Pilot:സച്ചിന്‍ പൈലറ്റ് ചതിയനാണെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്

സച്ചിന്‍ പൈലറ്റ് ചതിയനാണെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബി ജെ പി സഹായത്തോടെയാണ് സച്ചിന്‍ 2020 ല്‍ സര്‍ക്കാരിനെ....

അരുണ്‍ ഗോയലിന്റെ നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതി

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി അരുണ്‍ ഗോയലിന്റെ നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതി. എന്തിനാണ് തിടുക്കപ്പെട്ട് അരുണ്‍ ഗോയലിന്റെ നിയമനം....

നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും നിരോധിക്കണം; ഹര്‍ജികള്‍ പുതിയ ഭരണഘടനാ ബെഞ്ചിലേക്ക്|Supreme Court

മുസ്ലീം സമുദായത്തിലെ നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും നിരോധിക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിക്കും.....

Gujarath: മോര്‍ബി തൂക്കുപാലം അപകടം; നഷ്ടപരിഹാരം കുറഞ്ഞുപോയെന്ന് ഗുജറാത്ത് ഹൈക്കോടതി

ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം അപകടത്തില്‍ മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കുമുള്ള നഷ്ടപരിഹാരം കുറഞ്ഞുപോയെന്ന് ഗുജറാത്ത് ഹൈക്കോടതി. യാഥാര്‍ഥ്യമറിഞ്ഞുള്ള നഷ്ടപരിഹാരം നല്‍കണംമെന്നും സത്യവാങ്മൂലം സമര്‍പ്പിക്കാനും....

Page 362 of 1318 1 359 360 361 362 363 364 365 1,318