National

കോടതികളില്‍ കാവിവത്കരണം വേണ്ട: കപില്‍ സിബല്‍

കോടതികളില്‍ കാവിവത്കരണം വേണ്ട: കപില്‍ സിബല്‍

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും കോടതിയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ജഡ്ജിമാരുടെ നിയമനത്തിന് നിലവിലെ കൊളീജിയത്തിന് പകരം പുതിയ സംവിധാനം വേണമെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജിജുവിന്റെ....

കള്ളനോട്ടിലധികവും നോട്ട് നിരോധനത്തിന് ശേഷം വന്ന 2000 ൻ്റെ കറൻസികൾ;കേന്ദ്രത്തിൻ്റെ അവകാശവാദം പൊളിയുന്നു

നോട്ട് നിരോധനം കളളനോട്ടുകൾ ഇല്ലാതാക്കുമെന്ന കേന്ദ്ര സർക്കാർ വാദം പൊളിയുന്നു.കഴിഞ്ഞ 3 വർഷത്തിനിടെ രാജ്യത്ത് പിടികൂടിയത് പിടികൂടിയത് 137 കോടി....

തൻ്റെ മണ്ഡലം സുരക്ഷിതമാണെന്ന് സൈനികർക്കൊപ്പം ചിത്രം പങ്ക് വെച്ച് കേന്ദ്ര നിയമമന്ത്രി

ഇന്ത്യ – ചൈന സംഘർഷ സാധ്യത നിലനിൽക്കുന്ന അരുണാചൽ പ്രദേശിലെ തവാംഗിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍....

സംഘർഷാവസ്ഥയ്ക്ക് അയവില്ല; അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിപ്പിച്ച് ഇന്ത്യ

സംഘർഷാവസ്ഥയ്ക്ക് അയവില്ലാതെ തവാങ്. അതിർത്തി മേഖലയിൽ കൂടുതൽ സൈന്യത്തെ ഇന്ത്യ വിന്യസിപ്പിച്ചു. അരുണാചൽ തവാങ്ങിലെ LAC ക്ക് സമീപം സേനാ....

എയിംസിലെ സെർവർ ഹാക്കിംഗ്; സിബിഐയ്ക്ക് കത്ത് നൽകി ദില്ലി പൊലീസ്

ദില്ലി എയിംസിലെ സെർവർ ഹാക്കിംഗിൽ സിബിഐയ്ക്ക് ദില്ലി പൊലീസ് കത്ത് നൽകി. ഇന്റർപോളിൽ നിന്നും വിവരം തേടണമെന്ന് അഭ്യർത്ഥിച്ചാണ് കത്ത്.....

കൊങ്കൺ റെയിൽവേയിൽ ദുരിത യാത്രകൾ തുടർക്കഥ; പരാതികളുമായി യാത്രക്കാർ

കൊങ്കൺ റെയിൽവേയിൽ ദുരിത യാത്രകൾ തുടർക്കഥയാകുന്നു. ഇന്നലെ വൈകിട്ട് മുംബൈയിൽ നിന്ന് പുറപ്പെട്ട കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് ട്രെയിനിലെ യാത്രക്കാരാണ്....

ബാനോ: നീതിനിഷേധങ്ങളുടെ ഓർമപ്പെടുത്തൽ

അതുല്യ രാമചന്ദ്രൻ സ്വാതന്ത്ര്യത്തിന്‍റെ  എഴുപത്തിയഞ്ചാം വർഷത്തിൽ രാജ്യം ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു അത്. ബില്‍ക്കിസ് ബാനോ കൂട്ടബലാല്‍സംഗ കേസിലെ 11....

‘സുപ്രീംകോടതിയിൽ നിന്നും നീതി കിട്ടിയില്ലെങ്കിൽ സാധാരണക്കാർ എങ്ങോട്ട് പോകും?’ പുനഃപരിശോധനാഹർജി തള്ളിയതിനെതിരെ ഡൽഹി വനിതാകമ്മീഷൻ അധ്യക്ഷ

ബിൽക്കിസ് ബാനോ സമർപ്പിച്ച പുനഃപരിശോധനാഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ വിമർശനവുമായി ഡൽഹി വനിതാകമ്മീഷൻ അധ്യക്ഷ രംഗത്ത്. വനിതാകമ്മീഷൻ അധ്യക്ഷ സ്വാതി....

വിഷമദ്യദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു; 213 പേർ അറസ്റ്റിൽ

ബി​ഹാ​റി​ൽ വി​ഷ​മ​ദ്യ ദു​ര​ന്ത​ത്തി​ൽ മരണപ്പെട്ടവരുടെ എണ്ണം ഉയരുന്നു.15 പേർ കൂടി മരണപെട്ടതോടെ ആകെ മരണം 81 ആ​യി. മരണസംഖ്യ ഇനിയും....

കാർഷികത്തൊഴിലാളികൾക്ക് വേതനം നൽകുന്നതിൽ കേരളം മുന്നിൽ.

കാർഷികത്തൊഴിലാളികൾക്ക് വേതനം നൽകുന്നകാര്യത്തിൽ മുന്നിലുള്ളത് കേരളം.ഗുജറാത്ത് ആവട്ടെ ഈ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്.കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും വരുമാനത്തിൽ....

മാധ്യമ പ്രവർത്തകരെ സംഘടിപ്പിക്കാൻ സംഘപരിവാർ

രാജ്യത്തെ മാധ്യമ പ്രവർത്തകരുടെ സംഘടയുണ്ടാക്കാൻ സംഘപരിവാർ യോഗം. ബിഎംഎസ് നിയന്ത്രണത്തിലുള്ള മാധ്യമ പ്രവർത്തകരുടെ സംഘടനയുടെ യോഗം ദില്ലിയിലാണ് ചേരുന്നത്.വർക്കിംഗ് ജേർണലിസ്റ്റിസ്....

ബിൽക്കിസ് ബാനുവിന്റെ പുന:പരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

2002ലെ ഗുജറാത്ത് കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ് തീരുമാനിക്കാൻ ഗുജറാത്ത് സർക്കാരിനെ അനുവദിച്ച വിധിക്കെതിരെ ബിൽക്കിസ് ബാനോ സമർപ്പിച്ച പുന:പരിശോധനാ....

ആശങ്കയറിയിച്ച് ഖാർഗെ

ചൈനീസ് കടന്നു കയറ്റത്തിൽ ആശങ്കയറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ .ഡോക്ലാമിനടുത്തു ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഖാർഗെ....

അഞ്ജുവിന്റെ മരണം കൊലപാതകം; ഭർത്താവ് കസ്റ്റഡിയിൽ

ബ്രിട്ടനിൽ മലയാളി നേഴ്‌സായ അഞ്ചുവിന്റെയും രണ്ട് കുട്ടികളുടെയും മരണം കൊലപാതകമെന്ന് പൊലീസ്. ബ്രിട്ടനിലെ കെറ്ററിങ്ങിൽ ജനറൽ ആശുപത്രിയിലെ നേഴ്‌സ് ആയിരുന്നു....

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നേ​രി​യ ഭൂ​ച​ല​നം

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നേ​രി​യ ഭൂ​ച​ല​നം. കിന്നൗർ ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.02ഓ​ടെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.4 തീ​വ്ര​തയാണ് രേ​ഖ​പ്പെ​ടു​ത്തിയത്. ഇതുവരെ....

സുപ്രിം കോടതിയുടെ പണി എന്താണ്? കേന്ദ്ര നിയമമന്ത്രിയോട് ചീഫ് ജസ്റ്റിസ്

ജാമ്യാപേക്ഷകൾ സുപ്രിം കോടതി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന കേന്ദ്രനിയമ മന്ത്രി കിരൺ റിജ്ജുവിന്റെ പ്രസ്താവക്ക് മറുപടി നൽകി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്....

ബിജെപിയെ നേരിടാൻ ധൈര്യമില്ലാത്തവർക്ക് പാർട്ടി വിടാം: രാഹുൽ ഗാന്ധി

ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കുമെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് പാർട്ടി മരിക്കുന്നുവെന്നും ഇല്ലാതായെന്നുമൊക്കെ പ്രചരിപ്പിക്കുന്നത് സത്യമല്ല. ജനങ്ങൾക്കിടയിൽ കോൺഗ്രസ് പാർട്ടി....

പ്രധാനമന്ത്രി കശാപ്പുകാരനെന്ന് പാക് വിദേശകാര്യ മന്ത്രി; പാക്കിസ്ഥാന്റെ അധ:പതനമാണിതെന്ന് ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കശാപ്പുകാരനെന്ന് വിശേഷിപ്പിച്ച് പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ബൂട്ടോ. പാക് മന്ത്രിയുടെ പരാമർശത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഒസാമ....

എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റായി വിപി സാനു തുടരും

എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റായി വിപി സാനുവും ജനറൽ സെക്രട്ടറിയായി മയൂഖ് വിശ്വാസ്‌ എന്നിവർ തുടരും.ഹൈദരാബാദിലെ മല്ലു സ്വരാജ്യം നഗറിൽ 13 മുതൽ....

മോദി സർക്കാർ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു;കോൺഗ്രസിൻ്റെ നിലപാടുകൾ ദൗർഭാഗ്യകരം: മുഖ്യമന്ത്രി

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് മോദി സർക്കാർ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മോദി ഭരണത്തിൽ കർഷകർക്ക് രക്ഷയില്ലാതായി .....

രാജ്യത്തിന്റെ വികസനത്തിന് എംഎസ്എംഇയെ പ്രോത്സാഹിപ്പിക്കണം: ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍

രാജ്യത്തിന്റെ വികസനത്തിന് ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍. അതിനു വേണ്ട സഹായം എംഎസ്എംഇകള്‍ക്ക് കേന്ദ്രത്തിന്റെ ഭാഗത്ത്....

വിദ്യാർത്ഥിനിയെ കത്രിക കൊണ്ടടിച്ചു,ഒന്നാം നിലയിൽനിന്ന് വലിച്ചെറിഞ്ഞു; അദ്ധ്യാപിക അറസ്റ്റിൽ

ഡൽഹിയിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ധിച്ച അദ്ധ്യാപിക അറസ്റ്റിൽ. ദൽഹിയിലെ മോഡൽബസ്തി പ്രദേശത്തിലെ പ്രാഥമിക വിദ്യാലയത്തിലെ അധ്യാപികയായ ഗീത ദേശ്വാളിനെയാണ്....

Page 366 of 1336 1 363 364 365 366 367 368 369 1,336