National

2036ലെ ഒളിമ്പിക്‌സ് ഇന്ത്യയില്‍ നടത്തും

2036ലെ ഒളിമ്പിക്‌സ് ഇന്ത്യയില്‍ നടത്തും

2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ അവകാശവാദം ഉന്നയിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. 2023 സെപ്തംബറില്‍ മുംബൈയില്‍ നടക്കുന്ന ഐഒസി സെഷനില്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക്....

കൊവിഡ്; അടുത്ത നാല്‍പ്പത് ദിവസങ്ങള്‍ നിര്‍ണായകം

രാജ്യത്ത് അടുത്ത നാല്‍പ്പത് ദിവസങ്ങള്‍ വളരെ നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിദേശത്തു നിന്ന് വരുന്നവരില്‍ കൊവിഡ് കേസുകള്‍ കണ്ടുവരുന്നതിനാലാണ്....

തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം; ത്രിപുരയില്‍ ബിജെപി MLA രാജിവെച്ചു

ത്രിപുര ബിജെപി എംഎല്‍എ ദിപ ചന്ദ്ര ഹ്റാംഗ്വാള്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ദിപ....

പ്രധാനമന്ത്രിയുടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഹീരാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഹമ്മദാബാദിലെ യു.എന്‍....

വീട്ടിൽനിന്നുള്ള ഭക്ഷണം, മെത്ത… കൊച്ചാർ ദമ്പതികൾക്കും ധൂതിനും പ്രത്യേക പരിഗണന നൽകി കോടതി

വായ്പ്പാ തട്ടിപ്പ് കേസിൽ സിബിഐ കസ്റ്റഡിയിൽ കഴിയുന്ന ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക്കിനും വീഡിയോകോൺ....

ചട്ടം 193 പ്രകാരമുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ കുറയുന്നതായി വിശകലനം

ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ചട്ടം 193 പ്രകാരമുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. PRS ലെജിസ്ലേറ്റീവ് റിസര്‍ച്ചാണ് ഇത്തരമൊരു വിശകലനം....

പാതി നരച്ച നീണ്ട താടിയുമായി കോണ്‍ഗ്രസ് ദിനത്തില്‍ രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്‍റെ 138-ാം സ്ഥാനപക ദിനത്തില്‍ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നീണ്ട താടിക്കാരനായി രാഹുല്‍ ഗാന്ധി. ഇത് ആദ്യമായിട്ടാണ് ഇതുപോലൊരു....

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം; ഉണ്ണിയേശുവിന്റെ പ്രതിമ തകര്‍ത്തു

മൈസൂരിനടുത്ത് പെരിയപട്ടണയിലെ സെന്റ് മേരീസ് പള്ളി അക്രമികള്‍ തകര്‍ത്തു. ആക്രമണത്തില്‍ പള്ളിയിലെ ഉണ്ണിയേശുവിന്റെ പ്രതിമയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ക്രിസ്തുമസ് ആഘോഷം....

രാജ്യത്തിന്‍റെ പുരോഗതിക്കായാണ് കോൺഗ്രസ് എല്ലാക്കാലത്തും പ്രവർത്തിച്ചത്: മല്ലികാർജുൻ ഖാർഗെ

വിദ്വേഷം രാജ്യമാകെ പരന്നിരിക്കുന്നുവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്തിന്‍റെ പുരോഗതിക്ക് വേണ്ടിയാണ് കോൺഗ്രസ് എല്ലാക്കാലത്തും പ്രവർത്തിച്ചത്. തൊഴിലില്ലായ്മയും വിലക്കയറ്റവും....

അതിശൈത്യത്തില്‍ മരവിച്ച് ഉത്തരേന്ത്യ; കശ്മീരില്‍ താപനില മൈനസ് 4 ഡിഗ്രിക്ക് താഴെ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ സ്ഥിതി ഗുരുതരമാണ്. കുറഞ്ഞ അന്തരീക്ഷ താപനില....

കശ്മീരിൽ നാ‍ല് തീവ്രവാദികളെ വധിച്ചു

ജമ്മുകശ്മീരിലെ സിദ്രയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളെ സൈന്യം വധിച്ചു. ഒരു സ്വകാര്യ ട്രക്കിൽ  കശ്മീരിലേക്ക് ഒളിച്ച് കടക്കാൻ ശ്രമിച്ച....

നേസൽ വാക്സിന് സ്വകാര്യ കേന്ദ്രങ്ങളിൽ വില 800; സർക്കാർ ആശുപത്രികളിൽ 325

ഭാരത് ബയോടെക്കിന്റെ ഇൻട്രാനേസൽ കൊവിഡ്-19 വാക്‌സിൻ iNCOVACC ജനുവരിയിൽ വിപണിയിൽ എത്തും. നേസൽ വാക്‌സിന് സ്വകാര്യ വിപണിയിൽ ഡോസിന് 800....

ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാനാകാതെ സിദ്ദിഖ് കാപ്പന്‍

സുപ്രീംകോടതിയില്‍ നിന്നും അലഹാബാദ് ഹൈക്കോടതിയിലും നിന്നും എല്ലാ കേസുകളിലും മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചു. എന്നാല്‍ കാപ്പന്‍റെ....

ബൂസ്റ്റർ ഡോസ് എടുത്തവർ  നേസൽ വാക്സിൻ എടുക്കേണ്ടതില്ല

രാജ്യത്തിലെ പുതിയ കൊവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ കൊവിഡ് പ്രതിരോധ മാർഗങ്ങളുടെ കാര്യത്തിൽ ആശങ്കാകുലരാണ്. ഈ സാഹചര്യത്തിലാണ്   നാഷണൽ....

തമിഴ്നാട്ടിൽ എൻഡിഎയെ നയിക്കാൻ എഐഎഡിഎംകെ

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ദേശീയ ജനാധിപത്യ സഖ്യത്തിനെ എഐഎഡിഎംകെ നയിക്കും. തെരഞ്ഞെടുപ്പിന് വേണ്ട തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ കൂടിയ....

സംവരണം പാലിക്കണമെന്ന ഹൈക്കോടതി ഉത്തരവ് തള്ളി യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒ.ബി.സി സംവരണം നല്‍കണമെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒ.ബി.സി സംവരണമില്ലാതെ തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടുപോകാനായിരുന്നു....

നിര്‍മ്മല സീതാരാമന്‍ ആശുപത്രിയില്‍

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആശുപത്രിയില്‍. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഇന്നലെയാണ് കേന്ദ്ര മന്ത്രിയെ ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്....

ഭാരത് ബയോടെക്കിൻ്റെ നേസൽ വാക്സിൻ  ജനുവരിയിൽ; വില 800രൂപ

ഭാരത് ബയോടെക്ക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ  ഇന്‍ട്രാനേസല്‍ വാക്‌സിനായ ഇന്‍കോവാക് ജനുവരി അവസാനത്തോടെ വിപണിയിലെത്തും. ആളുകൾക്ക് കോവിന്‍ പോര്‍ട്ടല്‍ മുഖേനെ വാക്‌സിന്‍....

ദില്ലിയില്‍ പാല്‍ വില വീണ്ടും കൂട്ടി

ദില്ലിയില്‍ പാല്‍വില ലിറ്ററിന് രണ്ട് രൂപ കൂട്ടി. പുതിയ നിരക്ക് ഇന്നുമുതല്‍ നിലവില്‍ വന്നു. ഈ വര്‍ഷം അഞ്ചാംതവണയാണ് കേന്ദ്ര....

രാഹുല്‍ ഗാന്ധി ശ്രീരാമനാണത്രേ, പറഞ്ഞത് സല്‍മാന്‍ ഖുര്‍ഷിദ്

ഉത്തരേന്ത്യയിലെ കൊടുംതണുപ്പിനെ വകവെക്കാതെ ഒരു ടീഷര്‍ട്ട് മാത്രം ധരിച്ചാണ് രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്നത്. വെളുത്ത ഒരു ടീഷര്‍ട്ട്....

പ്രധാനമന്ത്രിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്ലാദ്  മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കർണാടകയിലെ മൈസൂരുവിൽവച്ച് ഉച്ചയോടെയാണ് അപകടം നടന്നത്. പ്രഹ്ലാദ്....

കൊവിഡിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ചർച്ചയായി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

കേരളത്തില്‍ കൊവിഡ് ഭീഷണിയെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് കൊവിഡ് വീണ്ടും....

Page 369 of 1346 1 366 367 368 369 370 371 372 1,346