National

സാമ്പത്തിക തട്ടിപ്പ് കേസ്; ലീന മരിയ പോളിന്റെ ജാമ്യാപേക്ഷയില്‍ ദില്ലി പൊലീസിന് നോട്ടീസ്

സാമ്പത്തിക തട്ടിപ്പ് കേസ്; ലീന മരിയ പോളിന്റെ ജാമ്യാപേക്ഷയില്‍ ദില്ലി പൊലീസിന് നോട്ടീസ്

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷയില്‍ ദില്ലി പൊലീസിന് നോട്ടീസ്. അന്വേഷണസംഘം കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ദില്ലി ഹൈക്കോടതി നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.....

കെയർ ഫോർ മുംബൈ ചാരിറ്റി ഷോ ; മമ്മൂട്ടി അടക്കം വൻ താരനിര പങ്കെടുക്കും

മുംബൈയിലെ പ്രമുഖ സന്നദ്ധ സംഘടനയായ കെയർ ഫോർ മുംബൈയുടെ ആഭിമുഖ്യത്തിൽ മെഗാ ഷോയ്ക്കായി വേദിയൊരുങ്ങുന്നു. പാൻ ഇന്ത്യൻ സ്റ്റാർ  മമ്മൂട്ടി  അടക്കമുള്ള....

ഗുജറാത്തില്‍ ബി ജെ പി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

ഗുജറാത്തില്‍ ചരിത്രമെഴുതി ബി ജെ പി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും.ഗുജറാത്തിന്റെ 18-ാം മത് മുഖ്യമന്തിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ....

ഒന്നാം ടെസ്റ്റിൽ നിന്നും രോഹിത് ശർമ്മ പുറത്ത്

ഡിസംബര്‍ 14 ന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്ത്.....

നീതീഷിന് ജനപിന്തുണയില്ല; തോൽവിക്ക് കാരണം ആർജെഡി കോൺഗ്രസ് ജെഡിയു സഖ്യം: പ്രശാന്ത് കിഷോർ

ബീഹാറിൽ ആർജെഡിക്കും കോൺഗ്രസിനും ഒപ്പം ഒപ്പം കൂട്ടുകൂടി ജെഡിയു രൂപീകരിച്ച മഹാഗഡ്ബന്ധൻ സർക്കാരിൽ ജനങ്ങൾ അസംതൃപ്തരാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത്....

ലോക വ്യോമയാന ചരിത്രത്തിലെ വമ്പന്‍ വിമാനവാങ്ങലിന് എയർ ഇന്ത്യ

ലോക വ്യോമയാന ചരിത്രത്തിലെ വമ്പന്‍ വിമാനവാങ്ങലിലേക്ക് കടന്ന് എയര്‍ ഇന്ത്യ. ബോയിങ്ങില്‍നിന്നും എയര്‍ബസില്‍നിന്നുമായി 500 വിമാനങ്ങള്‍ വാങ്ങാനുള്ള കരാർ അന്തിമഘട്ടത്തിലാണ്.....

ഇത് കണ്ണില്ലാക്രൂരത; കൈക്കുഞ്ഞിനെ കാറിൽ നിന്ന് വലിച്ചെറിഞ്ഞു കൊന്നു, അമ്മയെ ക്രൂരപീഡനത്തിന് ഇരയാക്കി

മഹാരാഷ്ട്രയിൽ കൈക്കുഞ്ഞിനെ വാഹനത്തിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം അമ്മയെ ക്രൂരപീഡനത്തിന് ഇരയാക്കി.ടാക്സി ഡ്രൈവറും സഹയാത്രികരും ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തി....

ദില്ലി ബിജെപി അധ്യക്ഷൻ രാജിവെച്ചു;നിർദ്ദേശം ദേശീയ നേതൃത്വത്തിൽ നിന്നും

ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിന് പിന്നാലെ ദില്ലി ബിജെപി അധ്യക്ഷ സ്ഥാനം ആദേശ് ഗുപ്ത സ്ഥാനം രാജിവച്ചു.....

ശ്രുതിഭംഗങ്ങളുടെ ഡിസംബര്‍ 11; ഇന്ത്യന്‍ സംഗീതത്തിന്‍റെ തീരാനഷ്ടങ്ങളുടെ ഓര്‍മ്മ ദിനം

എന്‍ പി വൈഷ്ണവ് പ്രിയപ്പെട്ട എംഎസ്… കാലാതീതയായി ഞങ്ങളുടെ മനസ്സുകളില്‍ വാഴുക, പാട്ടിന്റെ തേന്‍മഴ തീര്‍ക്കുക… ഉണര്‍ത്തുപാട്ടുപാടി ഒരു ജനതയെ....

ഗുജറാത്തിലെ തോല്‍വി: ജോണ്‍ ബ്രിട്ടാസ് എം പിയുടെ ട്വീറ്റിന് ശശി തരൂരിന്റെ ലൈക്ക്

ജോണ്‍ ബ്രിട്ടാസ് എം പിയുടെ ട്വീറ്റിന് ശശി തരൂര്‍ എം പിയുടെ ലൈക്ക്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത....

ഗുജറാത്തില്‍ AAP എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന

ഗുജറാത്തിലെ AAP എംഎല്‍എമാരെ സ്വാധീനിച്ച് ബിജെപി. ഗുജറാത്ത് എഎപി എംഎല്‍എമാരില്‍ ചിലര്‍ ബിജെപിയിലേക്കെന്ന് സൂചനകളുണ്ട്. ബിജെപി സംസ്ഥാന നേതൃത്വത്തിലെ പ്രമുഖര്‍....

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ....

ദില്ലി കോർപ്പറേഷനിലെ നാണം കേട്ട തോൽവി; ബിജെപി ദില്ലി അധ്യക്ഷന്‍ ആദേശ് ഗുപ്ത രാജിവച്ചു

ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപി ദില്ലി അധ്യക്ഷന്‍ ആദേശ് ഗുപ്ത രാജിവച്ചു. രാജി കേന്ദ്രനേതൃത്വം അംഗീകരിച്ചു.....

ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; കൗൺസിലർമാരെ വിലയ്‌ക്കെടുക്കാൻ BJP ശ്രമം, ആരോപണമുന്നയിച്ച് AAP

ദില്ലി മുൻസിപ്പൽ കോർപ്പറേഷനിലെ എഎപി കൗൺസിലർമാരെ വിലയ്ക്കെടുക്കാൻ ബിജെപി ശ്രമിക്കുന്നതായി ആം ആദ്മി പാർട്ടി. വൃത്തികെട്ട രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നതെന്നും....

വൈഎസ് ശർമിളയെ ആശുപത്രിയിലേക്ക് മാറ്റി

നിരാഹാര സമരം നടത്തിയ വൈ.എസ്.ആർ തെലങ്കാന പാർട്ടി നേതാവ് വൈഎസ് ശർമിളയെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി.വൈ.എസ്.ശർമിളയുടെ നേതൃത്വത്തിൽ തെലങ്കാനയിലെ കെ.ചന്ദ്രശേഖർ....

അംബേദ്കറെ അധിക്ഷേപിച്ചു; മഹാരാഷ്ട്ര മന്ത്രിക്ക് നേരെ കരിമഷിയാക്രമണം

അംബേദ്കറിനെയും ഫൂലെയെയും കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീലിനു നേരെ മഷി എറിഞ്ഞു അജ്ഞാതന്റെ....

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിങ് സുഖു ഇന്ന് അധികാരമേൽക്കും

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിങ് സുഖു ഇന്ന് അധികാരമേൽക്കും. നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയാവും.ഷിംലയിലെ റിഡ്ജ്....

ഗുജറാത്തിൽ ഭൂപേന്ദ്രപട്ടേൽ തന്നെ; സത്യപ്രതിജ്ഞ നാളെ

ഗുജറാത്തിൽ മുഖ്യമന്ത്രിയായി ഭൂപേന്ദ്രപട്ടേൽ തന്നെ തുടരും. തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ യോഗത്തിൽ പട്ടേലിനെ ഐകകണ്ഠ്യേന സഭാകക്ഷിനേതാവായി തിരഞ്ഞെടുത്തു. തിങ്കളാഴ്ച പതിനെട്ടാമത് ഗുജറാത്ത്....

ഹിമാചലിൽ സുഖ്‌വിന്ദര്‍ സിങ് സുഖു മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

രാഷ്ട്രീയ വടംവലികൾക്കൊടുവിൽ ഹിമാചൽപ്രദേശിൽ സുഖ്‌വിന്ദര്‍ സിങ് സുഖു തന്നെ മുഖ്യമന്ത്രിയാകും. സുഖ്‌വിന്ദര്‍ സിങ് സുഖുവിന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചു. സുഖുവിന്റെ....

ഹിമാചലിൽ സുഖ് വിന്ദർ; വിക്രമാദിത്യയും അഗ്നിഹോത്രിയും ഉപമുഖ്യമന്ത്രിമാർ

സുഖ് വിന്ദർ സിങ് സുഖു ഹിമാചൽ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയാകും. ഹൈക്കമാൻഡിൻ്റേതാണ് തീരുമാനം. മുൻ മുഖ്യമന്ത്രിയും ലോകസഭാ അംഗവും സംസ്ഥാന....

ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കണമെന്ന് മുൻ സുപ്രീം കോടതി ജഡ്ജിയും ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനുമായ അരുൺ....

പി.ടി. ഉഷ ഇനി ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷയായി പി.ടി. ഉഷയെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയും....

Page 371 of 1337 1 368 369 370 371 372 373 374 1,337