National

രാഷ്ട്രീയം ക്രിക്കറ്റിലും;ഏഷ്യ കപ്പിൽ ടീം ഇന്ത്യ പങ്കെടുക്കില്ല

രാഷ്ട്രീയം ക്രിക്കറ്റിലും;ഏഷ്യ കപ്പിൽ ടീം ഇന്ത്യ പങ്കെടുക്കില്ല

2023 ഏഷ്യ കപ്പിൽ ഇന്ത്യ മത്സരിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. മത്സരവേദിയായ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു.ഇതിനെ തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ബിസിസിയുമായി ഉരസലുകൾ നടന്നിരുന്നു.....

എല്ലാ സമുദായങ്ങളിലെയും സ്ത്രീകൾക്കും പുരുഷന്മാർക്കും 18 വയസ്സ് ഏകീകൃത വിവാഹപ്രായം നടപ്പാക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ ;കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി

യൂണിഫോം സിവിൽ കോഡ് (യുസിസി) ചട്ടം പോലെ, എല്ലാ സമുദായങ്ങളിലെയും സ്ത്രീകൾക്കും പുരുഷന്മാർക്കും 18 വയസ്സ് ഏകീകൃത വിവാഹപ്രായം നടപ്പാക്കണമെന്ന്....

BSNL വരിക്കാർക്ക് അടുത്ത വർഷം ഉടൻ 5G കണക്റ്റിവിറ്റി ; മന്ത്രി അശ്വിനി വൈഷ്ണവ്

5ജി നെറ്റ്‌വർക്കിനായി സർക്കാർ നടത്തുന്ന ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിന്റെ (ബിഎസ്എൻഎൽ) ഉപയോക്താക്കളുടെ കാത്തിരിപ്പ് 4ജിയോളം നീണ്ടുനിൽക്കില്ല. BSNL വരിക്കാർക്ക്....

മൻദൗസ്‌ ചുഴലിക്കാറ്റ് ;തമിഴ്‌നാട്ടില്‍ കനത്ത മഴയും ശക്തമായ കാറ്റും

മന്‍ദൗസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴയും ശക്തമായ കാറ്റും. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ 16 വിമാനങ്ങള്‍ റദ്ദാക്കി.....

പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര നിലപാട് വിദ്യാര്‍ത്ഥികളോടുള്ള ക്രൂരത; ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

പാവങ്ങളായ ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് കാലങ്ങളായി ലഭിച്ചു കൊണ്ടിരുന്ന പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര ഗവണ്മെന്റ് നിലപാട് ക്രൂരമാണെന്നും അത് ഉടനെ....

നിയമസഭകള്‍ക്ക് ഗവര്‍ണറെ പുറത്താക്കാനുള്ള അധികാരം നല്‍കുന്ന സ്വകാര്യ ബില്ല് പാര്‍ലമെന്റില്‍

നിയമസഭകള്‍ക്ക് ഗവര്‍ണറെ പുറത്താക്കാനുള്ള അധികാരം നല്‍കുന്ന സ്വകാര്യ ബില്ല് പാര്‍ലമെന്റില്‍  ഡോ. വി ശിവദാസന്‍ എംപി അവതരിപ്പിച്ചു.  ഗവര്‍ണറെ നിയമസഭയ്ക്ക്....

പ്രളയകാലത്ത് കേരളത്തിന് നൽകിയ ഭക്ഷ്യധാന്യം സൗജന്യമല്ല: കേന്ദ്രസർക്കാർ

പ്രളയകാലത്ത് വിതരണം ചെയ്ത സൗജന്യ അരിയുടെ വില പിടിച്ചു വാങ്ങുകയാണ് കേന്ദ്രസർക്കാർ. അരിയുടെ വിലയായ 205.81 കോടി രൂപ അടച്ചില്ലെങ്കിൽ....

തൊ‍ഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ദിവസക്കൂലി 600 രൂപയാക്കണം; ബിൽ അവതരിപ്പിച്ച് ജോൺ ബ്രിട്ടാസ് എംപി

മഹാത്മാഗാന്ധി തൊ‍ഴിലുറപ്പു പദ്ധതി ഫലപ്രദമാക്കാനുള്ള നിയമഭേദഗതി ബിൽ രാജ്യസഭയിൽ. ഡോ. ജോൺ ബ്രിട്ടാസ് എം. പി.യുടേതാണ് ഈ സ്വകാര്യബിൽ. തൊ‍ഴിലുറപ്പു....

ശ്രദ്ധ കൊലക്കേസ്; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പിതാവ്

ദില്ലിയിലെ ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബ് അമീൻ പൂനെവാലയ്ക്ക് വധശിക്ഷ നൽകണമെന്ന് ശ്രദ്ധയുടെ പിതാവ് വികാസ് വാക്കർ. അഫ്താബിന്റെ രക്ഷിതാക്കളെ....

രാജ്യത്തെ കൊവിഡ് മരണം 5.30 ലക്ഷമെന്ന് കേന്ദ്രം

രാജ്യത്ത് അഞ്ച് ലക്ഷം കവിഞ്ഞ് കോവിഡ് മരണങ്ങള്‍. ഈ മാസം 6 വരെ 5,30,633 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന്....

മാന്‍ദൗസ് ചുഴലിക്കാറ്റ്; ചെന്നൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം തയ്യാര്‍

മാന്‍ദൗസ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ ചെന്നൈയില്‍ ദുരന്തനിവാരണ സേനാ സംഘം സജ്ജരായി. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടാലോ സംസ്ഥാന ഉദ്യോഗസ്ഥരുടെ....

മുഖ്യമന്ത്രിത്തർക്കം പരിഹരിക്കും,ഗുജറാത്തിൽ നേരിട്ടത് കനത്ത തിരിച്ചടി; കെ.സി വേണുഗോപാൽ

ഗുജറാത്ത്,ഹിമാചൽപ്രദേശ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതികരിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഹിമാചൽ മുഖ്യമന്ത്രിപദത്തിനായുള്ള തർക്കം രമ്യമായി പരിഹരിക്കും. എം.എൽ.എമാരുടെ....

വർഗീയ ധ്രുവീകരണത്തിൻ്റെ വിജയവും പരാജയവുമാണ് ഗുജറാത്തിലും ഹിമാചലിലും കണ്ടത്: സീതാറാം യെച്ചൂരി

വർഗീയ ധ്രുവീകരണത്തിൻ്റെ വിജയവും പരാജയവും ആണ് ഗുജറാത്തിലും ഹിമാചൽ പ്രദേശിലും കണ്ടതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗുജറാത്തിലെ....

മുഖ്യമന്ത്രിയാര്? ഹിമാചൽ കോൺഗ്രസിന് കീറാമുട്ടിയാകുമോ?

ബിജെപിയിൽ നിന്നും അധികാരം തിരിച്ചുപിടിച്ച ഹിമാചൽ പ്രേദേശിൽ മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഗുജറാത്തിൽ തകർന്നടിഞ്ഞ കോൺഗ്രസിന്....

ന്യൂനപക്ഷ ഫെലോഷിപ്പ് നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ ന്യൂനപക്ഷ ഗവേഷകര്‍ക്കുള്ള ഫെലോഷിപ്പ് നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍. ന്യൂനപക്ഷ ക്ഷേമമന്ത്രാലയം നടപ്പിലാക്കിവരുന്ന മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് സ്‌കീം നിര്‍ത്തലാക്കിയതായി....

സ്വകാര്യ ബില്ലുകൾക്ക്‌ അവതരണാനുമതി നൽകരുതെന്നാവശ്യപ്പെട്ട് എംപിമാരുടെ നോട്ടീസ് 

ഏകീകൃത സിവിൽ കോഡിനായും 1991ലെ ആരാധനാലയ നിയമം പിൻവലിക്കാനുമുള്ള സ്വകാര്യ ബില്ലുകൾക്ക്‌ അവതരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ട് സിപിഐഎം എംപിമാർ രാജ്യസഭയിൽ....

ഗുജറാത്തിലെ ചരിത്ര പരാജയം: കോൺഗ്രസിൽ വൻ അഴിച്ചുപണി

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞ പശ്ചാത്തലത്തിൽ സംസ്ഥാന പാർട്ടി സംഘടനാ തലത്തിൽ അഴിച്ചുപണി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ.ദേശീയ നേതാക്കൾ പ്രചരണത്തിന്....

കൊളീജിയം യോഗം: വിവരങ്ങൾ നൽകണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി

2018 ഡിസംബർ 12 ന് ചേർന്ന കൊളീജിയം യോഗത്തിന്റെ വിശദാംശങ്ങൾ നൽകണം എന്ന ഹർജി സുപ്രീംകോടതി തള്ളി.അജണ്ടയുടെ പകർപ്പ് ,....

വിവാഹാഘോഷത്തിനിടെ തീപിടിത്തം; 2 കുട്ടികൾ ഉൾപ്പെടെ 4 മരണം

രാജസ്ഥാനിലെ ജോധ്പൂരിൽ വിവാഹാഘോഷത്തിനിടെ തീപിടിത്തം. അപകടത്തിൽ 2 കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിക്കുകയും സ്ത്രീകളും കുട്ടികളും അടക്കം 60....

മാൻദൗസ് ഇന്ന് തീരം തൊടും ; കേരളത്തില്‍ ഇന്നും നാളയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച മാൻദൗസ് ഇന്ന് തീരം തൊടും. തമിഴ്‌നാട്-ആന്ധ്രാ തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിലായി മഹാബലിപുരത്തിന് സമീപം കരയില്‍....

ഗുജറാത്തില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളുമായി ബിജെപി

ചരിത്ര വിജയം നേടി തുടര്‍ച്ചയായി ഏഴാം തവണയും അധികാരം പിടിച്ചെടുത്ത ഗുജറാത്തില്‍ ബിജെപി മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി. ഭൂപേന്ദ്ര....

congress | ഗുജറാത്തിൽ പിസിസി പുനസംഘടനയ്ക്കൊരുങ്ങി കോൺഗ്രസ്

ഗുജറാത്തിൽ പിസിസി പുനസംഘടനയ്ക്കൊരുങ്ങി കോൺഗ്രസ് . നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കമാൻഡ് നീക്കം. ഗുജറാത്ത് ഹിമാചൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ....

Page 372 of 1337 1 369 370 371 372 373 374 375 1,337