National – Page 375 – Kairali News | Kairali News Live

National

അഹമ്മദാബാദിലെ പലിശക്കാരനെ കൊന്നത് സ്വവർഗാനുരാഗിയായ കാമുകൻ; കൊലപാതകം പണത്തിനും ആഭരണത്തിനുമെന്നു പൊലീസ്

അഹമ്മദാബാദ്: അഹമ്മദാബാദിലെ പലിശക്കാരൻ രാകേഷ് പരമാറിന്റെ കൊലപാതകം പണത്തിനുവേണ്ടിയുള്ളതാണെന്നു തെളിഞ്ഞു. സ്വവർഗാനുരാഗിയായ സുഹൃത്താണ് പണത്തിനായി വാടകക്കൊലയാളിയുമായെത്തി കൊലപാതകം നടത്തിയതെന്നു പൊലീസ് കണ്ടെത്തി. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ ഒപ്പമുണ്ടായിരുന്ന...

ഐഎസിന്റെ ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്‌മെന്റ് വിഭാഗം തലവൻ കൊല്ലപ്പെട്ടു; അമേരിക്കൻ ആക്രണത്തിൽ മരിച്ചത് കർണാടകക്കാരൻ മുഹമ്മദ് ഷാഫി അമർ

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിലേക്ക് ഇന്ത്യയിൽനിന്നു റിക്രൂട്ട് മെന്റ് നടത്തിയ സംഘത്തിലെ തലവൻ അമേരിക്കൻ ആക്രമണത്തിൽല കൊല്ലപ്പെട്ടു. സിറിയയിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മുഹമ്മദ് ഷാഫി...

ജെഎൻയു വ്യാജവീഡിയോ: മൂന്നു ചാനലുകൾക്കെതിരായ കേസ് ഇന്നു പട്യാലാ ഹൗസ് കോടതിയിൽ

ദില്ലി: കനയ്യ കുമാർ അടക്കമുള്ള ജെഎൻയു വിദ്യാർഥികൾ രാജ്യദ്രോഹമുദ്രാവാക്യം വിളിക്കുന്ന രീതിയിലുള്ള വ്യാജ വീഡിയോ സംപ്രേഷണം ചെയത മൂന്നു ചാനലുകൾക്ക് എതിരായ കേസ് ദില്ലി പാട്യാല ഹൗസ്...

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്നു മുതൽ; ഉത്തരാഖണ്ഡ് രാഷ്ട്രപതിഭരണം, വിജയ്മല്യ, വരൾച്ച പ്രശ്‌നങ്ങൾ ചർച്ചയാകും

ദില്ലി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരു സഭകളിലും കോൺഗ്രസ് അടിയന്തിര...

ബംഗാളിൽ ഇന്നു നാലാംഘട്ട വോട്ടെടുപ്പ്; പോളിംഗ് തൃണമൂൽ ശക്തികേന്ദ്രങ്ങളായ ജില്ലകളിൽ; കനത്ത സുരക്ഷ

ഏഴു മന്ത്രിമാരാണ് ഇന്നു ജനവിധി തേടുന്നവരിലുള്ളത്. ഇരു ജില്ലകളിലും തൃണമൂൽ കോട്ടകൾക്കു കാര്യമായ വിള്ളലുണ്ടാകുമെന്നാണ് വിലയിരുത്തൽ

ഇന്ത്യയെ കാർന്നുതിന്ന് കാൻസർ; അർബുദം മൂലം പ്രതിദിനം മരിക്കുന്നത് അമ്പതിലേറെ കുട്ടികൾ

ദില്ലി: മാനരാശിയുടെ ശാപമായ കാൻസർ രോഗം ഇന്ത്യയിലെ പുതിയ തലമുറയെ കാർന്നുതിന്നുന്നതായി പുതിയ പഠനം. പ്രതിദിനം അമ്പതു കുട്ടികൾ കാൻസറിനു കീഴടങ്ങി മരിക്കുന്നതായാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്....

പ്രകാശ് കാരാട്ടിനു ലഡ്ഡു കൊടുക്കുന്ന രാജ്‌നാഥ് സിംഗ്; ഇത് സംഘികളുടെ ഫോട്ടോഷോപ്പല്ല, തൃണമൂലിന്റേത്; തൃണമൂലിനെതിരെ കാരാട്ട് പരാതി നൽകി

ദില്ലി: ഇത്തവണ ഫോട്ടോഷോപ്പുമായി എത്തിയത് സംഘികളായിരുന്നില്ല. തൃണമൂൽ കോൺഗ്രസ് ആയിരുന്നു. സിപിഐഎമ്മും ബിജെപിയും അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന നട്ടാൽ മുളയ്ക്കാത്ത നുണ സ്ഥാപിച്ചെടുക്കാനാണ് എഡിറ്റ് ചെയ്ത ഫോട്ടോയുമായി തൃണമൂൽ...

കനയ്യകുമാറിനെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമം; യാത്രക്കാരൻ കനയ്യയുടെ കഴുത്തുഞരിച്ചു; സംഭവം മുംബൈ-പുനെ വിമാനത്തിൽ

മുംബൈ: ജഹവർലാൽ നെഹ്‌റു സർവകലാശാലാ വിദ്യാർഥി യൂണിയൻ അധ്യക്ഷൻ കനയ്യകുമാറിനെ വിമാനത്തിലുള്ളിൽ വധിക്കാൻ ശ്രമം. മുംബൈയിൽനിന്നു പുനെയിലേക്കുള്ള യാത്രമധ്യേയായിരുന്നു സംഭവം. മുംബൈയിൽനിന്നു പുനെയിലേക്കുള്ള വിമാനത്തിൽ കയറിയ ഉടനെയായിരുന്നു...

ഗൾഫിലേക്ക് ഇന്ത്യ യുദ്ധക്കപ്പലുകൾ അയയ്ക്കുന്നു; നയതന്ത്ര-സുരക്ഷാ ബന്ധം ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യ

ദില്ലി: യുഎഇയും സൗദിയും അടക്കം ഗൾഫ് രാഷ്ട്രങ്ങളുമായി സാമ്പത്തിക-നയതന്ത്ര-സുരക്ഷാ ബന്ധങ്ങൾ ശക്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി പേർഷ്യൻ-ഗൾഫ് രാഷ്ട്രങ്ങളിലേക്ക് ഇന്ത്യ പടക്കപ്പലുകൾ അയയ്ക്കുന്നു. സുന്നി രാഷ്ട്രങ്ങളായ സൗദി,...

ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പ് നാളെ; രണ്ട് ജില്ലകളിലായി 49 മണ്ഡലങ്ങൾ വിധിയെഴുതും; ശാരദ ചിട്ടി തട്ടിപ്പ് പ്രതിയും മത്സരരംഗത്ത്

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രണ്ട് ജില്ലകളിലായി 49 നിയോജക മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിൽ പരസ്യപ്രചാരണം ഇന്നലെ വൈകുന്നേരം അവസാനിച്ചു....

സ്‌നേഹം കൂടിയപ്പോൾ എയർഹോസ്റ്റസിനെ കോക്പിറ്റിൽ വിളിച്ചിരുത്തി വിമാനം പറത്തിയ പൈലറ്റിനെ സ്‌പൈസ് ജെറ്റ് പിരിച്ചുവിട്ടു; സഹപൈലറ്റിനെ കോക്പിറ്റിൽ നിന്ന് പുറത്താക്കി

ദില്ലി: സഹപൈലറ്റിനെ കോക്പിറ്റിൽ നിന്ന് പുറത്താക്കി എയർഹോസ്റ്റസിനെ കോക്പിറ്റിൽ വിളിച്ചിരുത്തി വിമാനം പറത്തിയ പൈലറ്റിനെ സ്‌പൈസ് ജെറ്റ് പിരിച്ചുവിട്ടു. അന്താരാഷ്ട്ര സർവീസ് നടത്തുന്ന സ്‌പൈസ് ജെറ്റിന്റെ ബോയിംഗ്...

ഇന്ത്യയിൽ ഏറ്റവും അധികം ചൂട് ഒഡിഷയിൽ; 48 ഡിഗ്രി ചൂടിൽ ചുട്ടുപൊള്ളി ടിറ്റ്‌ലാഗഡ്

ഭുവനേശ്വർ: ഇന്ത്യയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടിയ ചൂട് ഒഡിഷയിലെ ടിറ്റ്‌ലാഗഡിൽ. 47.5 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇന്ന് ടിറ്റ്‌ലാഗഡിൽ രേഖപ്പെടുത്തിയത്. ഇന്നലെ 47 ഡിഗ്രി ചൂടായിരുന്നു...

പട്ടാപ്പകൽ യുവതിയെ ഓഫീസിൽ നിന്ന് തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്തു; നിലിവിളിച്ചിട്ടും ഒരാൾ പോലും രക്ഷയ്ക്കായി തിരിഞ്ഞു നോക്കിയില്ല; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മുക്ത്‌സാർ/പഞ്ചാബ്: പട്ടാപ്പകൽ യുവതിയെ ജോലിസ്ഥലത്തെത്തി ഓഫീസിൽ നിന്ന് തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്തു. പഞ്ചാബിലെ മുക്ത്‌സാർ ഗ്രാമത്തിൽ നിന്നുളള 24 കാരിയായ യുവതിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ മാസം...

തകര്‍ത്തടിച്ച ബാംഗ്ലൂര്‍ നേടിയത് തകര്‍പ്പന്‍ ജയം; പൂനെയ്‌ക്കെതിരായ വിജയം 13 റണ്‍സിന്

റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സ് നിരയില്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് തീസര പെരേരയാണ്

ഐഎസിനു സമാധാന സന്ദേശം അയച്ച ശ്രീ ശ്രീ രവിശങ്കറിനു തിരിച്ചു കിട്ടിയ സമ്മാനം; തലയറുത്ത മനുഷ്യശരീരത്തിന്റെ ചിത്രം

അഗർത്തല: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമായി സമാധാന സന്ദേശം അയച്ച ശ്രീ ശ്രീ രവിശങ്കറിനു തിരിച്ചു കിട്ടിയ സമ്മാനം വിചിത്രമായിരുന്നു. ശ്രീ ശ്രീ രവിശങ്കർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്....

മുത്തലാഖ് നിരോധനം; സുപ്രീംകോടതി മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ വിശദീകരണം തേടി; ആറാഴ്ചയ്ക്കകം വിശദീകരണം നൽകണം

ദില്ലി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി മുസ്ലിം വ്യക്തിനിയമ ബോർഡിനോടു വിശദീകരണം തേടി. ആറാഴ്ചയ്ക്കകം മറുപടി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഉത്തരാഖണ്ഡ് സ്വദേശിനിയായ ഷയറാ...

ടൈം മാഗസിന്റെ കരുത്തരുടെ പട്ടികയിൽ നിന്ന് മോദി പുറത്ത്; രഘുറാം രാജനും പ്രിയങ്ക ചോപ്രയും പട്ടികയിൽ; മാഗസിന്റെ കവർ പേജിലും പ്രിയങ്ക തന്നെ താരം

ന്യൂയോർക്ക്: ലോകത്തെ കരുത്തരായ 100 വ്യക്തികളുടെ പട്ടികയിൽ ഈവർഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇല്ല. നരേന്ദ്രമോദിയെ ഒഴിവാക്കി ടൈം മാഗസിൻ ലോകത്തെ 100 കരുത്തരുടെ പട്ടിക പുറത്തിറക്കി. റിസർവ്...

ആ കാലം വിദൂരമല്ല; കുടിവെള്ളം പോലും ഇറക്കുമതി ചെയ്യുന്ന ഭീകരകാലഘട്ടം; ഭൂഗർഭജലം കിട്ടാക്കനിയാകും

മുംബൈ: ഓർക്കുമ്പോൾ തന്നെ ചുട്ടുപൊള്ളുന്ന തൊണ്ട വരളുന്ന ആ കാലത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കുടിവെള്ളം പോലും ഇറക്കുമതി ചെയ്യുന്ന കാലം വരാൻ പോകുന്നുവെന്ന് മുന്നറിയിപ്പ്. 2050ഓടെ ഇന്ത്യയിൽ...

ഉത്തരാഖണ്ഡ് പ്രതിസന്ധി; രാഷ്ട്രപതി ഭരണം റദ്ദാക്കിയതിനെതിരെ കേന്ദ്രം സുപ്രീംകോടതിയിലേക്ക്; അന്തിമവിധി വരെ വിശ്വാസവോട്ട് അനുവദിക്കരുതെന്ന് സർക്കാർ

ദില്ലി: ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അപ്പീൽ നൽകും. ഭരണഘടനയുടെ 356-ാം അനുച്ഛേദ പ്രകാരം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിൽ...

ഗർഭം അലസിപ്പിക്കാനെത്തുന്ന പെൺകുട്ടികളെ പറഞ്ഞു വശത്താക്കി രഹസ്യമായി പ്രസവം നടത്തും; തുടർന്ന് നവജാത ശിശുക്കളെ ലക്ഷങ്ങൾക്ക് മറിച്ചു വിൽക്കും; ആശുപത്രി ഉടമകൾ അടക്കം 5 പേർ അറസ്റ്റിൽ

ഗ്വാളിയർ: കേട്ടിട്ട് ഞെട്ടിയോ.? നമ്മുടെ സ്വന്തം ഇന്ത്യയിൽ തന്നെയാണ് ഇത്. മധ്യപ്രദേശിലെ ഗ്വാളിയറിലെ ഒരു ആശുപത്രിയിൽ. നൊന്തുപെറ്റ കുഞ്ഞുങ്ങളെ ആശുപത്രിക്ക് വിൽക്കുന്ന അമ്മമാർ. ആ ചോരക്കുഞ്ഞുങ്ങളെ വിറ്റു...

സ്വത്തുവിവരം അന്വേഷിക്കാൻ ബാങ്കുകൾക്ക് അധികാരമില്ല; ബാങ്കുകൾക്കെതിരെ മല്യയുടെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ

ദില്ലി: സ്വത്തുവിവരങ്ങൾ അന്വേഷിച്ച ബാങ്കുകളുടെ കൺസോർഷ്യത്തിനെതിരെ വിജയ് മല്യ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപിച്ചു. തന്റെയോ കുടുംബത്തിന്റെയോ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കുന്നതിന് ബാങ്കുകൾക്ക് അവകാശമില്ലെന്ന് മല്യ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു. വിദേശത്തെ...

ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്ത് സർക്കാർ തുടരും; രാഷ്ട്രപതി ഭരണം ഹൈക്കോടതി റദ്ദാക്കി; വിശ്വാസവോട്ടെടുപ്പ് ഏപ്രിൽ 29ന്

ദില്ലി: ഭരണപ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഉത്തരാഖണ്ഡിൽ ഏർപ്പെടുത്തിയിരുന്ന രാഷ്ട്രപതിഭരണം ഹൈക്കോടതി റദ്ദാക്കി. രാഷ്ട്രപതി പുറത്തിറക്കിയ വിജ്ഞാപനമാണ് ഹൈക്കോടതി റദ്ദാക്കിയത്. രാഷ്ട്രപതി ഭരണത്തെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി ഹരീഷ്...

ഇനി ടോളുകളിൽ വാഹനം നിർത്തേണ്ട; തനിയെ ടോൾ പിരിച്ചെടുക്കുന്ന ഫാസ്റ്റാഗ് സംവിധാനം 25 മുതൽ; എസ്എംഎസിലൂടെ രസീത്

ദില്ലി: രാജ്യത്തെ പ്രധാന പാതകളിലെ ടോൾ ബൂത്തുകളിൽ വാഹനം നിർത്തി ടോൾ അടച്ചുപോകേണ്ട ബുദ്ധിമുട്ടിനു പരിഹാരമാകുന്നു. വാഹനം കടന്നുപോകുമ്പോൾ തനിയെ ടോൾ ഈടാക്കി രസീത് എസ്എംഎസായി നൽകുന്ന...

ബിജെപി എംഎല്‍എ കാല്‍ തല്ലിയൊടിച്ച ശക്തിമാന്‍ കുതിര മരണത്തിന് കീഴടങ്ങി; മരണകാരണം കാലിലെ മുറിവിലുണ്ടായ അണുബാധ

നാലു ക്വിന്റല്‍ തൂക്കമുള്ള കുതിരയ്ക്ക് ശരീരഭാരം താങ്ങാനാകാത്തത് അവസ്ഥ കൂടുതല്‍ ദുഷ്‌കരമാക്കി

സോഷ്യല്‍ മീഡിയ അഡ്മിന്‍മാരുടെ ശ്രദ്ധയ്ക്ക്; പുതിയ ഗ്രൂപ് തുടങ്ങണമെങ്കില്‍ മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങണം

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി

Page 375 of 407 1 374 375 376 407

Latest Updates

Don't Miss